ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പിവി സിന്ധുവിന് കേരളത്തിന്റെ ആദരം

ലോക ബാഡ്മിന്റണ്‍ ചരിത്രത്തില്‍ ഇന്ത്യയുടെ നാമം തങ്ക ലിപികളാല്‍ കുറക്കപ്പെട്ടിരിക്കുകയാണ് പി വി സിന്ധുവിലൂടെ. ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ പി വി സിന്ധു സ്വര്‍ണ്ണത്തിളക്കത്തിലാണ്. പിവി സിന്ധുവിന് കേരളത്തിന്റെയും ആദരം. സംസ്ഥാന കായിക വകുപ്പും കേരളാ ഒളിമ്പിക് അസോസിയേഷനും സംയുക്തമായാണ് സ്വീകരണമൊരുക്കിയത്. തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തില്‍വച്ചായിരുന്നു സ്വീകരണച്ചടങ്ങുകള്‍. സിന്ധുവിന് പത്ത് ലക്ഷം രൂപയുടെ ചെക്കും ഉപഹാരവും മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു.

ചൊവ്വാഴ്ച രാത്രിയാണ് സിന്ധു ഹൈദരബാദില്‍ നിന്നും കേരളത്തിലെത്തിയത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്നും ഘോഷയാത്രയായാണ് താരത്തെ വേദിയിലെത്തിച്ചത്. ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടിയ ശേഷവും സിന്ധു കേരളത്തില്‍ എത്തിയിരുന്നു.

Read more:ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും പ്രധാനകഥാപാത്രങ്ങള്‍, സംവിധാനം എം പത്മകുമാര്‍; പുതിയ ചിത്രമൊരുങ്ങുന്നു

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പി വി സിന്ധു. ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധു കിരീടം നേടിയത്. സ്‌കോര്‍ 217, 217. 38 മിനിറ്റുകള്‍ നീണ്ടുനിന്ന മത്സരത്തില്‍ തുടക്കം മുതല്‍ക്കെ സിന്ധുവിന് തന്നെയായിരുന്നു ആധിപത്യം.

കഴിഞ്ഞ രണ്ട് വര്‍ഷവും ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ സിന്ധുവിന് ജയിക്കാനായില്ല. എന്നാല്‍ ആ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ് ഇത്തവണ താരം. ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ രണ്ട് തവണ പി വി സിന്ധു വെങ്കലവും നേടിയിട്ടുണ്ട്.

നിസ്സാരമല്ല ആ സ്വര്‍ണ്ണത്തിളക്കം; ശ്രദ്ധേയമായി പിവി സിന്ധുവിന്‍റെ പരിശീലന വീഡിയോ

ലോക ബാഡ്മിന്റണ്‍ ചരിത്രത്തില്‍ ഇന്ത്യയുടെ നാമം തങ്ക ലിപികളാല്‍ കുറക്കപ്പെട്ടിരിക്കുകയാണ് പി വി സിന്ധുവിലൂടെ. ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ പി വി സിന്ധു സ്വര്‍ണ്ണത്തിളക്കത്തിലാണ്. നിസ്സാരമല്ല സിന്ധുവിന്റെ ഈ സ്വര്‍ണ്ണത്തിളക്കം. കേവലം ഒറ്റ രാത്രികൊണ്ട് ലോക ചാംപ്യനായതുമല്ല സിന്ധു. ചോരാത്ത ആത്മവിശ്വാസവും കഠിനപ്രയത്‌നവുംകൊണ്ടാണ് താരം ഈ നേട്ടം കൊയ്തത്. സിന്ധുവിന്റെ പരിശീലന വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. സിന്ധുവിന്റെ കഠിനപ്രയത്‌നത്തിനും വിജയത്തിനുമൊക്കെ നിറഞ്ഞ് കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ.

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പി വി സിന്ധു. ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധു കിരീടം നേടിയത്. സ്‌കോര്‍ 217, 217. 38 മിനിറ്റുകള്‍ നീണ്ടുനിന്ന മത്സരത്തില്‍ തുടക്കം മുതല്‍ക്കെ സിന്ധുവിന് തന്നെയായിരുന്നു ആധിപത്യം.

Read more:വീണ്ടും ബാറ്റെടുത്ത് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ഒപ്പം വെള്ളിത്തിരയിലെ താരങ്ങളും: വീഡിയോ

അതേസമയം ചൈനീസ് താരമായ ചെന്‍ യു ഫെയിയെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയാണ് സിന്ധു സെമി ഫൈനലില്‍ വിജയം നേടിയത്. സ്‌കോര്‍ 217, 2114. കഴിഞ്ഞ രണ്ട് വര്‍ഷവും ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ സിന്ധുവിന് ജയിക്കാനായില്ല. എന്നാല്‍ ആ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ് ഇത്തവണ താരം. ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ രണ്ട് തവണ പി വി സിന്ധു വെങ്കലവും നേടിയിട്ടുണ്ട്.

“സിന്ധുവിന്‍റെ വിജയം വരുംതലമുറകള്‍ക്കും പ്രചോദനം”; അഭിനന്ദിച്ച് പി ടി ഉഷ

ലോക ബാഡ്മിന്റണ്‍ ചരിത്രത്തില്‍ ഇന്ത്യയുടെ നാമം തങ്ക ലിപികളാല്‍ കുറക്കപ്പെട്ടിരിക്കുകയാണ് പി വി സിന്ധുവിലൂടെ. ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ പി വി സിന്ധു സ്വര്‍ണ്ണത്തിളക്കത്തിലാണ്. നിരവധി പേര്‍ സിന്ധുവിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട്. സിന്ധുവിന്റെ വിജയം വരും തലമുറകള്‍ക്കും പ്രചോദനമാണെന്ന് കായിക താരം പിടി ഉഷ ട്വീറ്റ് ചെയ്തു. സിന്ധുവിനൊപ്പമുള്ള ഒരു പഴയകാല ചിത്രം പങ്കുവച്ചുകൊണ്ടാണ് പി ടി ഉഷ താരത്തെ അഭിനന്ദിച്ചത്.

അതേസമയം പി വി സിന്ധു ഇന്ത്യയുടെ അഭിമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സിന്ധുവിന്റെ നേട്ടം അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പി വി സിന്ധു. ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധു കിരീടം നേടിയത്. സ്‌കോര്‍ 21-7, 21-7. 38 മിനിറ്റുകള്‍ നീണ്ടുനിന്ന മത്സരത്തില്‍ തുടക്കം മുതല്‍ക്കെ സിന്ധുവിന് തന്നെയായിരുന്നു ആധിപത്യം.

Read more:ഡ്യൂറന്റ് കപ്പ് കേരളത്തിന് സമ്മാനിച്ച് ഗോകുലം കേരള എഫ്‌സി

അതേസമയം ചൈനീസ് താരമായ ചെന്‍ യു ഫെയിയെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയാണ് സിന്ധു സെമി ഫൈനലില്‍ വിജയം നേടിയത്. സ്‌കോര്‍ 21-7, 21-14. കഴിഞ്ഞ രണ്ട് വര്‍ഷവും ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ സിന്ധുവിന് ജയിക്കാനായില്ല. എന്നാല്‍ ആ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ് ഇത്തവണ താരം. ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ രണ്ട് തവണ പി വി സിന്ധു വെങ്കലവും നേടിയിട്ടുണ്ട്.

പി വി സിന്ധു ലോക ബാഡ്മിന്‍റണ്‍ ചാംപ്യന്‍ഷിപ്പ് ഫൈനലില്‍

ലോക ബാഡ്മിന്‍റണ്‍ ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യന്‍ താരം പി വി സിന്ധു. ചൈനീസ് താരമായ ചെന്‍ യു ഫെയിയെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയാണ് സിന്ധു സെമി ഫൈനലില്‍ വിജയം നേടിയത്. സ്‌കോര്‍ 21-7, 21-14.

