FIFA 2018

ആദ്യ വോട്ട് മോഡ്രിച്ചിന് മൂന്നാമത്തേത് റൊണാള്‍ഡോയ്ക്കും നല്‍കി മെസ്സി

ഫിഫ മികച്ച ഫുട്‌ബോള്‍ താരത്തെ കണ്ടെത്തുന്നതിനു വേണ്ടി നടത്തിയ വോട്ടെടുപ്പിന്റെ വിവരങ്ങള്‍ പുറത്തുവിട്ടു. മികച്ച ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം നേടിയ ലൂക്ക മോഡ്രിച്ചിന് തന്നെയാണ് ലയണല്‍ മെസ്സി ആദ്യ വേട്ട് രേഖപ്പെടുത്തിയത്. മൂന്നു വോട്ടുകളാണ് ഒരാള്‍ക്കുള്ളത്. മികവിന്റെ അടിസ്ഥാനത്തില്‍ ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെയാണ് വോട്ടുകള്‍ രേഖപ്പെടുത്തേണ്ടത്. രണ്ടാമത്തെ വോട്ട് എംബാപ്പെയ്ക്ക് നല്‍കിയ മെസ്സി ക്രിസ്റ്റിയാനോ...

ഫിഫ പുരസ്‌കാരത്തിനുള്ള പട്ടിക തയാര്‍; കലാശപ്പോരിന് മൂന്നു പേര്‍

മികച്ച ഫുട്‌ബോള്‍ താരത്തിന് ഫിഫ നല്‍കുന്ന പുരസ്‌കാരത്തിനായുള്ള അന്തിമ പട്ടിക തയാറായി. മൂന്നുപേര്‍ തമ്മിലാണ് കലാശപ്പോര്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലൂക്ക മോഡ്രിച്ച്, മുഹമ്മദ് സാല എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്. ലിസ്റ്റില്‍ ലിയോണല്‍ മെസ്സിയുടെ പേരില്ലാത്തത് മെസ്സി ആരാധകര്‍ക്ക് സമ്മാനിച്ചത് കടുത്ത നിരാശയാണ്. 2006 ന് ശേഷം ഇതാദ്യമായാണ് ഫിഫ പുരസ്‌കാരത്തിനുള്ള അന്തിമ പട്ടികയില്‍ മെസ്സി...

ലോകകപ്പിലെ അവസാന മത്സരങ്ങൾ കളിച്ചത് ഗുരുതര പരിക്കുകൾ മറച്ചുവെച്ച്; വെളിപ്പെടുത്തലുമായി എംബാപ്പെ

റഷ്യൻ ലോകകപ്പിലെ  സെമി ഫൈനൽ, ഫൈനൽ പോരാട്ടങ്ങൾ കളിച്ചത് ഗുരുതര പരിക്കുകൾ വകവെയ്ക്കാതെയാണെന്ന വെളിപ്പെടുത്തലുമായി ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ.ഫ്രാൻസിലെ ഒരു പ്രമുഖ സ്പോർട്സ് മാഗസിന് നൽകിയ അഭിമുഖത്തിലാണ് താരം പരിക്കിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ലോകകപ്പിന്റെ സെമിഫൈനലിനു മൂന്നു ദിവസം മുൻപാണ് താരത്തിന്റെ നട്ടെല്ലിന് ഗുരുതരമായ പരിക്കേറ്റത്.വിദഗ്ദ്ധ പരിശോധനയിൽ നട്ടെല്ലിലെ മൂന്നു കശേരുക്കൾക്ക് സ്ഥാനഭ്രംശം സംഭവിച്ചതായും വ്യക്തമായി.എന്നാൽ...

റഷ്യൻ ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾ കണ്ടെത്തി ഫിഫ; വീഡിയോ കാണാം

റഷ്യൻ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളിനുടമായി ഫ്രഞ്ച് പ്രതിരോധ താരം ബെഞ്ചമിൻ പവാർഡ്. പ്രീ ക്വാർട്ടറിൽ ആദ്യ പോരാട്ടത്തിൽ അർജന്റീനക്കെതിരെ നേടിയ അത്ഭുത ഗോളാണ് ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.അർജന്റീനക്കെതിരായ മത്സരത്തിൽ 2-1 എന്ന സ്‌കോറിൽ പിറകിൽ നിൽക്കെയാണ് ഫ്രാൻസിനെ ഒപ്പമെത്തിച്ച പവാർഡിന്റെ സൂപ്പർ ഗോൾ പിറന്നത്. അർജന്റീനൻ ഗോൾ പോസ്റ്റിന്റെ വലതു ഭാഗത്തു...

വേഗം കൊണ്ട് എതിരാളികളെ തോൽപിച്ചു..സ്നേഹം കൊണ്ട് ലോകത്തെയും; എംബാപ്പയാണ് യഥാർത്ഥ താരം..!

