Comedy Super NIte

വിനീത് ശ്രീനിവാസനെ വിസ്മയിപ്പിച്ച അപരൻ; വൈറൽ വീഡിയോ

പ്രശസ്ത സിനിമാ താരം  ധ്യാൻ ശ്രീനിവാസനുമായി അത്ഭുതകരമായ രൂപ സാദൃശ്യം പുലർത്തുന്ന കലാകാരനാണ്  അൻസാർ റാഫി കാഞ്ഞിരപ്പള്ളി. കോമഡി ഉത്സവത്തിലൂടെ പ്രശസ്തനായ റാഫി, ധ്യാൻ ശ്രീനിവാസന്റെ  ശബ്ദവും ഫിഗറും പകർത്തിക്കൊണ്ടാണ് പ്രേക്ഷകരെ വിസ്മയിപ്പിക്കാറുള്ളത്. കോമഡി സൂപ്പർ നൈറ്റിൽ അതിഥിയായെത്തിയ വിനീത് ശ്രീനിവാസന് ഒരു സമ്മാനമായാണ് സുരാജ് ഈ 'ഡ്യൂപ്ലിക്കേറ്റ്' ധ്യാൻ ശ്രീനിവാസനെ നൽകിയത്.എന്നാൽ അനിയന്റെ അപരനെ കണ്ട്...

അശ്വതി റൗണ്ടിൽ എട്ടിന്റെ പണിയുമായി ആപ്പാനി ശരത്തും ഷാൻ റഹ്മാനും-വൈറൽ വീഡിയോ

സൂപ്പർ ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ സംഗീത സംവിധായകൻ ഷാൻ റഹ്മാന്റേയും യുവ നടരിൽ ശ്രദ്ധേയനായ അപ്പാനി ശരത്തിന്റെയും അഭിനയ മികവ് ശരിക്കും പരീക്ഷിക്കുന്ന ടാസ്കുമായാണ് അശ്വതി റൗണ്ട് എത്തുന്നത്. പഴം തമിഴ് പാട്ടിഴയും...ചുംബനപ്പൂകൊണ്ട് മൂടി തുടങ്ങിയ ഗാനങ്ങൾ ആംഗ്യഭാഷയിലൂടെ വിവരിക്കാൻ ശ്രമിക്കുന്ന ഇരു താരങ്ങളും കോമഡി സൂപ്പർ നൈറ്റ് വേദിയെ പൊട്ടിച്ചിരിയിലാഴ്ത്തുന്നു..പ്രകടനം...

അശ്വതി റൗണ്ടും മഞ്ജു വാര്യരും ഏറ്റുമുട്ടിയപ്പോൾ..!-വൈറൽ വീഡിയോ

  പൊട്ടിച്ചിരിപ്പിക്കുന്ന കുസൃതി ചോദ്യങ്ങളുമായി സൂപ്പർ താരങ്ങളെ വട്ടം കറക്കുന്ന  അശ്വതി റൗണ്ടിൽ ഇത്തവണ പ്രിയ നടി മഞ്ജു വാര്യരാണ് എത്തിയിരിക്കുന്നത്.കഴിഞ്ഞ തവണ കോമഡി സൂപ്പർ നൈറ്റിൽ എത്തിയപ്പോൾ അശ്വതി റൗണ്ടിനെ വിജയകരമായി നേരിട്ടതിന്റെ ആത്മവിശ്വാത്തിലാണ് മഞ്ജു വാര്യർ വീണ്ടുമെത്തിയത്. എന്നാൽ ക്ഷമയുടെ നെല്ലിപ്പടി കാണുന്ന  കുസൃതി ചോദ്യങ്ങളുമായെത്തിയ  അശ്വതി ,  മഞ്ജു വാര്യരെയും അവതാരകൻ സുരാജ്...

മമ്മൂട്ടിയെ പൊട്ടിച്ചിരിപ്പിച്ച തങ്കച്ചൻ കഥ കേൾക്കാം..! വൈറൽ വീഡിയോ

നിരവധി തെങ്ങിൻ  പാടങ്ങളും അരുവികളും പുഴകളും റബ്ബർ തോട്ടങ്ങളുമുള്ള  അതിമനോഹരമായ ഒരു കൊച്ചു ഗ്രാമം..!  പ്രകൃതി ഭംഗി തുളുമ്പി നിൽക്കുന്ന ഈ ഗ്രാമത്തിലെ പാവപ്പെട്ട പഞ്ചായത്ത് മെമ്പറാണ് സാക്ഷാൽ ബരാക് ഒബാമ...  ഒബാമയ്‌ക്കൊപ്പം ജോർജ്ജ് ബുഷും എലിസബത്ത് രാഞ്ജിയും    മറഡോണയും സച്ചിൻ ടെണ്ടുൽക്കറും എ ആർ റഹ്മാനും ബിൻലാദനുമെല്ലാം   കഥാപാത്രങ്ങളായി എത്തുന്ന ഒരു മധുര...

