Informative

ലോകത്തിലെ ഏറ്റവും നിഗൂഢമായി നിലനിൽക്കുന്ന പുസ്തകത്തെക്കുറിച്ച് അറിയാം

വളരെ നിഗൂഢമായ ഒരു പുസ്തകമുണ്ട് ലോകത്ത്. ഈ പുസ്തകത്തിന്റെ നിഗൂഢതയെന്തെന്നാൽ ഇന്നുവരെ ആർക്കും വായിക്കാൻ സാധിച്ചിട്ടില്ല എന്നുള്ളതാണ്. ഒട്ടേറെ ഗവേഷണങ്ങളിലൂടെയും മറ്റും പുരാവസ്തു ഗവേഷകർ വർഷങ്ങളായി ശ്രമിച്ചിട്ടും ഈ പുസ്തകത്തിലെ ലിപികൾ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. 1915 മുതൽ നിഗൂഢമായി തന്നെ തുടരുകയാണ് 'വോയ്‌നിച്ച് മനുസ്ക്രിപ്റ്റ്' എന്ന പുസ്തകം.

പിൻസീറ്റ് യാത്രികന് ഫൂട്ട് റെസ്റ്റും ഹാൻഡ് റെയിലും നിർബന്ധം; വാഹന സുരക്ഷ നിയമ ഭേദഗതിക്കുള്ള വിജ്ഞാപനം ഇറങ്ങി

ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്രികനുള്ള സുരക്ഷാ സംവിധാനം, ഡ്രൈവർ ക്യാബിനുള്ള വാഹനങ്ങൾക്ക് വിൻഡ് ഷീൽഡ് മുതലായവ ഉറപ്പാക്കാൻ മോട്ടോർ വാഹന നിയമ ഭേദഗതിക്ക് വിജ്ഞാപനമായി. ഡ്രൈവർ ക്യാബിനുള്ള വാഹനങ്ങൾക്ക് സൈഡ് വിൻഡോയും ഉറപ്പാക്കണം. ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്രികന് ഫൂട്ട് റെസ്റ്റുകളും പിടിക്കാൻ ഹാൻഡ് റെയിലുകളും...

കൊവിഡ്-19: അതീവ ജാഗ്രതയോടെ കെഎസ്ആർടിസിയും, യാത്രകൾക്ക് മുൻപ് അറിയാം ഡിപ്പോകളുടെ നമ്പർ

ഓരോ യാത്രകൾക്കും ഓരോ കഥകൾ പറയാനുണ്ടാവും.. യാത്രകൾ ഇഷ്‌പ്പെടുന്ന ചിലരുടെയെങ്കിലും പ്രിയസുഹൃത്താണ് ആനവണ്ടി അഥവാ നമ്മുടെ സ്വന്തം കെ എസ് ആർ ടി സി. കേരളം നേരിട്ട വൻ വിപത്ത്, പ്രളയകാലത്തും, കൊറോണ കാലത്തുമെല്ലാം ജനങ്ങളുടെ പ്രിയ സുഹൃത്തായി കെ എസ് ആർ ടി സി ഉണ്ടായിരുന്നു.

ചർമ്മ സംരക്ഷണം മുതൽ ക്യാൻസർ പ്രതിരോധിക്കാൻ വരെ അത്യുത്തമം ഈ പഴം…

''An apple a day keeps the doctor away'' പഴമക്കാർ പറഞ്ഞ് പഠിപ്പിച്ച ഈ വാചകം ശരി വയ്ക്കുകയാണ് ആരോഗ്യ വിദഗ്ദർ..ആപ്പിള്‍ കഴിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമമെന്ന് പഴമക്കാര്‍ പറയുന്നത് വെറുതെയല്ല, ചർമ്മ സംരക്ഷണത്തിന് മുതൽ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും കൊളസ്‌ട്രോൾ കുറയ്ക്കാനും ക്യാന്‍സറിനെ പ്രതിരോധിക്കുന്നതിനുമൊക്കെ ഉത്തമമാണ് ആപ്പിൾ.. ദിവസവും ഓരോ ആപ്പിൾ കഴിക്കുന്നത് ചർമ്മരോഗത്തിന് ഏറ്റവും ഫലപ്രദമാകുമെന്നാണ് പഠനം തെളിയിക്കുന്നത്....

ആരോഗ്യമുള്ള ശരീരത്തിന് ഉറക്കം അനിവാര്യം

ആരോഗ്യമുള്ള ശരീരത്തിന് ഏറ്റവും അനുയോജ്യമായ ഒന്നാണ് ഉറക്കം. ഒരു ശരാശരി മനുഷ്യൻ ദിവസവും ആറു മണിക്കൂർ എങ്കിലും ഉറങ്ങണമെന്നാണ് പറയാറുള്ളത്. ഉറക്കം കുറയുന്നതു മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പ്രത്യകിച്ചും കൗമാരക്കാരിലാണ് കാണാറുള്ളത്. അമിതമായ മൊബൈൽ ഫോൺ ഉപയോഗമാണ് കൗമാരക്കാരിൽ ഉറക്കം കുറയാനുള്ള പ്രധാന കാരണം. ഉറക്കം കുറയുന്നത് കൗമാരക്കാർക്കിടയിൽ വിഷാദരോഗം ഉണ്ടാകുന്നതിനും തടി കൂടുന്നതിനും കാരണമാകുമെന്നാണ് കണ്ടെത്തൽ. കൗമാരക്കാർ...

ആരോഗ്യമുള്ള ശരീരത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

''ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുണ്ടാകൂ"... ശരീരത്തിനും മനസ്സിനും ഉണർവ് നൽകാൻ ഏറ്റവും ശ്രദ്ധിക്കേണ്ടത് ഭക്ഷണ ക്രമീകരമാണ്. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതുപോലെ തന്നെ പ്രധാനമാണ് കഴിക്കാൻ തിരഞ്ഞെടുക്കുന്ന ഭക്ഷണ പദാർത്ഥങ്ങളും. ഭക്ഷണം കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന പ്രശ്നങ്ങൾ പലപ്പോഴും ദഹന സംബന്ധമായ പ്രശനങ്ങൾക്ക് കാരണമാകാറുണ്ട്. ഭക്ഷണം കഴിക്കുന്നത് അല്പമൊന്ന് ശ്രദ്ധിച്ചാൽ ഇത്തരം പ്രശ്നങ്ങൾക്ക് ഒരുപരിധിവരെ പരിഹാരം കണ്ടെത്താം. നല്ല ദഹനം ആരംഭിക്കുന്നത്...
- Advertisement -

Latest News

ജാക്ക് ആന്‍ഡ് ജില്ലില്‍ രസികന്‍ പാട്ടുമായി മഞ്ജു വാര്യര്‍- വീഡിയോ

സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ‘ഉറുമി’ക്ക് ശേഷം സന്തോഷ് ശിവന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. മികച്ച ഛായാഗ്രാഹകനായ സന്തോഷ്...
- Advertisement -

ഇനി ഇന്‍സ്റ്റഗ്രാമില്‍ ജയറാമും ഉണ്ടാകും: വീഡിയോ

സിനിമയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്ര താരങ്ങളില്‍ മിക്കവരും സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ് മലയാളികളുടെ പ്രിയതാരം ജയറാം. താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചതും.

സംസ്ഥാനത്ത് ഇന്ന് കൊവിഡ്‌ സ്ഥിരീകരിച്ചത് 3966 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236,...

ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ; 66 റണ്‍സിന്റെ തകര്‍പ്പന്‍ ജയം

ഇന്ത്യ- ഓസ്ട്രേലിയ ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ. 66 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഓസിസ് താരങ്ങള്‍ സ്വന്തമാക്കിയത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 375 എന്ന വിജയലക്ഷ്യം മറികടക്കാന്‍ ഇന്ത്യയ്ക്കായില്ല. നിശ്ചിത...

‘ആ ലാളിത്യം എന്നെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആരാധികയാക്കി; അദ്ദേഹം ശരിക്കും ഒരു രത്നമാണ്’- മോഹൻലാലിനെക്കുറിച്ച് നേഹ സക്‌സേന

‘കസബ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ശ്രദ്ധേയയായ നേഹ സക്‌സേന അടുത്തതായി വേഷമിടുന്ന ചിത്രമാണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്. മോഹൻലാലിനൊപ്പം വീണ്ടും അഭിനയിക്കുന്ന സന്തോഷം പങ്കുവയ്ക്കുകയാണ് നടി. ന . ‘മുന്തിരിവള്ളികൾ...