Kaleidoscope

ചന്ദ്രയാന്‍ 2: പുതുചരിത്രം കുറിയ്ക്കാന്‍ ഇനിയൊരു പകല്‍ദൂരം

പുതുചരിത്രം കുറിച്ചുകൊണ്ട് ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങാന്‍ ഇനി ബാക്കിയുള്ളത് ഒരു പകല്‍ദൂരം. ശനിയാഴ്ച പുലര്‍ച്ചെ 1.45 നാണ് ഐഎസ്ആര്‍ഒ സോഫ്റ്റ് ലാന്‍ഡിങ് ക്രമീകരിച്ചിരിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവമാണ് ചന്ദ്രയാന്‍ 2 ലക്ഷ്യംവച്ചിരിക്കുന്നത്. ദക്ഷിണധ്രുവത്തിലേയ്ക്കുള്ള ലോകത്തിലെതന്നെ ആദ്യ പരിവേഷണ ദൗത്യമാണ് ചന്ദ്രയാന്‍ 2. ജൂലൈ 22 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നുമാണ് ചന്ദ്രയാന്‍...

ഭയാനകമായ ആ ഭീകരദൃശ്യങ്ങള്‍ ബഹിരാകാശത്തിരുന്ന് അവര്‍ കണ്ടു, ചിത്രങ്ങള്‍ പകര്‍ത്തി

ഡോറിയാന്‍ ചുഴലിക്കാറ്റിന്റെ ഭീകരദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. ബഹാമസ് നേരിട്ടതില്‍ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഡോറിയന്‍. അമേരിക്കന്‍ ഐക്യനാടുകളില്‍ കനത്ത നാശമാണ് ഡോറിയന്‍ ചുഴലിക്കാറ്റ് വിതച്ചത്. ഗ്രാന്‍ഡ് ബഹാമ, ഗ്രേറ്റ അബാകോ ദ്വീപുകളിലെ പതിനായിരക്കണക്കിന് വീടുകള്‍ ഡോറിയാന്‍ തകര്‍ത്തു. ഫ്ളോറിഡയിലാണ് ഡോറിയാൻ ചുഴലിക്കാറ്റിന്‍റെ താണ്ഡവം. ഡോറിയാന്‍ ചുഴലിക്കാറ്റിന്റെ ഭീകര ദൃശ്യങ്ങള്‍ സ്‌പേസ് സ്റ്റേഷനിലുള്ളവര്‍ മുകളിലിരുന്നു കണ്ടു. ആ...

ആമസോണ്‍ മഴക്കാടിന്‍റെ സംരക്ഷണത്തിന് സഹായഹസ്തവുമായി ഡികാപ്രിയോ

ദിവസങ്ങളായി കത്തിയമരുകയാണ് ആമസോണ്‍ മഴക്കാടുകള്‍. അടിക്കടി ഉണ്ടാകുന്ന കാട്ടുതീ ലോകത്തിന്റെ പരിസ്ഥിതി സന്തുലനത്തിന് തന്നെ ഭീഷണിയാകുന്നു. ആമസോണ്‍ മഴക്കാടിന്റെ സംരക്ഷണത്തിന് സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ് ഹോളിവുഡ് നടന്‍ ലിയനാര്‍ഡോ ഡികാപ്രിയോ. 35 കോടിയോളം രൂപ ധനസഹായം നല്‍കുന്നതായി താരം അറിയിച്ചു. എര്‍ത്ത് അലയന്‍സ് എന്ന സംഘടനയുമായി സഹകരിച്ചാണ് ഡികാപ്രിയോ സഹായം നല്‍കുന്നത്. ലോകത്തിലെ ഏറ്റവും വിശിഷ്ടമായ...

ആകാശത്തിലെ തീ മേഘങ്ങൾ; അത്യപൂർവ്വ പ്രതിഭാസമെന്ന് നാസ, വീഡിയോ

അതിമനോഹരമായ ആകാശകാഴ്ചകൾക്ക് ആരാധകർ ഏറെയാണ്. ആകാശം നിറയെ തീ മേഘങ്ങൾ, കൗതുകമൊളിപ്പിക്കുന്ന ഈ  ആകാശ കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. എന്നാൽ കൗതുകത്തിനപ്പുറം കാര്യം അല്പം ഗൗരവമുള്ളതുകൂടിയാണ്. ഈ അത്യപൂർവ്വ പ്രതിഭാസത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത് നാസയാണ്. ഭൂമിയിൽ സാധാരണയായി കണ്ടുവരാറുള്ള കാട്ടുതീ, ഭൂമിയിൽ മാത്രമല്ല ആകാശത്തും പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാറുണ്ട്.  കാട്ടുതീയിലൂടെ ഉണ്ടാകാറുള്ള വലിയ അളവിലുള്ള പുക പടലങ്ങൾ...

ഭൂമി തിരിയുന്നത് ഭൂമിയില്‍ നിന്നുതന്നെ കണ്ടിട്ടുണ്ടോ; അത്ഭുതപ്പെടുത്തും ഈ വീഡിയോ

രസകരവും കൗതുകകരവുമായ വിശേഷങ്ങളും വീഡിയോകളുമൊക്കെ പലപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. ഇത്തരമൊരു അമ്പരപ്പിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ഭൂമി തിരിയുന്നത് ഭൂമിയില്‍ നിന്നു തന്നെ കാണാന്‍ പറ്റുമോ...? പലരേയും ആശങ്കപ്പെടുത്തുന്ന ചോദ്യം തന്നെയാണ് ഇത്. നഗ്ന നേത്രങ്ങള്‍ക്കൊണ്ട് നമുക്ക് ഭൂമി തിരിയുന്നത് കാണാന്‍ പറ്റില്ല. എന്നാല്‍ ക്യാമറയില്‍ പകര്‍ത്തിയ ക്ഷീരപഥത്തിന്റെ ടൈംലാപ്‌സ് വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍...