മത്സരത്തിന്റെ തുടക്കം മുതല്‍ക്കേ പി വി സിന്ധുവിന് തന്നെയായിരുന്നു ആധിപത്യം. 40 മിനിറ്റു മാത്രമാണ് സെമി ഫൈനല്‍ പോരാട്ടം നീണ്ടത്. ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ള ചെന്‍ യു ഫെയിയെ പരാജയപ്പെടുത്തിയ സിന്ധുവിന് ഇനി വരാനിരിക്കുന്നത് തുടര്‍ച്ചയായ മൂന്നാം ഫൈനല്‍ പോരാട്ടമാണ്.

കഴിഞ്ഞ രണ്ട് വര്‍ഷവും ലോക ബാഡ്മിന്‍റണ്‍ ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ സിന്ധുവിന് ജയിക്കാനായില്ല. ലോക ചാംപ്യന്‍ഷിപ്പില്‍ രണ്ട് വെള്ളിയും രണ്ട് വെങ്കലവുമടങ്ങുന്നതാണ് സിന്ധുവിന്റെ നേട്ടം. എന്നാല്‍ ഇത്തവണ താരം സ്വര്‍ണം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ചൈനീസ് തായ്‌പേയ് താരം തായ് യസു യിങ്ങിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് മറികടന്നാണ് പി വി സിന്ധു സെമിഫൈനലില്‍ എത്തിയത്. 12-21, 23-21, 21-19 ആണ് ക്വാര്‍ട്ടറിലെ പോയിന്റ് നില.

2016 ലെ ഒളിമ്പിക്‌സില്‍ വെള്ളി നേടിയതോടെയാണ് സിന്ധു ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ രംഗത്ത് ശ്രദ്ധേയമായത്. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ സ്വര്‍ണ്ണം നേടാന്‍ കഴിഞ്ഞില്ലെങ്കിലും ലോകപ്രശസ്തരായ ഷട്ട്‌ലര്‍മാരുടെ ഇടയില്‍ ഒരിടം പി.വി സിന്ധുവിനുണ്ട്.

ആരാധക ഹൃദയങ്ങൾ കീഴടക്കി സൈന; വിവാഹ ചിത്രങ്ങൾ കാണാം..

പത്തുവർഷത്തെ പ്രണയത്തിന് ശേഷം ബാഡ്മിന്റൺ താരങ്ങളായ സൈനയുടെയും കശ്യപിന്റെയും വിവാഹം കഴിഞ്ഞ ദിവസം നടന്നിരുന്നു. 2005 ൽ ബാഡ്മിന്റൺ അക്കാദമിയിലെ പഠനത്തിനിടയിൽ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും ഇപ്പോൾ വിവാഹത്തിലേക്കും എത്തുകയായിരുന്നു.

ഹൈദരാബാദിൽ ലളിതമായ ചടങ്ങുകളോടെയാണ്  ഇരുവരുടെയും വിവാഹം നടന്നത്. ഡിസംബർ 16 ന് ഹൈദരാബാദിലെ നൊവേട്ടൽ ഹോട്ടലിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഡിസംബർ 21 ന് എല്ലാവർക്കുമായി സത്കാരം നടത്തും. എന്നാൽ വിവാഹദിനത്തിലെ താരങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

 

View this post on Instagram

 

A post shared by Saina Kashyap Parupalli_fp? (@s.nehwal) on

ഇന്ത്യക്ക് വേണ്ടി ഇരുപതിലധികം പ്രധാന മെഡലുകൾ കരസ്ഥമാക്കിയ സൈന, ലോക ചാംബ്യൻഷിപ്പിലേക്കായി വെള്ളി, വെങ്കലം തുടങ്ങി മെഡലുകളും നേടിയിട്ടുണ്ട്.  2013 ൽ ലോക റാങ്കിലെങ്കിൽ ആറാം സ്ഥാനം നേടിയിട്ടുള്ള താരമായ കശ്യപ്, 2014 കോമൺവെൽത്ത് ഗെയിംസിലെ സ്വർണ്ണ മെഡൽ ജേതാവുകൂടിയാണ്.

