Business

കൊവിഡ്-19 പശ്ചാത്തലത്തിൽ പരസ്യ ഏജൻസികളോട് നിരക്കുകൾ വെട്ടിക്കുറയ്ക്കരുതെന്ന അഭ്യർത്ഥനയുമായി ന്യൂസ് ബ്രോഡ്കാസ്റ്റർസ് ഫെഡറേഷൻ

കൊവിഡ് 19 പശ്ചാത്തലത്തിൽ പരസ്യ ഏജൻസികളോടും ക്ലയന്റുകളോടും പരസ്യ നിരക്കുകൾ വെട്ടിക്കുറയ്ക്കരുതെന്ന അഭ്യർത്ഥനയുമായി ന്യൂസ് ബ്രോഡ്കാസ്റ്റർസ് ഫെഡറേഷൻ(എൻ ബി എഫ്). കൊവിഡ് വ്യാപനം ശക്തമായിരിക്കുന്ന സാഹചര്യത്തിൽ സാഹചര്യം മനസിലാക്കി ഒരു ഒത്തുതീർപ്പിന് പരസ്യ ഏജൻസികൾ തയ്യാറാകണമെന്നാണ് എൻ ബി എഫ് പറയുന്നത്. എൻ‌ബി‌എഫ് പുറത്തിറക്കിയ ഒരു...

അത്യാവശ്യക്കാര്‍ക്ക് പണം വീട്ടില്‍ എത്തിച്ചു നല്‍കാന്‍ തയാറായി എസ്ബിഐ

രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ അവശ്യ സേവനങ്ങള്‍ മാത്രമാണ് പൊതു ജനങ്ങള്‍ക്ക് ലഭ്യമാവുക. ഈ ഘട്ടത്തില്‍ ബാങ്ക് ഇടപാടുകള്‍ പരമാവധി ഓണ്‍ലൈനായി നടത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും അത്യാവശ്യ ഘട്ടങ്ങളില്‍ ബാങ്ക് ശാഖകളില്‍ നിന്നും എടിഎമ്മുകളില്‍ നിന്നുമൊക്കെ ഉപഭോക്താക്കള്‍ക്ക് പണം പിന്‍വലിക്കേണ്ടതായി വരുന്നു. കൊവിഡ് 19 വ്യാപനത്തെ ചെറുക്കുന്നതിന്...

കൊവിഡ് 19: ബാങ്ക് ശാഖകളില്‍ പോകുന്നവര്‍ ശ്രദ്ധിക്കാന്‍ ചില കാര്യങ്ങള്‍

കൊവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാന്‍ പോരാടുകയാണ് ലോകം. ഏഴ് ലക്ഷത്തില്‍ അധികം ആളുകളില്‍ വൈറസ് ബാധ ഇതിനോടകം സ്ഥിരീകരിച്ചു. ലോകത്താകമാനം 30,000-ല്‍ അധികം ആളുകളാണ് രോഗം മൂലം മരണപ്പെട്ടത്. ഇന്ത്യയില്‍ ആയിരത്തില്‍ അധികം ആളുകളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് കൊവിഡ് 19-നെ ചെറുക്കാന്‍ കനത്ത ജാഗ്രത തുടരുകയാണ്. ഇതിന്റെ ഭാഗമായി...

ഭവന, വാഹന വായ്പ നിരക്കുകള്‍ കുറയും; ഇളവുകള്‍ പ്രഖ്യാപിച്ച് ആര്‍ബിഐ

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പലിശ നിരക്കില്‍ പ്രത്യേക ഇളവ് പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. റീപ്പോ നിരക്ക് 0.75 ശതമാനം കുറച്ച് 4.4 ശതമാനം ആക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് ഭവന, വാഹന വായ്പാ നിരക്കുകള്‍ കുറയും. ഇതിനുപുറമെ എല്ലാ വായ്പാ തിരിച്ചടവുകള്‍ക്കും മൂന്നു മാസത്തെ...

കൊറോണക്കാലത്ത് എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുമ്പോള്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

ഓരോ ചുവടുവയ്പ്പിലും കരുതല്‍ ഉണ്ടാവേണ്ട സമയമാണിത്. കൊവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് ലോകം. കൊവിഡ് വ്യാപനം തടയാന്‍ മൂന്ന് ആഴ്ചത്തേയ്ക്ക് ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യ സേവനങ്ങള്‍ മാത്രമായിരിക്കും ഈ ദിവസങ്ങളില്‍ ലഭ്യമാകുക. കൊറോണ വൈറസ് വ്യാപിക്കുന്നതിനാല്‍ എടിഎമ്മില്‍...

ഏപ്രില്‍ ഒന്നു മുതല്‍ രാജ്യവ്യാപകമായി ബിഎസ്എന്‍എല്‍ 4ജി

ഏപ്രില്‍ ഒന്നു മുതല്‍ രാജ്യവ്യാപകമായി ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് 4ജി ലഭിച്ചുതുടങ്ങും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ കോര്‍പറേറ്റ് ഓഫീസ് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബിഎസ്എന്‍എല്‍ രക്ഷാ പാക്കേജിന്റെ ഭാഗമായാണ് 4ജി സ്‌പെക്ട്രം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. തീരുമാനപ്രകാരം രാജ്യത്തെ ഒരു ലക്ഷം ടവറുകള്‍...

