Cinema

‘ട്രാന്‍സ്’; ജിസിസി റിലീസ് ഫെബ്രുവരി 27-ന്

തിയേറ്ററുകളില്‍ പ്രേക്ഷകര്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ട തലങ്ങള്‍ സമ്മാനിച്ചുകൊണ്ട് മികച്ച പ്രേക്ഷക സ്വീകാര്യതയോടെ പ്രദര്‍ശനം തുടരുകയാണ് 'ട്രാന്‍സ്'. ഫഹദ് ഫാസില്‍ നായകനായെത്തുന്ന ചിത്രം ഈ മാസം 27-ന് ജിസിസി രാജ്യങ്ങളിലും റിലീസ് ചെയ്യും. ഫഹദ് ഫാസില്‍ 'ഗോഡ്മാന്‍' ആയി അവതരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അന്‍വര്‍ റഷീദാണ്. ഒരു നോട്ടംകൊണ്ടുപോലും വെള്ളിത്തിരയില്‍ അഭിനയവിസ്മയങ്ങള്‍ ഒരുക്കുന്ന ഫഹദ്...

‘പ്രൊഡ്യൂസറോ അതോ എഡിറ്ററോ’; ദുരൂഹതനിറച്ച് ‘അയ്യപ്പനും കോശി’യിലെ രംഗം; വീഡിയോ

മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയിലെ ഒരു രംഗം പുറത്തെത്തി. പോലീസ് സ്റ്റേഷനിലെ ഒരു രംഗമാണ് പുറത്തുവിട്ടിരിക്കുന്നത്. സസ്പെൻസ് നിറച്ചാണ് ഈ രംഗം അവസാനിപ്പിച്ചിരിക്കുന്നത്. ആക്ഷനും ആവേശവും നിറച്ച സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത് സച്ചിയാണ്. അട്ടപ്പാടിയിലെ സബ്...

‘കുഞ്ഞാലി വരും’- ത്രസിപ്പിക്കുന്ന രംഗങ്ങളുമായി ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ ടീസർ എത്തി

പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന 'മരക്കാർ, അറബിക്കടലിന്റെ സിംഹം' പുതിയ ടീസർ എത്തി. മാർച്ച് 26ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിലെ ഒട്ടുമിക്ക താരങ്ങളും അണിനിരക്കുന്ന ടീസറാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. മലയാളത്തിന് പുറമെ അഞ്ചു ഭാഷകളിലായി റിലീസിന് തയ്യാറെടുക്കുകയാണ് ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’. മാർച്ച് 26നാണ് ചിത്രത്തിന്റെ റിലീസ്. പ്രേക്ഷകർ ഒന്നടങ്കല്മ്...

‘ഹരികൃഷ്ണൻസി’ന് മൂന്ന് ക്‌ളൈമാക്‌സ് ഉണ്ടായിരുന്നു’- ഫാസിൽ

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമാണ് 'ഹരികൃഷ്ണൻസ്'. മോഹൻലാലും മമ്മൂട്ടിയും മത്സരിച്ച് അഭിനയിച്ച ചിത്രത്തിൽ രണ്ടു ക്‌ളൈമാക്‌സ് ആയിരുന്നു ഉണ്ടായിരുന്നത്. നായികയായ ജൂഹി ചൗളയെ ക്ലൈമാക്സ് രംഗത്തിൽ ചിലയിടങ്ങളിൽ ഹരിയും ചിലയിടങ്ങളിൽ കൃഷ്ണനും സ്വന്തമാക്കി. ഒരേ താരമൂല്യമുള്ളവർ സ്ക്രീൻ പങ്കിടുമ്പോൾ മറ്റ് വിമർശനങ്ങൾ ഉണ്ടാകാതിരിക്കാൻ ഫാസിൽ ബുദ്ധിപരമായാണ് ക്‌ളൈമാക്‌സ് ചിത്രീകരിച്ചത്. എന്നാൽ ചിത്രത്തിന് മറ്റൊരു ക്ലൈമാക്സ് കൂടി...

‘മരക്കാറായി മോഹൻലാൽ എത്തിയപ്പോൾ ജീസസിനെ പോലെയെന്ന് പറഞ്ഞവരുണ്ട്’- പ്രിയദർശൻ

മലയാളത്തിന് പുറമെ അഞ്ചു ഭാഷകളിലായി റിലീസിന് തയ്യാറെടുക്കുകയാണ് 'മരക്കാർ, അറബിക്കടലിന്റെ സിംഹം'. മാർച്ച് 26നാണ് ചിത്രത്തിന്റെ റിലീസ്. പ്രേക്ഷകർ ഒന്നടങ്കല്മ് കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ സിനിമയിൽ മോഹൻലാലിന് പുറമെ ഒട്ടേറെ സൂപ്പർതാരങ്ങൾ അണിനിരക്കുന്നുണ്ട്. കുഞ്ഞാലി മരക്കാറായി മോഹൻലാലിനെ തിരഞ്ഞെടുത്തതിനെ പറ്റി പറയുകയാണ് പ്രിയദർശൻ. മോഹൻലാലിൻറെ പ്രായവും ഈ കഥാപാത്രത്തിന്റെ തിരഞ്ഞെടുപ്പിൽ ഘടകമായെന്ന് പ്രിയദർശൻ പറയുന്നു.'ഒരുപാട് പേര്‍ ചിന്തിക്കുന്നതില്‍നിന്ന്...