 

View this post on Instagram

 

Grand Reception.? @nehwalsaina @parupallikashyap

A post shared by Saina Kashyap Parupalli_fp? (@s.nehwal) on

 

View this post on Instagram

 

#HumSaathSaathHai? @nehwalsaina @parupallikashyap

A post shared by Saina Kashyap Parupalli_fp? (@s.nehwal) on

 

View this post on Instagram

 

#HumSaathSaathHai? @nehwalsaina @parupallikashyap

A post shared by Saina Kashyap Parupalli_fp? (@s.nehwal) on

ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ കിരീടം നേടി പി വി സിന്ധു..

ബാഡ്മിന്റണ്‍ സീസണൊടുവില്‍ മുന്‍നിര താരങ്ങളെ അണിനിരത്തി നടത്തുന്ന ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് കിരീടം. ഞായറാഴ്ച നടന്ന ഫൈനലില്‍ രണ്ടാം സീഡ് ജപ്പാന്‍ താരം നൊസോമി ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധു തകര്‍ത്തു. സ്‌കോര്‍: 21-19, 21-17. ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു.

ഒളിംപിക്‌സിലും ലോകചാമ്പ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്ത്- ഏഷ്യന്‍ ഗെയിംസിലും ഫൈനലുകളില്‍ പരാജയപ്പെട്ട സിന്ധു തുടര്‍ച്ചയായ അട്ടിമറികള്‍ക്കൊടുവിലാണ് കിരീടവും സ്വന്തമാക്കിയിരിക്കുന്നത്.


 

ഇത് പത്ത് വർഷത്തെ പ്രണയ സാഫല്യത്തിന്റെ നിമിഷം..

നീണ്ട പത്തുവര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരായിരിക്കുകയാണ് ബാഡ്മിന്റണ്‍ താരങ്ങള്‍ സൈന നെഹ്വാളും പി. കശ്യപും. 2005 ൽ ബാഡ്മിന്റൺ അക്കാദമിയിലെ പഠനത്തിനിടയിൽ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും ഇപ്പോൾ വിവാഹത്തിലേക്കും എത്തിയിരിയ്ക്കുകയാണ്. ഇരുവരും ഒരുപാട് വർഷങ്ങളായി രഹസ്യമായി സൂക്ഷിച്ചിരുന്ന പ്രണയ ബന്ധം ഇവരുടെ അടുത്ത സുഹൃത്തുക്കൾ മാത്രമേ അറിഞ്ഞിരുന്നുള്ളു.

ഹൈദരാബാദിൽ ലളിതമായ ചടങ്ങുകളോടെയാണ്  ഇരുവരുടെയും വിവാഹം നടന്നത്..  ഡിസംബർ 21 ന് എല്ലാവർക്കുമായി സത്കാരം നടത്തുമെന്നും ഇരുവരുടെയും അടുത്ത ബന്ധുക്കൾ പറഞ്ഞിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി ഇരുപതിലധികം പ്രധാന മെഡലുകൾ കരസ്ഥമാക്കിയ സൈന, ലോക ചാംബ്യൻഷിപ്പിലേക്കായി വെള്ളി, വെങ്കലം തുടങ്ങി മെഡലുകളും നേടിയിട്ടുണ്ട്.  2013 ൽ ലോക റാങ്കിലെങ്കിൽ ആറാം സ്ഥാനം നേടിയിട്ടുള്ള താരമായ കശ്യപ്, 2014 കോമൺവെൽത്ത് ഗെയിംസിലെ സ്വർണ്ണ മെഡൽ ജേതാവുകൂടിയാണ്.

ഇന്ത്യക്ക് ഏറെ അഭിമാന മുഹൂർത്തങ്ങൾ സമ്മാനിച്ച ഇരുവരുടെയും വിവാഹ വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.   താരങ്ങൾക്ക് ആശംസകളുമായി നിരവധി ആളുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.

താരദമ്പതികളുടെ വിവാഹ വിരുന്നിൽ തിളങ്ങിയത് ഈ കായികതാരം..

ബാഡ്മിന്റൺ കോർട്ടിലെ താരം പി വി സിന്ധുവിന്റെ അടിപൊളി ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ദീപിക രൺവീർ താരങ്ങളുടെ വിവാഹ വിരുന്ന് ബംഗളൂരുവിൽ സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുക്കാൻ എത്തിയ സിന്ധുവിന്റെ ചിത്രങ്ങളാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്.

ഇളം പിങ്ക് കളറിലുള്ള ലഹങ്കയാണ് പി വി സിന്ധു ചടങ്ങിൽ ധരിച്ചത്. സ്പോർട്സ് ഡ്രസ്സിൽ മാത്രം കാണാറുള്ള താരത്തെ പുതിയ ലുക്കിൽ കണ്ടതിലുള്ള സന്തോഷത്തിലാണ് ബാഡ്മിന്റൺ ആരാധകർ.

 

View this post on Instagram

 

@pvsindhu1 X @anamikakhanna.in #cantgetenough #DeepikaRanveerWedding . . ?: @chandu.n534 assisted by @swityshinde

A post shared by BORNALI TALUKDAR (@talukdarbornali) on

കഴിഞ്ഞ പതിനാലാം തിയതി ഇറ്റലിയിൽ വച്ചാണ് താരങ്ങളുടെ വിവാഹം നടന്നത്. അതിന് ശേഷം മുംബൈയിൽ എത്തിയ താരദമ്പതികൾ ദീപികയുടെ ജന്മ നാടായ ബംഗളൂരുവിലെ ലീലാ പാലസിൽ കഴിഞ്ഞ ദിവസം പ്രിയപ്പെട്ടവർക്കായി വിവാഹ വിരുന്ന് സംഘടിപ്പിച്ചിരുന്നു. ആ വിരുന്നിൽ പി വി സിന്ധുവിനൊപ്പം ബാഡ്മിന്റൺ കോച്ച് പുല്ലേല ഗോപിചന്ദ്. ക്രിക്കറ്റ് താരം അനിൽ കുംബ്ലെ, വെങ്കടേഷ് പ്രസാദ്,ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രേ എന്നിവരും ചടങ്ങിൽ എത്തിയിരുന്നു.

 

View this post on Instagram

 

@pvsindhu1 | @anamikakhanna.in #BeyondStunning #DeepikaRanveerWedding #Deepveerkishaadi . ?: @chandu.n534

A post shared by BORNALI TALUKDAR (@talukdarbornali) on

 

View this post on Instagram

 

How sooo Cuteee PV Sindhu ? and her Divya Sreeram @ Deepveer reception ❤️ Sister’s Goals ? . . . #pvsindhu #badminton #sports #sport #lindan #speed #best #no1 #LCW #chongwei #chongwei #beauty #prettygirls #pvsindhu #badminton #sports #sport #lindan #speed #best #no1 #LCW #fitness #lindan #speed #best #no1 #LCW #chongwei #malaysia #indonesia #china #chenlong #taufikhidayat #sainanehwal #pvsindhu #badminton #sports #sport #lindan #speed #best #no1 #LCW #chongwei #malaysia #indonesia #china #chenlong #taufikhidayat #sainanehwal #pvsindhu #badminton #sports #sport #lindan #speed #best #no1 #LCW #chongwei #malaysia #indonesia #china #chenlong #taufikhidayat #sainanehwal #pvsindhu

A post shared by Krishna Kanthan Krishu Sfc (@urstrulykrishu) on