EPL

ഫ്രെഡിനു ശേഷം പോർച്ചുഗൽ സൂപ്പർ താരത്തെയും സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

എഫ് സി പോർട്ടോയുടെ പോർച്ചുഗൽ താരം ഡിയഗോ ഡാലോട്ടിനെ സ്വന്തമാക്കി ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്. പോർച്ചുഗലിന്റെ ഭാവി വാഗ്ദാനമായി വിലയിരുത്തപ്പെടുന്ന 19 കാരൻ ഡാലോട്ടുമായി അഞ്ചു വർഷത്തെക്കാണ് യുണൈറ്റഡ് കരാറിലെത്തിയിരിക്കുന്നത്. "വളരെ പെട്ടെന്നുതന്നെ ഒരു ലോകോത്തര താരമായി മാറാനുള്ള എല്ലാ കഴിവുകളുമുള്ള ഒരു യുവ പ്രതിരോധ നിര താരമാണ്  ഡാലോട്ട്..ഭാവിയിൽ അദ്ദേഹം യുണൈറ്റഡിന്റെ ഏറ്റവും മികച്ച...

എഫ് എ കപ്പ് ഫൈനൽ ഇന്ന്; കലാശപ്പോരാട്ടത്തിനൊരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും

എഫ് എ കപ്പ് ഫൈനലിൽ കരുത്തരായ മാഞ്ചസ്റ്റർ യുനൈറ്റഡും ചെൽസിയും ഇന്ന് കലാശപ്പോരാട്ടത്തിറങ്ങും. സീസണിൽ മിന്നുന്ന ഫോമിലുള്ള മാഞ്ചെസ്റ്റർ യുനൈറ്റഡും പോയ വർഷത്തെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ചെൽസിയും നേർക്കുനേർ വരുമ്പോൾ പോരാട്ടം തീപാറുമെന്നുറപ്പാണ്. സെമി ഫൈനലിൽ കരുത്തരായ ടോട്ടനത്തെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കിയാണ് മാഞ്ചസ്റ്റർ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. സതാംപ്ട്ടനെ എതിരില്ലാതെ രണ്ടു  കീഴടക്കിയാണ്...
- Advertisement -

Latest News

സ്വന്തം കാലിൽ നിൽക്കാൻ കഴിയാത്തവൾ രണ്ട് ഗ്രാമങ്ങളുടെ സർപഞ്ച്‌ ആയപ്പോൾ; മാതൃകയാണ് കവിത

ശാരീരിക പരിമിതികളെ നിശ്ചയ ദാർഢ്യത്തോടെ നേരിട്ട കവിതയുടെ ജീവിതകഥ ലോകം മുഴുവനുമുള്ള ജനങ്ങൾക്ക് പ്രചോദനമാണ്...ശാരീരികമായ പ്രത്യേകതകളുടെ പേരിൽ നിരവധി തവണ പരിഹാസങ്ങൾക്ക് ഇരയാക്കപ്പെട്ട...
- Advertisement -

കണ്ണിന് താഴെയുള്ള ചുളിവ് മാറ്റാൻ വഴിയുണ്ട്

പലതരത്തിലാണ് മാനസിക പ്രശ്നങ്ങൾ ശരീരത്തെ ബാധിക്കുന്നത്. ജോലി ഭാരം, മാനസിക സംഘർഷങ്ങൾ, ബന്ധങ്ങളിലെ പ്രശ്നങ്ങൾ എല്ലാം ശരീരത്തിനും വില്ലനാകും. അങ്ങനെ സൃഷ്ടിക്കപെടുന്നതാണ് മുഖത്തെ ചുളിവുകൾ, അഥവാ കണ്ണിനു താഴെയുള്ള ചുളിവുകൾ.

‘ഞങ്ങൾ അവന് ‘മാധവ്’ എന്ന് പേരിട്ടു’- മകനൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ

കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ അച്ഛനായ സന്തോഷം അറിയിച്ചത്. ‘ഒരു ആൺകുട്ടിയും അമ്മയും അച്ഛനും പിറവി കൊണ്ടിരിക്കുന്നു’ എന്നായിരുന്നു വിഷ്ണു മകന്റെ ചിത്രത്തിനൊപ്പം കുറിച്ചത്. ഇപ്പോഴിതാ, കുഞ്ഞിന്റെ...

‘അരമനൈ 3’ ചിത്രീകരണം പുരോഗമിക്കുന്നു- മൂന്നാം ഭാഗത്തിൽ നായകനായി ആര്യ

സുന്ദർ സിയുടെ സംവിധാനത്തിലൊരുങ്ങിയ ഹൊറർ ത്രില്ലർ ചിത്രമായിരുന്നു അരമനൈ. ഹൊറർ ത്രില്ലറായി എത്തിയ ചിത്രത്തിന് മികച്ച പിന്തുണയാണ് ലഭിച്ചത്. ചിത്രം ഹിറ്റായതിന് പിന്നാലെ അരമനൈ 2 എന്ന പേരിൽ രണ്ടാം...

മഞ്ഞിൽ വിരിഞ്ഞ പൂവുപോൽ സാനിയ- ഹിമാലയത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് പ്രിയനടി

നടിയും നർത്തകിയുമായ സാനിയ ഇയ്യപ്പൻ പുതിയ ചിത്രങ്ങളുടെ തിരക്കുകളിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ്. യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടപ്പെടുന്ന സാനിയ ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ തന്നെ കഴിയേണ്ടി വന്ന സാഹചര്യത്തിൽ...