Cinema

ഹോളിവുഡ് ആക്ഷൻ രംഗങ്ങളുമായി ദി കുങ്ഫു മാസ്റ്റർ; എബ്രിഡ് ഷൈൻ ചിത്രം ഉടൻ

ഹോളിവുഡ് ആക്ഷൻ രംഗങ്ങളുമായി മലയാളത്തിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് 'ദി കുങ്ഫു മാസ്റ്റർ'. നീത പിള്ളയും ജിജി സ്കറിയയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെതന്നെ കുങ്ഫു എന്ന ആയോധന കല പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഇത് സൂചിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയ്‌ലറും പുറത്തുവന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ്...

നിഗൂഢതകള്‍ നിറച്ച് വൈദിക വേഷത്തില്‍ സിജു വില്‍സണ്‍; ‘വരയന്‍’ ഒരുങ്ങുന്നു

സിനിമകള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും മുമ്പേ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടാറുണ്ട് ചിത്രങ്ങളുടേതായി പുറത്തിറങ്ങുന്ന പോസ്റ്ററുകളും ടീസറും ട്രെയ്‌ലറുമെല്ലാം. സിനിമയ്ക്ക് മുമ്പേ പുറത്തെത്തുന്ന ഇത്തരം സൂചനകളില്‍ നിന്നാണ് പലപ്പോഴും പ്രേക്ഷകര്‍ സിനിമയുടെ സ്വഭാവത്തെ തിരിച്ചറിയുന്നതു പോലും. വ്യത്യസ്ത കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ വിസ്മയമാം വിധം അവതരിപ്പിക്കുന്ന മലയാളികളുടെ പ്രിയതാരമാണ് സിജു വില്‍സണ്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം...

ഉപ്പയ്ക്കും ഉപ്പൂപ്പയ്ക്കുമൊപ്പം കുഞ്ഞിക്ക; കുടുംബചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

താരങ്ങളെപോലെത്തെന്നെ അവരുടെ കുടുംബവിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് മെഗാസ്റ്റാർ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും. ഇരുവരുടെയും ഓരോ വിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് ദുൽഖറിന്റെ ഒരു കുട്ടിക്കാലചിത്രം. മമ്മൂട്ടിക്കും മമ്മൂട്ടിയുടെ പിതാവ് ഇസ്‍മയിലിനും ഒപ്പമുള്ള ഒരപൂർവ്വ ചിത്രമാണ് സോഷ്യൽ മീഡിയയുടെ മനംകവരുന്നത്. 'മൂന്ന് തലമുറകൾ ഒരൊറ്റ ഫ്രെമിയിൽ' എത്തിയ ചിത്രം...

സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടി പാർവതി തിരുവോത്ത്

മലയാള സിനിമ ലോകത്ത് ഒട്ടേറെ സംഭാവനകൾ അഭിനയ പാടവത്തിലൂടെ നൽകിയ നടിയാണ് പാർവതി തിരുവോത്ത്. വിമർശനങ്ങളെ അതിജീവിച്ച് ബോളിവുഡ് വരെ തന്റെ സാന്നിധ്യം അറിയിച്ച പാർവതി, ദേശിയ തലത്തിൽ ശ്രദ്ധേയയാണ്. 2019 ൽ പുറത്തിറങ്ങിയ 'ഉയരെ' എന്ന സിനിമയിലെ പ്രകടനം പാർവതിക്ക് കരിയറിൽ തന്നെ വലിയ കയ്യടികൾ നേടിക്കൊടുത്തു. ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന...

അരവിന്ദ് സ്വാമിയുടെ എം ജി ആര്‍ ലുക്കിന് പിന്നില്‍ മലയാളി മേക്ക്അപ് ആര്‍ടിസ്റ്റ് പട്ടണം റഷീദ്‌

ചലച്ചിത്രലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടതാണ് അരവിന്ദ് സ്വാമിയുടെ എം ജി ആര്‍ ലുക്ക്. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന 'തലൈവി' എന്ന ചിത്രത്തിനു വേണ്ടിയാണ് അരവിന്ദ് സ്വാമി എം ജി ആറായി എത്തുന്നത്. മികച്ച വരവേല്‍പാണ് താരത്തിന്റെ പുതിയ മേക്ക്ഓവറിന് ലഭിച്ചതും. അരവിന്ദ് സ്വാമിയെ എം ജി ആറാക്കി മാറ്റിയത് മലയാളിയായ മേക്ക്അപ്...

