Bollywood

ലോക്ക് ഡൗൺ പ്രതിസന്ധിയിൽ വലയുന്ന സിനിമാ- സീരിയൽ പ്രവർത്തകർക്ക് 45 ലക്ഷം രൂപയുടെ സഹായവുമായി അക്ഷയ് കുമാർ

ലോക്ക് ഡൗൺ പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് കൈത്താങ്ങാകുകയാണ് സിനിമാ താരങ്ങൾ. സാധാരണക്കാർക്ക് പുറമെ സിനിമ-സീരിയൽ രംഗത്തെ തൊഴിലാളികൾക്കും സഹായമെത്തിക്കുകയാണ് നടൻ അക്ഷയ് കുമാർ. ലോക്ക് ഡൗണിൽ ദുരിതത്തിലായ സിനിമാ-സീരിയല്‍ കലാകാരന്‍മാര്‍ക്കായി 45 ലക്ഷം രൂപയുടെ ധനസഹായമാണ് അക്ഷയ് കുമാർ നൽകിയത്. ഷൂട്ടിംഗ് മുടങ്ങിയിട്ട് മാസങ്ങളായതിനാൽ...

‘അയ്യപ്പനും കോശിയും’ ഹിന്ദിയിലേയ്ക്ക്

വേറിട്ട കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന താരങ്ങളാണ് പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും. ഇരുവരും ഒരുമിച്ചെത്തിയ ചിത്രമാണ് 'അയ്യപ്പനും കോശിയും'. സച്ചിയാണ് സിനിമയുടെ സംവിധായകന്‍. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രം ഹിന്ദി റിമേക്കിന് ഒരുങ്ങുന്നു. ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന്റെ ജെ എ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രത്തിന്റെ റീമേക്ക്...

ബോളിവുഡിൽ താരമായി റോഷൻ; റിലീസിനൊരുങ്ങി ‘ചോക്ഡ്’

അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച്, ആനന്ദത്തിലൂടെ ശ്രദ്ധേയനായി, ഗീതു മോഹൻദാസ് ചിത്രം മൂത്തോനിലൂടെ മലയാളി മനസുകളിൽ ഇടം നേടിയ നടനാണ് റോഷൻ മാത്യു. യുവനായകന്മാരിൽ ശ്രദ്ധേയനായ റോഷൻ മാത്യു ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിയ്ക്കുന്നുവെന്ന വാർത്തയും മലയാളിൽ ഏറ്റെടുത്തിരുന്നു. ബോളിവുഡിലെ മുൻനിര സംവിധായകരിൽ ഒരാളായ...

കൊവിഡിനെതിരെ പോരാടുന്നവർക്ക് ചിത്രത്തിലൂടെ നന്ദിയറിയിച്ച് ആരാധ്യ; മകൾ വരച്ച ചിത്രം പങ്കുവെച്ച് ഐശ്വര്യ റായ്

ലോകത്ത് പ്രായഭേദമന്യേ എല്ലാവരും ഇപ്പോൾ കൊവിഡിനെക്കുറിച്ച് വളരെയധികം ബോധവാന്മാരാണ്. രാവും പകലും ഉറക്കമിളച്ച് ജനങ്ങൾക്കായി പ്രവർത്തിക്കുന്നവരെ കുറിച്ച് നിരന്തരം വാർത്തകൾ വന്നുകൊണ്ടുമിരിക്കുന്നു. ഇപ്പോൾ കൊവിഡ് പോരാളികൾക്ക് നന്ദി അറിയിച്ചിരിക്കുകയാണ് സിനിമ താരങ്ങളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും മകൾ ആരാധ്യ ബച്ചൻ. ...

കാള വണ്ടിയിലും ട്രക്കുകളിലുമായി ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്‌ത്‌ സൽമാൻ ഖാനും ജാക്വിലിനും- വീഡിയോ

ലോക്ക് ഡൗൺ പലരെയും പ്രതികൂലമായി തന്നെ ബാധിച്ചിരിക്കുകയാണ്. ആഹാര സാധനങ്ങൾക്കും മറ്റുമായി ബുദ്ധിമുട്ടുന്ന ഒട്ടേറെ കുടുംബങ്ങളുണ്ട്. അത്തരക്കാർക്ക് സഹായമെത്തിക്കുകയാണ് നടൻ സൽമാൻ ഖാനും നടി ജാക്വിലിനും. ട്രക്കുകളിലും കാളവണ്ടികളിലുമാണ് ഇവർ സാധനങ്ങൾ കൊടുത്തയച്ചത്. സൽമാൻ ഖാൻ തന്നെയാണ് ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചത്.

ഭിന്നശേഷിക്കാരായ കലാകാരൻമാരുടെ അക്കൗണ്ടിലേക്ക് പണമെത്തി; അയച്ചത് സൽമാൻ ഖാൻ

ലോക്ക് ഡൗൺ രണ്ടാഴ്ചയിലേക്ക് കൂടി നീട്ടിയിരിക്കുകയാണ്. രോഗവ്യാപനം കുറയ്ക്കാനാണ് ഈ തീരുമാനം എങ്കിലും പല ദിവസവേതനക്കാരായ ജോലിക്കാരും പ്രതിസന്ധിയിലായി. എന്നാൽ ഇവർക്ക് താങ്ങായി സൂപ്പർതാരങ്ങൾ വിവിധ തരത്തിലുള്ള സഹായങ്ങൾ എത്തിക്കുന്നുണ്ട്. ഇപ്പോൾ സൽമാൻ ഖാൻ ഭിന്നശേഷിക്കാരായ കലാകാരന്മാർക്ക് സഹായമെത്തിച്ചിരിക്കുകയാണ്. ഭിന്നശേഷിക്കാരായ കലാകാരന്മാരുടെ ബാങ്ക് അക്കൗണ്ടിൽ പണം...

‘അങ്ങയുടെ കാലത്ത് ജീവിച്ച് ഒരുനോക്ക് കാണുവാൻ ഞാൻ ആഗ്രഹിച്ചു പോകുന്നു’- ഋഷി കപൂറിന്റെ ട്വീറ്റ് പങ്കുവെച്ച് പ്രിയ വാര്യർ

ഒരു പാട്ടിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ താരമാണ് പ്രിയ വാര്യർ വാര്യർ. ഒട്ടേറെ പ്രമുഖർ അന്ന് പ്രിയയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. അന്തരിച്ച താരം ഋഷി കപൂറും പ്രിയയെ പിന്തുണച്ചിരുന്നു. ഋഷി കപൂറിന്റെ വേർപാടിൽ അനുശോചനം അറിയിക്കുകയാണ് പ്രിയ വാര്യർ. 'ഞാൻ സ്വയം ആത്മവിശ്വാസമില്ലാതെയിരുന്ന...

‘എന്നെ പേരെടുത്ത് വിളിക്കാനാകില്ലെന്ന് അദ്ദേഹം പറയുമായിരുന്നു’- ഋഷി കപൂറിന്റെ ഓർമകളിൽ പൃഥ്വിരാജ്

ബോളിവുഡ് സിനിമക്ക് നഷ്ടങ്ങളുടെ വർഷമാണ്. അടുത്തടുത്ത ദിനങ്ങളിൽ രണ്ട് ഇതിഹാസ താരങ്ങളാണ് വിട പറഞ്ഞത്. ഇർഫാൻ ഖാന്റെ മരണ വാർത്തയിൽ നിന്നും ഞെട്ടൽ മാറും മുൻപ് ഋഷി കപൂറും യാത്രയായി. മലയാള സിനിമ താരങ്ങളിൽ ഋഷി കപൂറിനൊപ്പം അഭിനയിക്കാൻ സാധിച്ച താരമാണ് പൃഥ്വിരാജ്. 'ഔറംഗസേബ്'...

എന്നും ഓർമിക്കുന്നുവെന്ന് പാർവതി; ആ പുഞ്ചിരിക്ക് നന്ദിയെന്ന് ദുൽഖർ സൽമാൻ- ഇർഫാൻ ഖാന്റെ ഓർമകളിൽ താരങ്ങൾ

ബോളിവുഡ് താരം ഇർഫാൻ ഖാന്റെ അപ്രതീക്ഷിത വേർപാട് സിനിമ ലോകത്തിനെ വല്ലാത്തൊരു ദുഃഖത്തിലേക്ക് ആഴ്ത്തിയിരിക്കുകയാണ്. ബോളിവുഡ് താരങ്ങൾ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്ത് എത്തിയിരുന്നു. മലയാളത്തിൽ ദുൽഖർ സൽമാനും പാർവതി തിരുവോത്തുമാണ് ഇർഫാൻ ഖാനൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ചവർ. 'ഖരീബ്‌ ഖരീബ്‌ സിംഗിളി'ൽ ഇർഫാൻ ഖാന്റെ...

