FlowersOnline Special

ആഗോള മാധ്യമ ലോകത്ത് പുതു ചരിത്രം പിറന്ന നിമിഷങ്ങൾ ചിത്രങ്ങളിലൂടെ..!

ലോക ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ചോദിച്ച ടെലിവിഷൻ അവതാരകൻ എന്ന അത്യപൂർവ റെക്കോർഡ് സ്വന്തമാക്കിയ ആർ ശ്രീകണ്ഠൻ നായരുടെ ഐതിഹാസിക ടോക് ഷോയുടെ  വിജയ ചിത്രങ്ങൾ.ആറു മണിക്കൂർ നീണ്ടു നിന്ന സംവാദ യാത്രയിലൂടെ ആഗോള മാധ്യമ ലോകത്ത് പുതു ചരിത്രമെഴുതിയ നിമിഷങ്ങളുടെ ചിത്രങ്ങൾ കാണാം... https://www.facebook.com/media/set/?set=a.1737754726270176.1073741886.780388532006805&type=1&l=0a0005ed1e

ആറു മണിക്കൂറുകൾ..600 ചോദ്യങ്ങൾ…സംവാദ ലോകത്ത് പുതു ചരിത്രം കുറിക്കാൻ ആർ ശ്രീകണ്ഠൻ നായർ

ആറു മണിക്കൂറുകൾ...100 അതിഥികളോടായി  600 ചോദ്യങ്ങൾ.. !ആഗോള മാധ്യമ രംഗത്ത് അത്യപൂർവമായി മാത്രം സംഭവിക്കുന്ന ഒരു   സംവാദ യാത്രയ്ക്കൊരുങ്ങുകയാണ് ഫ്ളവേഴ്സ്  ചാനലിന്റെ അമരക്കാരനായ ആർ ശ്രീകണ്ഠൻ നായർ.ആഴമേറിയ സംവാദങ്ങളുടെ ലോകത്തേക്ക് ലോകമലയാളികളെ കൈപിടിച്ചുയർത്തിയ സംവാദ യാത്ര 1000 എപ്പിസോഡുകൾ പിന്നിടുന്ന വേളയിലാണ് ഐതിഹാസിക സംവാദ വിസ്മയവുമായി ആർ ശ്രീകണ്ഠൻ നായർ പ്രേക്ഷകർക്ക് മുൻപിലെത്തുന്നത്. ലോക ടോക് ഷോ ചരിത്രത്തിൽ...

മലയാള ടെലിവിഷൻ ചരിത്രത്തിലാദ്യമായി 1 കോടിയിലധികം കാഴ്ച്ചക്കാരുമായി ഫ്ളവേഴ്സിലെ ഉപ്പും മുളകും

മലയാള ടെലിവിഷൻ ചരിത്രത്തിലാദ്യമായി   ഒരു കോടിയിലധികം കാഴ്ച്ചക്കാരുമായി  മിനിസ്ക്രീൻ റെക്കോർഡുകൾ തിരുത്തിയെഴുതി  ഫ്ളവേഴ്സ് ചാനലിലെ ഉപ്പും മുളകും. കേരളക്കരയിലെ ഏറ്റവും  ജനപ്രിയമായ  സീരിയൽ ഏതെന്ന ചോദ്യത്തിന്  ഇനി മറ്റൊരു ഉത്തരം തേടേണ്ടതില്ല..സാധാരണക്കാരുടെ കഥയുമായെത്തി പ്രേക്ഷക മനസ്സിൽ ഒരു ഹരമായി മാറിയ ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പര മലയാളത്തിലെ ഇതര മിനിസ്ക്രീൻ സീരിയലുകളെ കാഴ്ചക്കാരുടെ എണ്ണത്തിൽ...

രഹസ്യങ്ങളുടെ കഥ പറയുന്ന ‘ദി സീക്രെട്ട്’- ഹ്രസ്വ ചിത്രം

പ്രതികാര ദാഹത്തിന്റെ ഭ്രമാത്മകമായ കഥയുമായി  ദി സീക്രട്ട് ഹ്രസ്വ ചല ചിത്രം..   എബിൻ ആന്റണി രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചിത്രം, കാമുകനാൽ വഞ്ചിക്കപ്പെട്ട യുവതിയുടെ പ്രതികാരത്തിന്റെ കഥയാണ് പറയുന്നത്  ..അപ്രതീക്ഷിതമായ ഒരു കൊലപാതകത്തിൽ തുടങ്ങി നിഗൂഢതകളുടെ ഭയഭീതമായ കാഴ്ചകളിലൂടെ കടന്നു പോകുന്ന സീക്രെട്ടിന്റെ എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത് ഫിനോ ഫ്രാൻസിസാണ് .  സർക്കസ് ടെൻറ്റ് മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ശ്യാം...

ലാലേട്ടന്റെ ഗാനങ്ങളും ഡയലോഗുകളും കോർത്തിണക്കിയ കിടിലൻ ഡബ്‌സ്മാഷ് ഡാൻസ്; വൈറൽ വീഡിയോ കാണാം

മലയാളികളുടെ അഭിമാനമായ നടന വിസ്മയം മോഹൻലാൽ അനശ്വരമാക്കിയ ഗാനങ്ങളും ഡയലോഗുകളും കോർത്തിണക്കിക്കൊണ്ടുള്ള ഒരു കിടിലൻ ഡബ്‌സ്മാഷ് ഡാൻസ്.. മികച്ച നൃത്ത ചുവടുകൾക്കൊപ്പം നർമം തുളുമ്പുന്ന രീതിയിൽ കോർത്തിണക്കിയ  ലാലേട്ടന്റെ  മാസ്റ്റർ പീസ് ഡയലോഗുകൾ കൂടി ചേരുന്നതോടെ കോമഡി ഉത്സവത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായി ലാലേട്ടൻ ഡാൻസ് മാറുന്നു.. സാഗർ ഏലിയാസ് ജാക്കിയിലൂടെ തുടങ്ങി...
- Advertisement -

Latest News

കേരളത്തിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 7955 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 7,955 കൊവിഡ് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,722 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള...