album

ആസ്വാദക ഹൃദയങ്ങൾ കീഴടക്കി അമേയയും സാഗറും; പ്രണയം പറഞ്ഞ് ‘വാനിൽ’

സംഗീതത്തോളം പ്രണയത്തെ അറിഞ്ഞ എന്താണുള്ളത്...അത്തരത്തിൽ മനോഹരമായ പ്രണയത്തിന്റെ ചാരുതയിൽ ഒരുങ്ങിയ 'വാനിൽ' എന്ന സംഗീത ആൽബമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആസ്വാദക ഹൃദയങ്ങൾ കവരുന്നത്. യുവതാരം അമേയ മാത്യുവും സാഗറും പ്രത്യക്ഷപ്പെടുന്ന ആൽബം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു. ഇംത്തിയാസ് അബൂബക്കർ സംവിധാനം നിർവഹിച്ച ആൽബം അവനീർ ടെക്‌നോളജിയുടെ ബാനറിൽ...

‘കരുതലുണ്ട്.. കാവലായ്.. ഞങ്ങളുണ്ട് കൂട്ടിനായി’-ആവേശം നിറച്ച് കേരള പൊലീസിന്റെ മ്യൂസിക് വീഡിയോ

''വിറച്ചതില്ല നമ്മളെത്ര യുദ്ധഭൂമി കണ്ടവർ ഭയന്നതില്ല നമ്മളെത്ര ഗർജ്ജനങ്ങൾ കേട്ടവർ തകർന്നതില്ല നമ്മളുഗ്ര വർഷ താണ്ഡവങ്ങളിൽ തോറ്റതില്ല ഏതു ലോക ഭീകരന്നു മുന്നിലും... തോക്കുകില്ല നമ്മളിന്നു കോവിഡിന്നു...

കൊറോണ കാലത്തെ ഡ്യൂട്ടി ദിവസം; പൊലീസുകാർക്ക് ആദരമർപ്പിച്ച് ഒരു വീഡിയോ, പുറത്തുവിട്ട് ടൊവിനോ

കൊറോണ വൈറസിന്റെ വ്യാപനത്തെത്തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതുമുതൽ ജനങ്ങൾ മുഴുവൻ വീടുകളിൽ കഴിയുകയാണ്. ഈ സമയത്ത് രാജ്യസുരക്ഷയ്ക്കായി വെയിലും ചൂടുംകൊണ്ട് കർമനിരതരാകുകയാണ് നമ്മുടെ പൊലീസുകാർ. ഇപ്പോഴിതാ കേരള പൊലീസിനുള്ള ഒരു ട്രിബ്യൂട്ട് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് നടന്‍ ടൊവീനോ തോമസ്. 'കൊറോണ കാലത്തെ ഡ്യൂട്ടി ദിവസം'...

തമിഴകത്തിന്റെ മനം കവർന്ന് ഐശ്വര്യ ലക്ഷ്മി – മനോഹര ചിത്രങ്ങൾ 

മലയാള സിനിമയുടെ ഭാഗ്യ നായികയാണ് ഐശ്വര്യ ലക്ഷ്മി. തൊട്ടതെല്ലാം പൊന്നാക്കുന്ന ഐശ്വര്യ ഇപ്പോൾ തമിഴകത്തേക്കും ചുവടു വെച്ചിരിക്കുകയാണ്. വിശാലിന്റെ നായികയായി 'ആക്ഷൻ' എന്ന ചിത്രത്തിലാണ് ഐശ്വര്യ അരങ്ങേറിയത്.   View this post on Instagram   @_leonbritto X @labelpallavinamdev A post shared by Aishwarya Lekshmi (@aishu__) on Nov 10, 2019 at 6:36am...

