Gallery

കിടിലൻ പാട്ടുമായി വീണ്ടും പ്രാർത്ഥന; വൈറലായ വീഡിയോ കാണാം..

'മോഹൻലാൽ' 'ദി ഗ്രേറ്റ് ഫാദർ' എന്നീ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ മലയാളികളുടെ ശ്രദ്ധ ആകർഷിച്ച താരമാണ് ഇന്ദ്രജിത്ത് പൂർണ്ണിമ താരജോഡികളുടെ മകൾ പ്രാർത്ഥന. സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ള പ്രാർത്ഥനയുടെ ഗാനങ്ങൾ ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി ഗാനങ്ങളാണ് പ്രാർത്ഥനയുടേതായി പുറത്തുവന്നിട്ടുള്ളത്. അതേസമയം ഒരു കുന്നിൻചെരുവിലിരുന്ന് പ്രാർത്ഥന പാടുന്ന ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയ...

വൈറലായി പ്രകാശ് രാജിന്റെ ഫിറ്റ്നസ് ചാലഞ്ച്…

നിരവധി സിനിമകളിലൂടെയും പൊതുപ്രവർത്തനങ്ങളിലൂടെയും തെന്നിന്ത്യൻ സിനിമാലോകത്ത് പ്രശസ്തനായി മാറിയ താരമാണ് പ്രകാശ് രാജ്. തെന്നിന്ത്യൻ സൂപ്പർ താരം പ്രകാശ് രാജ് ഇപ്പോൾ മകൻ വേദാന്തിനൊപ്പം യോഗ ചെയ്യുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പ്രകാശ് രാജ് തന്നെയാണ് മകനൊപ്പം യോഗ ചെയ്യുന്ന ഫോട്ടോ  ട്വിറ്ററിൽ പങ്കുവെച്ചത്. 'ഫിറ്റ്നസ് ചാലഞ്ച്' എന്ന ഹാഷ്ടാഗിലാണ് പ്രകാശ് രാജിന്റെ ട്വീറ്റ്. ചുവന്ന ടീ...

കൈയ്യടി നേടി കെ ടി ഡി സി; സ്ത്രീകൾക്ക് ആശ്വാസമായി പുതിയ പദ്ധതി…

സംസ്ഥാനത്തെ സ്ത്രീകൾക്ക് മാത്രമായി പ്രത്യേക പദ്ധതിയുമായി സംസ്ഥാന വിനോദ  സഞ്ചാര വികസന കോര്‍പ്പറേഷൻ. കേരത്തിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് ആദ്യമായി സ്ത്രീകള്‍ക്കു വേണ്ടി ഒരു ഹോട്ടല്‍ എന്ന പുതിയ പദ്ധതിയുമായി കെ ടി ഡി സി മുന്നോട്ട് വന്നത്. തലസ്ഥാന നഗരിയിലെ  തമ്പാനൂരുള്ള കെടിഡിഎഫ്സി ക്ലോംപ്ലക്സിലാണ് സ്ത്രീകള്‍ക്ക് മാത്രമായി  ഹോട്ടല്‍ ആരംഭിക്കുന്നത്.  ഹോസറ്റസ് എന്ന് പേരിട്ടിരിക്കുന്ന  ഹോട്ടൽ...

ആകാശപ്പറവയായി യുവാവ്; വൈറലായ വീഡിയോ കാണാം…

പറക്കുക എന്ന മനുഷ്യന്റെ എക്കാലത്തെയും ആഗ്രഹം പൂർത്തിയാക്കി സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് മണിക്കൂറിൽ 103.4  കിലോമീറ്റർ വേഗത്തിൽ പറന്നുയർന്ന യുവാവ്. കാലുകളിൽ ജെറ്റ് എഞ്ചിൻ പിടിപ്പിച്ച് ഹോവർബോര്‍ഡില്‍ നിലയുറപ്പിച്ച് ആകാശ സഞ്ചാരം നടത്തിയ യുവാവാണ് ഇപ്പോൾ താരമായിരിക്കുന്നത്. ചെറിയൊരു തെറ്റു സംഭവിച്ചാൽ ആകാശത്ത് നിന്നും നേരെ നിലംപതിന്ന ഈ പരുപാടി വളരെ സാഹസീകമായാണ് ഈ യുവാവ് ചെയ്തത്. എന്തെങ്കിലും ചെറിയ...

