വിൽസ്മിത്തിന്റെ ഹൃദയം കീഴടക്കിയ ആ കൊച്ചുസുന്ദരി ഇതാണ്; അത്ഭുതത്തോടെയല്ലാതെ കണ്ടിരിക്കാനാവില്ല ഈ പ്രകടനം, വീഡിയോ

കൊച്ചുകുട്ടികളുടെ പാട്ടുകളും വീഡിയോകളുമൊക്കെ ഏറെ സന്തോഷമാണ് കണ്ടുനില്കുന്നവർക്ക് പകരുന്നത്. കുഞ്ഞിപ്പല്ലുകൾ കാട്ടി ചിരിക്കുന്ന കുഞ്ഞുങ്ങളോട് വാത്സല്യം തോന്നാത്തവരും ആരുമില്ല. ഇപ്പോഴിതാ ഒരു കുട്ടികുറുമ്പിയുടെ ഡാൻസ് കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രശസ്ത നടൻ വിൽസ്മിത്ത്. ആറു വയസുകാരി ഇവാന കൊമ്പെല്ലയാണ് ചടുല നൃത്ത ചുവടുകളുമായി എത്തിയിരിക്കുന്നത്.

അസാമാന്യ മെയ്‌വഴക്കത്തോടെ ഡാൻസ് ചെയ്യുന്ന ഇവാനയുടെ വീഡിയോയ്ക്കും ആരാധകർ ഏറെയാണ്. സമൂഹ മാധ്യമംങ്ങളിൽ തരംഗമായ ഈ വീഡിയോ ഇതിനോടകം കോടികണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്. സൗത്ത് ആഫ്രിക്കയിലെ പോർട്ട് എലിസബത്ത് സ്വദേശിയാണ് ഈ കൊച്ചുമിടുക്കി.

Leave a Reply

Your email address will not be published. Required fields are marked *