Gallery

താര രാജാക്കന്മാർക്ക് പിറന്നാൾ ആശംസകളുമായി ടൊവിനോ….വീഡിയോ കാണാം

ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന ദുൽഖർ സൽമാനും ധനുഷിനും ആശംസകളുമായി എത്തിയിരിക്കുകയാണ് യുവതാരം ടൊവിനോ തോമസ്. താരത്തിന്റെ പുതിയ ചിത്രം മറഡോണ ഇന്നലെ റിലീസ് ചെയ്തിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മറഡോണയുടെ പ്രേക്ഷകരോട് നന്ദി പറയുന്ന വീഡിയോയിലാണ് താരം മലയാളത്തിലെയും തമിഴിലെയും താരപുത്രന്മാർക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്. ടൊവിനോ തന്നെയാണ് വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ചുരുങ്ങിയ...

കർണനായി മോഹൻലാൽ; അഭിനയ മികവിനെ അഭിനന്ദിച്ച് പൃഥ്വിരാജ്…

അഭിനയ മികവുകൊണ്ട് മലയാളികളുടെ മനസ് കീഴടക്കിയ സൂപ്പർ താരമാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ അഭിനയ മികവിന്  അഭിനന്ദനവുമായി  എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്. കഴിഞ്ഞ ദിവസമാണ് മോഹൻലാൽ അഭിനയിച്ച കർണഭാരം എന്ന നാടകം സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്. ഇതിലെ താരത്തിന്റെ പ്രകടനത്തിനാണ് പ്രശംസകളുമായി പൃഥ്വി എത്തിയത്.  മോഹൻലാലിനെ നായകനാക്കി തന്റെ പുതിയ ചിത്രം ലൂസിഫർ ചിത്രീകരിക്കുന്നതിനെ തിരക്കിലാണ് താരമിപ്പോൾ....

വൈറലായി സൂര്യ ആരാധകന്റെ ഡബ്‌സ്‌മാഷ്; വീഡിയോ കാണാം

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള തമിഴ് സൂപ്പർ താരമാണ് സൂര്യ. കഴിഞ്ഞ ദിവസം സൂര്യയ്ക്ക് വേണ്ടി സനൽ ശിവറാം എന്ന ചെറുപ്പക്കാരൻ ചെയ്ത ഡബ്‌സ്‌മാഷാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സൂര്യയുടെ എക്കാലത്തെയും മികച്ച ചിത്രമായ 'വാരണം ആയിരം' എന്ന ചിത്രത്തിലെ ഒരു രംഗമാണ് സനൽ ഡബ്‌സ്മാഷിലൂടെ അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു തമിഴ് സൂപ്പർ താരത്തിന്റെ പിറന്നാൾ. കേരളത്തിലെയും...

മലയാളത്തിന്റെ വാനമ്പാടിക്ക് ഇന്ന് പിറന്നാൾ; ആശംസകളുമായി ആരാധകർ

മനോഹരമായ സ്വര മാധുര്യം കൊണ്ട് ജനമനസ്സുകളെ കീഴടക്കിയ മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് ഇന്ന് അന്‍പത്തിയഞ്ചാം പിറന്നാള്‍. താരത്തിന് ആശംസകളുമായി നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ  എത്തിയിരിക്കുന്നത്.  സംഗീത ലോകത്ത് നിന്നും  ആരാധകർക്കിടയിൽ നിന്നും ആയിരക്കണക്കിന് ആളുകളാണ് താരത്തിന് സ്നേഹാശംസകളുമായി എത്തിയത്. 'പ്രിയപ്പെട്ട ചിന്നക്കുയിലിന് പിറന്നാള്‍ ആശംസകള്‍...' എന്നാണ് ചിത്രയ്ക്ക് ആശംസ നേര്‍ന്നു കൊണ്ട് ഗായിക സുജാത...

വൈറലായ സാമന്തയുടെ തേങ്ങ ഉടയ്ക്കൽ വീഡിയോ കാണാം…

തെന്നിന്ത്യൻ താരം സാമന്ത നായികയായി എത്തുന്ന പുതിയ ചിത്രം 'എൻസി  17' ലെ പൂജയുടെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ശിവ നിർവാണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ നടന്നത് കഴിഞ്ഞ ദിവസമായിരുന്നു. ചിത്രത്തിന്റെ പൂജയ്ക്കായി പ്രമുഖ താരങ്ങൽ എല്ലാവരും അണിചേർന്നിരുന്നു. തേങ്ങയുടച്ച് പൂജ തുടങ്ങാൻ സമാന്തയും എത്തിയിരുന്നു. എന്നാൽ രണ്ടു മൂന്നു തവണ തേങ്ങ...

വൈറലായി കങ്കണയുടെ ശിവ പൂജ; ചിത്രങ്ങൾ കാണാം

മികച്ച ഒരുപാട് സിനിമകളിലൂടെ ഇന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത താരമാണ് കങ്കണ റണാവത്ത്. അഭിനയിച്ച സിനിമകളിലൂടെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ താരം ഒരു തികഞ്ഞ വിശ്വാസികൂടിയാണ്. കഴിഞ്ഞ ദിവസം കോയമ്പത്തൂർ ഉള്ള സദ് ഗുരു ഇഷാ ഫൗണ്ടേഷനിൽ താരമെത്തിയിരുന്നു. തികഞ്ഞ ശിവ ഭക്തയായ കങ്കണ ശിവ പൂജ ചെയ്യുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്....

കിടിലൻ പാട്ടുമായി വീണ്ടും പ്രാർത്ഥന; വൈറലായ വീഡിയോ കാണാം..

'മോഹൻലാൽ' 'ദി ഗ്രേറ്റ് ഫാദർ' എന്നീ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ മലയാളികളുടെ ശ്രദ്ധ ആകർഷിച്ച താരമാണ് ഇന്ദ്രജിത്ത് പൂർണ്ണിമ താരജോഡികളുടെ മകൾ പ്രാർത്ഥന. സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ള പ്രാർത്ഥനയുടെ ഗാനങ്ങൾ ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി ഗാനങ്ങളാണ് പ്രാർത്ഥനയുടേതായി പുറത്തുവന്നിട്ടുള്ളത്. അതേസമയം ഒരു കുന്നിൻചെരുവിലിരുന്ന് പ്രാർത്ഥന പാടുന്ന ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയ...

വൈറലായി പ്രകാശ് രാജിന്റെ ഫിറ്റ്നസ് ചാലഞ്ച്…

നിരവധി സിനിമകളിലൂടെയും പൊതുപ്രവർത്തനങ്ങളിലൂടെയും തെന്നിന്ത്യൻ സിനിമാലോകത്ത് പ്രശസ്തനായി മാറിയ താരമാണ് പ്രകാശ് രാജ്. തെന്നിന്ത്യൻ സൂപ്പർ താരം പ്രകാശ് രാജ് ഇപ്പോൾ മകൻ വേദാന്തിനൊപ്പം യോഗ ചെയ്യുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പ്രകാശ് രാജ് തന്നെയാണ് മകനൊപ്പം യോഗ ചെയ്യുന്ന ഫോട്ടോ  ട്വിറ്ററിൽ പങ്കുവെച്ചത്. 'ഫിറ്റ്നസ് ചാലഞ്ച്' എന്ന ഹാഷ്ടാഗിലാണ് പ്രകാശ് രാജിന്റെ ട്വീറ്റ്. ചുവന്ന ടീ...

കൈയ്യടി നേടി കെ ടി ഡി സി; സ്ത്രീകൾക്ക് ആശ്വാസമായി പുതിയ പദ്ധതി…

സംസ്ഥാനത്തെ സ്ത്രീകൾക്ക് മാത്രമായി പ്രത്യേക പദ്ധതിയുമായി സംസ്ഥാന വിനോദ  സഞ്ചാര വികസന കോര്‍പ്പറേഷൻ. കേരത്തിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് ആദ്യമായി സ്ത്രീകള്‍ക്കു വേണ്ടി ഒരു ഹോട്ടല്‍ എന്ന പുതിയ പദ്ധതിയുമായി കെ ടി ഡി സി മുന്നോട്ട് വന്നത്. തലസ്ഥാന നഗരിയിലെ  തമ്പാനൂരുള്ള കെടിഡിഎഫ്സി ക്ലോംപ്ലക്സിലാണ് സ്ത്രീകള്‍ക്ക് മാത്രമായി  ഹോട്ടല്‍ ആരംഭിക്കുന്നത്.  ഹോസറ്റസ് എന്ന് പേരിട്ടിരിക്കുന്ന  ഹോട്ടൽ...

ആകാശപ്പറവയായി യുവാവ്; വൈറലായ വീഡിയോ കാണാം…

പറക്കുക എന്ന മനുഷ്യന്റെ എക്കാലത്തെയും ആഗ്രഹം പൂർത്തിയാക്കി സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് മണിക്കൂറിൽ 103.4  കിലോമീറ്റർ വേഗത്തിൽ പറന്നുയർന്ന യുവാവ്. കാലുകളിൽ ജെറ്റ് എഞ്ചിൻ പിടിപ്പിച്ച് ഹോവർബോര്‍ഡില്‍ നിലയുറപ്പിച്ച് ആകാശ സഞ്ചാരം നടത്തിയ യുവാവാണ് ഇപ്പോൾ താരമായിരിക്കുന്നത്. ചെറിയൊരു തെറ്റു സംഭവിച്ചാൽ ആകാശത്ത് നിന്നും നേരെ നിലംപതിന്ന ഈ പരുപാടി വളരെ സാഹസീകമായാണ് ഈ യുവാവ് ചെയ്തത്. എന്തെങ്കിലും ചെറിയ...
- Advertisement -

Latest News

മുഖക്കുരുവിന് പരിഹാരം തേടുംമുൻപ് അറിയാം ഇക്കാര്യങ്ങൾ

ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. പ്രത്യേകിച്ച് കൈമാരക്കാരിലാണ് മുഖക്കുരു കാണാറുള്ളത്. പ്രധാനമായും ഹോര്‍മോണ്‍ ബാലന്‍സ് നഷ്‌ടപ്പെടുന്നത്‌ തന്നെയാണ് മുഖക്കുരുവിന് കാരണമാകുന്നതും. പലരിലും...