തേച്ചിട്ട് പോയ പഴയ കാമുകിയോട് ജയസൂര്യയുടെ ‘ഷാജിപാപ്പന്‍’ സ്റ്റൈല്‍ ഡയലോഗ്: ചിരിവീഡിയോ

വെള്ളിത്തിരയില്‍ വിത്യസ്ത കഥാപാത്രങ്ങള്‍ക്കൊണ്ട് അഭിനയ വസന്തം സൃഷ്ടിക്കുന്ന നടനാണ് ജയസൂര്യ. താരത്തിന്റെ ഓരോ കഥാപാത്രങ്ങള്‍ക്കും പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളതും. ചലച്ചിത്ര ലോകത്തെ അഭിനയ വിസ്മയത്തിനൊപ്പം പലപ്പോഴും ജയസൂര്യയുടെ വ്യക്തി ജീവിതത്തിലെ ചില വിശേഷങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ താരം പഴയ ഒരു പ്രണയകഥ പങ്കുവച്ചിരിക്കുകയാണ്. 24 ന്യൂസ് ചാനലിന് നല്‍കിയ ഒരു...

ചിരിയും ചിന്തയും ജനിപ്പിച്ച് ഒരു കിടിലൻ പ്രണയകഥ; വീഡിയോ

നഷ്ടപെട്ട പ്രണയങ്ങൾ ഓർത്ത് കരയാതെ, ഇഷ്ടങ്ങളെ ഓർത്ത് ചിരിക്കാനുള്ളതാണ് ജീവിതമെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്...എത്രയൊക്കെ മറക്കാൻ ശ്രമിച്ചാലും ആദ്യ പ്രണയത്തിന്റെ അതി സുന്ദരമായ ചില ഓർമ്മകൾ കാലമെത്ര കഴിഞ്ഞാലും മനസിൽ അങ്ങനെ നിലനിൽക്കും.. ഒരു നനുത്ത തൂവൽ സ്പർശം പോലെ.. മറ്റാരും കാണാതെ ആരോടും പറയാതെ, ചില പ്രണയങ്ങൾ അങ്ങനെ നമ്മുടെ ഉള്ളിൽ തന്നെ ഇരിക്കും, പറഞ്ഞ പ്രണയത്തേക്കാളേറെ പറയാത്ത...

വിനീത് ശ്രീനിവാസന്റെ ശബ്ദമാധുര്യത്തിൽ ഒരു മനോഹര പ്രണയഗാനം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പാട്ട്‌ പ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ഒരു ആൽബം. മനോഹരമായ ഈ  പ്രണയഗാനവുമായി എത്തുന്നത് വിനീത് ശ്രീനിവാസനാണ്.. 'മിഴിയിൽ നിറയും മൗനം' എന്ന മനോഹര പ്രണയഗാനം ഇതിനോടകം യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ എത്തിക്കഴിഞ്ഞു. പ്രണയത്തിന്റെ നനുത്ത സ്പർശവുമായി എത്തിയ  ഈ ആൽബത്തിന്റെ സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത് ആകാശ് ബാലകൃഷ്ണനാണ്. ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത് ശ്രീക്കുട്ടി, അഞ്ജന മേനോൻ, ഫൈഹാൻ എന്നിവരാണ്. പ്രണയം പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന മ്യൂസിക് ...

ശ്രദ്ധേയമായി ‘ഒരു കാഞ്ഞിരപ്പള്ളി പ്രണയം’; വീഡിയോ

ജീവിതം പ്രേമപൂര്‍ണ്ണമായിരിക്കണമെന്ന് വൈക്കം മുഹമ്മദ് ബഷീര്‍ കുറിച്ചത് ഓര്‍മ്മയില്ലെ. ജീവിതം എന്നും പ്രണയപൂര്‍ണ്ണമായിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് പലരും. പ്രണയത്തെക്കുറിച്ചുള്ള വരികളും വരകളും കഥകളുമൊക്കെ പണ്ടേയ്ക്കു പണ്ടേ  പലരുടെ ഇടയിലും സ്ഥാനം പിടിക്കാറുണ്ട്. ദിവ്യപ്രണയം എന്നു പറയുമെങ്കിലും അടുത്തിടെ പ്രണയത്തോടൊപ്പം തന്നെ 'തേപ്പും' ഇടയ്‌ക്കെപ്പോഴോ സ്ഥാനം പിടിച്ചു. എന്നാല്‍ ഒരു ദിവ്യപ്രണയത്തെക്കുറിച്ചുള്ള ആല്‍ബമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. 'ഒരു കാഞ്ഞിരപ്പള്ളി...

