Culture

ഉഷ്ണം പൊഴിക്കുന്ന ഐസ് പാളികൾ; കാഴ്ചയിൽ വസന്തം ഒരുക്കിയ ഇടത്തിന് പിന്നിൽ…

ഐസ് താഴ്‌വാരം പോലെ സുന്ദരമായൊരു പ്രദേശം..വിനോദസഞ്ചാരികളുടെ ഇഷ്ട സഞ്ചാരകേന്ദ്രമാണ് സ്വപ്നങ്ങളിൽ മാത്രം കാണാറുള്ളതു പോലൊരു പ്രകൃതി ഒരുക്കിയ സുന്ദരയിടമായ തുർക്കിയിലെ പാമുഖലി. പ്രകൃതി ഒരുക്കിയ അത്ഭുത പ്രതിഭാസമെന്നാണ് തുർക്കിയിലെ പാമുഖലിയെ ഇവിടെയെത്തുന്നവർ വിശേഷിപ്പിക്കുന്നതും. കാഴ്ചയിൽ നദി തണുത്തുറഞ്ഞ് ഐസ് പാളികളായതുപോലെ തോന്നുമെങ്കിലും ഒഴുക്കിനിടയിൽ നദി നിക്ഷേപിച്ച ധാതുമണ്ണാണ് ഈ അത്ഭുത സൃഷ്ടിക്കു കാരണം. ഐസ് പാളികൾ...

പുരുഷന്മാരില്ല…പെണ്ണുങ്ങൾ സർവ്വാധിപതികളായി കഴിയുന്ന ഒരു ഗ്രാമം

പുരുഷന്മാരില്ല…പെണ്ണുങ്ങൾ സർവ്വാധിപതികളായി കഴിയുന്ന ഒരു ഗ്രാമം…ഇങ്ങനെ കേട്ടാൽ പലരും അത്ഭുതപ്പെടും, ചിലരെങ്കിലും നെറ്റി ചുളിക്കും. എന്നാൽ ഇങ്ങനെ ഒരു ഗ്രാമം ഉണ്ട്. കെനിയയിലാണ് ഉമോജ ഉവാസോ എന്ന ഗ്രാമം. സ്ത്രീകളുടെ അതിജീവനത്തിന്റേയും ആത്മാഭിമാനത്തിന്റെയും കൂടി കഥ പറയുന്ന ഒരു ഗ്രാമമാണിത്. 1990 ലാണ് ഇങ്ങനെ സ്ത്രീകൾക്ക് മാത്രമായി ഒരു ഗ്രാമം പിറവികൊണ്ടത്. കെനിയയിൽ ചെറുപ്രായത്തിൽ തന്നെ...

വളരാനും സഞ്ചരിക്കാനും കഴിവുള്ള പാറക്കല്ലുകൾ; രഹസ്യം കണ്ടെത്തി ഗവേഷകർ

അത്ഭുതങ്ങളുടെ കലവറയാണ് പ്രകൃതി. വ്യത്യസ്തവും കൗതുകം നിറഞ്ഞതുമായ നിരവധി കാര്യങ്ങളാണ് പ്രകൃതി ഒരുക്കിയിരിക്കുന്നത്. അത്തരത്തിൽ നിഗൂഢതകളൂം ദുരൂഹതകളും അത്ഭുതങ്ങളും ഒളിപ്പിച്ച ഒന്നാണ് റുമേനിയയിലെ വളരുന്ന കല്ലുകൾ. കല്ലുകൾ പൊതുവെ നിശ്ചലമാണ് അതുകൊണ്ടുതന്നെ മറ്റ് ശക്തിയുടെ സഹായമില്ലാതെ കല്ലുകൾ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മാറില്ല. എന്നാൽ റുമേനിയയിലെ കല്ലുകൾ അങ്ങനെയല്ല. വളരാനും സഞ്ചരിക്കാനും കഴിവുള്ളതാണ്...

‘നന്ദി ഇന്ത്യ’; മഹാമാരിക്കാലത്തെ പിന്തുണയ്ക്ക് ഇന്ത്യയെ പ്രകീർത്തിച്ച് ലോകാരോഗ്യസംഘടന

ലോകം മുഴുവൻ മഹാമാരി വിതറിയ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. വൈറസിനെ പിടിച്ചുകെട്ടാനായി വാക്സിനും എത്തിച്ചുകഴിഞ്ഞു. ഈ മഹാമാരിക്കാലത്ത് കൊവിഡിനെ തുരത്താനായി തുടർച്ചയായ പിന്തുണ നൽകിയ ഇന്ത്യയ്ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് ഇപ്പോൾ ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ റ്റെഡ്‌റോസ് അദാനോം ഗെബ്രിയേസസ് ട്വിറ്ററിലൂടെയാണ് ഇന്ത്യയ്ക്കും പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്കും നന്ദി...

ഈ ഹിൽ റേഞ്ചിൽ എത്തുന്നവരെ കാത്തിരിക്കുന്നത് വ്യത്യസ്തമായൊരു സംഗീതാനുഭവം

യാത്രയും സംഗീതവും പരസ്പരം ഇഴചേർന്ന് നിൽക്കുന്നുവെന്നാണ് പൊതുവെ പറയാറുള്ളത്. അതുകൊണ്ടുതന്നെ മനോഹരമായ യാത്രപോകുന്നവർ സുന്ദരമായ സംഗീതവും ആസ്വദിക്കാറുണ്ട്.. എന്നാൽ ഇംഗ്ലണ്ടിലെ പെന്നൈൻ ഹിൽ റേഞ്ചിലേക്ക് യാത്ര പോകുന്നവരെ കാത്തിരിക്കുന്നത് അത്ഭുതം നിറച്ചൊരു സംഗീതാനുഭവമാണ്. കാറ്റിനനുസരിച്ച് മനോഹരമായ സംഗീതം പൊഴിക്കുന്ന ഒരു ട്രീയുണ്ട് ഇവിടെ. ഇംഗ്ലണ്ടിലെ ലങ്കാഷെയറിലെ പെന്നൈൻ ഹിൽ റേഞ്ചിലെ ഈ സംഗീതം ആസ്വാദിക്കാനായി...

സഞ്ചാരികളെ ഇതിലേ ഇതിലേ..; യാത്രക്കാരെ ആകർഷിച്ച് വെള്ളത്തിന് മുകളിൽ വെള്ളം കൊണ്ടൊരുക്കിയ പാലം

വെള്ളം കൊണ്ട് പാലമോ.. തലവാചകം വായിക്കുമ്പോൾ തന്നെ അത്ഭുതം തോന്നിയേക്കാം. എന്നാൽ സംഗതി സത്യമാണ്. വെള്ളത്തിന് മുകളിൽ വെള്ളം കൊണ്ടുതന്നെ നിർമ്മിച്ച പാലമാണ് ജർമനിയിലെ വാട്ടർ ബ്രിഡ്ജ്. ജർമനിയിലെ മാഗ്‌ഡെബർഗ് എന്ന നഗരത്തിലാണ് ഈ അത്ഭുതകഴ്ചകൾ സമ്മാനിക്കുന്ന പാലം സ്ഥിതിചെയ്യുന്നത്. മനുഷ്യന്റെ പല കണ്ടുപിടുത്തങ്ങളും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. അത്തരത്തിൽ ഒന്നാണ് കൗതുകകാഴ്ചകൾ സമ്മാനിക്കുന്ന ഈ...

ഒരച്ഛനും 27 അമ്മമാരും 150 സഹോദരങ്ങളും; ശ്രദ്ധനേടി ഒരു കുടുംബവിശേഷം

സമൂഹമാധ്യമങ്ങളിൽ അടക്കം ഏറെ ശ്രദ്ധനേടുകയാണ് ഒരു കുടുംബവിശേഷം. ഇത് ഒരു സാധാരണ കുടുംബമല്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ കുടുംബങ്ങളിൽ ഒന്നാണ് ഈ കുടുംബം. ടിക്ക് ടോക്ക് താരമായ മെർലിൻ ബ്ലാക്‌മോറെന്ന 19 കാരനാണ് സ്വന്തം കുടുംബത്തെക്കുറിച്ചുള്ള വിശേഷങ്ങൾ സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചത്. ഒരു അച്ഛനും 27 അമ്മമാരും 150 സഹോദരങ്ങളുമാണ് തനിക്ക് ഉള്ളതെന്നാണ്...

