Comedy Utsavam

കുതിരക്കുളമ്പടിയും ബുള്ളറ്റും; മണ്‍പാത്രംകൊണ്ടൊരു വെറൈറ്റി മിമിക്രി: വീഡിയോ

തലവാചകം വായിക്കുമ്പോള്‍ അമ്പരപ്പ് തോന്നിയേക്കാം. എന്നാല്‍ സംഗതി സത്യമാണ്. മണ്‍പാത്രം കൊണ്ടും മിമിക്രി അവതരിപ്പിക്കാം. മണ്‍പാത്രങ്ങളില്‍ നിന്നും വ്യത്യസ്ത ശബ്ദങ്ങള്‍ സൃഷ്ടിക്കുന്ന കലാകാരനാണ് സന്തോഷ്. തന്റെ പ്രകടനം കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കാറുണ്ട് ഈ കലാകാരന്‍. കോഴിക്കോട് പേരാമ്പ്രയാണ് സന്തോഷിന്റെ സ്വദേശം. Read more: കുഞ്ഞുങ്ങളുടെ കരച്ചില്‍...

ഭക്തിഗാനത്തിനൊപ്പം സിനിമാ ഗാനവും പാടി വിരല്‍ത്തുമ്പില്‍ സംഗീതവും തീര്‍ത്ത് ഒരു പുരോഹിതന്‍: വീഡിയോ

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തതാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി ഉത്സവം പരിപാടി. രാജ്യത്തിന് അകത്തും പുറത്തും നിന്നുമായി നിരവധി കലാകാരന്മാര്‍ കോമഡി ഉത്സവ വേദിയിലെത്തുന്നു. മനോഹരമായ ദൃശ്യവിരുന്നാണ് ഓരോ ദിവസവും ഈ പരിപാടി പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. ഒപ്പം ഒട്ടനവധി കലാകാരന്മാര്‍ക്ക് മുമ്പില്‍ അവസരങ്ങളുടെ പുത്തന്‍ വാതായനങ്ങള്‍ തുറക്കുകയും ചെയ്യുന്നു...

സുമനസ്സുകള്‍ കൈകോര്‍ത്തു; ഫ്ളവേഴ്‌സ് ടിവി ഫെയിം ഗായകന്‍ തേനി മുത്തുവിന് വീടൊരുങ്ങി

ഭാഷയുടെയും ദേശത്തിന്റെയും അതിര്‍വരമ്പുകള്‍ ഭേദിച്ച്, കലാകാരന്‍മാര്‍ക്ക് മുമ്പില്‍ അവസരങ്ങളുടെ പുത്തന്‍ വാതായനങ്ങള്‍ തുറക്കുന്ന വേദിയാണ് ഫ്ളവേഴ്‌സ്  കോമഡി ഉത്സവം. പാട്ടും നൃത്തവും ചിരിയും ചിന്തയുമെല്ലാമായി ഫ്ളവേഴ്‌സ് കോമഡി ഉത്സവം പ്രേക്ഷകരുടെ സ്വീകരണമുറികളില്‍ ഇടം നേടുന്നു. ഫ്ളവേഴ്‌സ് കോമഡി ഉത്സവം പരിപാടിയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ഗായകനാണ് തേനി മുത്തു എന്ന് അറിയപ്പെടുന്ന കുഞ്ഞുമോന്‍. സ്വന്തമായി ഒരു വീട്...

റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ നിന്നും ബോളിവുഡ് പിന്നണി ഗാനരംഗത്തേക്ക് അരങ്ങേറ്റംകുറിച്ച അതുല്യ ഗായിക രാണു മൊണ്ടാല്‍ ഫ്ളവേഴ്‌സ് കോമഡി ഉത്സവവേദിയില്‍ ഇന്ന്…!

ഭാഷയുടെയും ദേശത്തിന്റെയും അതിര്‍വരമ്പുകള്‍ ഭേദിച്ച്, കലാകാരന്‍മാര്‍ക്ക് മുമ്പില്‍ അവസരങ്ങളുടെ പുത്തന്‍ വാതായനങ്ങള്‍ തുറക്കുന്ന വേദിയാണ് ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം. പാട്ടും നൃത്തവും ചിരിയും ചിന്തയുമെല്ലാമായി ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം പ്രേക്ഷകരുടെ സ്വീകരണമുറികളില്‍ ഇടം നേടി. സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകമെമ്പാടുമുള്ള പാട്ടുപ്രേമികള്‍ ഏറ്റെടുത്ത അതുല്യ കലാകാരി രാണു മൊണ്ടാല്‍ ഈ ചിരിയുത്സവ വേദിയിലേയ്‌ക്കെത്തുന്നു. ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ...

