FlowersIndianFilm Awards

ഫ്‌ളവേഴ്‌സ് ഉടന്‍ ആരംഭിക്കുന്ന ഫാമിലി ഷോയിലേക്ക് ദമ്പതികള്‍ക്ക് സുവര്‍ണ്ണാവസരം ഒരുങ്ങുന്നു

'ജീവിതം യവ്വനതീഷ്ണവും പ്രേമസുരഭിലവുമായിരിക്കണമെന്ന്' കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞുവെച്ചിട്ടുണ്ട്. യവ്വനത്തിന്റെ ചുറുചുറുക്കും സ്‌നേഹത്തിന്റെ കരുത്തും കൈമുതലുള്ള ദമ്പതികള്‍ക്കായി ഒരു സുവര്‍ണ്ണാവസരം ഒരുങ്ങുന്നു. ഫ്‌ളവേഴ്‌സ് ടിവിയില്‍ ഉടന്‍ ആരംഭിക്കുന്ന ഫാമിലി ഷോയിലേക്കാണ് അവസരം. ഇണക്കങ്ങളും പിണക്കങ്ങളും ഇഴചേര്‍ത്ത് ജീവിതത്തില്‍ രസം നിറയ്ക്കുന്ന ദമ്പതികള്‍ക്ക് മികച്ച അവസരമായിരിക്കും ഈ...

‘ബോട്ടില്‍ ലോക്ക്ഡൗണ്‍’ ഹ്രസ്വചിത്രം ഫ്ളവേഴ്‌സ് ടിവിയില്‍, പിന്നാലെ സിനിമയില്‍ അവസരം; ദിവ്യദര്‍ശനെ ഗുലുമാലിലാക്കി മുകേഷ്

ഗുലുമാല്‍ എന്ന വാക്ക് മലയാളികള്‍ക്ക് അപരിചിതമല്ല. ഗുലുമാല്‍ ഓണ്‍ലൈന്‍ എന്ന പേരില്‍ യുട്യൂബില്‍ പ്രത്യക്ഷപ്പെടുന്നത് രസകരമായ നിരവധി പ്രാങ്ക് വീഡിയോകളാണ്. കഴിഞ്ഞ ദിവസം ചലച്ചിത്രതാരം മുകേഷ്, അനന്തരവനായ ദിവ്യദര്‍ശന് കൊടുത്ത ഒരു ഗുലുമാല്‍ പണി ശ്രദ്ധ നേടുന്നു. ദിവ്യദര്‍ശന്‍ സംവിധാനം നിര്‍വഹിച്ച 'ബോട്ടില്‍ ലോക്ക്ഡൗണ്‍' എന്ന ഹ്രസ്വചിത്രം...

ഈ പാട്ടുകേട്ടാൽ ആരും പറഞ്ഞുപോകും റിച്ചൂട്ടൻ ഒരു അത്ഭുതമാണെന്ന്; വീഡിയോ

ആലാപനമാധുര്യം കൊണ്ട് പ്രേക്ഷകർ നെഞ്ചേറ്റിയ കുട്ടിഗായകനാണ് ഫ്‌ളവേഴ്‌സ് ടോപ്  സിംഗറിലെ  റിതുരാജ്. വാക്കുകള്‍ക്കും വിശേഷണങ്ങള്‍ക്കും അതീതമാണ് റിതുരാജിന്റെ ആലാപന മികവ്. ടോപ് സിംഗര്‍ വേദിയില്‍ റിച്ചുകുട്ടന്റെ പാട്ടുകൾ കേൾക്കാൻ ആരാധകർ ആകാംഷയോടെ കാത്തിരിക്കാറുണ്ട്. അത്രമേൽ മനോഹരമാണ് റിച്ചൂട്ടന്റെ ഓരോ ഗാനങ്ങളും. പലപ്പോഴും ഈ കുഞ്ഞുമകന്റെ ആലാപന ശുദ്ധിക്ക് മുന്നിൽ അത്ഭുതത്തോടെ നോക്കിനിൽക്കാറുണ്ട് ജഡ്ജസും പ്രേക്ഷകരും. 'ചന്ദനചോല' എന്ന ചിത്രത്തിലെ 'മണിയാൻ...

ഫ്ളവേഴ്‌സ് ടോപ് സിംഗര്‍ വേദിയിലെ ആലാപന സൗന്ദര്യം; അദിതി

ആലാപനഭംഗി കൊണ്ടും അഭിനയ തീവ്രത കൊണ്ടും ഫ്ളവേഴ്‌സ് ടോപ് സിംഗര്‍ വേദിയില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കുന്ന പാട്ടുകാരിയാണ് അദിതി ദിനേഷ് നായര്‍. നാഗവല്ലിയായി പ്രേക്ഷകരുടെ മിഴികളില്‍ നൃത്തമാടിയ ഈ പാട്ടുകാരി ഫ്ളവേഴ്‌സ് ടോപ് സിംഗറില്‍ എന്നും ഉയര്‍ന്ന ഗ്രേഡുകള്‍ സ്വന്തമാക്കുന്നു. ഇമ്പമാര്‍ന്ന ആലാപനംകൊണ്ട് പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ ഈ കുട്ടിഗായിക ചലച്ചിത്ര പിന്നണി ഗാനരംഗത്തെ ഭാവി...

മിമിക്രി കോംപറ്റിഷനിൽ മത്സരിക്കാനിറങ്ങി ജയറാമും സുരാജും…!

അറിയപ്പെടാത്ത നിരവധി കലാകാരന്മാരെ സൂപ്പർ താരങ്ങളാക്കി മാറ്റിയ  വേദിയാണ് കോമഡി ഉത്സവത്തിലെ മിമിക്രി കോംപെറ്റീഷൻ റൗണ്ട്..എന്നാൽ ഇത്തവണ മിമിക്രി കോംപെറ്റീഷൻ റൗണ്ടിൽ മത്സരിക്കാനെത്തുന്നത് രണ്ടു സൂപ്പർ താരങ്ങളാണ് .മിമിക്രിയിലൂടെ മലയാള സിനിമാ ലോകത്തെത്തി പ്രേക്ഷക മനസ്സിൽ സൂപ്പർ താരങ്ങളായി മാറിയ ജയറാമും സുരാജ് വെഞ്ഞാറമ്മൂടുമാണ് ആ സൂപ്പർ താരങ്ങൾ..ഫ്ളവേഴ്സ് ഇന്ത്യൻ ഫിലിം അവാർഡ്‌സിന്റെ പ്രൗഢഗംഭീരമായ അവാർഡ്...

ചരിത്രം കുറിക്കുന്ന പുരസ്‌കാര രാവുമായി ഫ്ളവേഴ്സ് ഇന്ത്യൻ ഫിലിം അവാർഡ്‌സ്..!

അനന്തപത്മനാഭന്റെ അനുഗ്രഹം നിറയുന്ന അനന്തപുരിയുടെ മണ്ണിൽ ഇന്ത്യൻ സിനിമാ ലോകത്തിന് ഫ്ളവേഴ്സ് സമർപ്പിക്കുന്ന പുരസ്‌കാര പട്ടാഭിഷേകത്തിന് തിരി തെളിയുന്നു... മാർച്ച് 31 ശനിയാഴ്ച്ച വെകീട്ട് ആറു മണിക്ക് തിരുവനന്തപുരം ചിത്രാവതി ഗാർഡൻസിൽ വെച്ചാണ് ലോക മലയാളികൾ കാണാൻ കാത്തിരിക്കുന്ന  അത്യപൂർവ്വ താര സംഗമത്തിന് അരങ്ങുണരുന്നത്. മോഹൻലാൽ, ജാക്കി ഷെറോഫ്, ഹരിഹരൻ, മഞ്ജു വാര്യർ,  നെടുമുടി വേണു, ജയറാം, ഇന്ദ്രൻസ്, ...
- Advertisement -

Latest News

ഐശ്വര്യ ലക്ഷ്മി നായികയാകുന്ന ‘കുമാരി’; ദുരൂഹത നിറഞ്ഞ മോഷൻ പോസ്റ്റർ പങ്കുവെച്ച് പൃഥ്വിരാജ് പ്രൊഡക്ഷൻസ്

നടി ഐശ്വര്യ ലക്ഷ്മി നായികയാകുന്ന പുതിയ ചിത്രമാണ് കുമാരി. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കാവും ഇല്ലവുമായി ചുറ്റിപ്പറ്റി നടക്കുന്ന ചില...
- Advertisement -

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു

കാല്‍പന്തുകളിയിലെ ഇതിഹാസം ഡീഗോ അര്‍മാന്‍ഡോ മറഡോണ അന്തരിച്ചു. അറുപത് വയസ്സായിരുന്നു പ്രായം. ഒന്നര പതിറ്റാണ്ടിലേറെ കാലം മൈതാനത്ത് വിസ്മയങ്ങള്‍ ഒരുക്കിയ മറഡോണയെ ഫുട്‌ബോള്‍ പ്രേമികള്‍ മൈതാനത്തെ ദൈവമായി വിശേഷിപ്പിക്കുന്നു.

‘ഗുരു’വിനും ‘ആദാമിന്റെ മകൻ അബു’വിനും ശേഷം ‘ജല്ലിക്കെട്ട്’ -ഓസ്കാർ എൻട്രിക്ക് ‌ അഭിനന്ദനവുമായി താരങ്ങൾ

93-ാമത് അക്കാദമി അവാർഡിനുള്ള ഇന്ത്യയുടെ എൻട്രി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ജല്ലിക്കെട്ടിനാണ് ലഭിച്ചത്. അമിതാഭ് ബച്ചന്റെ ‘ഗുലാബോ സീതാബോ’ ഉൾപ്പെടുന്ന 27 എൻട്രികളിൽ നിന്നുമാണ് ‘ജല്ലിക്കെട്ട്’ ‘ഇന്റർനാഷണൽ...

ഫ്രീ ഫയർ തീമിൽ മകന് പിറന്നാൾ പാർട്ടി ഒരുക്കി നവ്യ നായർ- ചിത്രങ്ങൾ

മകന്റെ പിറന്നാൾ ആശംസകളിൽ മാത്രമൊതുക്കിയില്ല നടി നവ്യ നായർ. ഒരു സർപ്രൈസ് പിറന്നാൾ ആഘോഷവും മകന് വേണ്ടി നവ്യ ഒരുക്കിയിരുന്നു. മകന് വേണ്ടി ഷൂട്ടർ ഗെയിമായ ഫ്രീ ഫയർ തീമിലാണ്...

ഞങ്ങളുടെ സിംബ; മകന് ഹൃദ്യമായ പിറന്നാൾ ആശംസയുമായി ജെനീലിയയും റിതേഷും

കുടുംബ വിശേഷങ്ങളും സിനിമാ വിശേഷങ്ങളും പതിവായി പങ്കുവയ്ക്കാറുള്ള താര ദമ്പതികളാണ് റിതേഷ് ദേശ്‌മുഖും ജെനീലിയ ഡിസൂസയും. റിതേഷ് സിനിമയിൽ സജീവമാണെങ്കിലും ജെനീലിയ മക്കളുടെ കാര്യങ്ങൾക്കായാണ് സമയം മാറ്റിവെച്ചിരിക്കുന്നത്. രണ്ടു മക്കളാണ്...