Culture

നക്ഷത്രങ്ങളെ കാണാനായി മാത്രം ഒരു ഗ്രാമം; ഡീർലിക്ക്

അന്തരീക്ഷ മലിനീകരണം പലവിധത്തിൽ വർധിക്കുകയാണ്. പ്രകാശ മലിനീകരണം കാരണം ആകാശം പോലും യഥാർത്ഥത്തിൽ കണ്ടിട്ടുള്ളവർ കുറവാണ്. കാരണം, ചില കണക്കുകളനുസരിച്ച്, ലോകത്തിലെ 80 ശതമാനം മനുഷ്യരും പ്രകൃതിയുടെ ഏറ്റവും അത്ഭുതകരമായ ഒന്നായ ക്ഷീരപഥം കണ്ടിട്ടില്ല. എന്നാൽ ഈ സാഹചര്യം മറികടക്കാനായി അറ്റ്ലാന്റയിൽ നിന്നുള്ള ഒരു കൂട്ടം ജ്യോതിശാസ്ത്രജ്ഞർ ചെയ്തത് വിസ്മയകരമായ കാര്യമാണ്. 96 ഏക്കർ വിസ്തൃതിയുള്ള...

ഓരോ വർഷവും ഓരോ രൂപത്തിലൊരുങ്ങുന്ന ഐസ് ഹോട്ടൽ; സഞ്ചാരികൾക്ക് കൗതുകമുണർത്തി മായിക കാഴ്ചകൾ

ഫ്രോസൺ സിനിമയിലെ ഐസ് പാളികൾ കൊണ്ടു തീർത്ത കൊട്ടാരം കണ്ട് ഒരിക്കലെങ്കിലും കൊതി തോന്നാത്തവരുണ്ടാകില്ല. അങ്ങനെയൊരു മായിക ലോകത്ത് താമസിക്കാൻ സ്വീഡനിൽ എല്ലാ വർഷവും അവസരമൊരുക്കാറുണ്ട്. ചെറിയ ആർട്ട് ഗാലറിയായി ആരംഭിച്ച് ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന ഒരു അതുല്യ ഹോട്ടലായി മാറിയതാണ് സ്വീഡനിലെ ഐസ്ഹോട്ടൽ. 1989ലാണ് ഈ ഹോട്ടൽ നിർമിച്ചത്....

ചിരിക്കാതെ വിടില്ല; അത്ഭുതമായി ലോകത്തിലെ ഹാപ്പിനെസ് മ്യൂസിയം

എപ്പോഴും സന്തോഷത്തോടെ ഇരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. സന്തോഷം ലഭിക്കാനായി നിരവധി കാര്യങ്ങളാണ് ദിവസവും നാം ചെയ്ത് കൂട്ടുന്നത്... എന്നാൽ മനുഷ്യനെ സന്തോഷിപ്പിക്കാനായി ഒരു മ്യൂസിയം തന്നെ ഉണ്ടത്രേ. അങ്ങ് ഡെന്മാർക്കിലാണ് ഈ മ്യൂസിയം ഉള്ളത്. ഹാപ്പിനെസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ലോകത്തിലെ ആദ്യത്തെ ഹാപ്പിനെസ് മ്യൂസിയം സ്ഥിതിചെയ്യുന്നത്. 2585 സ്‌ക്വയർ ഫീറ്റിലാണ് ഈ മ്യൂസിയം ഒരുക്കിയിരിക്കുന്നത്....

മലമുകളിലെ കൊട്ടാരത്തിൽ രാജാവിനായി നിർമിച്ച ലിഫ്റ്റ്- രാവണന്റെ രാക്ഷസ കോട്ടയുടെ കാഴ്ചകളുമായി സിഗിരിയ

വളരെ മനോഹരമായ ഒട്ടേറെ സ്ഥലങ്ങൾ ഇന്ത്യയിലുണ്ട്. ചരിത്രവും, പുരാണവുമൊക്കെ ഇടകലർന്നു കിടക്കുന്ന അത്തരം പ്രദേശങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ശ്രീലങ്കയിലെ സിഗിരിയ. ശ്രീലങ്കയിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ഒരുപാട് ഐതീഹ്യങ്ങൾ നിറഞ്ഞതാണ്. മനോഹരമായ ഭൂപ്രകൃതി കൊണ്ടും നിർമാണ ശൈലികൊണ്ടും ലോകാത്ഭുതങ്ങളിൽ എട്ടാം സ്ഥാനം നേടിയ സിഗിരിയ പൈതൃക കാഴ്ചകളുടെ ഉറവിടമാണ്. മലമുകളിലെ കോട്ടയും കൊട്ടാരങ്ങളുടെ അവശിഷ്ടങ്ങളും...
- Advertisement -

Latest News

പിടിമുറുക്കി കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 22414 പേർക്ക് രോഗബാധ

സംസ്ഥാനത്ത് ഇന്ന് 22,414 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂർ 2293, കോട്ടയം 2140, തിരുവനന്തപുരം 1881, മലപ്പുറം 1874, കണ്ണൂർ...
- Advertisement -