പലപ്പോഴും മുതിർന്നവരെപോലും അമ്പരപ്പിക്കാറുണ്ട് കുഞ്ഞുങ്ങൾ. അത്തരത്തിൽ ലോകത്തിന് മുഴുവൻ പ്രചോദനമാകുകയാണ് ഒരു കൊച്ചുമിടുക്കി. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ടാൻസാനിയയിലെ കിളിമഞ്ചാരോ കീഴടക്കിയാണ് ആന്ധ്രാപ്രദേശ് സ്വദേശിയായ ഒമ്പത് വയസുകാരി ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. റിഥ്വിക ശ്രീ എന്ന കൊച്ചുമിടുക്കിയാണ് ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.
ഇതോടെ കിളിമഞ്ചാരോ കീഴടക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ...
കൃഷി ഉപജീവനമാക്കിയ നിരവധിപ്പേരെ നമുക്ക് സുപരിചിതമാണ്... കൃഷിയിൽ നിന്നും നല്ല രീതിയിലുള്ള വരുമാനം ലഭിക്കാതെ പാതിവഴിയിൽ ജീവിതം വഴിമുട്ടിയ ആളുകളെയും നമുക്ക് പരിചിതമാണ്. എന്നാൽ ഇപ്പോഴിതാ മനുഷ്യന് താമസിക്കാൻ പോലും ബുന്ധിമുട്ടുള്ള ഇടത്തിൽ കൃഷി ചെയ്ത് മികച്ച വരുമാനം നേടിയ ഒരാളാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടുന്നത്. ഉർഗെയ്ൻ ഫണ്ട്സോഗ് എന്നയാളാണ് ജൈവകൃഷിയിലൂടെ മികച്ച വരുമാനം...
ചില കലാസൃഷ്ടികൾ കാഴ്ചക്കാരിൽ അത്ഭുതം നിറയ്ക്കാറുണ്ട്... അത്തരത്തിൽ കാഴ്ചക്കാരെ അമ്പരപ്പിച്ച രൂപമാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ മുഴുവൻ ശ്രദ്ധ ആകർഷിക്കുന്നത്. അതികഠിനമായ തണുപ്പിൽ പത്ത് മണിക്കൂർ ചിലവഴിച്ച് മഞ്ഞിൽ ഒരുക്കിയ പാമ്പിന്റെ രൂപമാണ് സോഷ്യൽ ഇടങ്ങളിൽ കൗതുകമാകുന്നത്. കൊളറാഡോയിലെ ഒരു കുടുംബമാണ് ഈ രസകരമായ നിർമ്മിതിയ്ക്ക് പിന്നിൽ. മോൺ മോസ്ലി എന്നയാളും അദ്ദേഹത്തിന്റെ സഹോദരങ്ങളും...
സോഷ്യൽ മീഡിയ ഇടങ്ങൾ ഉൾപ്പെടെ ആഘോഷമാക്കിയതാരുന്നു റോസ്ലിൻ ഫെററുടെയും റോമേൽ ബാസ്ക്കോയുടെയും വിവാഹം. അമ്പത് വയസുകഴിഞ്ഞ റോസ്ലിന്റെയും അമ്പത്തഞ്ച് വയസുകഴിഞ്ഞ റൊമേൽ ബാസ്ക്കോയുടെയും വിവാഹം വളരെ ആഘോഷപൂർവ്വമായിരുന്നു. റോസ്ലിൻ തൂവെള്ള നിറത്തിലുള്ള ഗൗണും, റോമേൽ വെള്ള സ്യൂട്ടുമണിഞ്ഞാണ് വിവാഹത്തിനായി ഒരുങ്ങിയത്...എന്നാൽ സോഷ്യൽ മീഡിയ ഇടങ്ങൾ ആഘോഷമാക്കിയ ഈ വിവാഹത്തിന് പിന്നിലുണ്ട് ഹൃദ്യമായ ഒരു...
ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധി ഘട്ടത്തെ ആത്മവിശ്വാസംകൊണ്ടും മനക്കരുത്തുകൊണ്ടും നേരിട്ട് ലോകത്തിന് മുഴുവൻ മാതൃകയാകുകയാണ് ഒരു പെൺകുട്ടി.. അപകടത്തിൽ കാലുകൾ രണ്ടും നഷ്ടപ്പെട്ടിട്ടും ജീവിതത്തെ പുഞ്ചിരിയോടെ നേരിടുകയാണ് അർപ്പിത റോയ്.. 2006 ലാണ് പശ്ചിമ ബംഗാൾ സ്വദേശിയായ അർപ്പിതയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഒരു ദുരന്തം വന്നുചേരുന്നത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന അർപ്പിതയുടെ വാഹനം ഒരു അപകടത്തിൽപെടുകയായിരുന്നു....
ചിലരുടെ ജീവിതകഥകള്‍ അടുത്തറിയുമ്പോള്‍ പലരും അതിശയപ്പെടാറുണ്ട്. കാരണം സ്വന്തം ജീവിതംകൊണ്ട് അനേകര്‍ക്ക് മാതൃകയും പ്രചോദനവുമേകുന്നവര്‍ ഇക്കാലത്തുമുണ്ട് നമുക്കിടയില്‍. വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കുമെല്ലാം അതീതമായ ജീവിതങ്ങള്‍. ഇത്തരം ജീവിതമാതൃകകള്‍ പകരുന്ന വെളിച്ചവും ഉള്‍ക്കാഴ്ചകളും ചെറുതല്ല.