പുത്തൻ ലുക്കിൽ പ്രേക്ഷക മനം കീഴടക്കി ഗോദ നായിക; വാമിഖയുടെ പുതിയ ഗാനം കാണാം

ടോവിനോ തോമസ് നായകനായെത്തിയ  ബേസിൽ ജോസഫ് ചിത്രം  'ഗോദ'യിലൂടെ മലയാള പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് വാമിഖ   ഖബ്ബി. ഗുസ്തിയെ ജീവനോളം സ്നേഹിക്കുന്ന, നിശ്ചയ ദാർഢ്യത്തിന്റെ പ്രതിരൂപമായ പഞ്ചാബി പെൺകുട്ടിയായി  വാമിഖ തകർത്തഭിനയിച്ചപ്പോൾ ഗോദയെന്ന ചിത്രം 2017 ലെ സൂപ്പർ ഹിറ്റുകളിലൊന്നായി മാറുകയായിരുന്നു.ഒറ്റ ചിത്രത്തിലൂടെ തന്നെ കേരളത്തിൽ നിരവധി  ആരാധകരെ നേടിയ വാമിഖ തമിഴ്, ഹിന്ദി, പഞ്ചാബി ചിത്രങ്ങളിലും നിരവധി വേഷങ്ങൾ മികവുറ്റതാക്കി. ഏറ്റവും...
- Advertisement -

Latest News

‘ഒറ്റക്കൊമ്പൻ’ സുരേഷ് ഗോപിയുടെ 250- ആം ചിത്രത്തിന്റെ ടൈറ്റിൽ പങ്കുവെച്ച് താരങ്ങൾ

മലയാളത്തിന്റെ ഇഷ്ടനടൻ സുരേഷ് ഗോപിയുടെ 250മത് ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം ചെയ്തു. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ മലയാളത്തിലെ 100 പ്രമുഖ താരങ്ങളുടെ സോഷ്യൽ...
- Advertisement -

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 4287 പേർക്ക്; 7107 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 4287 പേർക്ക്. 3711 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 20 പേരാണ് ഇന്ന് മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്. 93744 പേരാണ് നിലവില്‍...

മേഘ്നയെയും കുഞ്ഞിനേയും സന്ദർശിച്ച് നസ്രിയയും ഫഹദും, വീഡിയോ

ചലച്ചിത്രതാരം മേഘ്ന രാജിനും അന്തരിച്ച നടൻ ചിരഞ്ജീവി സർജയ്ക്കും ആൺ കുഞ്ഞ് പിറന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോഴിതാ മേഘ്നയെയും കുഞ്ഞിനേയും സന്ദർശിച്ച ചലച്ചിത്രതാരം നസ്രിയയുടെയും...

സച്ചിയുടെ ‘അയ്യപ്പനും കോശിയും’ തെലുങ്കിലേക്ക്; ടീസർ പുറത്ത്

പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും ഒരുമിച്ചെത്തി മികച്ച് പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ‘അയ്യപ്പനും കോശിയും’. സച്ചി സംവിധാനം ചെയ്ത ചിത്രം വിവിധ ഭാഷകളിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ...

പ്രകൃതി ആസ്വദിക്കാം കാറ്റിനൊപ്പം മനോഹരമായ സംഗീതവും; അത്ഭുതമാണ് സിഗിംഗ് റിങ്ങിങ് ട്രീ

കാറ്റിനനുസരിച്ച് മനോഹരമായ സംഗീതം പൊഴിക്കുന്ന ഒരു ട്രീയുണ്ട്, അങ്ങ് ഇംഗ്ലണ്ടിലെ ലങ്കാഷെയറിലെ പെന്നൈൻ ഹിൽ റേഞ്ചിൽ.. മൂന്ന് മീറ്ററോളം ഉയരത്തിൽ നിർമിച്ചിരിക്കുന്ന സിഗിംഗ് റിങ്ങിങ് ട്രീയ്ക്ക് ഇനിയുമുണ്ട് നിരവധി പ്രത്യേകതകൾ....