Gadgets

ഇനി മുതൽ മെസേജ് ഷെഡ്യൂൾ ചെയ്യാം; പുതിയ അപ്‌ഡേഷനുമായി ടെലഗ്രാം

ദിവസവും പുതിയ മെസേജിങ് ആപ്പുകൾ പ്രചാരത്തിൽ എത്തുന്നുണ്ട്. അതിൽ മികച്ച ചാറ്റിങ് സംവിധാനങ്ങളുമായി എത്തിയ ഒന്നാണ് ടെലഗ്രാം. ഇടയ്ക്കിടെ പുതിയ അപ്‌ഡേഷനുകളുമായി എത്തുന്ന ടെലഗ്രാം അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുന്നതാണ്. ടെലിഗ്രാം ഉപയോഗിക്കുന്നവർക്ക് ഓണ്‍ലൈനില്‍ പോകുമ്പോള്‍ തീം മാറ്റുന്നതിനും സന്ദേശങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്നതിനുമുള്ള സംവിധാനങ്ങളാണ് ടെലഗ്രാം അവതരിപ്പിക്കുന്നത്.

നടൻ ഭഗത് മാനുവൽ വിവാഹിതനായി; വീഡിയോ കാണാം

മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി മലയാളി പ്രേക്ഷകരുടെ ഇഷ്‌ടനടനായി മാറിയ താരമാണ് ഭഗത് മാനുവൽ. താരം വിവാഹിതനായി. കോഴിക്കോട് സ്വദേശിനിയായ ഷെലിൻ ചെറിയാനാണ് വധു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് താരം വിവാഹിതനായത്. ഫേസ്ബുക്ക് പേജിലൂടെ ഭഗത് മാനുവലാണ് തന്റെ വിവാഹക്കാര്യം പങ്കുവച്ചത്. 'ഇനിയുള്ള എന്റെ യാത്രയിൽ കൂട്ടു വരാൻ ഒരാൾ കൂടി,' എന്ന അടിക്കുറിപ്പോടെയാണ്...

ടിക് ടോക് വീഡിയോയ്ക്കായി ജീപ്പിന് തീയിട്ട് യുവാവ്; ശക്തമായ പ്രതിഷേധവുമായി സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം പ്രചാരത്തിലുള്ള ആപ്ലിക്കേഷനാണ് ടിക് ടോക്. ഏറെ കൗതുകകരമായ വിഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കപ്പെടുന്ന ടിക് ടോക്കിനും ആരാധകർ ഏറെയാണ്. എന്നാൽ ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ പലപ്പോഴും അപകടങ്ങളിൽ ചെന്ന് ചാടുന്നതും വർത്തയാകാറുണ്ട്. ഇപ്പോഴിതാ ടിക് ടോക് ചെയ്യുന്നതിനായി നടുറോഡിൽ ജീപ്പ് കത്തിച്ച യുവാവിനെതിരെയാണ് സോഷ്യൽ മീഡിയ. ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിയായ ഇന്ദ്രജിത് സിംഗ്...

അയച്ച മെസ്സേജുകൾ ഡിലീറ്റ് ചെയ്യാനുള്ള ഓപ്‌ഷനുമായി മെസഞ്ചർ

ചില മെസേജുകൾ ചിലപ്പോൾ അയച്ചുകഴിഞ്ഞതിന് ശേഷം വേണ്ടായെന്ന് തോന്നാറുണ്ട്. അയച്ച മെസേജ് ഡിലീറ്റ് ചെയ്യാനുള്ള ഓപ്‌ഷൻ നേരത്തെ വാട്സാപ്പിൽ ലഭ്യമായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ഫേസ്ബുക്ക് മെസേജിംഗ് ആപ്പ് മെസഞ്ചറും ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. അയച്ച മെസേജ് പത്തു മിനിട്ടിനകം കളയാൻ പറ്റുന്ന തരത്തിലാണ് ഓപ്ഷൻ നിലവിൽ വന്നിരിക്കുന്നത്. ചൊവ്വാഴ്ച്ച പുറത്തിറക്കിയ പുതിയ ഫീച്ചറിലാണ് അയച്ച മെസേജ്...
- Advertisement -

Latest News

പ്രഭാസ് നായകനായെത്തുന്ന പുതിയ ചിത്രത്തില്‍ ജയറാമും

മലയാളികള്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട ചലച്ചിത്രതാരമാണ് ജയറാം. കുടുംബ പ്രേക്ഷകരുടെ ഇഷ്ടനായകന്‍. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ് ഭാഷകളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട് താരം. ഇപ്പോഴിതാ പ്രഭാസിനൊപ്പം...
- Advertisement -

മാസ്റ്റര്‍ ഒടിടി റിലീസിനില്ല; നിലപാട് വ്യക്തമാക്കി അണിയറപ്രവര്‍ത്തകര്‍

വിജയ് പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് മാസ്റ്റര്‍. 'കൈതി'ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തില്‍ വിജയ് സേതുപതിയും എത്തുന്നുവെന്നതാണ് മറ്റൊരു ആകര്‍ഷണം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട്...

കാഴ്ചശക്തി മെച്ചപ്പെടുത്താൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

പ്രായഭേദമന്യേ പലരെയും ഇക്കാലത്ത് കാഴ്ചക്കുറവ് എന്ന പ്രശ്‌നം അലട്ടാറുണ്ട്. കുട്ടികളില്‍പോലും കാഴ്ചക്കുറവ് കണ്ടുവരുന്നു. എന്നാല്‍ ഭക്ഷണ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ ചെലുത്തിയാല്‍ ഒരു പരിധിവരെ കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കാന്‍...

ചില്ലുകല്ലുകൾ നിറഞ്ഞ കടലോരം; സുന്ദര കാഴ്ചകൾക്ക് പിന്നിൽ

പ്രകൃതി ഒരുക്കുന്ന സുന്ദരമായ കാഴ്ചകൾ പലപ്പോഴും കണ്ണിനും മനസിനും കുളിർമ നൽകുന്ന കാഴ്ചകളാണ്. അത്തരത്തിൽ പ്രകൃതി ഒരുക്കിയ അത്ഭുതകാഴ്ചയാണ് കാലിഫോർണിയയിലെ ഒരു ബീച്ചിൽ ദൃശ്യമാകുന്നത്. വ്യത്യസ്തമായ കളറുകളിൽ മനോഹരമായിരിക്കുന്ന ചില്ലുകൾ...

ഇത് മലയാളികളുടെ ഇഷ്ടതാരങ്ങളായ സഹോദരന്മാർ; ശ്രദ്ധനേടി പഴയകാല ചിത്രം

ചലച്ചിത്ര താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾക്ക് കാഴ്ചക്കാർ ഏറെയാണ്. പ്രിയതാരങ്ങളുടെ സിനിമ വിശേഷങ്ങൾ പോലെത്തന്നെ അവരുടെ കുടുംബവിശേഷങ്ങൾ അറിയാനും പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. ഇപ്പോഴിതാ അത്തരത്തിൽ രണ്ട് സഹോദരന്മാരുടെ പഴയകാല ചിത്രമാണ്...