Cricket

ക്ഷമയിൽ റെക്കോർഡിട്ട് ചേതേശ്വർ പൂജാര

ദക്ഷിണാഫ്രിക്കക്കെതിരായ  മൂന്നാം ടെസ്റ്റിൽ 54 പന്തുകൾ നേരിട്ട് ആദ്യ റണ്ണെടുത്ത പൂജാരയ്ക്ക് റെക്കോർഡ്..ആദ്യ റൺ നേടാൻ ഏറ്റവും കൂടുതൽ പന്തുകൾ നേരിട്ട ഇന്ത്യൻ താരമെന്ന റെക്കോർഡാണ് സ്വന്തമാക്കിയത്.8 റൺസുമായി മുരളി വിജയും റൺസൊന്നുമെടുക്കാതെ കെ എൽ രാഹുലും പുറത്തായതിനു ശേഷമാണ് ക്ഷമയുടെ പര്യായമായി മാറിയ ഇന്നിങ്സിന് ജോഹന്നാസ്ബർഗ് സാക്ഷ്യം വഹിച്ചത്. ദക്ഷിണാഫ്രിക്കൻ  പേസർമാരുടെ പേസ് ആക്രമണത്തിന്...

അവർക്ക് കുറച്ചുകൂടി സമയം നൽകൂ; കോഹ്ലി വിമര്ശകരോട് ഗാംഗുലി

ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ ആദ്യ രണ്ടു മത്സരങ്ങളിലും പരാജയം രുചിച്ച ഇന്ത്യൻ ടീമിനും ക്യാപ്റ്റൻ കൊഹ്‌ലിക്കും പിന്തുണയുമായി മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. തോൽവിയുടെ പേരിൽ കൊഹ്‌ലിയെ വിമർശിക്കുന്നവർ കുറച്ചുകൂടി ക്ഷമ കാണിക്കണമെന്നാണ് ഗാംഗുലി അഭിപ്രായപ്പെട്ടത്. കഴിഞ്ഞ ഒരു വർഷമായി ഇന്ത്യ ടെസ്റ്റ് മത്സരങ്ങൾ കളിച്ചതെല്ലാം ഏഷ്യയിലാണ്. ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങളുമായി ഇന്ത്യ പൊരുത്തപ്പെട്ടുവരുന്നേയുള്ളു. അതുകൊണ്ടു തന്നെ...

ഐപിഎൽ താരലേലം; എന്താണ് റൈറ്റ് ടു മാച്ച് കാർഡ്??

ജനുവരി 27,28 തിയ്യതികളിലായി ബാംഗ്ലൂരിൽ നടക്കുന്ന ഐപിൽ താര ലേലത്തിലേക്ക് കണ്ണും നട്ടിരിക്കുകയാണ് ക്രിക്കറ്റ് ലോകം. 11ാം സീസണിനുള്ള ലേലത്തിൽ  നിരവധി സൂപ്പർ താരങ്ങളാണ് ഫ്രാൻഞ്ചൈസികളുടെ വിളി കാത്തുനിൽക്കുന്നത്.വെടിക്കെട്ടുവീരൻ ക്രിസ് ഗെയ്‌ലും,  മൈതാനത്തെ തളരാത്ത പോരാളി യുവരാജ് സിങ്ങും,കരുത്തനായ കളിക്കാരനും തന്ത്രശാലിയായ ക്യാപ്റ്റനുമായ ഗൗതം ഗംഭീറും  ഓസ്‌ട്രേലിയൻ ബാറ്റിംഗ് സെൻസേഷൻ ഗ്ലെൻ മാക്‌സ്‌വെല്ലും ഇംഗ്ലണ്ടിന്റെ എല്ലാം...

ഐപിൽ താര ലേലം ജനുവരി 27 ന്; വമ്പൻ താരങ്ങൾക്കായി പണമൊഴുക്കാൻ ഫ്രാഞ്ചൈസികൾ

ഐപിൽ ആദ്യ സീസണിനു വേണ്ടിയൊരുക്കിയ  ലേലം ഒരു കളിപ്രേമികളും മറന്നു കാണാനിടയില്ല..ലോകത്തെ മികച്ച താരങ്ങളെല്ലാം ഒരുമിച്ച, അവരെ സ്വന്തമാക്കാൻ വേണ്ടി ടീമുടമകൾ അരയും തലയും മുറുക്കി മത്സരിച്ച ലേലം അത്യധികം ആവേശത്തോടെയാണ് കാണികൾ വരവേറ്റത്.അന്നത്തെ ലേലത്തിലൂടെ സ്വന്തമാക്കിയ മികച്ച താരങ്ങളെ ഒരു വിധം ടീമുകളെല്ലാം നിലനിർത്തിയതിനാൽ പിന്നീടുണ്ടായ ലേലങ്ങളിലൊന്നും ആദ്യത്തേതിന്റെ അത്ര താരപ്പൊലിമയുണ്ടായിരുന്നില്ല. എന്നാൽ ഐപിൽ...

