മിഥുനെ സൈക്കിൾ ഓടിപ്പിച്ച് ടിനി ടോം, ടിനിയ്ക്ക് കിടിലൻ പണിയൊരുക്കി കോമഡി ഉത്സവവേദി; രസകരമായ വീഡിയോ കാണാം..

February 9, 2019

ലോകമെങ്ങുമുള്ള മലയാളികൾ നെഞ്ചിലേറ്റിയ റിയാലിറ്റി ഷോയാണ് കോമഡി ഉത്സവം. അവതരണത്തിലെ വ്യത്യസ്ഥകൊണ്ടും പുതുമകൊണ്ടും മലയാളികളുടെ ഹൃദയം കീഴടക്കിയ മിഥുനും വിധികർത്താക്കളായ ടിനി ടോമും പ്രജോദുമെല്ലാം ഉത്സവ വേദിയ്ക്ക് മുതൽക്കൂട്ടാണ്.

കലാകാരന്മാർക്ക് നൽകുന്ന നിറഞ്ഞ പ്രോത്സാഹനവും വ്യത്യസ്തമായ അവതരണവുമാണ് പരിപാടിയെ മലയാളികളുടെ ഇഷ്ട പരുപാടിയായി നിലനിർത്തുന്നത്.

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന നർമ്മ മുഹൂർത്തങ്ങളുമായി എത്തുന്ന കോമഡി ഉത്സവത്തിന്റെ അണിയറയിലെ ചില തമാശകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. രസകരമായ വീഡിയോ കാണാം..