എം പി വീരേന്ദ്ര കുമാർ അന്തരിച്ചു

May 29, 2020

മുന്‍ കേന്ദ്ര മന്ത്രിയും രാജ്യാസഭാംഗവുമായ എം പി വീരേന്ദ്ര കുമാര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.