ശ്രുചി വഡാലി എന്ന യുവതിയുടെ ജീവിതവും അനേകര്‍ക്ക് പ്രചോദമാണ്. ജീവിതത്തില്‍ ചെറിയ വെല്ലുവിളികളും പ്രശ്നങ്ങളും ഉണ്ടാകുമ്പോള്‍ തളര്‍ന്നുപോകുന്നവര്‍ക്ക് മുമ്പില്‍ പ്രതീക്ഷയുടെ പ്രകാശം പരത്തുകയാണ്...
പ്രായമൊക്കെ വെറുമൊരു നമ്പറല്ലേ…. ചില ജീവിതങ്ങളെ അടുത്തറിയുമ്പോള്‍ പലരും പറയുന്ന ഡയലോഗ് ആണിത്. ശരിയാണ്… പ്രായത്തെ വെല്ലാറുണ്ട് ചില ജീവിതങ്ങള്‍. ഇത്തരക്കാര്‍ നമുക്ക് നല്കുന്ന പ്രചോദനവും ചെറുതല്ല. ഫാഷന്‍ ലോകത്ത് ശ്രദ്ധേയനായ ദിനേശ് മോഹന്‍ എന്ന വ്യക്തിയുടെ ജീവിതം അടുത്തറിയുമ്പോഴും നാം അറിയതാ പറഞ്ഞു പോകും പ്രായമൊക്കെ വെറും നമ്പറാണെന്ന്.
മോഡലിങ്ങിന് പ്രായം ഒരു പ്രശ്നമേയല്ലെന്ന്...
ഒരു ഗ്രാമത്തിന്റെ മുഴുവന്‍ ദുരിതമകറ്റാന്‍ മുന്‍കൈയെടുത്ത മിടുക്കിയാണ് ബബിത രജ്പുത്. മധ്യപ്രദേശിലെ അഗ്രോത എന്ന ഗ്രാമത്തിലെ ജലക്ഷാമത്തിനാണ് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബബിതയുടെ നേതൃത്വത്തില്‍ പരിഹാരം കണ്ടെത്തിയത്. 2018 ന് മുമ്പുവരെ ഭീമമായ വരള്‍ച്ച ഈ ഗ്രാമത്തെ അങ്ങേയറ്റം പ്രതിസന്ധിയിലാക്കിയിരുന്നു. പല കര്‍ഷകര്‍ക്കും തങ്ങളുടെ കൃഷ്ടിയങ്ങള് പോലും നനയ്ക്കാന്‍ സാധിച്ചിരുന്നില്ല.
ഗ്രാമത്തിന്റെ സമീപത്തായി 70 ഏക്കര്‍...
ചിലര്‍ക്കെങ്കിലും പരിചിതമാണ് കുലി കോഹ്ലി എന്ന പേര്. ഒരുപക്ഷെ പലരും വായിച്ചിട്ടുണ്ടാകും കുലിയുടെ പുസ്തകങ്ങള്‍. എന്നാല്‍ വെറുമൊരു എഴുത്തുകാരി എന്ന വാക്കില്‍ ഒതുക്കാനാവില്ല കുലി എന്ന പെണ്‍കരുത്തിനെ. അതിനമപ്പുറം ഇവര്‍ നല്കുന്ന പ്രചോദനം ചെറുതല്ല. ജീവിതവെല്ലുവിളികളെ എഴുതി തോല്പിച്ച കുലി വര്‍ണ്ണനകള്‍ക്ക് അതീതമായ പ്രതിഭയാണ്.
സെറിബ്രള്‍ പാള്‍സിയെ എഴുതി തോല്പിയ്ക്കുകയാണ് കുലി. ഈ ജീവിതത്തിന് മൂന്നില്‍...
ഒരുസമയത്ത് ലോകമെമ്പാടും തരംഗമായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായിരുന്നു ടിക് ടോക്ക്. നിരോധിച്ചെങ്കിലും മറ്റു രാജ്യങ്ങളിൽ ഇപ്പോഴും സജീവമാണ്. അതുകൊണ്ടു തന്നെ ഇൻസ്റ്റാഗ്രാമിലൂടെയും ട്വിറ്ററിലൂടെയുമെല്ലാം ടിക് ടോക് വീഡിയോകൾ ഇന്ത്യയിലും ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ, വിചിത്രമായൊരു വീഡിയോയാണ് ചർച്ചയാകുന്നത്.
ഫ്രിഡ്ജിലെ ചീസ് ശേഖരണം കാണിക്കാനായി ഒരു യുവാവ് പങ്കുവെച്ച വീഡിയോയാണ് അമ്പരപ്പിനിടയാക്കിയത്. ചീസിനേക്കാൾ ആളുകളുടെ ശ്രദ്ധ കവർന്നത് ഫ്രിഡ്ജിന്റെ...
മലയാളത്തിൽ ഹിറ്റായി മാറിയ ‘ഇഷ്ക്’ വിവിധ ഭാഷകളിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ തെലുങ്ക് റീമേക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധനേടുകയാണ്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിൽ...