FlowersOnline Special

സംഗീത ലോകത്തെ കുരുന്നു താരങ്ങളെ കണ്ടെത്താന്‍ ഫ്ളവേഴ്‌സ്സ് ടോപ്പ് സിംഗര്‍ ഇന്നു മുതല്‍

സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള ഫഌവഴ്‌സ് ടോപ്പ് സിംഗര്‍ ഇന്നു മുതല്‍ ആരംഭിക്കുന്നു. പ്രശസ്ത സിനിമാതാരം ഇന്നസെന്റ് ടോപ്പ് സിംഗര്‍ ഉദ്ഘാടനം ചെയ്യും. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍. ഫ്ളവേഴ്‌സ് ടോപ്പ് സിംഗറിനു വേണ്ടി...

വയലിനില്‍ രാഗവര്‍ഷം തീര്‍ത്ത് മാളവിക; വീഡിയോ കാണാം

പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ 'ഒരു മെഴുതിരിയുടെ...'എന്നു തുടങ്ങുന്ന ഗാനം അതിമനോഹരമായി വയലിനില്‍ വായിച്ചിരിക്കുകയാണ് മാളവിക എന്ന കലാകാരി. കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ 'വിശുദ്ധന്‍' എന്ന ചിത്രത്തിലേതാണ് ഈ ഗാനം. പതിനഞ്ച് വര്‍ഷമായി വയലിനും സംഗീതവും അഭ്യസിക്കുന്ന മാളവിക ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കുകയാണ് പുതിയ കവര്‍ സോങിലൂടെ. ബസേലിയോസ് കോളേജില്‍ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥിനിയാണ് മാളവിക. സംസ്ഥാന സ്‌കൂള്‍...

അങ്ങനെ അതും പൊളിഞ്ഞു; ഷിബുഅണ്ണന്റെ കല്ല്യാണം പൊളിഞ്ഞത് ഇങ്ങനെ: വീഡിയോ കാണാം

ഏറെ പ്രതിക്ഷയോടെയാണ് ഷിബുഅണ്ണനും കൊക്കുവും പെണ്ണുകാണാന്‍ ചെന്നത്. പെണ്ണിന് അഭിപ്രായ വിത്യാസമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും നൈസായിട്ട് ഷിബു അണ്ണന് ഒരു പണി കിട്ടി. പണി കൊടുത്തതോ നമ്മുടെ യുവധാര ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിലെ താരങ്ങളും. യുവഭാവനയും ഷിബു അണ്ണനും തമ്മിലുള്ള ബന്ധം കുറച്ച് കൂടിപ്പോയതുകൊണ്ടാണ് ഈ പെണ്ണുകാണല്‍ ഇങ്ങനെ പര്യവസാനിച്ചത്. എന്തായാലും ഷിബു അണ്ണന്റെ പെണ്ണുകാണല്‍...

സംഗീത ലോകത്തെ കുരുന്നു താരങ്ങളെ കണ്ടെത്താന്‍ ഫ്‌ളവേഴ്‌സ്‌ ടോപ്പ് സിംഗര്‍

സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള ഫ്‌ളവേഴ്‌സ്‌  ടോപ്പ് സിംഗര്‍ നാളെ മുതല്‍ ആരംഭിക്കും. പ്രശസ്ത സിനിമാതാരം ഇന്നസെന്റ് ടോപ്പ് സിംഗര്‍ ഉദ്ഘാടനം ചെയ്യും. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍. ഫ്‌ളവേഴ്‌സ്‌ ടോപ്പ് സിംഗറിനു വേണ്ടി...

വൈറലായി ക്ലാസ് മുറിയിലെ കൊച്ചു ഗായകൻ ; വീഡിയോ കാണാം…

സോഷ്യൽ മീഡിയ വഴി വൈറലായിരിക്കുകയാണ് നാലാം ക്ലാസുകാരൻ രജനീഷ് എന്ന കുട്ടിത്താരം. കുട്ടിയുടെ അധ്യാപകൻ എം കൃഷ്ണദാസാണ് കുട്ടിതാരത്തിന്റെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പാലക്കാട് കാരക്കുരിശ്ശി ഗവണ്മെന്റ് സ്കൂളിലെ വിദ്യാർത്ഥിയാണ് രജനീഷ്. ഒഴിവു സമയങ്ങളിൽ രജനീഷും കൂട്ടുകാരും ചേർന്ന് പാട്ടുകൾ പാടും. ഇത് പതിവായതോടെ രജനീഷിന്റെ പാട്ട് ശ്രദ്ദിച്ച അധ്യാപകനാണ് അവൻ നന്നായി...

പെണ്ണുകാണലൊക്കെ ഇപ്പോള്‍ വേറെ ലെവലാ; യുവധാര ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് എപ്പിസോഡ് ആറ് കാണാം

വിത്യസ്തമായൊരു പെണ്ണുകാണലിന്റെ രസക്കാഴ്ചകളിലേയ്ക്കാണ് യുവധാര ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് എന്ന വെബ് സീരീസിന്റെ ആറാം എപ്പിസോഡ് പ്രേക്ഷകരെ ക്ഷണിക്കുന്നത്. യുവഭാവനയിലെ ഷിബു അണ്ണനാണ് കക്ഷി. പെണ്ണുകാണല്‍ ഷിബു അണ്ണന്റേതാണെങ്കിലും മേയ്ക്കപ്പിട്ട് ഒരുങ്ങിയത് നമ്മുടെ കൊക്കു തന്നെ. മഞ്ഞ ഷര്‍ട്ടും പിങ്ക് കുടയും; കൊക്കുവിന്റേത് അപാര ലുക്ക് തന്നെ. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്...