‘ഞാന്‍ നടനാകുമെന്ന് പറഞ്ഞ ആദ്യത്തെ ആളാണ്’- അധ്യാപികയെ പരിചയപ്പെടുത്തി ഷറഫുദ്ധീൻ

'പ്രേമം' എന്ന അൽഫോൻസ് പുത്രൻ ചിത്രത്തിലൂടെ ഒരു കൂട്ടം ചെറുപ്പക്കാരാണ് സിനിമ ലോകത്തേക്ക് എത്തിയത്. കോമഡി കൈകാര്യം ചെയ്ത് പ്രേക്ഷക പ്രീതി നേടിയെത്തിയ ഷറഫുദ്ധീൻ, പിന്നീട് മലയാള സിനിമയുടെ അവിഭാജ്യ ഘടകം തന്നെയായി മാറുകയായിരുന്നു. ഫഹദ് ഫാസിൽ ചിത്രം 'വരത്തനി'ൽ വില്ലൻ വേഷവും ഷറഫുദ്ധീൻ കൈകാര്യം ചെയ്തു. ഇപ്പോൾ താൻ നടനാകുമെന്ന് ആദ്യമായി പറഞ്ഞ...

‘മരക്കാര്‍’-ല്‍ ആര്‍ച്ചയായി കീര്‍ത്തി സുരേഷ്

മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രമാണ് 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം'. പ്രിയദര്‍ശനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പ്രഖ്യാപനം മുതല്‍ക്കേ ഏറെ പ്രതീക്ഷയോടെ ഏറ്റെടുത്തതാണ് പ്രേക്ഷകരും ചിത്രത്തെ. അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം മാര്‍ച്ച് 26 മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഇപ്പോഴിതാ പ്രേക്ഷകരുടെ ആകാംക്ഷ വര്‍ധിപ്പിച്ചുകൊണ്ട് ചിത്രത്തിന്റെ പുതിയ കാരക്ടര്‍ പോസ്റ്റര്‍ പുറത്തെത്തി. കീര്‍ത്തി സുരേഷിന്റെ കാരക്ടര്‍...

‘അത്ര വോള്‍ട്ടേജാ ആ നോട്ടത്തിന്…’, തീവ്ര നോട്ടവുമായി ലാല്‍; ശ്രദ്ധ നേടി ‘സൈലന്‍സര്‍’ ട്രെയ്‌ലര്‍

വ്യത്യസ്ത കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കുന്ന ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് 'സൈലന്‍സര്‍'. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. തീവ്രതയേറിയ ലാലിന്റെ നോട്ടമാണ് ട്രെയ്‌ലറിലെ പ്രധാന ആകര്‍ഷണം. 'നേരില്‍ കാണുമ്പോള്‍ അയാളൊരു നോട്ടം നോക്കും. നമ്മുടെ കണ്ണ് കുഴിഞ്ഞ് ഉള്ളിലേക്ക് പോകും. അത്ര വോള്‍ട്ടേജാ ആ നോട്ടത്തിന്…' ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചുള്ളതാണ് ട്രെയ്‌ലറിലെ ഈ ഡയലോഗ്....

മണിയൻപിള്ള രാജുവിന്റെ മകൻ സച്ചിൻ വിവാഹിതനായി

മണിയൻപിള്ള രാജുവിന്റെ മകൻ സച്ചിൻ രാജു വിവാഹിതനായി. ശംഖുമുഖം ക്ഷേത്രത്തിൽ വെച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. ഐശ്വര്യ പി നായരാണ് വധു. വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. തിരുവനന്തപുരത്താണ് റിസപ്ഷൻ ഒരുക്കിയിരിക്കുന്നത്. ജനുവരി 19ന് നടക്കുന്ന റിസപ്ഷനിൽ രാഷ്ട്രീയ സംസ്കാരിക രംഗത്ത് നിന്നുള്ള പ്രമുഖർ പങ്കെടുക്കും. Read More:‘നാട്ടിക ബീച്ച്...

ആകാംക്ഷ നിറച്ച് ‘ജിബൂട്ടി’ പോസ്റ്റർ എത്തി

ഉപ്പും മുളകും സംവിധായകൻ എസ് ജെ സിനു സംവിധാനം ചെയ്യുന്ന ചിത്രം 'ജിബൂട്ടി'യുടെ പോസ്റ്റർ പുറത്ത് വിട്ടു. ചിത്രത്തിന്റെ പൂജ ചടങ്ങിന് പിന്നാലെയാണ് പോസ്റ്റർ പങ്കുവെച്ചത്. ചിത്രത്തിന്റെ കഥാ പശ്ചാത്തലം ആഫ്രിക്കൻ രാജ്യമായ ജിബൂട്ടി ആയതിനാൽ നാല് ആഫ്രിക്കൻ മന്ത്രിമാരാണ് സിനിമയുടെ പൂജ ചടങ്ങിൽ പങ്കെടുത്തത്. നൈയില്‍ ആന്‍ഡ് ബ്ലു ഹില്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ...
- Advertisement -

Latest News

പ്രണയപൂർവ്വം അനശ്വരയും അർജുനും; ‘സൂപ്പർ ശരണ്യ’യിലെ മനോഹര ഗാനം

തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം ഗിരീഷ് എ ഡിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘സൂപ്പർ ശരണ്യ’. അനശ്വര രാജൻ നായികയാകുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് ...