Anantharam

12 വർഷമായി മാരക രോഗവുമായി ഭർത്താവും, അസുഖ ബാധിതയായ മകളും; കനിവ് തേടി ഒരു അമ്മ

രോഗവും ദുരിതവും തളർത്തിയ അനേകർക്ക് ലോക മലയാളികളുടെ സഹായമെത്തിച്ച വേദിയാണ് അനന്തരം. ഒട്ടേറെ പേർ ഈ കാരുണ്യ പദ്ധതിയിലൂടെ ജീവിതം തിരികെ നേടി. ചിലർ സഹായങ്ങൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.  പന്ത്രണ്ടു വർഷമായി തലച്ചോറ് ചുരുങ്ങുന്ന രോഗവുമായി ജീവിതത്തോട് മല്ലിടുകയാണ് എറണാകുളം കളമശ്ശേരി സ്വദേശിയായ...

വൈശാഖ് എന്ന കുഞ്ഞുമകന് ഓടിക്കളിക്കണം; സുമനസുകളെ കാത്ത് ഒരു കുടുംബം

ആലപ്പുഴ ജില്ലയിലെ കരുവാറ്റ എന്ന കൊച്ചുഗ്രാമത്തിലുള്ള വൈശാഖ് എന്ന എട്ടുവയസുകാരന്റെ ബാല്യം വേദനകളിലൂടെയാണ് കഴിഞ്ഞുപോകുന്നത്. കലേഷ്- വിനീത ദമ്പതികളുടെ മകനാണ് വൈശാഖ്. നാലു വയസുമുതൽ നിമാൻ പിക് എന്ന അപൂർവ്വ രോഗത്തിന് അടിമപ്പെട്ട് ജീവിക്കുകയാണ് ഈ ബാലൻ. ജോയിന്റുകൾക്ക് ബലക്ഷയം ഉണ്ടാകുന്നതാണ് നിമാൻ പിക് എന്ന രോഗം.

ജനിച്ചതുമുതല്‍ക്കേ വേദനയില്‍ നീറുന്ന ഈ കുരുന്നിന് വേണം സുമനസ്സുകളുടെ കാരുണ്യം

മഹാരോഗങ്ങളോട് പോരാടുന്ന അനേകര്‍ക്ക് മുമ്പില്‍ അലിവിന്റെ വേദി ഒരുക്കുകയാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം പരിപാടി. രോഗാവസ്ഥയില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് അനേകരാണ് സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ഒരുപാട് പേര്‍ക്ക് പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളും നല്‍കുന്നുണ്ട് അനന്തരം പരിപാടി. കോഴിക്കോട് സ്വദേശിയാണ് നകുല്‍. ജനിച്ചതുമുതല്‍ക്കേ വേദനയുടെ തീച്ചൂളയില്‍...

അനന്തരം; ഈ കുഞ്ഞുമക്കൾക്ക് ജീവിതം തിരിച്ചുപിടിക്കാൻ വേണം, കൈത്താങ്ങ്

രോഗവും ദുരിതവും തളർത്തിയ അനേകർക്ക് ലോക മലയാളികളുടെ സഹായമെത്തിച്ച വേദിയാണ് അനന്തരം. ഒട്ടേറെ പേർ ഈ കാരുണ്യ പദ്ധതിയിലൂടെ ജീവിതം തിരികെ നേടി. ചിലർ സഹായങ്ങൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു. പാലക്കാട് ജില്ലയിലെ സുരേഷ്-ബിന്ദു ദമ്പതികളുടെ മക്കളാണ് ഹിമയും മഹിമയും. ഓടിക്കളിച്ചുനടക്കേണ്ട പ്രായത്തിൽ വൃക്ക സംബന്ധമായ അസുഖത്തിൽ...

അനന്തരം: സുമനസ്സുകളുടെ കാരുണ്യം കാത്ത് അരുണ്‍ കൃഷ്ണന്‍

അനേകര്‍ക്ക് കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശമേകുന്ന പരിപാടിയാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം പരിപാടി. മഹാരോഗത്തോട് പോരാടുന്ന നിരവധി പേര്‍ക്കാണ് ഈ പരിപാടിയിലൂടെ സഹായങ്ങള്‍ ലഭിയ്ക്കുന്നത്. രോഗാവസ്ഥയില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് അനേകരാണ് സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ഒരുപാട് പേര്‍ക്ക് പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളും നല്‍കുന്നുണ്ട് അനന്തരം പരിപാടി.