അന്ന് റെയില്‍വേ പ്ലാറ്റ്‌ഫോമിലിരുന്ന് പാടി, പിന്നെ സിനിമയില്‍; രാണു മൊണ്ടാല്‍ ഫ്ളവേഴ്‌സ് കോമഡി ഉത്സവവേദിയിലേയ്ക്ക്

ഭാഷയുടെയും ദേശത്തിന്റെയും അതിര്‍വരമ്പുകള്‍ ഭേദിച്ച്, കലാകാരന്‍മാര്‍ക്ക് മുമ്പില്‍ അവസരങ്ങളുടെ പുത്തന്‍ വാതായനങ്ങള്‍ തുറക്കുന്ന വേദിയാണ് ഫ്ളവേഴ്‌സ് കോമഡി ഉത്സവം. പാട്ടും നൃത്തവും ചിരിയും ചിന്തയുമെല്ലാമായി ഫ്ളവേഴ്‌സ് കോമഡി ഉത്സവം പ്രേക്ഷകരുടെ സ്വീകരണമുറികളില്‍ ഇടം നേടി. സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകമെമ്പാടുമുള്ള പാട്ടുപ്രേമികള്‍ ഏറ്റെടുത്ത ഒരു അതുല്യ കലാകാരി ഈ ചിരിയുത്സവ വേദിയിലേയ്‌ക്കെത്തുന്നു. 'രാണു മൊണ്ടാല്‍'! വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതമായ...

കോമഡി ഉത്സവവേദിയെ വൃന്ദാവനമാക്കി ഒരു കൃഷ്ണനും രാധയും ; വീഡിയോ

കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയുടെ കണ്ണും മനവും കവർന്ന സുന്ദരി കൃഷ്ണനാണ് വൈഷ്ണവ കെ സുനിൽ. കഴിഞ്ഞ അഷ്ടമി രോഹിണി നാളിൽ കൃഷ്ണ വേഷം ധരിച്ചെത്തിയ വൈഷ്ണവയുടെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോഴിതാ അമ്പാടി കൃഷ്ണനായി വന്ന് കോമഡി ഉത്സവവേദിയെ വൃന്ദാവനമാക്കി മാറ്റിയിരിക്കുകയാണ് കൃഷ്ണനും രാധയും. പതിനാല് വർഷങ്ങളായി ക്ലാസിക്കൽ ഡാൻസ് അഭ്യസിക്കുന്ന വൈഷ്ണവ കഴിഞ്ഞ മൂന്ന് വർഷങ്ങളായി...

എന്തൊരു മൊഞ്ചാണ്; ഈ അറബിപെണ്‍കുട്ടിയുടെ മലയാളം പാട്ടും വര്‍ത്തമാനവും: വീഡിയോ

1982- ല്‍ കുവൈറ്റില്‍ നിന്നും കേരളത്തിലെത്തിയ അബ്ദുള്ള മുഹമ്മദ് അല്‍ഖബന്ധി എന്ന പുയ്യാപ്ല കോഴിക്കോട്ടുകാരി ആയിഷബി ഉമ്മര്‍കോയയ്ക്ക് മാരനായിമാറി. എണ്ണിയാലൊടുങ്ങാത്ത സ്വപ്‌നങ്ങളുമായി എണ്ണപ്പനകളുടെ നാട്ടിലേയ്ക്ക് നിക്കാഹിന് ശേഷം ഇരുവരും ചേക്കേറി. 1984 ജനുവരിയിലാണ് ഈ ദമ്പതികള്‍ക്ക് മറിയം അബ്ദുള്ള അല്‍ഖബന്ധി എന്ന പെണ്‍കുട്ടി ജനിക്കുന്നത്. പൂര്‍ണ്ണമായും കുവൈറ്റിലായിരുന്നു മറിയത്തിന്റെ വിദ്യാഭ്യാസം. കുവൈറ്റ് ടിവിയില്‍ കാലാവസ്ഥ വാര്‍ത്താ...

സമൂഹം അറിയണം, ചേർത്തു നിർത്തണം, കാരണം ഇവരും നമ്മുടെ മക്കളാണ്…

സമൂഹം ഏറ്റവും പേടിയോടെ നോക്കിക്കാണുന്ന രോഗമാണ് എച്ച് ഐ വി. എച്ച് ഐ വി രോഗം ബാധിച്ച് മരണമടഞ്ഞ മാതാപിതാക്കളുടെ മകൻ എന്ന പേരിൽ സമൂഹത്തിൽ നിന്നും മാറ്റിനിർത്തപ്പെടുന്ന മിഥുൻ എന്ന ചെറുപ്പക്കാരന്റെ ജീവിതം പറയുന്ന ഒരു ദൃശ്യാവിഷ്കാരവുമായി എത്തിയിരിക്കുകയാണ് സന്തോഷ് എന്ന നൃത്താധ്യാപകൻ. എച്ച് ഐ വി ബാധിച്ച് അച്ഛനും അമ്മയും മരിച്ച മിഥുന് ആകെ ഉണ്ടായിരുന്നത്...

ദൈവത്തിന്റെ കരസ്പർശം ഏറ്റുവാങ്ങിയ അത്ഭുതബാലൻ എന്നല്ലാതെ ഈ മകനെ എന്താണ് വിളിക്കേണ്ടത്..? വീഡിയോ കാണാം..