‘സലീമേട്ടൻ എത്തിക്ക്ണ്.. ഈ പാട്ട് കേട്ട് നന്നായി ഞെട്ടിക്ക്ണ്’..! ഒരു അടിപൊളി പാട്ട് കേൾക്കാം

കോമഡി സൂപ്പർ നൈറ്റിൽ  അതിഥിയായെത്തിയ  സലിം കുമാറിന് ഒരു പ്രത്യേക സമ്മാനവുമായാണ് ജലാൽ എന്ന കലാകാരൻ എത്തുന്നത്.. സംഗതി ഒരു പാട്ടാണ്..പാട്ടെന്നു  പറഞ്ഞാൽ ഒരു കിടിലൻ 'ക്ക്ണ്' പാട്ട്...  സലീമേട്ടൻ എത്തിക്ക്ണ്..ഞമ്മക്ക് സന്തോഷം തോന്നീക്ക്ണ് എന്ന് തുടങ്ങുന്ന ഗാനത്തിൽ തുടക്കം മുതൽ ഒടുക്കം വരെ വല്ലാത്തൊരു 'ക്ക്ണ്' മയമാണ്..ക്ക്ണ് ൽ തുടങ്ങി 'ക്ക്ണ്'  ൽ തന്നെ ...

എല്ലാം മനസ്സിലായി.പക്ഷെ പാട്ടു മാത്രം മറന്നു പോയി…!അശ്വതി റൗണ്ടിൽ നട്ടം തിരിഞ്ഞ് അജു വർഗീസ്-വൈറൽ വീഡിയോ

അശ്വതി റൗണ്ടിലെ ആദ്യ കടമ്പകളെല്ലാം വിജയകരമായി പൂർത്തിയാക്കിയ അജു വർഗീസിനും നീരജ് മാധവിനും  ഒടുവിൽ നല്ല എട്ടിന്റെ പണി കിട്ടി..കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലെ കൈതപ്പൂവിൻ കന്നിക്കുറുമ്പിൽ തൊട്ടു തൊട്ടില്ല എന്ന ഗാനം അഭിനയിച്ചു കാണിക്കാനുള്ള ടാസ്‌ക്കാണ് നീരജിനു കിട്ടിയത്.നീരജിന്റെ അഭിനയത്തിൽ നിന്നും ചിത്രവും ഗായകനെയും  അഭിനേതാക്കളെയുമെല്ലാം മനസ്സിലായെങ്കിലും പാട്ടു മാത്രം മറന്നു പോയി...
- Advertisement -

Latest News

സ്വയംരക്ഷയ്ക്കായി നിറംമാറി പൂക്കൾ; വിചിത്ര പ്രതിഭാസത്തിൽ അമ്പരന്ന് ഗവേഷകർ

ആക്രമികളിൽ നിന്നും രക്ഷനേടാൻ സ്വയം നിറം മാറുന്ന ജീവികളെ നാം കാണാറുണ്ട്. എന്നാൽ ഇപ്പോഴിതാ മനുഷ്യനെ പേടിച്ച് നിറം മാറുന്ന പൂക്കളാണ് സോഷ്യൽ...
- Advertisement -

ബുറേവി ചുഴലിക്കാറ്റ്: സംസ്ഥാനത്ത് അതീവ ജാഗ്രത

ബുറേവി ചുഴലിക്കാറ്റ് വരും ദിവസങ്ങളില്‍ കേരളതീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് അതീവ ജാഗ്രതയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതും. വെള്ളിയാഴ്ച് (4-12-2020) പുലര്‍ച്ചയോടെ ചുഴലിക്കാറ്റ് കേരളതീരത്തെത്തുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

രാജ്യത്ത് 24 മണിക്കൂറിനിടെ 36,604 കൊവിഡ് രോഗികള്‍

ഇന്ത്യയിലെ കൊവിഡ് കേസുകള്‍ 95 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 36,604 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 94,99,414 ആയി.

സിനിമ ജീവിതത്തിലെ ആദ്യ പിറന്നാൾ ആഘോഷം; ‘ഖെദ്ദ’ ടീമിനൊപ്പം ആഘോഷിച്ച് ഉത്തര ശരത്

നടിയും നർത്തകിയുമായ ആശ ശരത്തിന്റെ മകൾ ഉത്തര ശരത്തും സിനിമയിലേക്ക് അരങ്ങേറ്റം കുറിയ്ക്കാൻ ഒരുങ്ങുകയാണ്. അമ്മയ്‌ക്കൊപ്പം തന്നെയാണ് ഉത്തര വെള്ളിത്തിരയിലേക്കും ചുവടുവയ്ക്കുന്നത്. ഇപ്പോഴിതാ ഉത്തരയുടെ സിനിമ ജീവിതത്തിലെ ആദ്യ...

ഏകദിനത്തില്‍ ആശ്വാസജയം തേടി ഇന്ത്യ; ഓസ്‌ട്രേലിയയ്‌ക്കെതിരെ ആദ്യം ബാറ്റിങ്ങ്

ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരമാണ് ഇന്ന്. ആദ്യ രണ്ട് ഏകദിനത്തിലും വിജയിക്കാനാവത്തിനാല്‍ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമായി. എന്നാല്‍ ആശ്വാസജയം തേടിയാണ് ടീം ഇന്ത്യ ഇന്ന് കളത്തിലിറങ്ങിയിരിക്കുന്നത്. ടോസ്...