എന്തുകൊണ്ട് രഹാനെ കളിക്കുന്നില്ല; ന്യായീകരണവുമായി രവി ശാസ്ത്രി

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും അജിൻക്യ രഹാനയെ പുറത്തിരുത്തിയ  ടീം മാനേജ്‍മെന്റിന്റെ തീരുമാനത്തിനു പിന്തുണയുമായി ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. രഹാനെയ്ക്ക് പകരം ടീമിലെത്തിയ രോഹിത് ശർമ്മ മികച്ച ഫോമിലായിരുന്നെവെന്നും അതിനാലാണ് രഹാനെയ്ക്ക് സ്ഥാനം നൽകാൻ കഴിയാതിരുന്നതെന്നുമാണ് ശാസ്ത്രി അഭിപ്രായപ്പെട്ടത്. ആദ്യ ടെസ്റ്റിൽ രോഹിത്തിന് പകരം രഹാനെ ഇറങ്ങുകയും അദ്ദേഹം പരാജയപ്പെടുകയും ചെയ്തിരുന്നെങ്കിൽ...

ഐ പി എൽ ലേലത്തിൽ ചെന്നൈ സൂപ്പർ കിങിസിന്റെ ലക്ഷ്യങ്ങൾ വെളിപ്പെടുത്തി ധോണി

ജനുവരി 27, 28 തിയായതികളിലായി നടക്കുന്ന  ഐ പി എൽ  താര ലേലത്തിൽ ആർ അശ്വിനെ ടീമിലെത്തിക്കാൻ ശ്രമിക്കുമെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണി. ഐപിഎല്ലിലെ ഒരോ ടീമുകൾക്കും മൂന്നു വീതം ഇന്ത്യൻ താരങ്ങളെ നിലനിർത്താമെന്ന പുതിയ നിയമമനുസരിച്ച്   ധോണി ,റെയ്ന ജഡേജ എന്നീ താരങ്ങളെയാണ് ചെന്നൈ സൂപ്പർ കിങിസ് നിലനിർത്തിയത്.എന്നാൽ അശ്വിൻ ചെന്നൈയുടെ അവിഭാജ്യ...

ഐ പി എൽ ഇനി മലയാളത്തിലും?? പുത്തൻ പരീക്ഷണങ്ങൾക്കൊരുങ്ങി സ്റ്റാർ സ്പോർട്സ്

നിരവധി മാറ്റങ്ങളോടെയാണ് ഐപിഎല്ലിന്റെ  11ാം എഡിഷൻ പ്രേക്ഷകർക്ക് മുന്നിലെത്താനൊരുങ്ങുന്നത്..എല്ലാ ടീമുകളിലെയും താരങ്ങളെ ഉടച്ചു വാർത്തുകൊണ്ട് പുതിയ രൂപത്തിലും ഭാവത്തിലും എത്തുകയെന്നതാണ് ഐ പി എൽ  സംഘടകരുടെ ഉദ്ദേശം.പുത്തനുണർവ് ലക്ഷ്യമിടുന്ന സംഘടകർക്കും ടീമുകൾക്കുമൊപ്പം പുതിയ പരീക്ഷണങ്ങളുമായെത്തുകയാണ് ഐ പി എൽ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയ സ്റ്റാർ സ്പോർട്സും.ഇതുവരെ ഐപിൽ സംപ്രേക്ഷണം ചെയ്തിരുന്ന സോണിയിൽനിന്നും  റെക്കോർഡ് തുകയ്ക്കാണ് സ്റ്റാർ സ്പോർട്സ് ഐ പി...

വിരാട് കോഹ്ലിയെത്തേടി ഐസിസിയുടെ പുരസ്‌കാരവർഷം

ഐസിസി യുടെ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യൻ നായകൻ  വിരാട് കോഹ്ലി.ഏകദിനത്തിലെ മികച്ച താരത്തിനുള്ള പുരസ്കാരവും വിരാട്ടിനാണ്.കൂടാതെ ഐസിസി യുടെ ഏകദിന,ടെസ്റ്റ് ടീമിന്റെ നായകനായും 29 കാരനായ വിരാട് കോഹ്ലി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ടെസ്റ്റ് താരമായി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തിനെയും ട്വൻറി-ട്വന്റി യിലെ മികച്ച  താരമായി ഇന്ത്യയുടെ യുവ സ്പിന്നർ...

മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനു മുന്നിൽ ക്ഷുഭിതനായി കോഹ്ലി- വീഡിയോ

ദക്ഷിണാഫ്രിയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ  തോൽവി വഴങ്ങിയതിനു  ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ  മധ്യപ്രവർത്തകന്റെ ചോദ്യങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി...ഇന്ത്യൻ ടീം സെക്ഷനെക്കുറിച്ചും വിദേശ മണ്ണിലെ മോശം പ്രകടനങ്ങളെക്കുറിച്ചും മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോഴാണ് കോഹ്‌ലിയുടെ നിയന്ത്രണം വിട്ടത്. കഴിഞ്ഞ 30 ടെസ്റ്റുകളിലെ  ഇന്ത്യൻ വിജയങ്ങളുടെ കണക്കെടുത്താൽ അതിൽ കൂടുതലും ഇന്ത്യൻ മണ്ണിലായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ച...

മോശം പെരുമാറ്റം; വിരാട് കോഹ്ലിക്ക് പിഴ

ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ  ഇന്ത്യൻ  ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക്  പിഴ വിധിച്ച് ഐസിസി..ദക്ഷിണാഫ്രിക്കക്കെതിരായ  രണ്ടാം ടെസ്റ്റിനിടെയുണ്ടായ സംഭവവികാസങ്ങളാണ് വിരാട് കോഹ്ലിക്ക് പിഴ ശിക്ഷ ലഭിക്കാൻ കാരണമായത്.രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനമായ ഇന്നലെ രക്ഷിണാഫ്രിക്കൻ ഇന്നിങ്സിന്റെ 25ാം ഓവറിലാണ് വിവാദമുണ്ടായത്.പന്തിന്റെ മോശം അവസ്ഥയെക്കുറിച്ച് അമ്പയർ മൈക്കൽ ഗൗഫിനോട് നിരന്തരം പരാതിപ്പെട്ട കോഹ്ലി പിന്നീട്  വളരെ ക്ഷുഭിതനായി...
- Advertisement -

Latest News

വിജയ് നായകനായ ‘ബിഗിൽ’ പോണ്ടിച്ചേരിയിൽ റീ- റിലീസ് ചെയ്‌തു

വിജയ് നായകനായ ആറ്റ്ലീ ചിത്രം ബിഗിൽ പോണ്ടിച്ചേരിയിൽ റീ- റിലീസ് ചെയ്തു. 2019 ഒക്ടോബർ 25ന് പ്രദർശനത്തിനെത്തിയ ചിത്രം ഒരുവർഷം പൂർത്തിയാക്കിയ വേളയിലാണ്...
- Advertisement -

ദിവസവും പത്ത് കിലോമീറ്റർ സൈക്കിൾ ചവിട്ടും, വീടുകളിൽ കയറി ഇറങ്ങി ചികിത്സിക്കും; 87 ആം വയസിലും താരമാണ് ഈ ഡോക്ടർ

കൊവിഡ് മഹാമാരി ലോകം മുഴുവൻ വ്യാപിച്ചതോടെ എല്ലാവരും സ്വന്തം കുടുംബങ്ങളിലും ജോലി സ്ഥലത്തേക്കും മാത്രമായി ഒതുങ്ങിക്കൂടി. എന്നാൽ ഇതൊന്നും ബാധിക്കാതെ അഹോരാത്രം പണിയെടുക്കുന്ന ജനവിഭാഗങ്ങളിൽ ഒന്നാണ് ആരോഗ്യപ്രവർത്തകർ. ഇപ്പോഴിതാ അറുപത്...

അമ്പും വില്ലുമേന്തി പോരാളിയായ രാജകുമാരി; ഹോളിവുഡ് സ്റ്റൈലിൽ അനിഘ

ലോക്ക് ഡൗൺ കാലത്ത് ഫോട്ടോഷൂട്ട് തിരക്കിലായിരുന്നു നടി അനിഘ സുരേന്ദ്രൻ. വൈവിധ്യമാർന്ന നിരവധി ചിത്രങ്ങൾ അനിഘ ആരാധകർക്കായി പങ്കുവെച്ചിരുന്നു. ബാലതാരമായി സിനിമയിലെത്തിയ അനിഘ ഇപ്പോൾ, നായികയായി അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്....

ഒരുപക്ഷെ ഇതാകും ലോകത്തിലെ ഏറ്റവും മനോഹരമായ ആലിംഗനം; ഹൃദയം കവർന്ന സ്നേഹകാഴ്ച

ചില കാഴ്ചകൾ കണ്ണിനും മനസിനും ഒരുപോലെ സന്തോഷവും കുളിർമ്മയും നൽകാറുണ്ട്. അത്തരത്തിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും എളുപ്പത്തിൽ വൈറലാകും. അത്തരത്തിൽ ഹൃദയസ്പര്‍ശിയായ ഒരു വീഡിയോയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍...

അമ്പരപ്പും ആകാംക്ഷയും നിറച്ച് മുത്തശ്ശിക്കഥകളിലെ ‘കള്ളൻ മറുത’- ഹ്രസ്വചിത്രം കാണാം

മുത്തശ്ശിക്കഥകളിലൂടെ അമ്പരപ്പിക്കുന്നതും അവിശ്വസനീയമായതുമായ ഒട്ടേറെ കഥാപാത്രങ്ങൾ എല്ലാവരുടെയും മനസ്സിൽ ചേക്കേറാറുണ്ട്. ഒടിയനും, ചാത്തനും, യക്ഷിയുമൊക്കെ നാട്ടിലെ ഇടവഴികളിൽ സൃഷ്ടിച്ചിരുന്നതെന്ന പേരിൽ ഒട്ടേറെ വീരസാഹസിക കഥകൾ തലമുറകളിലൂടെ കൈമാറി എത്താറുണ്ട്. അങ്ങനെ...