Good News

സെപ്തംബറിൽ ക്രിസ്‌മസ്‌ ആഘോഷിച്ച് ഒരു കുടുംബം; കാരണം ഇതാണ്

ക്രിസ്മസ് സമാധാനത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമാണ്. അതുകൊണ്ടുതന്നെ ക്രിസ്‍മസിനെ ഏറെ ആവേശത്തോടെയാണ് എല്ലാവരും സ്വീകരിക്കുന്നതും. എന്നാൽ സെപതംബറിൽ തന്നെ ക്രിസ്‌മസ്‌ ആഘോഷിച്ച ഒരമ്മയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ബ്രിട്ടനിലെ കാരലിനും അവരുടെ കുടുംബവും നാടുമെല്ലാം അതീവ ജാഗ്രതയിലും കനത്ത സുരക്ഷയിലുമാണ്. മാസങ്ങളായി...

തൂപ്പുകാരിയിൽ നിന്നും ഇംഗ്ലീഷ് അധ്യാപികയിലേക്ക് അധിക ദൂരമില്ല; തെളിയിച്ച് ലിൻസ ടീച്ചർ

ഒരേ സ്കൂളിൽ തൂപ്പുകാരിയായും പിന്നീട് ടീച്ചറായും എത്തുക... കെട്ടുകഥയോ, സിനിമാക്കഥയോ പോലെ തോന്നുമെങ്കിലും ലിൻസയുടെ ജീവിതം ലോകത്തിന് മാതൃകയാകുന്നത്‌ തൂപ്പുകാരിയിൽ നിന്നും സ്കൂൾ ടീച്ചറിലേക്കുള്ള ദൂരത്തിലൂടെയാണ്. കാഞ്ഞങ്ങാട് ഇഖ്ബാൽ ഹയർസെക്കന്ററി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ ലിൻസയുടെ ജീവിതം തികച്ചും സിനിമാക്കഥയെ വെല്ലുന്നതാണ്. അധ്യാപകനായ...

മുത്തശ്ശിയുടെ കൊത്തങ്കല്ല് ആസ്വദിച്ച് കുഞ്ഞുമോൾ; വൈറൽ വീഡിയോ

കുട്ടികൾക്ക് കൂടുതൽ സമയവും മുത്തച്ഛന്മാർക്കും മുത്തശ്ശിമാർക്കുമൊപ്പം ചിലവഴിക്കാനാണ് കൂടുതൽ ഇഷ്ടം. ആറും അറുപതും ഒരുപോലെ ആണെന്നത് തന്നെയാണ് ഇതിന് കാരണവും. ഇപ്പോഴിതാ കൊത്തംകല്ല് കളിക്കുന്ന ഒരു മുത്തശ്ശിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മുത്തശ്ശിയുടെ കളി ആസ്വദിച്ച് അടുത്ത് ചേർന്നിരിക്കുന്ന കുഞ്ഞുമോളെയും ദൃശ്യങ്ങളിൽ കാണുന്നുണ്ട്. ഏറെ ആസ്വദിച്ചാണ് മുത്തശ്ശി...

സർവ രോഗങ്ങളെയും തോൽപ്പിക്കുന്ന സംഗീതവുമായി ആദിത്യ; വീഡിയോ പങ്കുവെച്ച് ജി വേണുഗോപാൽ

ചെറുപ്പം മുതലേ അസ്ഥികൾ ഒടിയുന്ന രോഗമാണ് ആദിത്യ സുരേഷിന്. എല്ലാ വേദനകളെയും പാട്ടുപാടി തോൽപ്പിക്കുന്ന ഈ കുഞ്ഞുമിടുക്കന്റെ ഒരു മനോഹര ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആറാം ക്ലാസ് വിദ്യാർത്ഥിയായ ആദിത്യന്റെ വീഡിയോ ഗായകൻ ജി വേണുഗോപാലാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ആദിത്യന്റെ ആലാപനമാധുര്യത്തിന് നിറഞ്ഞ കൈയടിയാണ്...

കുരങ്ങന് ചോറൂട്ടി ഒരമ്മ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു സ്നേഹകാഴ്ച, വീഡിയോ

ഹൃദയം കീഴടക്കുന്ന സ്‌നേഹക്കാഴ്ചകള്‍ക്ക് സമൂഹമാധ്യമങ്ങൾ വേദിയാകാറുണ്ട്. കാഴ്ചക്കാരുടെ മനം നിറയ്ക്കുന്ന ഒരു സ്‌നേഹക്കാഴ്ചയാണ് ഇപ്പോൾ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. സ്വന്തം കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതുപോലെ ഒരു കുരങ്ങന് ഭക്ഷണം നൽകുകയാണ് ഒരമ്മ. ഒരു മേശപ്പുറത്ത് പാത്രത്തിൽ ഇരിക്കുന്ന ചോറ് സ്വന്തം കുഞ്ഞിന് വാരി നല്കുന്നതുപോലെ ഒരമ്മ വാരി നൽകുന്നതാണ്...