തലച്ചോറ് ചുരുങ്ങുന്ന രോഗം; സഹായം കാത്ത് ഒരു കുടുംബം

പന്ത്രണ്ട് വർഷങ്ങളായി തലച്ചോറ് ചുരുങ്ങുന്ന രോഗമാണ് പറവൂർ സ്വദേശിയായ ബിജുവിന്. പലകാരണങ്ങളാൽ ബിജുവിന്റെ രോഗം കണ്ടുപിടിക്കാൻ വൈകി. കളമശേരി മെഡിക്കൽ കോളേജിലാണ് ഇപ്പോൾ ബിജുവിനെ ചികിത്സിക്കുന്നത്. ചികിത്സ ചിലവിന് മാത്രമായി മാസം 8000 രൂപയോളം ആവശ്യമാണ്. നാട്ടുകാരുടെ സഹായം കൊണ്ടുമാത്രമാണ് ഇതുവരെ ബിജുവും കുടുംബവും കഴിഞ്ഞുവരുന്നത്. രോഗിയായ അമ്മയും ഭാര്യയും രണ്ടു...

അനന്തരം; എഴുന്നേറ്റ് നടക്കാൻ മനോജ്‌ കുമാറിനും മകൾ നന്ദനക്കും വേണം സുമനസുകളുടെ സഹായം

രോഗവും ദുരിതവും തളർത്തിയ അനേകർക്ക് ലോക മലയാളികളുടെ സഹായമെത്തിച്ച വേദിയാണ് അനന്തരം. ഒട്ടേറെ പേർ ഈ കാരുണ്യ പദ്ധതിയിലൂടെ ജീവിതം തിരികെ നേടി. ചിലർ സഹായങ്ങൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഇപ്പോൾ സഹായം തേടി അനന്തരത്തിന്റെ വേദിയിലെത്തിയിരിക്കുന്നത് മനോജ് കുമാറും മകൾ നന്ദനയുമാണ്. മലപ്പുറം സ്വദേശിയായ മനോജ്...

അനന്തരം; അപകടം തളർത്തിയ രതീഷിന് വേണം സുമനസുകളുടെ കാരുണ്യം

മഹാരോഗങ്ങളോട്  പോരാടുന്ന അനേകര്‍ക്ക് മുമ്പില്‍ അലിവിന്റെ വേദി ഒരുക്കുകയാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം പരിപാടി. രോഗാവസ്ഥയില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് അനേകരാണ് സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ഒരുപാട് പേര്‍ക്ക് പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളും നല്‍കുന്നുണ്ട് അനന്തരം പരിപാടി. ആലപ്പുഴ സ്വദേശിയാണ് രതീഷ്. ഒരു അപകടമാണ് രതീഷിന്റെ സ്വപ്‌നങ്ങള്‍ക്കും...

അപകടം കരിനിഴല്‍ വീഴ്ത്തിയ ഗുണശേഖരന് വേണം സുമനസ്സുകളുടെ സഹായം

ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ച ഒരു ബൈക്ക് അപകടം കരിനിഴല്‍ വീഴ്ത്തിയതാണ് ഗുണശേഖരന്റെ ജീവിതത്തില്‍. പാലക്കാടാണ് ഗുണശേഖരന്റെ സ്വദേശം. വേദനയും ദുരിതവും ഇന്നും പിന്‍തുടരുകയാണ് ഈ മുപ്പത്തിനാല് വയസ്സുകാരനെ. അപകടത്തില്‍ തലയോട്ടിയുടെ വലത്തുഭാഗം ഇദ്ദേഹത്തിന് നഷ്ടപ്പെട്ടു. ഇതിനോടകംതന്നെ നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനായിട്ടുണ്ട് ഗുണശേഖരന്‍. ഒന്‍പത് വര്‍ഷത്തിനിടയില്‍ ചികിത്സക്കായി...

അനന്തരം: ജീവൻ നിലനിർത്താൻ അനൂപിന് വേണം സുമനസുകളുടെ സഹായം

അസുഖങ്ങൾ മൂലം തളർന്നവർക്ക് കൈത്താങ്ങാകുന്ന സാന്ത്വന പരിപാടിയാണ് അനന്തരം. എറണാകുളം സ്വദേശിയാണ് അനൂപ് ജനിച്ചപ്പോൾ മുതൽ ഡിഷിന് മസ്കുലാർ ഡിസ്ട്രോഫി അസുഖബാധിതനാണ്. മൂന്നു വയസിലാണ് അസുഖം തിരിച്ചറിയുന്നത്. ഏഴു വയസുവരെ സാധാരണ കുട്ടികളെ പോലെ നടന്ന അനൂപ് ഇപ്പോഴാണ് പൂർണമായും തളർന്നു കിടപ്പിലായത്. ഇത്ര ചെറുപ്രായത്തിൽ...
- Advertisement -

Latest News

വിജയ് നായകനായ ‘ബിഗിൽ’ പോണ്ടിച്ചേരിയിൽ റീ- റിലീസ് ചെയ്‌തു

വിജയ് നായകനായ ആറ്റ്ലീ ചിത്രം ബിഗിൽ പോണ്ടിച്ചേരിയിൽ റീ- റിലീസ് ചെയ്തു. 2019 ഒക്ടോബർ 25ന് പ്രദർശനത്തിനെത്തിയ ചിത്രം ഒരുവർഷം പൂർത്തിയാക്കിയ വേളയിലാണ്...
- Advertisement -

ദിവസവും പത്ത് കിലോമീറ്റർ സൈക്കിൾ ചവിട്ടും, വീടുകളിൽ കയറി ഇറങ്ങി ചികിത്സിക്കും; 87 ആം വയസിലും താരമാണ് ഈ ഡോക്ടർ

കൊവിഡ് മഹാമാരി ലോകം മുഴുവൻ വ്യാപിച്ചതോടെ എല്ലാവരും സ്വന്തം കുടുംബങ്ങളിലും ജോലി സ്ഥലത്തേക്കും മാത്രമായി ഒതുങ്ങിക്കൂടി. എന്നാൽ ഇതൊന്നും ബാധിക്കാതെ അഹോരാത്രം പണിയെടുക്കുന്ന ജനവിഭാഗങ്ങളിൽ ഒന്നാണ് ആരോഗ്യപ്രവർത്തകർ. ഇപ്പോഴിതാ അറുപത്...

അമ്പും വില്ലുമേന്തി പോരാളിയായ രാജകുമാരി; ഹോളിവുഡ് സ്റ്റൈലിൽ അനിഘ

ലോക്ക് ഡൗൺ കാലത്ത് ഫോട്ടോഷൂട്ട് തിരക്കിലായിരുന്നു നടി അനിഘ സുരേന്ദ്രൻ. വൈവിധ്യമാർന്ന നിരവധി ചിത്രങ്ങൾ അനിഘ ആരാധകർക്കായി പങ്കുവെച്ചിരുന്നു. ബാലതാരമായി സിനിമയിലെത്തിയ അനിഘ ഇപ്പോൾ, നായികയായി അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്....

ഒരുപക്ഷെ ഇതാകും ലോകത്തിലെ ഏറ്റവും മനോഹരമായ ആലിംഗനം; ഹൃദയം കവർന്ന സ്നേഹകാഴ്ച

ചില കാഴ്ചകൾ കണ്ണിനും മനസിനും ഒരുപോലെ സന്തോഷവും കുളിർമ്മയും നൽകാറുണ്ട്. അത്തരത്തിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും എളുപ്പത്തിൽ വൈറലാകും. അത്തരത്തിൽ ഹൃദയസ്പര്‍ശിയായ ഒരു വീഡിയോയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍...

അമ്പരപ്പും ആകാംക്ഷയും നിറച്ച് മുത്തശ്ശിക്കഥകളിലെ ‘കള്ളൻ മറുത’- ഹ്രസ്വചിത്രം കാണാം

മുത്തശ്ശിക്കഥകളിലൂടെ അമ്പരപ്പിക്കുന്നതും അവിശ്വസനീയമായതുമായ ഒട്ടേറെ കഥാപാത്രങ്ങൾ എല്ലാവരുടെയും മനസ്സിൽ ചേക്കേറാറുണ്ട്. ഒടിയനും, ചാത്തനും, യക്ഷിയുമൊക്കെ നാട്ടിലെ ഇടവഴികളിൽ സൃഷ്ടിച്ചിരുന്നതെന്ന പേരിൽ ഒട്ടേറെ വീരസാഹസിക കഥകൾ തലമുറകളിലൂടെ കൈമാറി എത്താറുണ്ട്. അങ്ങനെ...