ദൈവത്തിന്റെ കരസ്പർശം ഏറ്റുവാങ്ങിയ അത്ഭുതബാലൻ എന്നല്ലാതെ ഈ മകനെ എന്താണ് വിളിക്കേണ്ടത്..? പത്ത് വയസുകാരനായ നയൻ എന്ന ബാലന്റെ കഴിവുകൾ ഇന്ന് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഓട്ടിസത്തെ എതിർത്ത് തോൽപ്പിച്ച നയൻ സ്വയം വികസിപ്പിച്ചെടുത്ത ആറാം ഇന്ദ്രിയത്താൽ മറ്റുള്ളവരുടെ മനസ് വായിക്കാൻ സാധിക്കും എന്നതാണ് ഈ ബാലനെ വ്യത്യസ്തനാക്കുന്നത്. പത്ത് വയസ്സിനുള്ളിൽ രണ്ട് പുസ്തകങ്ങൾ ഈ ബാലൻ പുറത്തിറക്കി....

കുമ്പളങ്ങിയിലെ ബോബിക്കും സജിക്കും ഒരു കിടിലൻ സ്പോട് ഡബ്ബ്; വീഡിയോ കാണാം

അടുത്തിടെ റിലീസ് ചെയ്ത് മലയാളി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മലയാളികളുടെ മനസ്സിൽ ആഴത്തിൽ ഇറങ്ങിച്ചെന്നിരുന്നു. അഭിനയ മികവും അവതരണത്തിലെ ലാളിത്യവും കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ഷൈൻ നിഗത്തിനും സൗബിൻ സാഹിറിനും ഒരു കിടിലൻ പെർഫെക്റ്റ് മാച്ചിങ് സ്പോട് ഡബ്ബിങ്ങുമായി എത്തുകയാണ് രണ്ട് സൂപ്പർ താരങ്ങൾ. അശ്വന്തും അഭിഷേകുമാണ്...
- Advertisement -

Latest News

ശുദ്ധമായ വെളിച്ചെണ്ണയുടെ ആരോഗ്യ-സൗന്ദര്യ ഗുണങ്ങൾ

വെളിച്ചെണ്ണ വിപണിയിലെ ഏറ്റവും മികച്ച ആരോഗ്യ-സൗന്ദര്യ സംരക്ഷണ ഉൽപന്നങ്ങളിൽ ഒന്നാണ് എന്നത് പലർക്കും അറിയില്ല. കാരണം, പൊതുവെ എല്ലാവരും പാചകത്തിന് മാത്രമാണ് വെളിച്ചെണ്ണ...
- Advertisement -

‘ആറു വർഷങ്ങൾക്കിപ്പുറം അമ്മയ്‌ക്കൊപ്പം എന്റെ പിറന്നാൾ’- സന്തോഷചിത്രം പങ്കുവെച്ച് മീര നന്ദൻ

മുല്ല എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായാണ് മീര നന്ദൻ അഭിനയലോകത്തേക്ക് എത്തിയത്. ഒരു റിയാലിറ്റി ഷോയിൽ അവതാരകയായി എത്തിയ മീരയെ മുല്ലയിലേക്ക് തിരഞ്ഞെടുത്തത് ലാൽ ജോസാണ്. പിന്നീട് വിവിധ ഭാഷകളിലായി...

ആർ എസ് വിമൽ ഒരുക്കുന്ന ചിത്രത്തിൽ സണ്ണി വെയ്‌ന്റെ നായികയായി അപർണ ദാസ്

വിനീത് ശ്രീനിവാസൻ നായകനായ 'മനോഹര'ത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് അപർണ ദാസ് . ഇപ്പോഴിതാ, ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രത്തിൽ നായികയാകാൻ ഒരുങ്ങുകയാണ് നടി....

പിറന്നാൾ ദിനത്തിൽ രാജകുമാരിയെപോലെ അല്ലു അർഹ- മനോഹര ചിത്രങ്ങൾ പങ്കുവെച്ച് അല്ലു അർജുൻ

അല്ലു അർജുന്റെ കൊച്ചു രാജകുമാരി അല്ലു അർഹയുടെ നാലാം പിറന്നാൾ ഗംഭീരമായി ആഘോഷമാക്കിയിരിക്കുകയാണ് കുടുംബം. യൂണികോൺ തീമിലായിരുന്നു അർഹയുടെ പിറന്നാളാഘോഷം അല്ലു അർജുൻ ഒരുക്കിയത്. വളരെ സന്തോഷത്തോടെ ആഘോഷങ്ങളിൽ...

ഭക്ഷണകാര്യത്തില്‍ ശ്രദ്ധിച്ചാല്‍ ചെറുക്കാം അള്‍സറിനേയും

അള്‍സര്‍ എന്ന രോഗാവസ്ഥ ഇന്ന് പ്രായഭേദമന്യേ പലരേയും അലട്ടാറുണ്ട്. കൃത്യതയില്ലാത്ത ഭക്ഷണരീതിയാണ് പ്രധാനമായും അള്‍സറിന് കാരണമാകുന്നത്. അതുകൊണ്ടുതന്നെ ഭക്ഷണകാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അള്‍സറിനെ ചെറുക്കാന്‍ സാധിക്കും.