ശബ്ദത്തേക്കാൾ കണ്ണുകൾ കൊണ്ട് സംസാരിച്ച യഥാർത്ഥ കലാകാരൻ.. വിട പറയാതെ യാത്രയായ അതുല്യ പ്രതിഭ ഇർഫാൻ ഖാന്റെ ഓർമകളിൽ..

സിനിമ ലോകത്തിന് നഷ്ടമായത് ഒരു സൂപ്പർ സ്റ്റാറിനെ അല്ല, ഒരു മെഗാ സ്റ്റാറിനെ അല്ല..കളക്ഷൻ റെക്കോർഡുകളിലും താര പദവികളിലും കുടുങ്ങിപോകാത്ത യഥാർത്ഥ കലാകാരനെയാണ്. ഒരുപക്ഷെ, ഇന്ത്യൻ സിനിമ കണ്ടിട്ടുള്ള ഏറ്റവും സ്വാഭാവികതയുള്ള ഒരു അഭിനയ വൈഭവത്തിന്റെ ഉടമ തന്നെയായിരുന്നു ഇർഫാൻ ഖാൻ.. ഇനിയും എന്തെല്ലാം അംഗീകാരങ്ങൾ, വേഷങ്ങൾ, വേദികൾ എല്ലാം...
- Advertisement -

Latest News

നെപ്റ്റ്യൂണിൽ കുമിഞ്ഞ് കൂടുന്ന വജ്രങ്ങൾ; അപൂർവ പ്രതിഭാസത്തിന് പിന്നിലെ കാരണം

'മലപോലെ കുമിഞ്ഞു കൂടുന്ന വജ്രങ്ങൾ..' കേട്ടാൽ അത്ഭുതം തോന്നുന്ന ഈ പ്രതിഭാസം യാഥാർഥ്യത്തിൽ ഉണ്ടത്രേ. ലോകത്തിലെ ഏറ്റവും വിലയേറിയ വസ്തുക്കളിൽ ഒന്നായ വജ്രം...
- Advertisement -

പാഠഭാഗങ്ങൾ വെട്ടിക്കുറച്ച് സിബിഎസ്ഇ; പുതുക്കിയ സിലബസ് ഉടൻ പ്രസിദ്ധീകരിക്കും

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യസ രംഗമുൾപ്പെടെയുള്ളവ നിരവധി പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ മാർച്ച് 16 മുതൽ രാജ്യത്തെ വിദ്യാലയങ്ങൾ എല്ലാം തന്നെ അടഞ്ഞുകിടക്കുകയാണ്. ഈ വർഷത്തെ അധ്യയന...

പ്രണയചാരുതയില്‍ മനോഹരമായ ഒരു സംഗീതവീഡിയോ

പാട്ടിനോട് കൂട്ടുകൂടാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ചെറുതല്ല. ചിലരുണ്ട് എന്തിനും ഏതിനും പാട്ടിനെ കൂട്ടുപിടിക്കുന്നവര്‍. ചില സന്തോഷങ്ങള്‍ ഇരട്ടിപ്പിക്കാന്‍, ചില വേദനകളെ മറക്കാന്‍, ഓര്‍മ്മകളിലേക്ക് പതിയെ നടന്നു പോകാന്‍. അങ്ങനെയങ്ങനെ സംഗീതത്തെ...

കൊറോണ വൈറസ് വായുവിലൂടെ പകരും; ലോകാരോഗ്യ സംഘടന നിർദ്ദേശങ്ങൾ പരിഷ്കരിക്കണമെന്ന് ശാസ്ത്രജ്ഞർ

ലോകത്തെ വിട്ടൊഴിയാതെ കൊവിഡ് ആശങ്ക. കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന് വെളിപ്പെടുത്തുകയാണ് ശാസ്ത്രജ്ഞർ. വായുവിലെ ചെറിയ കണികകളിൽ പറ്റിപ്പിടിക്കാൻ ഈ വൈറസിന് സാധിക്കും, അതിനാൽ വായുവിലൂടെ രോഗം പകരുമെന്നും...

ഡ്രൈവിങ് ലൈസന്‍സ്: ലേണേഴ്‌സ് ടെസ്റ്റ് ഓണ്‍ലൈനായി എഴുതാം- ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് മാസങ്ങളായി നമ്മുടെ സമൂഹം. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ മേഖലകളില്‍ നിരവധി മാറ്റങ്ങളും വന്നുതുടങ്ങി. ഓണ്‍ലൈന്‍ ക്ലാസുകളും വീട്ടിലിരുന്നുള്ള ജോലിയുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്....