ജൂൺ 19 'വായനാദിനം' .. വീണ്ടുമൊരു വായനാദിനം കൂടി കടന്നു പോകുമ്പോള്‍ വായന എന്നത് ഒരു അനുഭവം മാത്രമല്ല, ഒരു സംസ്കാരത്തിന്റെ പ്രതീകം കൂടിയാണെന്ന തിരിച്ചറിവ് നമുക്ക് വളർത്തിയെടുക്കാം. വായനയിലൂടെ വളര്‍ത്തുന്നത് സംസ്കാരത്തെ തന്നെയാണ് ഈ വായനാ ദിനത്തിൽ പുതിയ തലമുറയുടെ സംസ്കാര സമ്പന്നതക്ക് പ്രചോദകമാകുന്ന രീതിയില്‍, വായനയെ പരിപോഷിപ്പിക്കാന്‍ നമുക്ക് തയാറെടുക്കാം.
വായന മരിക്കുന്നു എന്ന് പലരും പറയാറുണ്ട് ...
മകളുടെ സ്റ്റേജ് ഫിയർ മാറ്റാൻ മകൾക്കൊപ്പം സ്റ്റേജിൽ കയറി ഡാൻസ് കളിച്ച് മാതൃകയായി പിതാവ്. ബല്ലറ്റ് ഡാൻസ് കളിയ്ക്കാൻ മറ്റു കുട്ടികൾക്കൊപ്പം സ്റ്റേജിൽ കയറിയ രണ്ടുവയസുകാരി മകൾ ഡാൻസ് കളിക്കാതെ നിന്നതിനെത്തുടന്നാണ് അഭിഭാഷകനായ മാർക്ക് ഡാനിയേൽ കുട്ടിക്കൊപ്പം കയറി ഡാൻസ് ചെയ്തത്. 'ഡാൻസ് ചെയ്യാൻ മകൾ സ്റ്റേജിൽ കയറിയപ്പോൾ തങ്ങൾ ആദ്യത്തെ വരിയിൽ തന്നെ ഇരിക്കാമെന്നും അത്...
യേശു ദാസിന്റെ ശബ്ദ സാമ്യവുമായി വന്ന യുവ ഗായകൻ അഭിജിത്ത് വിജയന് അന്താരാഷ്ട്ര പുരസ്കാരം. ടൊറന്റോ ഇന്‍ര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ്, 2018ല്‍ മികച്ച ഗായകനുള്ള പുരസ്കാരമാണ് അഭിജിത്തിന് ലഭിച്ചത്. 'ആകാശ മിഠായി' എന്ന ജയറാം ചിത്രത്തിലെ ‘ആകാശപ്പാലക്കൊമ്പത്ത്’ എന്നു തുടങ്ങുന്ന ഗാനമാണ് അഭിജിത്തിന് അവാർഡ് നേടിക്കൊടുത്തത്. അഭിജിത്തിന്റെ ആദ്യ ചിത്രം കൂടിയാണിത്. അവാർഡ് വാർത്ത നടൻ ജയറാം...
അഭിഷേക് ബച്ചൻ ഐശ്വര്യ റായ് ബച്ചൻ താര ജോഡികളുടെ മകൾ ആരാധ്യയാണ് ഇപ്പോൾ താരം. ലോക സുന്ദരി അമ്മയെയും താര രാജാവ് അച്ഛനെയും കടത്തിവെക്കുന്ന ചിത്രങ്ങളുമായാണ് കൊച്ചു സുന്ദരി ആരാധ്യ ഇപ്പോൾ താരമായിരിക്കുന്നത്. ഇരുവർക്കുമൊപ്പമുള്ള ആരാധ്യയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ചിത്രങ്ങൾ കാണാം...
65 -മത് ഫിലിം ഫെയർ അവാർഡ് ദാന ചടങ്ങിൽ ഗ്ലാമറായി താര സുന്ദരി ഭാവന. തമിഴ്, കന്നട, തെലുങ്ക്, തുടങ്ങി നിരവധി ഭാഷകളിലെ താരങ്ങൾ അണിനിരന്ന ചടങ്ങിലാണ് അതീവ സുന്ദരിയായി ഭാവന എത്തിയത്. സാരി ഉടുത്താണ് ഭാവന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. ചിത്രങ്ങൾ കാണാം...
ബാലതാരമായി മലയാള സിനിമയിലെത്തിയ നന്ദന വർമ്മ വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 2018 ൽ അഭിനയിച്ച മഴയത്ത് എന്ന സിനിമയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. മലയാളികളുടെ ഇഷ്ട നായിക നന്ദനയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രത്തിലൂടെ റാണി പദ്മാവതിയായി എത്തിയ ബോളിവുഡ് നായിക ദീപിക പദ്കോൺ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മനോഹരിയായ കഥാപാത്രമായിരുന്നു. ഇപ്പോൾ അതെ മേക്ക് ഓവറുമായി എത്തിയിരിക്കുകയാണ് കേരളത്തിൽ നിന്നൊരു പാദ്മാവതി. ഒമർ ലുലു സംവിധാനം ചെയ്ത 'അഡാർ ലൗ' നായിക നൂറിൻ ഷെരീഫാണ് ദീപികയെ വെല്ലുന്ന ലുക്കുമായി എത്തിയിരിക്കുന്നത്. കോസ്റ്റ്യൂം ഡിസൈനറായ...
മലയാളികളുടെ ഇഷ്ട റിയാലിറ്റി ഷോ ' കോമഡി ഉത്സവം' 200- ആം എപ്പിസോഡിലേക്ക്. ഫ്ളവേഴ്സ് ചാനൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിക്ക് ഏറെ സ്വീകാര്യതയാണ് മലയാളികൾക്കിടയിൽ ലഭിച്ചത്. സിനിമ നടനും റേഡിയോ ജോക്കിയുമായ മിഥുൻ രമേഷാണ് കോമഡി ഉത്സവത്തിന്റെ അവതാരകനായി എത്തുന്നത്. കലാകാരന്മാർക്ക് നൽകുന്ന നിറഞ്ഞ പ്രോത്സാഹനവും വ്യത്യസ്തമായ അവതരണവുമാണ് പരിപാടിയെ വേറിട്ടു നിർത്തുന്നത്.
മികച്ച പരിപാടികളുമായ് എത്തുന്ന കോമഡി ഉത്സവത്തിന്റെ ഇരുന്നൂറാം...
കോമഡി ഉത്സവത്തിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ മിഥുൻ രമേശിന്റെ ഓൾ കേരള ഫാൻസ് അസോസിയേഷൻ കോമഡി ഉത്സവ വേദിയിൽ തുറന്ന് കാട്ടി കലാഭവൻ പ്രജോദും ബിജുക്കുട്ടനും.
'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ മിഥുൻ നിരവധി സിനിമകളിലൂടെ മലയാളികളുടെ മുന്നിലെത്തി. ഏറെ ജനശ്രദ്ധ ആകർഷിച്ച ഫ്ളവേഴ്സ് ടി വിയിലെ കോമഡി ഉത്സവത്തിന്റെ അവതാരകനായി മാറിയ മിഥുൻ ജനപ്രിയ അവതാരകനായി...
വേറിട്ട കഥാപാത്രങ്ങളെ അവിസ്മരണീയമാക്കി വെള്ളിത്തിരയില്‍ ശ്രദ്ധ നേടുന്ന താരമാണ് ഗിന്നസ് പക്രു. താരത്തിന്റെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറാണ് പതിവ്. ഗിന്നസ് പക്രു...