Infotainment

ആരോഗ്യമുള്ള തലമുടിയ്ക്ക് ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും നല്ലതാണ്

തലമുടി അഴകോടെ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ തിരക്കേറിയ ജീവിതത്തില്‍ പലര്‍ക്കും തമുടിക്ക് വേണ്ടത്ര കരുതല്‍ നല്‍കാന്‍ സാധിക്കുന്നില്ല എന്നതാണ് വാസ്തവം. തലമുടി ആരോഗ്യമുള്ളതാക്കാന്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതിലൊന്നാണ് ഭക്ഷണം. ചില ഭക്ഷണ സാധനങ്ങള്‍ മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. തലമുടിക്ക് കൂടുതല്‍ കരുതല്‍ നല്‍കണമമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കാം. അതിലൊന്നാണ് പഞ്ചസാര....

മരണം മുന്നില്‍കാണുമ്പോഴും ധീരത കൈവെടിയാത്ത ‘ചങ്കുറപ്പുള്ള ഹീറോസ്’; ഇന്ന് ദേശീയ കരസേന ദിനം

ഇന്ന്, ജനുവരി 15 രാജ്യം കരസേന ദിനമായി ആചരിക്കുന്നു. നമ്മുടെ രാജ്യത്തെ സൈനികരെ ആദരിക്കുന്നതിനു വേണ്ടിയാണ് ഇന്നേ ദിവസം ആര്‍മി ഡേയായി ആചരിക്കുന്നത്. വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതമാണ് ഇന്ത്യ എന്ന മഹാരാജ്യത്തിലെ ഓരോരുത്തര്‍ക്കു വേണ്ടി ഓരോ സൈനികരും ചെയ്യുന്ന ത്യാഗങ്ങള്‍. കൊടും ചൂടിലും അതിശൈത്യത്തിലും രാജ്യത്തിന്റെ സുരക്ഷയ്ക്കായി കയ്- മെയ് മറന്ന് പ്രയ്തനിക്കുന്നു… സ്വയം സേവിക്കുന്നതിന്...

മൂന്ന് തവണ കപ്പലില്‍ ആഴക്കടലില്‍ മുങ്ങിയിട്ടും മരണത്തെ അതിജീവിച്ച പൂച്ച; ഇത് ‘അണ്‍സിങ്കബിള്‍ സാം’

മനുഷ്യര്‍ മാത്രമല്ല, പലപ്പോഴും ചില മൃഗങ്ങള്‍ പോലും ചരിത്രത്തിന്റെ ഭാഗമാകാറുണ്ട്. രണ്ടാം ലോക മഹായുദ്ധകാലത്ത് ഇത്തരത്തില്‍ ശ്രദ്ധ നേടിയ ഒരു പൂച്ചയുണ്ട്. അണ്‍സിങ്കബിള്‍ സാം എന്നറിയപ്പെടുന്ന പൂച്ച. മൂന്ന് തവണ മരണത്തെ അതിജീവിച്ച ഈ പൂച്ച ചരിത്രത്താളുകളില്‍പ്പോലും ഇടം നേടി. മഹായുദ്ധ കാലഘട്ടങ്ങളില്‍ യുദ്ധക്കപ്പലുകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന പൂച്ചകളുടേത്. എലികളില്‍ നിന്നും കപ്പലിനെ സംരക്ഷിക്കാന്‍ വേണ്ടിയാണ്...

നീളം 100 അടി; ഇത് കേരളത്തിലൊരുങ്ങിയ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ വെയില്‍

കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് ഫാഷന്‍ ലോകത്തെ താല്‍പര്യങ്ങളും മാറിമാറിവരുന്നു. ആഭരണങ്ങളിലും വസ്ത്രങ്ങളിലും എല്ലാം അല്‍പം പുതുമ നിറയ്ക്കാന്‍ ആഗ്രഹിക്കുന്നവരും ഏറെയാണ്. സൈബര്‍ ഇടങ്ങളിലെ ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ഒരു വിവാഹ വസ്ത്രം. ഗൗണിനോടൊപ്പമുള്ള വെയില്‍ ആണ് ഈ വിവാഹ വസ്ത്രത്തെ ഇത്രമേല്‍ ശ്രദ്ധേയമാക്കിയത്. 100 അടി നീളമുണ്ട് വെയിലിന്. ഇന്ത്യയിലെ തന്നെ ഏറ്റവും നീളംകൂടിയ വെയില്‍...

സസ്‌പെന്‍സുണ്ട്, പിന്നെ ചിരിയും – അങ്ങനെയൊന്നും തീരില്ല ഈ നൂലാമാലകള്‍: ശ്രദ്ധേയമായി ‘Tangles’

മലയാളികള്‍ക്കിടയില്‍ പോലും വെബ്‌സീരീസുകള്‍ ഇടം നേടിത്തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. മികച്ച വരവേല്‍പുകളാണ് വെബ് സീരീസുകള്‍ക്ക് സൈബര്‍ ഇടങ്ങളില്‍ ലഭിയ്ക്കുന്നതും. ശ്രദ്ധ നേടുകയാണ് ഫ്‌ളവേഴ്‌സ് ടിവിയുടെ ഭാഗമായി ഒരുങ്ങുന്ന 'Tangles' എന്ന വെബ് സീരീസ്. ഒരു ബാംഗ്ലൂര്‍ വള്ളിക്കെട്ട് എന്ന ടാഗ്-ലൈനോടെയാണ് Tangles വെബ്‌സീരീസ് പ്രേക്ഷകരിലേക്കെത്തുന്നത്. വെബ് സീരീസിന്റെ ആദ്യ എപ്പിസോഡ് പുറത്തിറങ്ങി. ഡെഡ് പൂള്‍ എന്ന്...
- Advertisement -

Latest News

സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5779 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,638 സാമ്പിളുകൾ പരിശോധിച്ചു. ഇന്ന് എട്ട് ശതമാനത്തിന്...