കത്തിയമര്‍ന്ന് ആമസോണ്‍ കാടുകള്‍, 2790 കിലോമീറ്റര്‍ അകലെയുള്ള സാവോ പോളോ ഇരുട്ടില്‍; അമ്പരപ്പിക്കും ഈ ദൃശ്യങ്ങള്‍

ദിവസങ്ങളായി കത്തിയമരുകയാണ് ആമസോണ്‍ മഴക്കാടുകള്‍. ആമസോണ്‍ കാടുകള്‍ക്ക് 2790 കിലോമീറ്റര്‍ അകലെയുള്ള സാവോ പോളോ നഗരം പോലും ഈ കാട്ടുതീയുടെ പുക കാരണം ഇരുട്ടിലായിരിക്കുകയാണ്. ഭയവും അമ്പരപ്പും നിറയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ് സാമൂഹ്യമാധ്യമങ്ങളില്‍ നിറയുന്നത്. സാവോ പോളോ പോലെയുള്ള നഗരപ്രദേശങ്ങളില്‍ നട്ടുച്ചയ്ക്കു പോലും രാത്രിയുടെ പ്രതീതിയാണ്. ലോകത്തിലെ ഏറ്റവും വിശിഷ്ടമായ കാട് എന്ന് അറിയപ്പെട്ടിരുന്ന ആമസോണ്‍...

കുതിച്ചുയര്‍ന്ന് ചന്ദ്രയാന്‍ 2; ഇന്ത്യയ്ക്കിത് അഭിമാന നിമിഷം

ഇന്ത്യയുടെ നാമം തങ്കലിപികളാല്‍ കുറിക്കപ്പെടുന്നു. ചന്ദ്രയാന്‍ 2 പറന്നുയര്‍ന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നുമാണ് ചന്ദ്രയാന്‍ 2 പറന്നുയര്‍ന്നത്. ജിഎസ്എല്‍വിയുടെ മാര്‍ക്ക് 3/എം 1 റോക്കറ്റാണ് ചന്ദ്രയാന്‍ 2 വഹിച്ച് കുതിച്ചുയര്‍ന്നത്. ചന്ദ്രനെ വലംവയ്ക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലേയ്ക്ക് ഇറങ്ങുന്ന ലാന്‍ഡര്‍ (വിക്രം), പരിവേഷണം നടത്തുന്ന റോവര്‍ (പ്രഗ്യാന്‍) എന്നിവ അടങ്ങിയതാണ് ചന്ദ്രയാന്‍ 2. ഇന്ത്യയുടെ...

മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ട് അരനൂറ്റാണ്ട്; പ്രത്യേക ഡൂഡില്‍ അവതരിപ്പിച്ച് ഗൂഗിള്‍

മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയിട്ട് അരനൂറ്റാണ്ടുകുന്നു. ഈ ചരിത്ര മുഹൂര്‍ത്തത്തിന്റെ ഓര്‍മ്മയിലാണ് ഗൂഗിളും. ജൂലൈ 21 നാണ് മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തുന്നത്. മനുഷ്യന്റെ ഈ വിജയക്കുതിപ്പ് പ്രത്യേകം തയാറാക്കിയ ഡൂഡിലില്‍ ഗൂഗിള്‍ ആനിമേഷന്‍ രൂപത്തില്‍ അവതരിപ്പിക്കുന്നു. അപ്പോളോ മിഷന്‍ എന്ന ചാന്ദ്ര ദൗത്യം തങ്കലിപികളാല്‍ കുറിക്കപ്പെട്ട ചരിത്രമാണ്. 1969 ജൂലൈ 20നാണ് അമേരിക്കന്‍ ബഹിരാകാശ യാത്രികരായ...

ചൊവ്വയുടെ 360ഡിഗ്രി കാഴ്ചയുമായ് നാസ; വീഡിയോ

ചൊവ്വയുടെ ഉപരിതലത്തിന്റെ 360 ഡിഗ്രി കാഴ്ച ഒരുക്കിയിരിക്കുകയാണ് നാസ. ചൊവ്വയില്‍ പരിവേഷണം നടത്തുന്ന ക്യൂരിയോസിറ്റി അയച്ച ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ഇത്തരമൊരു കാഴ്ച നാസ തയാറാക്കിയിരിക്കുന്നത്. ചൊവ്വാ ഗ്രഹത്തിന്റെ ഉപരിതലം വ്യക്തമായി കാണാന്‍ സാധിക്കും ഈ വീഡിയോയില്‍. വേര റൂബിന്‍(VERA RUBIN) എന്നറിയപ്പെടുന്ന മേഖലയുടെ ഏറ്റവും ഉയരംകൂടിയ പ്രദേശത്തുനിന്നുമാണ് ക്യൂരിയോസിറ്റി ഈ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. അതേസമയം ക്യൂരിയോസിറ്റി...
- Advertisement -

Latest News

അന്ന് നെടുമുടി വേണുവിനൊപ്പം ബാലതാരമായി: ആദ്യ സിനിമയുടെ ഓര്‍മകളില്‍ പ്രിയതാരം

വേറിട്ട കഥാപാത്രങ്ങളെ അവിസ്മരണീയമാക്കി വെള്ളിത്തിരയില്‍ ശ്രദ്ധ നേടുന്ന താരമാണ് ഗിന്നസ് പക്രു. താരത്തിന്റെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറാണ് പതിവ്. ഗിന്നസ് പക്രു...
- Advertisement -