കേരളത്തില്‍ പ്രതിവര്‍ഷം വില്‍ക്കുന്നത് 45 ലക്ഷം പ്ലാസ്റ്റിക് സ്‌കൂള്‍ ബാഗുകള്‍

സ്‌കൂള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. പുത്തന്‍ ഉടുപ്പും, പുത്തന്‍ ബാഗും, പുത്തന്‍ കുടയും പുതിയ ക്ലാസ് റൂമും ഒക്കെയായ് ആകെ ത്രില്ലിലാണ് വിദ്യാര്‍ത്ഥികള്‍. ഒപ്പം വേനലവധി തീരുന്നതിന്റെ ചെറിയ സങ്കടവും. സ്‌കൂള്‍ ഉല്‍പന്നങ്ങളുടെ വിപണികളും സജീവമാണ്. പല നിറത്തില്‍ പല തരത്തിലുള്ള ബാഗുകള്‍ തന്നെയാണ് വിപണികളിലെ മുഖ്യ ആകര്‍ഷണം. കുട്ടികളുടെ ഇഷ്ടതാരങ്ങളുടെ ചിത്രങ്ങളും...

കൂടുതല്‍ ക്യാഷ് ബാക്ക് ഓഫറുകളുമായി ഗൂഗിള്‍ പേ

ഏറെ ജനപ്രിയമായ ഒരു ആപ്ലിക്കേഷനാണ് ഗൂഗിള്‍ പേ. ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് മിക്കവരും ഇന്ന് ആശ്രയിക്കുന്നത് ഗൂഗിള്‍ പേ എന്ന ഈ ആപ്ലിക്കേഷനെയാണ്. ഇടപാടുകള്‍ എളുപ്പത്തില്‍ നടത്താന്‍ സാധധിക്കുന്നു എന്നതിനു പുറമെ ക്യാഷ്ബാക്ക് ഓഫറുകളും ഗൂഗിള്‍ പേ എന്ന ആപ്ലിക്കേഷനെ കൂടുതല്‍ ജന സ്വീകാര്യമാക്കി. ഇപ്പോഴിതാ ക്യാഷ് ബോക്ക് ഓഫറുകള്‍ വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് ഗൂഗിള്‍ പേ...
- Advertisement -

Latest News

കൊൽക്കത്തക്കെതിരെ അനായാസ വിജയം നേടി കോലിപ്പട

കൊൽക്കത്തക്കെതിരെ അനായാസ വിജയംനേടി ബാംഗ്ലൂർ. കൊൽക്കത്ത ഉയർത്തിയ 85റൺസ് വിജയം നിസാരമായി ബാംഗ്ലൂർ മറികടന്നു. 8 വിക്കറ്റിനാണ് കൊൽക്കത്തയെ പരാജയപ്പെടുത്തിയത്. ഇന്നത്തെ മത്സരത്തിൽ...
- Advertisement -

ബാംഗ്ലൂരിന് മുന്നിൽ അടിപതറി കൊൽക്കത്ത; 85 റൺസ് വിജയലക്ഷ്യം

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മുന്നിൽ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ് നിൽക്കുകയാണ് കൊൽക്കത്ത. 8 വിക്കറ്റ് നഷ്ടത്തിൽ വെറും 84 റൺസ് മാത്രമാണ് കൊൽക്കത്തയ്ക്ക് നേടാൻ സാധിച്ചത്. ടോസ് നേടി ബാറ്റിംഗ്...

ഇടതൂർന്ന് മനോഹരമായ മുടിയുടെ 15 രഹസ്യങ്ങൾ പങ്കുവെച്ച് രജിഷ വിജയൻ

ആദ്യ ചിത്രത്തിൽ തന്നെ സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ നടിയാണ് രജിഷ വിജയൻ. ടെലിവിഷൻ അവതാരകയിൽ നിന്നും നായികയായി എത്തിയ രജിഷയുടെ സിനിമകൾക്കൊപ്പം ശ്രദ്ധ നേടിയത് നീണ്ട ഇടതൂർന്ന മുടിയാണ്. മനോഹരമായ...

‘എന്റെ കുട്ടിയുടെ ജന്മദിനത്തിൽ തന്നെ ഈ യുദ്ധത്തിൽ നിന്ന് വിജയിയായി പുറത്തുവന്നതിൽ എനിക്ക് സന്തോഷമുണ്ട്’- രോഗമുക്തനായി സഞ്ജയ് ദത്ത്

ശ്വാസകോശ അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു ബോളിവുഡ് നടൻ സഞ്ജയ് ദത്ത്. ഇപ്പോൾ രോഗമുക്തനായ സന്തോഷ വാർത്ത പങ്കുവയ്ക്കുകയാണ് താരം. 'കഴിഞ്ഞ കുറച്ച് ആഴ്ചകൾ എനിക്കും എന്റെ കുടുംബത്തിനും വളരെ പ്രയാസകരമായ...

34 വർഷങ്ങൾക്ക് ശേഷം പ്രിയ സുഹൃത്തിനൊപ്പമുള്ള ആദ്യ ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് ഗീതു മോഹൻദാസ്

‘ഒന്നുമുതൽ പൂജ്യം വരെ’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച താരമാണ് ഗീതു മോഹൻദാസ്. കൗതുകം നിറച്ച വിടർന്ന കണ്ണുമായി സിനിമാ ലോകത്തേക്ക് എത്തിയ നാലുവയസുകാരി...