മലയാളത്തിലെ അനശ്വര ഗായികമാർക്ക് കിടിലൻ അനുകരണവുമായി ദിൽജിത്ത്; വീഡിയോ കാണാം….

November 22, 2018

ഉത്സവ വേദിയെ ഞെട്ടിക്കാൻ കിടിലൻ മിമിക്രി പ്രകടനവുമായി എത്തിയിരിക്കുകയാണ് രണ്ട് കലാകാരൻമാർ. തൃശൂർ ജില്ലക്കാരനായ ദിൽജിത്തും പൊൻകുന്നം സ്വദേശിയായ ഷിജുവും ചേർന്നാണ് ഇത്തവണ മിമിക്രി പ്രകടനവുമായി എത്തിയത്. മലയാളത്തിലെ സിനിമ നടന്മാർക്കും രാഷ്ട്രീയ നേതാക്കൾക്കും കിടിലൻ മിമിക്രി നല്കിയ ഷിജുവും. മലയാളത്തിലെ അനശ്വര ഗായികമാർക്ക് കിടിലൻ അനുകരണവുമായെത്തിയ ദിൽജിത്തും ഉത്സവ വേദിയെ കീഴടക്കി. കിടിലൻ പ്രകടനം കാണാം…