Election 2019

രാജ്യം ആർക്കൊപ്പം..? നാളെ അറിയാം..

ഇന്ത്യ ഇനി ആര് ഭരിക്കും...? ദിവസങ്ങളായി ഉയർന്നു കേൾക്കുന്ന ഈ ചോദ്യത്തിന് നാളെ ഉത്തരം ലഭിക്കും....നീണ്ട തെരഞ്ഞെടുപ്പ് കാലത്തിനു ശേഷം നാളെയാണ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖാപനം. രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ വിവരങ്ങൾ പുറത്തു വരും. കൗണ്ടറുകളില്‍ വോട്ടെണ്ണുന്നതിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. വോട്ടെണ്ണൽ പ്രമാണിച്ച് രാജ്യത്ത് കടുത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. മോദി തരംഗം വീണ്ടും ആഞ്ഞടിക്കുമെന്നു എക്സിറ്റ്...

‘സിംപിൾ ബട്ട് ക്ലാസ്സിക്’

കൈത്തറിയിൽ നിർമ്മിക്കുന്ന ഖാദി സാരികൾക്ക് നെഹ്‌റു കുടുംബത്തിന്റെ വാർഡ്രോബിൽ എന്താണ് കാര്യമെന്നല്ലേ...?? കാര്യമുണ്ട്...രാഷ്ട്രത്തിനും ജനസേവനത്തിനുമായി ഒരു കുടുംബം മുഴുവനായി മാറ്റിവച്ച നെഹ്‌റു കുടുംബത്തിന്റെ കഥ ഇന്ത്യയിൽ ജനിച്ചുവളർന്ന ഏതൊരു പൗരനും പുതുമയുള്ള കാര്യമല്ല. കൈത്തറിയിൽ തുന്നിയ വസ്ത്രങ്ങൾ ധരിച്ചെത്തുന്ന ഗാന്ധിയൻസിനെ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ സുലഭമായി കാണാറുണ്ടെങ്കിലും കൈത്തറി സാരിയിൽ തിളങ്ങി നിൽക്കുന്ന ഇന്ദിര ഗാന്ധിയുടെയും, സോണിയ ഗാന്ധിയുടെയും...

തിരഞ്ഞെടുപ്പിലെ ചില സിനിമാക്കാഴ്ചകൾ..

കാര്യത്തിൽ അല്പം കൗതുകം- 4 ഗവർണറും ടീച്ചറും വക്കീലും കച്ചവടക്കാരനും മത്സരാർത്ഥിയാകുന്ന തിരഞ്ഞെടുപ്പിലെ ഗ്ലാമർ താരങ്ങൾ എപ്പോഴും മത്സരരംഗത്തുള്ള സിനിമ താരങ്ങൾ തന്നെയാണ്. കേരളത്തിന് തൊട്ടടുത്തുള്ള സംസ്ഥാനത്ത് സിനിമയിലെ സൂപ്പർ താരങ്ങൾ മുഖ്യമന്ത്രിവരെയായ കഥകളുണ്ട്. പുതിയ സൂപ്പർ താരങ്ങളുടെ ജനനത്തിനനുസരിച്ച് തമിഴ്‌നാട്ടിൽ പാർട്ടികളുടെ എണ്ണവും വർധിച്ചു. അവിടെ ആ രാഷ്ട്രീയ സിനിമകഥകൾ തുടർന്നുകൊണ്ടേയിരിക്കും... സിനിമ തമിഴ് സംസ്കാരത്തിന്റെ ഭാഗമായതുകൊണ്ടുതന്നെ മലയാളികൾ അത് അംഗീകരിച്ചും കൊടുത്തു... ഇപ്പോഴിതാ കേരളത്തിലും സിനിമ...