മെഴുകു സുന്ദരി ആകാനൊരുങ്ങി ബോളിവുഡ് താരം ദീപിക; ചിത്രങ്ങൾ കാണാം..

ബോളിവുഡിലെ സൂപ്പർ താരം ദീപിക പദുക്കോൺ ഇനി ലണ്ടനിലെ പ്രശസ്തമായ മാഡം ട്യുസോയിലെ മെഴുകുപ്രതിമകളുടെ ഇടയിലേയ്ക്ക് എത്തുന്നു. ലണ്ടനിലെയും ഡൽഹിയിലെയും മ്യൂസിയങ്ങളിൽ മറ്റ് പ്രമുഖരുടെ മെഴുകു പ്രതിമകൾക്കൊപ്പമാണ് ദീപികയുടെ പ്രതിമയും ഉണ്ടാകുക. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, കത്രീന കൈഫ് എന്നിവരുടെയെല്ലാം മെഴുക് പ്രതിമകൾ  ലണ്ടനിലെ മ്യൂസിയത്തിൽ ഉണ്ട്. അടുത്ത വർഷം തന്നെ ദീപികയുടെ മെഴുകു പ്രതിമ  ലണ്ടനിൽ  സ്ഥാപിക്കും. പിന്നീട് ഡൽഹി മ്യൂസിയത്തിലും പ്രതിമ...

ഇഷ്ടതാരത്തിന്റെ പിറന്നാൾ വ്യത്യസ്ഥമാക്കി ഒരു കൂട്ടം ചെറുപ്പക്കാർ…

തമിഴ് സിനിമ ലോകത്തെ സൂപ്പർ താരം സൂര്യയുടെ പിറന്നാൾ ഇന്നലെയായിരുന്നു. താരത്തിന്റെ  ജന്മദിനത്തില്‍ വ്യത്യസ്ഥമായ ആഘോഷ രീതികളുമായി എത്തിയിരിക്കുകയാണ് ഓള്‍ കേരള സൂര്യ ഫാന്‍സ് അസോസിയേഷന്‍.  തങ്ങളുടെ ഇഷ്ട താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച്‌ തലശേരി ജനറല്‍ ആശുപത്രിയിലെ അഞ്ച് നവജാത ശിശുക്കള്‍ക്ക് സ്വര്‍ണ മോതിരം സ്നേഹ സമ്മാനമായി നല്‍കിയിരിക്കുകയാണ് ഫാൻസ്‌ അസോസിയേഷൻ. ഞായറാഴ്‌ച്ച രാത്രി 12 മണിക്ക് ശേഷം ജനിച്ച...

യാത്രക്കാർക്ക് എസിയൊരുക്കി ‘ചിൽ’ ബസ് സർവ്വീസ് പദ്ധതിയുമായി കെഎസ്ആർടിസി..

നഷ്ട കണക്കുകൾ മാത്രം പറഞ്ഞുകൊണ്ടിരുന്ന കെ എസ് ആർ ടി സിക്ക് ഇപ്പോൾ പറയാനുള്ളത് ലാഭത്തിന്റെയും ആശ്വാസത്തിന്റെയും പുതിയ കഥകളാണ്. കുറഞ്ഞ ചിലവിൽ യാത്രക്കാർക്ക് എസി യാത്രയൊരുക്കി ചിൽ ബസ് സർവ്വീസിന് തുടക്കം കുറിച്ചിരിക്കുകയാണ്  ഇപ്പോൾ കെ എസ് ആർ ടി സി.  എറണാകുളം തിരുവനന്തപുരം റൂട്ടിലാണ് ചിൽ ബസ് സർവ്വീസ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. കെ യു...