വിളർച്ച തടയാൻ ശീലമാക്കേണ്ട ഹെൽത്തി ആഹാരരീതി

ഇന്ന് മിക്കവരിലും കണ്ടുവരുന്ന ഒന്നാണ് വിളർച്ച. രക്തത്തില ഹീമോഗ്ലാബിന്റെ അളവ് കുറയുന്ന അവസ്ഥയാണ് വിളർച്ച അഥവാ അനീമിയ. പ്രായഭേദമന്യേ മിക്കവരെയും ഈ രോഗം അലട്ടാറുണ്ട്. രക്തത്തില്‍ അയണ്‍ കുറയുന്നതും അനീമിയയ്ക്ക് കാരണമാകുന്നു. പുരുഷന്മാരെക്കാള്‍ അധികമായി സ്ത്രീകളിലാണ് പലപ്പോഴും വിളര്‍ച്ച കണ്ടുവരാറുള്ളത്. ഭക്ഷണ കാര്യത്തില്‍ അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ വിളര്‍ച്ചയെ ഒരു പരിധിവരെ നമുക്ക് തടയാം. വിളർച്ച തടയാൻ...

ചേതനയറ്റ് ആന; തുമ്പിക്കൈയിൽ ചേർത്തുപിടിച്ച് പൊട്ടിക്കരഞ്ഞ് ഉദ്യോഗസ്ഥൻ, ഹൃദയഭേദകം ഈ കാഴ്ച

പ്രിയപ്പെട്ടവരുടെ പെട്ടന്നുള്ള വിയോഗം പലപ്പോഴും ഹൃദയഭേദകമാണ്. അത് മനുഷ്യനായാലും മൃഗമായാലും വേദന വലുതാണ്. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സോഷ്യൽ ഇടങ്ങളെ മുഴുവൻ കണ്ണീരിലാഴ്ത്തുകയാണ് മരണമടഞ്ഞ ആനയുടെ തുമ്പികൈയിൽ കെട്ടിപ്പിടിച്ച് കരയുന്ന ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന്റെ വീഡിയോ. ഇരുവരും തമ്മിൽ ഒരുപാട് കാലത്തെ പരിചയമൊന്നുമില്ലെങ്കിലും ആനയുടെ ചേതനയറ്റ ശരീരത്തിന് മുൻപിൽ വിതുമ്പുന്ന ഒരു മനുഷ്യന്റെ...

കോട്ടകളും പുരാതന നിർമിതികളും നിറഞ്ഞ പതിനാലാം നൂറ്റാണ്ടിലേക്ക് യാത്രപോകാം; ലോകത്തിലെ ഏറ്റവും മനോഹരമായ ഗ്രാമം

നഗര തിരക്കുകളിൽ വീർപ്പുമുട്ടി ഗ്രമീണതയിലേക്ക് മടങ്ങാൻ കൊതിക്കുന്നവരാണ് അധികവും. കേരളത്തിന്റെ പച്ചപ്പ്‌ നിറഞ്ഞ കാഴ്ചകളിൽ നിന്നും മാറി രാജകീയ കാലഘട്ടത്തിലെ കോട്ടകൾ നിറഞ്ഞ കാഴ്ചകളിൽ മുഴുകണമെങ്കിൽ ഇംഗ്ലണ്ടിലെ കോട്‌സ്‌വോൾഡിൽ അങ്ങനെയൊരു ഗ്രാമമുണ്ട്.കാസിൽ കോംബേ എന്ന ഗ്രാമ വിനോദ സഞ്ചാരികൾക്ക് അത്ഭുതം നിറയ്ക്കുന്ന അപൂർവമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്. തേൻ നിറമുള്ള കോട്ടേജുകളും പുരാതന രീതിയിലുള്ള നിർമാണവും സഞ്ചാരികളെ...
- Advertisement -

Latest News

നേർക്കുനേർ പോരാടാൻ അല്ലു അർജുനും ഫഹദും- പുഷ്പ ട്രെയിലർ എത്തി

അല്ലു അർജുൻ നായകനാവുന്ന ‘പുഷ്പ : ദി റൈസ്’ റിലീസിന് ഒരുങ്ങുകയാണ്. അഞ്ച് ഭാഷകളിൽ പുറത്തിറങ്ങുന്ന സിനിമയുടെ ട്രെയ്‍ലർ എത്തി. ഡിസംബർ‍ 17നാണ് സിനിമയുടെ വേൾഡ്...