‘കുറുപ്പ്’ആയി ദുല്‍ഖര്‍ സല്‍മാന്‍; ചിത്രീകരണം പൂര്‍ത്തിയായി

മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് 'കുറുപ്പ്'. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥ പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ദുല്‍ഖറും ശ്രീനാഥ് രാജേന്ദ്രനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള...

തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി ദുല്‍ഖര്‍ സല്‍മാന്‍; ശ്രദ്ധേയമായി ഗാനം

മലയാളികളുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ തമിഴ് ചിത്രമാണ് 'കണ്ണും കണ്ണും കൊള്ളയടിത്താല്‍'. ഡെസിങ് പെരിയ സ്വാമിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഋതു വര്‍മ്മ ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു. ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ പുതിയൊരു ഗാനം. മസാല കോഫിയാണ് ഗാനം കംബോസ് ചെയ്തിരിക്കുന്നത്. കിടിലന്‍ താളമാണ് ഗാനത്തിന്റെ പ്രധാന...

‘ആ രംഗം ‘ലൂസിഫറി’ന്റെ കോപ്പിയല്ല, എന്റെ തന്നെ മറ്റൊരു സിനിമയിലെ രംഗമാണ്’- വിമർശനങ്ങൾക്ക് മറുപടിയുമായി സുരേഷ് ഗോപി

വിജയകരമായി പ്രദർശനം തുടരുകയാണ് 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രം. സുരേഷ് ഗോപിയുടെയും ശോഭനയുടെയും തിരിച്ച് വരവിനു പാത ഒരുക്കിയ ചിത്രം കൂടിയാണ് 'വരനെ ആവശ്യമുണ്ട്'. മുൻപ് കണ്ടു പരിചയമുള്ള കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി സുരേഷ് ഗോപിയുടെ മറ്റൊരു മുഖം കാണിച്ചതിനാണ് സംവിധായകൻ അനൂപ് സത്യന് കയ്യടികൾ ഏറെയും ലഭിച്ചത്. ഇപ്പോൾ സുരേഷ് ഗോപി അഭിനയിച്ചുകൊണ്ടിരിക്കുന്ന...

”ചൂടുവെള്ളം നല്ല പാസ്-വേര്‍ഡ് ആയിരുന്നു…” ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലെ ഒരു രസികന്‍ രംഗം

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യതയോടെ പ്രദര്‍ശനം തുടരുകയാണ് 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രം. നിരവധി സൂപ്പര്‍ഹിറ്റുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍ നായകനും നിര്‍മാതാവായും എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം. എന്നാല്‍ ‘വരനെ ആവശ്യമുണ്ട്’...

‘ഈ സാഹസം ഏറ്റെടുക്കാൻ ഞാൻ ആരോടും പറയില്ല’- പൃഥ്വിരാജ്

മലയാളികളുടെ പ്രിയ നടനാണ് പൃഥ്വിരാജ്. ഓരോ കഥാപാത്രമാകാനും പ്രിത്വിരാജ് നടത്തുന്ന പ്രയത്നങ്ങൾ ആരാധകരെ ആവേശത്തിലാക്കാറുമുണ്ട്. ഇപ്പോൾ ആടുജീവിതത്തിനായി പൃഥ്വിരാജ് മെലിഞ്ഞ് താടി നീട്ടിയ ലുക്കിലാണ്. കഥാപാത്രത്തിനായി മെലിഞ്ഞുവെങ്കിലും ഈ സാഹസം ഏറ്റെടുക്കാൻ ആരോടും പറയില്ല എന്ന് പൃഥ്വിരാജ് പറയുന്നു. കൃത്യമായ വൈദ്യ നിരീക്ഷണം ഉള്ളതിനാലാണ് അധികം അപകടമൊന്നുമില്ലാതെ നിലനിന്നതെന്ന് പൃഥ്വിരാജ് ഒരു...
- Advertisement -

Latest News

നേർക്കുനേർ പോരാടാൻ അല്ലു അർജുനും ഫഹദും- പുഷ്പ ട്രെയിലർ എത്തി

അല്ലു അർജുൻ നായകനാവുന്ന ‘പുഷ്പ : ദി റൈസ്’ റിലീസിന് ഒരുങ്ങുകയാണ്. അഞ്ച് ഭാഷകളിൽ പുറത്തിറങ്ങുന്ന സിനിമയുടെ ട്രെയ്‍ലർ എത്തി. ഡിസംബർ‍ 17നാണ് സിനിമയുടെ വേൾഡ്...