എറണാകുളത്തുനിന്നും തമിഴ്‌നാട് ഇലക്ഷനിലേക്ക് ഉറ്റുനോക്കി ഒരു ഗ്രാമം…

കാര്യത്തിൽ അല്പം കൗതുകം- 3  പോസ്റ്ററുകൾ പതിപ്പിച്ചും, പ്രചാരണങ്ങൾ നടത്തിയും വെയിലും ചൂടും മറന്ന് എറണാകുളവും ഇലക്ഷൻ ചൂടിലാണ്. അരിവാൾ ചുറ്റിക നക്ഷത്രത്തിൽ തിളങ്ങി പി രാജീവും, കൈപ്പത്തി ഉയർത്തി ഹൈബി ഈഡനും താമരയിൽ വിരിഞ്ഞ് അൽഫോൻസ് കണ്ണന്താനവുമൊക്കെ എറണാകുളത്തിന്റെ ഭിത്തികളിൽ ചിരിച്ച മുഖവുമായി നിറഞ്ഞുനിൽക്കുമ്പോൾ എറണാകുളത്തുനിന്നും തമിഴ്‌നാട്ടിലെ ഇലക്ഷനിലേക്ക് ഉറ്റുനോക്കി നിൽക്കുകയാണ് വാത്തുരുത്തിക്കാർ... എറണാകുളത്ത് തിരഞ്ഞെടുപ്പ് ആവേശം വാനോളം...

മഞ്ഞൾ സുഗന്ധമുള്ള ഗ്രാമങ്ങളിലെ തെരഞ്ഞെടുപ്പ് വിശേഷങ്ങൾ…

കാര്യത്തിൽ അല്പം കൗതുകം-2 നെല്ലും കരിമ്പും മഞ്ഞളും ഇടതൂർന്ന നിസാമാബാദിലെ ഗ്രാമങ്ങളിലെല്ലാം എപ്പോഴും  മഞ്ഞളിന്റെ സുഗന്ധമാണ്... വരണ്ട ഇലപൊഴിയും കാടുകൾ നിറഞ്ഞ തെലുങ്കാനയിലെ  ജില്ലയായ നിസാമാബാദിൽ തേക്ക്, എബണി തുടങ്ങിയ വൃക്ഷങ്ങൾ ഇടതൂർന്ന് നിൽക്കുമ്പോഴും മഞ്ഞളിന്റെ മണമുള്ള ഗ്രാമങ്ങളാണ് നിസാമാബാദിന്റെ സൗന്ദര്യം വിളിച്ചോതുന്നത്.. ഇന്ത്യ മുഴുവൻ തെരഞ്ഞെടുപ്പിന്റെ തിരക്കിൽ ഇരിക്കുമ്പോഴും നിസാമാബാദിലെ ഗ്രാമങ്ങളിലെല്ലാം മഞ്ഞളിന്റെ നിറവും മണവും മാത്രമാണ്...ഗ്രാമത്തിലെ ഓരോ വീടുകളിലും സ്ഥാനാർത്ഥികൾ അടക്കമുള്ളവർ മഞ്ഞൾ കഴുകി ഉണങ്ങി...

വോട്ട് രേഖപെടുത്തുന്നവർക്ക് മാർഗനിർദ്ദേശങ്ങളുമായി ഗൂഗിൾ ഡൂഡിൽ

എല്ലാ വിശേഷ ദിനങ്ങളിലും മുഖം മിനുക്കി സുന്ദരിയാകാറുണ്ട് ഗൂഗിൾ...ഇപ്പോഴിതാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാൽ മഷി പുരട്ടിയ ചൂണ്ടു വിരലിന്റെ ചിഹ്നമാണ് ഗൂഗിൾ ഡൂഡിൽ. ഇതിൽ ക്ലിക്ക് ചെയ്താൽ വോട്ട് രേഖപെടുത്തുന്നതുമായി ബന്ധപെട്ട നടപടി ക്രമങ്ങൾ കാണാൻ സാധിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പുതിയ ഗൂഗിൾ ഡൂഡിലിന്റെ സഹായത്തോടെ രാജ്യത്ത് ആദ്യമായി വോട്ട് ചെയ്യുന്ന പൗരന്മാർക്ക് വോട്ട്  രേഖപെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള...