തമിഴ് സിനിമ ലോകത്തെ സൂപ്പർ താരം സൂര്യയ്ക്ക് ഇന്ന് പിറന്നാൾ, ആശംസകളുമായി ആരാധകർ

തമിഴ് സിനിമ ലോകത്തെ സൂപ്പർ താരം സൂര്യയ്ക്ക് ഇന്ന് പിറന്നാൾ, ആശംസകളുമായി ആരാധകരും താരങ്ങളും. തമിഴ് സിനിമയുടെ രാജാവായി മാറിയ സൂര്യയ്ക്ക്  ലോകമെമ്പാടുമുള്ള ആരാധകർ സോഷ്യൽ മീഡിയയിലൂടെയും മറ്റുമായി ആശംസകളുമായി സ്നേഹമറിയിക്കുകയാണ്. കേരളത്തിലെയും തമിഴ്നാട്ടിലെയും സൂര്യ ആരാധകർ പിറന്നാൾ ഗംഭീരമാക്കിയിരിക്കുകയാണ്. താരത്തിന് സോഷ്യൽ മീഡിയയിലൂടെയും മറ്റുമായി നിരവധി പേരാണ് ആശംസകൾ അർപ്പിച്ചത്. 1997 ൽ നേർക്കുനേർ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ...

സൂപ്പർ സ്റ്റാറായി വീണ്ടും കെഎസ്ആർടിസി; പുലര്‍ച്ചെ വിജനമായ വഴിയില്‍ ഇറങ്ങിയ യാത്രക്കാരിക്ക് തുണയായി കെഎസ്ആർടിസി ജീവനക്കാർ…

അര്‍ധരാത്രി വഴിയോരത്ത് ഇറങ്ങിയ പെണ്‍കുട്ടിയ്ക്ക് തുണയായി നിന്ന് കെ എസ് ആർ ടി സി  മാതൃകയായത് സോഷ്യൽ  മീഡിയയിൽ വളരെ ഏറെ ചർച്ചയായിരുന്നു. എന്നാൽ മനുഷ്യത്വപരമായ നിലപാടെടുത്ത് വീണ്ടും  ഏറെ കൈയ്യടി നേടി  ജനഹൃദയങ്ങൾ കീഴടക്കിയിരിക്കുകയാണ് കേരളത്തിന്റ ആനവണ്ടി. പുലര്‍ച്ചെ വിജനമായ വഴിയില്‍ ഇറങ്ങിയ ഇരിങ്ങാലക്കുട സ്വദേശി വീട്ടമ്മയ്ക്കാണ് ഇത്തവണ കെ എസ് ആർ ടി സി ...

ആശുപത്രിയിൽ പാട്ടുകൾ പാടി ഇർഫാൻ ഖാൻ; പ്രാർത്ഥനയോടെ ആരാധകർ

ലഞ്ച് ബോക്സ്, ദി സോങ്‌സ് ഓഫ് സ്കോർപിയൻസ്, തൽവാർ തുടങ്ങി മികച്ച സിനിമകളിലൂടെ ലോക സിനിമയെത്തന്നെ   ഞെട്ടിച്ച ബോളിവുഡ് താരം ഇർഫാൻ ഖാന്റെ അസുഖത്തെ വളരെ ഞെട്ടലോടെയാണ് ആരാധക ലോകം കേട്ടത്. എന്നാൽ ആരാധകർക്ക് കുറച്ച് ആശ്വാസം നൽകുന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രശസ്ത സിനിമ പ്രവർത്തകനും സംഗീത സംവിധായകനുമായ വിശാൽ ഭരദ്വാജ്. കഴിഞ്ഞ ജൂണിലാണ് ന്യൂറോ എൻട്രോക്രൈൻ എന്ന അപൂർവ രോഗം...
- Advertisement -

Latest News

നേർക്കുനേർ പോരാടാൻ അല്ലു അർജുനും ഫഹദും- പുഷ്പ ട്രെയിലർ എത്തി

അല്ലു അർജുൻ നായകനാവുന്ന ‘പുഷ്പ : ദി റൈസ്’ റിലീസിന് ഒരുങ്ങുകയാണ്. അഞ്ച് ഭാഷകളിൽ പുറത്തിറങ്ങുന്ന സിനിമയുടെ ട്രെയ്‍ലർ എത്തി. ഡിസംബർ‍ 17നാണ് സിനിമയുടെ വേൾഡ്...