അരങ്ങൊഴിഞ്ഞ അതുല്യ പ്രതിഭയ്ക്ക് വിട പറഞ്ഞ് സിനിമാ ലോകം..

മലയാള സിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത അഭിനയ പ്രതിഭയായിരുന്നു ക്യാപ്റ്റൻ രാജു. 500 ലധികം ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ താരം കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി ഇതര  ഭാഷാ ചിത്രങ്ങളിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു. വില്ലനായും സഹനടനായും മലയാളത്തിൽ തിളങ്ങിയ താരം സംവിധാന രംഗത്തും കൈവെച്ചിട്ടുണ്ട്. മലയാള സിനിമ ലോകത്തിന്...

വാര്‍ത്താവേളയിലെ രസക്കാഴ്ചകളുമായി യുവധാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്; എപ്പിസോഡ് 5 കാണാം

നര്‍മ്മമുഹൂര്‍ത്തങ്ങളുടെ രസക്കാഴ്ചകളുമായി യുവധാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് എന്ന വെബ് സീരിസ് പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു. ഒരു ചാനല്‍ ചര്‍ച്ചയിലെ രസക്കാഴ്ചകളാണ് വെബ് സീരീസിന്റെ എപ്പിസോഡ് 5 ല്‍. സാമൂഹ്യ വിഷയങ്ങളെ കോര്‍ത്തിണക്കിയ ഈ രസക്കാഴ്ചകള്‍ക്കൊപ്പം പക്രുവിന്റെ പ്രണയവും പ്രേക്ഷകര്‍ക്ക് നര്‍മ്മ വിരുന്നൊരുക്കുന്നു. അലങ്കാരങ്ങളുടെ ഏച്ചുകെട്ടലുകളില്ലാതെ ഹാസ്യാത്മകതയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് യുവധാര ആര്‍ട്‌സ് ആന്‍ഡ്...

മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടിന്റെ വിവാഹ വാർഷികം ആഘോഷമാക്കി പ്രിയപ്പെട്ടവർ; വീഡിയോ കാണാം

ചിരിയുടെ ലോകത്ത് നിത്യ വസന്തം സൃഷ്ടിക്കുന്ന താരരാജാവ്, മലയാളത്തിന്റെ പ്രിയപ്പെട്ട അമ്പിളി ശ്രീ ജഗതി ശ്രീകുമാറിന് ഇന്ന് 39 ആം വിവാഹ വാർഷികം. വ്യത്യസ്തമായ അവതരണ ശൈലികൊണ്ടും അഭിനയ മികവുകൊണ്ടും മലയാള സിനിമയെ അനശ്വരമാക്കിയ കലാപ്രതിഭകളിൽ ഒരാളായിരുന്നു ജഗതി എന്നതിൽ സിനിമാ ലോകത്ത് സംശയമൊന്നുമില്ല. വെള്ളിത്തിരയിൽ ചിരിയുടെ മലപ്പടക്കങ്ങൾ പൊട്ടിച്ചുകൊണ്ടിരുന്ന അത്ഭുത പ്രതിഭയെ കാത്തിരുന്നത് വേദനയുടെ മറ്റൊരു ലോകമായിരുന്നു. കാറപകടത്തിൽ...

സംഗീതത്തിലെ മഹാത്ഭുതങ്ങളുടെ അപൂർവ സംഗമം ദാ ഇവിടെയാണ്…

കാലം എത്ര മുന്നോട്ട് പിന്നിട്ടാലും അനശ്വരമായ ചിലതൊക്കെ ഈ ഭൂമിയിൽ ബാക്കിയുണ്ടാവും. സംഗീതം പോലെ മധുരമായ ചിലതൊക്കെ...ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങും വിധം ആര്‍ദ്രമായ സംഗീതത്തിന് താളം പിടിക്കുകയാണ് ബീഹാര്‍ സഹോദരങ്ങളായ മൈഥിലി ഠാക്കൂർ റിഷവ് ഠാക്കൂർ അയോഷ ഠാക്കൂർ എന്നിവർ.. ഹിന്ദി ഭജന്‍സില്‍ നാദവിസ്മയം തീര്‍ക്കുക്കയാണ് സംഗീതത്തിന്റെ ലോകത്തെ ഈ അത്ഭുത പ്രതിഭകൾ ... റേസിങ്ങ് സ്റ്റാർസ് എന്ന ടിവി ഷോ വഴിയാണ് ഈ കുട്ടി കലാകാരന്മാർ...
- Advertisement -

Latest News

മുഖക്കുരുവിന് പരിഹാരം തേടുംമുൻപ് അറിയാം ഇക്കാര്യങ്ങൾ

ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. പ്രത്യേകിച്ച് കൈമാരക്കാരിലാണ് മുഖക്കുരു കാണാറുള്ളത്. പ്രധാനമായും ഹോര്‍മോണ്‍ ബാലന്‍സ് നഷ്‌ടപ്പെടുന്നത്‌ തന്നെയാണ് മുഖക്കുരുവിന് കാരണമാകുന്നതും. പലരിലും...