ഇവിടെ മകൾ ജയിക്കണമെങ്കിൽ അച്ഛൻ തോൽക്കണം

കാര്യത്തിൽ അല്പം കൗതുകം- 1 ഇന്ത്യ മുഴുവൻ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലും ആകാംഷയിലുമാണ്. ആര് ജയിക്കും ആര് തോൽക്കുമെന്ന് ഇന്ത്യൻ ജനത ഉറ്റു നോക്കികൊണ്ടിരിക്കുമ്പോൾ, ആന്ധ്രാപ്രദേശിലെ അരക് മണ്ഡലത്തിലാണ് ഏറെ രസകരമായ മത്സരം നടക്കുന്നത്. അരക് മണ്ഡലത്തിൽ ആരു ജയിച്ചാലും ആരു തോറ്റാലും വീട്ടിലൊരു എം പി ഉണ്ടാകുമെന്നതാണ് ഈ പോരാട്ടത്തിന്റെ സവിശേഷത. കാരണം ഇവിടെ മത്സരം അച്ഛനും മകളും...
- Advertisement -

Latest News

സംസ്ഥാനത്ത് ഇന്ന് കൊവിഡ്‌ സ്ഥിരീകരിച്ചത് 3382 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...
- Advertisement -

താരങ്ങളുടെ കൂടിച്ചേരല്‍ എന്ന് ആനന്ദ് മഹീന്ദ്ര; ജാവ ബൈക്കുമായി മറ്റൊരു ബന്ധംകൂടിയുണ്ടെന്ന് പൃഥ്വിരാജ്

താരം കേന്ദ്ര കഥാപാത്രമായെത്തുന്ന കോള്‍ഡ് കേസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പകര്‍ത്തിയ ചിത്രമായിരുന്നു ഇത്. ജാവ ബൈക്കില്‍ ചാരി നില്‍ക്കുന്ന പൃഥ്വിരാജായിരുന്നു ചിത്രത്തില്‍. നിരവധിപ്പേര്‍ ചിത്രത്തിന് കമന്റുമായെത്തി. ഈ ചിത്രം...

ലോകം ശ്വാസമടക്കിപ്പിടിച്ച് കാത്തിരുന്ന തായ് ഗുഹയിലെ ഐതിഹാസിക രക്ഷാപ്രവർത്തനം വെള്ളിത്തിരയിലേക്ക്…

ലോകത്തെ ഭീതിയിലാഴ്ത്തിയ തായ് ഗുഹയിലെ രക്ഷാപ്രവർത്തനം സിനിമയാകുന്നു. തായ് ഗുഹയിലകപ്പെട്ട ഫുട്ബോൾ ടീം അംഗങ്ങളെയും പരിശീലകരെയും സുരക്ഷാ സേന പുറത്തെത്തിച്ചത് വളരെ സാഹസീകമായായിരുന്നു. അതേസമയം തായ്ലൻഡ് ഗുഹയിലെ രക്ഷാപ്രവർത്തനം സിനിമയാക്കാനൊരുങ്ങുകയാണ്. ഓസ്കർ...

രാജ്യത്ത് 38,772 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 38,772 പേർക്ക്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 94,31,692 ആയി ഉയർന്നു. ഇന്നലെ മാത്രം കൊറോണ വൈറസ് ബാധിച്ച് 443 പേർ...

ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിനിടെ കളിക്കാരുടെ പോലും കൈയടി നേടിയ പ്രണയാഭ്യര്‍ത്ഥന- വീഡിയോ

പലരുടേയും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് പ്രൊഫൈലുകളിലും കഴിഞ്ഞ ദിവസം ഇടം പിടിച്ച ഒരു വീഡിയോയുണ്ട്. മനോഹരമായ ഒരു പ്രണയാഭ്യര്‍ത്ഥനയുടെ വീഡിയോ. ഇന്ത്യ- ഓസിസ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ...