Gallery

മെഴുകു സുന്ദരി ആകാനൊരുങ്ങി ബോളിവുഡ് താരം ദീപിക; ചിത്രങ്ങൾ കാണാം..

ബോളിവുഡിലെ സൂപ്പർ താരം ദീപിക പദുക്കോൺ ഇനി ലണ്ടനിലെ പ്രശസ്തമായ മാഡം ട്യുസോയിലെ മെഴുകുപ്രതിമകളുടെ ഇടയിലേയ്ക്ക് എത്തുന്നു. ലണ്ടനിലെയും ഡൽഹിയിലെയും മ്യൂസിയങ്ങളിൽ മറ്റ് പ്രമുഖരുടെ മെഴുകു പ്രതിമകൾക്കൊപ്പമാണ് ദീപികയുടെ പ്രതിമയും ഉണ്ടാകുക. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, കത്രീന കൈഫ് എന്നിവരുടെയെല്ലാം മെഴുക് പ്രതിമകൾ  ലണ്ടനിലെ മ്യൂസിയത്തിൽ ഉണ്ട്. അടുത്ത വർഷം തന്നെ ദീപികയുടെ മെഴുകു പ്രതിമ  ലണ്ടനിൽ  സ്ഥാപിക്കും. പിന്നീട് ഡൽഹി മ്യൂസിയത്തിലും പ്രതിമ...

ഇഷ്ടതാരത്തിന്റെ പിറന്നാൾ വ്യത്യസ്ഥമാക്കി ഒരു കൂട്ടം ചെറുപ്പക്കാർ…

തമിഴ് സിനിമ ലോകത്തെ സൂപ്പർ താരം സൂര്യയുടെ പിറന്നാൾ ഇന്നലെയായിരുന്നു. താരത്തിന്റെ  ജന്മദിനത്തില്‍ വ്യത്യസ്ഥമായ ആഘോഷ രീതികളുമായി എത്തിയിരിക്കുകയാണ് ഓള്‍ കേരള സൂര്യ ഫാന്‍സ് അസോസിയേഷന്‍.  തങ്ങളുടെ ഇഷ്ട താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച്‌ തലശേരി ജനറല്‍ ആശുപത്രിയിലെ അഞ്ച് നവജാത ശിശുക്കള്‍ക്ക് സ്വര്‍ണ മോതിരം സ്നേഹ സമ്മാനമായി നല്‍കിയിരിക്കുകയാണ് ഫാൻസ്‌ അസോസിയേഷൻ. ഞായറാഴ്‌ച്ച രാത്രി 12 മണിക്ക് ശേഷം ജനിച്ച...

യാത്രക്കാർക്ക് എസിയൊരുക്കി ‘ചിൽ’ ബസ് സർവ്വീസ് പദ്ധതിയുമായി കെഎസ്ആർടിസി..

നഷ്ട കണക്കുകൾ മാത്രം പറഞ്ഞുകൊണ്ടിരുന്ന കെ എസ് ആർ ടി സിക്ക് ഇപ്പോൾ പറയാനുള്ളത് ലാഭത്തിന്റെയും ആശ്വാസത്തിന്റെയും പുതിയ കഥകളാണ്. കുറഞ്ഞ ചിലവിൽ യാത്രക്കാർക്ക് എസി യാത്രയൊരുക്കി ചിൽ ബസ് സർവ്വീസിന് തുടക്കം കുറിച്ചിരിക്കുകയാണ്  ഇപ്പോൾ കെ എസ് ആർ ടി സി.  എറണാകുളം തിരുവനന്തപുരം റൂട്ടിലാണ് ചിൽ ബസ് സർവ്വീസ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. കെ യു...

തമിഴ് സിനിമ ലോകത്തെ സൂപ്പർ താരം സൂര്യയ്ക്ക് ഇന്ന് പിറന്നാൾ, ആശംസകളുമായി ആരാധകർ

തമിഴ് സിനിമ ലോകത്തെ സൂപ്പർ താരം സൂര്യയ്ക്ക് ഇന്ന് പിറന്നാൾ, ആശംസകളുമായി ആരാധകരും താരങ്ങളും. തമിഴ് സിനിമയുടെ രാജാവായി മാറിയ സൂര്യയ്ക്ക്  ലോകമെമ്പാടുമുള്ള ആരാധകർ സോഷ്യൽ മീഡിയയിലൂടെയും മറ്റുമായി ആശംസകളുമായി സ്നേഹമറിയിക്കുകയാണ്. കേരളത്തിലെയും തമിഴ്നാട്ടിലെയും സൂര്യ ആരാധകർ പിറന്നാൾ ഗംഭീരമാക്കിയിരിക്കുകയാണ്. താരത്തിന് സോഷ്യൽ മീഡിയയിലൂടെയും മറ്റുമായി നിരവധി പേരാണ് ആശംസകൾ അർപ്പിച്ചത്. 1997 ൽ നേർക്കുനേർ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ...

സൂപ്പർ സ്റ്റാറായി വീണ്ടും കെഎസ്ആർടിസി; പുലര്‍ച്ചെ വിജനമായ വഴിയില്‍ ഇറങ്ങിയ യാത്രക്കാരിക്ക് തുണയായി കെഎസ്ആർടിസി ജീവനക്കാർ…

അര്‍ധരാത്രി വഴിയോരത്ത് ഇറങ്ങിയ പെണ്‍കുട്ടിയ്ക്ക് തുണയായി നിന്ന് കെ എസ് ആർ ടി സി  മാതൃകയായത് സോഷ്യൽ  മീഡിയയിൽ വളരെ ഏറെ ചർച്ചയായിരുന്നു. എന്നാൽ മനുഷ്യത്വപരമായ നിലപാടെടുത്ത് വീണ്ടും  ഏറെ കൈയ്യടി നേടി  ജനഹൃദയങ്ങൾ കീഴടക്കിയിരിക്കുകയാണ് കേരളത്തിന്റ ആനവണ്ടി. പുലര്‍ച്ചെ വിജനമായ വഴിയില്‍ ഇറങ്ങിയ ഇരിങ്ങാലക്കുട സ്വദേശി വീട്ടമ്മയ്ക്കാണ് ഇത്തവണ കെ എസ് ആർ ടി സി ...

ആശുപത്രിയിൽ പാട്ടുകൾ പാടി ഇർഫാൻ ഖാൻ; പ്രാർത്ഥനയോടെ ആരാധകർ

ലഞ്ച് ബോക്സ്, ദി സോങ്‌സ് ഓഫ് സ്കോർപിയൻസ്, തൽവാർ തുടങ്ങി മികച്ച സിനിമകളിലൂടെ ലോക സിനിമയെത്തന്നെ   ഞെട്ടിച്ച ബോളിവുഡ് താരം ഇർഫാൻ ഖാന്റെ അസുഖത്തെ വളരെ ഞെട്ടലോടെയാണ് ആരാധക ലോകം കേട്ടത്. എന്നാൽ ആരാധകർക്ക് കുറച്ച് ആശ്വാസം നൽകുന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രശസ്ത സിനിമ പ്രവർത്തകനും സംഗീത സംവിധായകനുമായ വിശാൽ ഭരദ്വാജ്. കഴിഞ്ഞ ജൂണിലാണ് ന്യൂറോ എൻട്രോക്രൈൻ എന്ന അപൂർവ രോഗം...

സോഷ്യൽ മീഡിയയിൽ തരംഗമായി ലേഡീ റൊണാൾഡോ; വൈറലായ വീഡിയോ കാണാം…

ലോകം മുഴുവനുമുള്ള ഫുട്ബോൾ പ്രേമികൾക്ക് അത്ഭുതമായിരിക്കുകയാണ് ഈ പെൺകുട്ടി. അത്ഭുതകരമായ രീതിയിൽ ഫുട്ബോൾ തട്ടി ഖയറുന്നീസ എന്ന മലേഷ്യൻ പെൺകുട്ടിയാണ് ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ ഖയറുന്നീസയുടെ പ്രകടത്തിന് നിരവധി ആളുകളാണ് പ്രശംസയുമായി എത്തിയിരിക്കുന്നത്. ബുർക്ക ധരിച്ച് പന്ത് തട്ടുന്ന പെൺകുട്ടി ഡ്രിബ്ലിങ്, ജങ്ക്ളിങ്, ബാലൻസിങ് തുടങ്ങി നിരവധി അഭ്യാസങ്ങൾ കാണിക്കുന്നുണ്ട്. യൂട്യൂബിൽ...

23-മത് ഐഎഫ്എഫ്കെയ്ക്ക് എൻട്രികൾ ക്ഷണിച്ചു….ആകാംഷയോടെ സിനിമ പ്രേമികൾ…

ലോകമെമ്പാടുമുള്ള സിനിമ പ്രേമികൾ ഒരു കുടക്കീഴിൽ എത്തുന്ന മുഹൂർത്തമാണ് അന്താരാഷ്ട്ര ചലച്ചിത്ര മേള. ഇത്തവണ 23-മത് ചലച്ചിത്ര മേളയ്ക്കാണ് തിരുവനന്തപുരം സാക്ഷിയാവുന്നത്. സാംസ്‌കാരിക വകുപ്പും കേരള ചലച്ചിത്ര അക്കാദമിയും ചേര്‍ന്നു സംഘടിപ്പിക്കുന്ന കേരള രാജ്യാന്തര ചലചിത്രമേളയിലേക്കുള്ള എന്‍ട്രികള്‍ ക്ഷണിച്ചിരിക്കുകയാണ്. രാജ്യാന്തര മല്‍സര വിഭാഗം, ലോകസിനിമ, ഇന്ത്യന്‍ സിനിമ ഇന്ന്, മലയാളം സിനിമ ഇന്ന് തുടങ്ങിയ വിഭാഗങ്ങളിലേക്കാണ് എന്‍ട്രികള്‍ ക്ഷണിച്ചിരിക്കുന്നത്. കഴിഞ്ഞ...

ക്യാൻസറിനെക്കുറിച്ച് മകനോട് തുറന്നു പറഞ്ഞു; തളരാതെ ബോളിവുഡ് താരം സൊനാലി;

അഭിനയ മികവുകൊണ്ട് ആരാധക മനസിൽ കയറിക്കൂടിയ താരം സൊനാലി ബിന്ദ്രയുടെ രോഗത്തെക്കുറിച്ചുള്ള വാർത്ത ഏറെ ഞെട്ടലോടെയാണ് ആരാധകർ അറിഞ്ഞത്. തന്റെ രോഗത്തെക്കുറിച്ചുള്ള വാർത്ത താരം തന്നെയാണ് ലോകത്തോട് വിളിച്ച് പറഞ്ഞത്. എന്നാൽ അപ്പോഴൊന്നും നേരിടാത്ത മാനസീകാവസ്ഥയിലാണ് താൻ രോഗത്തെക്കുറിച്ച് മകനോട് തുറന്ന് പറഞ്ഞപ്പോൾ കടന്നുപോയതെന്ന് സൊനാലി പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഹൃദയ...

ദുരിതക്കയത്തിൽ ഒരു വള്ളം കളി; വൈറലായ വീഡിയോ കാണാം..

കാലവർഷം കലി അടങ്ങാതെ പെയ്തുകൊണ്ടിരിക്കുമ്പോൾ എല്ലായിടത്തും ദുരിതവും കഷ്‌ടപ്പാടുമൊക്കെയാണ്. എന്നാൽ വീട് മുഴുവൻ വെള്ളം കയറിയിട്ടും പതറാതെ ഈ  ദുരിതവും ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ഒരു കുടുംബം. വീടിനുള്ളിൽ കവിഞ്ഞൊഴുകുന്ന  വെള്ളത്തിൽ കസേരയിട്ട് വള്ളം കളിയുടെ പാട്ടും പാടി ആഘോഷമാക്കി മാറ്റുകയാണ് ഒരു കുടുംബത്തിലെ മൂവർ സംഘം. 'കുട്ടനാടൻ പുഞ്ചയിലെ' എന്ന ഗാനത്തിന് നേതൃത്വം നൽകി മകൻ വള്ളം തുഴഞ്ഞു തുടങ്ങുമ്പോൾ മകനൊപ്പം...
- Advertisement -

Latest News

മുഖക്കുരുവിന് പരിഹാരം തേടുംമുൻപ് അറിയാം ഇക്കാര്യങ്ങൾ

ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. പ്രത്യേകിച്ച് കൈമാരക്കാരിലാണ് മുഖക്കുരു കാണാറുള്ളത്. പ്രധാനമായും ഹോര്‍മോണ്‍ ബാലന്‍സ് നഷ്‌ടപ്പെടുന്നത്‌ തന്നെയാണ് മുഖക്കുരുവിന് കാരണമാകുന്നതും. പലരിലും...