ലോകകപ്പിലെ വാശിയേറിയ പോരാട്ടങ്ങളിൽ എതിരാളികളെ അമ്പരപ്പിക്കുന്ന വേഗവും പന്തടക്കവും കൊണ്ട് ഫുട്ബാൾ പ്രേമികളുടെ ഇഷ്ട താരമായി മാറിയ 19 കാരനാണ് ഫ്രാന്സിന്റെ കിലിയൻ എംബാപ്പ.. ഇതിഹാസ താരം സാക്ഷാൽ പെലെക്ക് ശേഷം ലോകകപ്പ് ഫൈനലിൽ ഗോൾ നേടുന്ന ആദ്യ കൗമാര താരമെന്ന അത്യപൂർവ റെക്കോർഡ് സ്വന്തം പേരിലെഴുതിയ എംബാപ്പയെ ലോകകപ്പിലെ ഏറ്റവും മികച്ച യുവ താരമായി...

‘ആ പെനാൽറ്റി അനുവദിക്കരുതായിരുന്നു’; ഫൈനലിലെ വിവാദ പെനാൽറ്റിയെക്കുറിച്ച് ഹോസെ മൗറിഞ്ഞോ

റഷ്യൻ ലോകകപ്പിലെ ഫൈനലിൽ ക്രോയേഷ്യക്കെതിരെ വിധിക്കപ്പെട്ട പെനാൽറ്റിക്കെതിരെ ഹോസെ മൗറിഞ്ഞോ. ഇറ്റാലിയൻ മാധ്യമങ്ങളൊടെ സംസാരിക്കവെയാണ് ഫൈനലിൽ ഫ്രാൻസിനനുകൂലമായി വിളിക്കപ്പെട്ട പെനാൽറ്റിയിൽ മൗറിഞ്ഞോ അതൃപ്തി രേഖപ്പെടുത്തിയത് "വീഡിയോ അസിസ്റ്റന്റ് റഫറി സിസ്റ്റത്തിന്റെ അനാവശ്യ ഇടപെടലാണ് അത്തരമൊരു പെനാൽട്ടി അനുവദിക്കപ്പെടുന്നതിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചത്.വലിയ ഫൗളുകൾ കണ്ടെത്തുന്നതിനാണ് വിഎആർ ഉപയോഗിക്കേണ്ടത്.അത്തരം സാഹചര്യങ്ങളിൽ റഫറിയുടെ തീരുമാനങ്ങൾ തിരുത്താൻ വിഎആറിനു പറ്റും.ഫ്രാൻസിനനുകൂലമായി വിധിക്കപ്പെട്ട പെനാൽറ്റി...

ലോകകപ്പും ക്രൊയേഷ്യൻ പ്രസിഡണ്ടും…

ഉണ്ണികൃഷ്ണൻ ചേനമ്പിള്ളി ഇരുപത്തി ഒന്നാമത് ഫിഫ ലോകകപ്പ്  മോസ്കോയിലെ ലുസ്‌നിക്കി സ്റ്റേഡിയത്തിൽ കൊടിയിറങ്ങിയപ്പോൾ ഫ്രാൻസ് ലോക ചാമ്പ്യൻമാരായി തലയുയർത്തി നിന്നു. നാല് ഗോളുകൾ തങ്ങളുടെ വലയിൽ വീണിട്ടും രണ്ടെണ്ണം തിരിച്ചടിച്ച് ക്രോയേഷ്യ അരങ്ങേറ്റ ഫൈനൽ അഭിമാനത്തോടെ അവിസ്മര ണീയമാക്കി. നന്നായി കളിച്ചത് ക്രോയേഷ്യയാണെന്നും അവസരം മുതലാക്കി ഗോളടിച്ചത് ഫ്രാൻസാണെന്നുമൊക്കെ ഫുട്ബാൾ ആരാധകർ തർക്കിക്കുന്നുണ്ടെങ്കിലും ലോക ത്തിൻറെ...

സ്വർണ്ണപ്പന്തിലെ കണ്ണീർ തുള്ളികൾ..!

കാൽപ്പന്തു കളിയുടെ വിശ്വവേദിയിലെ ഏറ്റവും മികച്ച താരത്തിന് അവകാശപ്പെട്ട വിശിഷ്ട സമ്മാനമാണ് ഗോൾഡൻ ബോൾ..ഏതൊരു കളിക്കാരനും സ്വപ്നം കാണുന്ന അമൂല്യ നേട്ടം..1982 ലെ സ്പാനിഷ് ലോകകപ്പ് മുതലാണ് ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനായി സ്വർണ്ണപ്പന്ത് നല്കിത്തുടങ്ങിയത്.എന്നാൽ കഴിഞ്ഞ 20 വർഷത്തെ സ്വര്ണപ്പന്തിന്റെ ചരിത്രം പരിശോധിച്ചാൽ ബോധ്യമാകുന്ന ഒരു സവിശേഷ യാഥാർഥ്യമുണ്ട്.. ഏതൊരു ഫുട്ബാൾ താരവും...

മോശം പ്രകടനം: സാംപോളിയെ പുറത്താക്കി അർജന്റീന

അർജന്റീനൻ  ഫുട്ബാൾ ടീമിന്റെ  പരിശീലക സ്ഥാനത്തു നിന്നും സാംപോളിയെ പുറത്താക്കി. അർജന്റീനൻ ഫുട്ബാൾ ഫെഡറേഷനാണ് കോച്ചിനെ പുറത്താക്കിയ വിവരം ഔദ്യോഗികമായി അറിയിച്ചത്.റഷ്യൻ ലോകകപ്പിലെ ദയനീയ പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് സാംപോളിയുടെ പരിശീലക സ്ഥാനം തെറിച്ചത്. അഞ്ചു വർഷത്തെക്കായിരുന്നു സാംപോളിയും അർജന്റീനൻ ഫുട്ബാൾ ഫെഡറേഷനും കരാറിലേർപ്പെട്ടത്.എന്നാൽ  കരാർ പ്രകാരമുള്ള ആദ്യ വർഷം പൂർത്തിയാകുമ്പോൾ തന്നെ  സാംപോളിയുമായി ബന്ധം  അവസാനിപ്പിക്കാൻ  അർജന്റീനൻ ഫുട്ബാൾ...

കോച്ചിന്റെ വാർത്താസമ്മേളനവും ആഘോഷമാക്കി ഫ്രഞ്ച് താരങ്ങൾ: വീഡിയോ കാണാം

ലുഷ്നിക്കി സ്റ്റേഡിയത്തിൽ ക്രൊയേഷ്യക്കെതിരായ കലാശപ്പോരാട്ടത്തിന്റെ അവസാന വിസിൽ മുഴങ്ങിയപ്പോൾ ലോകം കീഴടക്കിയ ആഹ്ളാദത്തോടെയാണ് ഫ്രഞ്ച് താരങ്ങൾ വിശ്വ വിജയം ആഘോഷിച്ചു തുടങ്ങിയത്.20 വർഷങ്ങൾക്ക് ശേഷം ലോക ഫുട്ബാളിൽ വീണ്ടും ഫ്രഞ്ച് വിപ്ലവം പൊട്ടിപ്പുറപ്പെട്ടപ്പോൾ  അനുഗ്രഹാശിസ്സുകളുമായി നിറഞ്ഞു പെയ്ത മഴയിലാണ് റഷ്യൻ ലോകകപ്പിലെ പുരസ്‌കാര ദാന ചടങ്ങുകൾ  നടന്നതും. എന്നാൽ ഫ്രഞ്ച് താരങ്ങളുടെ ആഘോഷങ്ങൾ അവിടം കൊണ്ടും...
- Advertisement -

Latest News

നെല്ലിക്കകൊണ്ട് സൗന്ദര്യ സംരക്ഷണവും

ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നെല്ലിക്ക. ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്ന് നെല്ലിക്കയെക്കുറിച്ച് പറയുന്നത് വെറുതെയല്ല. കാണാന്‍ ചെറുതാണെങ്കിലും ദാഹത്തിനും...
- Advertisement -

മഞ്ഞുപാളികൾക്കിടയിൽ ഒളിഞ്ഞുകിടക്കുന്ന വമ്പൻ തടാകം; കൗതുകക്കാഴ്ച

പ്രകൃതിയുടെ സൗന്ദര്യം വിളിച്ചോതുന്ന നിരവധി കാഴ്ചകൾ നാം കാണാറുണ്ട്. അത്തരത്തിൽ ഒന്നാണ് ഗ്രീൻലാൻഡിലെ മഞ്ഞുപാളികൾക്കിടയിൽ ഒളിഞ്ഞു കിടക്കുന്ന സെഞ്ചുറി ബേസിൻ എന്ന വമ്പൻ തടാകം. ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ...

സംസ്ഥാനത്ത് ഇന്ന് കൊവിഡ്‌ സ്ഥിരീകരിച്ചത് 6316 പേര്‍ക്ക്

സംസ്ഥാനത്ത് 6316 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. മലപ്പുറം 822, കോഴിക്കോട് 734, എറണാകുളം 732, തൃശൂര്‍ 655, കോട്ടയം 537, തിരുവനന്തപുരം 523, ആലപ്പുഴ 437, പാലക്കാട്...

എന്തൊരു മെയ്‌വഴക്കം; സാരിയിൽ അനായാസം തലകുത്തിമറിഞ്ഞ് യുവതി, വീഡിയോ വൈറൽ

സാരിയിൽ അനായാസം മലക്കംമറിയുന്ന യുവതിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്. അസാധാരണ മെയ് വഴക്കത്തോടെ ആറു തവണയാണ് യുവതി തലകുത്തി മറിയുന്നത്. കാണുമ്പോൾ വളരെ നിസാരം എന്ന്...

നായകനായി പ്രഭാസ്; കെജിഎഫ് സംവിധായകന്റെ പുതിയ ചിത്രം സലാര്‍ ഒരുങ്ങുന്നു

അഭിനയമികവുകൊണ്ട് പ്രേക്ഷകസ്വീകാര്യത നേടിയ പ്രഭാസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. കെജിഎഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ പ്രശാന്ത് നീല്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സലാര്‍ എന്നാണ്...