കാഴ്ചക്കാരുടെ മനം കവർന്ന് ഒരു അപൂർവ സൗഹൃദം; പശുക്കിടാവിനൊപ്പം കളിച്ചുരസിച്ച് കുഞ്ഞാവ; വൈറൽ വീഡിയോ

കുഞ്ഞുകുട്ടികളുടെ നിഷ്കളങ്കമായ ചിരിയും വർത്തമാനങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരു അപൂർവ സൗഹൃദമാണ് സമൂഹമാധ്യമങ്ങളുടെ മനം കവരുന്നത്. ഒരു പശുക്കിടാവും കുഞ്ഞുവാവയുമാണ് സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നത്. കുഞ്ഞിനൊപ്പം കളിച്ചുതകർക്കുകയാണ് പശുക്കിടാവ്. മുട്ടിലിഴഞ്ഞ് പശുക്കിടാവിന്റെ അടുത്ത് എത്തുന്ന കുഞ്ഞുവാവ പശുക്കുട്ടിയെ ചേർത്തുപിടിക്കുന്നതും, ഇരുവരും പരസ്പരം സ്നേഹം പങ്കുവയ്ക്കുന്നതുമൊക്കെ വീഡിയോയിൽ ദൃശ്യമാണ്.

മുത്തശ്ശിയ്ക്ക് കണ്ണെഴുതി പൊട്ടുംതൊട്ട് കുട്ടികുറുമ്പി; സ്നേഹം നിറച്ചൊരു വീഡിയോ

ആറും അറുപതും ഒരുപോലെയാണെന്ന് പഴമക്കാർ പറയാറുണ്ട്.. പ്രായം കൂടുന്തോറും മുതിർന്നവരും കുഞ്ഞുങ്ങളെപോലെയാകും. അതുകൊണ്ടുതന്നെ കുട്ടികൾക്ക് കൂടുതൽ പ്രിയം മുത്തച്ഛനോടും മുത്തശ്ശിയോടുംതന്നെയാകും. ഇപ്പോഴിതാ അത്തരത്തിൽ രണ്ട് കളികൂട്ടുകാരുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളുടെ മനം നിറയ്ക്കുന്നത്. മുത്തശ്ശിയ്ക്ക് കണ്ണെഴുതി, പൊട്ടുകുത്തി നൽകുകയാണ് ഒരു കുഞ്ഞുമോൾ. കുട്ടിയ്ക്ക് മുൻപിൽ വളരെ അനുസരണയോടെ...

കൊവിഡ് വാർഡിൽ നഴ്സുമാർക്കൊപ്പം ചിരിച്ചും കളിച്ചും ഒന്നരവയസുകാരി; സ്നേഹം നിറച്ചൊരു വീഡിയോ

ലോകം മുഴുവൻ കൊറോണ വൈറസ് എന്ന മഹാമാരിയെ തുടർന്ന് ദുരിതത്തിലാണ്. സ്വന്തം ആരോഗ്യവും ജീവനും പണയംവെച്ച് ഈ വൈറസിനെതിരെ പോരാടുകയാണ് ആരോഗ്യപ്രവർത്തകർ. കൊവിഡ് വാർഡിൽ നിന്നും പങ്കുവെയ്ക്കപ്പെട്ട ഒരു സ്നേഹചിത്രമാണ് സമൂഹമാധ്യമങ്ങളുടെ മുഴുവൻ മനംകവരുന്നത്. ആശുപത്രിയിൽ എത്തുന്നവർക്ക് മരുന്നിനൊപ്പം സ്നേഹവും പകർന്നുനൽകുന്നവരാണ് ആരോഗ്യപ്രവർത്തകർ. കൊവിഡ് പോസറ്റീവായ ഒരു...

ലേബർ റൂമിലേക്ക് കയറുന്നതിന് തൊട്ടുമുൻപ് കൊവിഡ് ബാധിതയായ ആ അമ്മ ചിന്തിച്ചു.. കുഞ്ഞിനെ ആര് നോക്കും..? തുണയായി എത്തിയ മാലാഖ…

കൊറോണ വൈറസ് എന്ന മഹാദുരന്തത്തിന് ഇരകളാകുന്ന നിരവധിപ്പേരുണ്ട്. ഒരു കുടുംബം മുഴുവൻ കൊറോണയുടെ കൈപ്പിടിയിലായപ്പോൾ അടിയന്തരമായി പ്രസവ ശസ്ത്രക്രിയയ്ക്ക് കയറേണ്ടി വന്ന 'അമ്മ തന്റെ ജനിക്കാൻ പോകുന്ന കുഞ്ഞിനെയോർത്ത് വിഷമിച്ചു. ബന്ധുക്കളോ സുഹൃത്തുക്കളോ ആരും തുണയായി എത്താനില്ല, ഈ വേളയിൽ ആശ്വാസമായി എത്തിയ ഒരു ടീച്ചറാണ് ഇന്ന് സമൂഹമാധ്യമങ്ങളുടെ സൂപ്പർ ഹീറോ.

ലോക്ക് ഡൗണിൽ ഒറ്റപ്പെട്ട വയോധികന് തുണയായ് പൊലീസുകാർ; വീഡിയോ

നിരവധി ആളുകളാണ് ദുരിതം വിതച്ച കൊറോണ വൈറസിന്റെ ഇരകളായി മാറിയത്. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ വീട്ടിൽ ഒറ്റപ്പെട്ടുപോയ 78 കാരന് തുണയായി പൊലീസുകാർ. അസാമിലെ നാഗോൺ സ്വദേശിയാണ് കമല പ്രസാദ് അഗർവാൾ. ലോക്ക് ഡൗണിനെ തുടർന്ന് ഭാര്യയും മക്കളും ബംഗളൂരുവിൽ കുടുങ്ങി. ഇതോടെ അസമിലെ വീട്ടിൽ ഒറ്റയ്ക്ക് കഴിയുകയാണ് കമല പ്രസാദ്.
- Advertisement -

Latest News

സംസ്ഥാനത്ത് ഇന്ന് കൊവിഡ്‌ സ്ഥിരീകരിച്ചത് 3382 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...
- Advertisement -

താരങ്ങളുടെ കൂടിച്ചേരല്‍ എന്ന് ആനന്ദ് മഹീന്ദ്ര; ജാവ ബൈക്കുമായി മറ്റൊരു ബന്ധംകൂടിയുണ്ടെന്ന് പൃഥ്വിരാജ്

താരം കേന്ദ്ര കഥാപാത്രമായെത്തുന്ന കോള്‍ഡ് കേസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പകര്‍ത്തിയ ചിത്രമായിരുന്നു ഇത്. ജാവ ബൈക്കില്‍ ചാരി നില്‍ക്കുന്ന പൃഥ്വിരാജായിരുന്നു ചിത്രത്തില്‍. നിരവധിപ്പേര്‍ ചിത്രത്തിന് കമന്റുമായെത്തി. ഈ ചിത്രം...

ലോകം ശ്വാസമടക്കിപ്പിടിച്ച് കാത്തിരുന്ന തായ് ഗുഹയിലെ ഐതിഹാസിക രക്ഷാപ്രവർത്തനം വെള്ളിത്തിരയിലേക്ക്…

ലോകത്തെ ഭീതിയിലാഴ്ത്തിയ തായ് ഗുഹയിലെ രക്ഷാപ്രവർത്തനം സിനിമയാകുന്നു. തായ് ഗുഹയിലകപ്പെട്ട ഫുട്ബോൾ ടീം അംഗങ്ങളെയും പരിശീലകരെയും സുരക്ഷാ സേന പുറത്തെത്തിച്ചത് വളരെ സാഹസീകമായായിരുന്നു. അതേസമയം തായ്ലൻഡ് ഗുഹയിലെ രക്ഷാപ്രവർത്തനം സിനിമയാക്കാനൊരുങ്ങുകയാണ്. ഓസ്കർ...

രാജ്യത്ത് 38,772 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 38,772 പേർക്ക്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 94,31,692 ആയി ഉയർന്നു. ഇന്നലെ മാത്രം കൊറോണ വൈറസ് ബാധിച്ച് 443 പേർ...

ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിനിടെ കളിക്കാരുടെ പോലും കൈയടി നേടിയ പ്രണയാഭ്യര്‍ത്ഥന- വീഡിയോ

പലരുടേയും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് പ്രൊഫൈലുകളിലും കഴിഞ്ഞ ദിവസം ഇടം പിടിച്ച ഒരു വീഡിയോയുണ്ട്. മനോഹരമായ ഒരു പ്രണയാഭ്യര്‍ത്ഥനയുടെ വീഡിയോ. ഇന്ത്യ- ഓസിസ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ...