ഭൂമിയിലെ അതിര്‍വരമ്പുകള്‍ ഭേദിച്ച്, മേഘങ്ങള്‍ക്കും മുകളില്‍ ആകാശത്തിലെ കാഴ്ചകളും വിശേഷങ്ങളുമൊക്കെ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ബഹിരാകാശ നിലയത്തില്‍ കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ബഹിരാകാശ ബീഫ് ആണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. ദീര്‍ഘനാളത്തെ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ബഹിരാകാശ ലാബില്‍ കൃത്രിമ മാംസം സൃഷ്ടിക്കപ്പെട്ടത്. ഇസ്രയേലി ഭക്ഷ്യ കമ്പനിയായ അലഫ് ഫാംസ് ബഹിരാകാശ ബീഫിനെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.
മൃഗങ്ങളെയൊന്നും...
നിറം മാറുന്ന ഓന്തുകളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. ഓന്തുകളുടെ നിറംമാറ്റത്തിന് സാക്ഷ്യം വഹിച്ചിട്ടുള്ളവരുമുണ്ട് നമുക്ക് ഇടയില്‍. എന്നാലിപ്പോള്‍ ശാസ്ത്രലോകത്ത് ശ്രദ്ധ ആകര്‍ഷിക്കുകയാണ് നിറംമാറുന്ന ഒരു നീരാളി. ഹെയ്ദി എന്നാണ് ഈ നീരാളിയുടെ പേര്. സമുദ്രഗവേഷകനായ ഡേവിഡ് ഷീല് വളര്‍ത്തുന്നതാണ് ഹെയ്ദിയെ. ഉടമ പങ്കുവച്ച ഹെയ്ദിയുടെ മനോഹരമായ ഒരു വീഡിയോയാണ് കാഴ്ചക്കാരില്‍ കൗതുകം നിറയ്ക്കുന്നത്.
ഹെയ്ദി നീരാളിയുടെ ഉറക്കം...
ഭൂമികുലുക്കം എന്ന് നാം കേട്ടിട്ടുണ്ട്. എന്നാല്‍ ചൊവ്വ കുലുക്കം എന്നതോ. പറഞ്ഞു വരുന്നത് ചൊവ്വ ഗ്രഹത്തെപ്പറ്റിയാണ്. ഭൂമിയിലുണ്ടാകാറുള്ള ഭൂകമ്പങ്ങള്‍ പോല ചൊവ്വയിലും ചലനങ്ങള്‍ സംഭവിക്കാറുണ്ടെന്ന കണ്ടെത്തലിന് തെളിവുമായെത്തിയിരിക്കുകയാണ് നാസ. ഭൂമിയില്‍ ആരും ഇതുവരെ കേള്‍ക്കാത്ത ചൊവ്വ കുലുക്കത്തിന്റെ ശബ്ദവും നാസ പുറത്തുവിട്ടിട്ടുണ്ട്. മെയ്, ജൂലൈ മാസങ്ങളില്‍ ചൊവ്വയിലുണ്ടായ കുലുക്കത്തിന്റെ ശബ്ദമാണ് നാസ പുറത്തുവിട്ടിരിക്കുന്നത്.
ചൊവ്വയില്‍ ഇറങ്ങിയ...
അപ്രതീക്ഷിതമായാണ് പ്രകൃതിയില്‍ പല പ്രതിഭാസങ്ങളും അരങ്ങേറാറുള്ളത്. മനുഷ്യന്റെ ചിന്തകള്‍ക്കും അറിവുകൾക്കുമൊക്കെ അതീതമായിരിക്കും ഇത്തരം പ്രതിഭാസങ്ങള്‍. പ്രകൃതിയിലെ ഓരോ പ്രതിഭാസങ്ങള്‍ക്ക് പിന്നിലും ഓരോ കാരണങ്ങളുണ്ട്. അതുകൊണ്ടുതന്നെ പ്രകൃതിയുടെ ഈ ഭാവമാറ്റങ്ങള്‍ കണ്ടെത്തിക്കൊണ്ടുള്ള മനുഷ്യന്റെ പരീക്ഷണങ്ങളും അവസാനമില്ലാതെ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളില്‍ ആകെ ചര്‍ച്ചയായതും പ്രകൃതിയുടെ തികച്ചും വിത്യസ്തമായ ഒരു ഭാവമാറ്റം തന്നെയാണ്. ദിവസങ്ങളായി ഇന്തോനേഷ്യയിലെ ജാംബി...
പരീക്ഷണങ്ങള്‍ തുടരുകയാണ് ചൊവ്വാ യാത്രയ്ക്കുള്ള ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ഹൂപ്പര്‍ എന്ന റോക്കറ്റ്. സ്റ്റാര്‍ഹൂപ്പര്‍ റോക്കറ്റിന്റെ വിവിധ പരീക്ഷണ വീഡിയോകളും സ്പേസ് എക്സ് പുറത്തുവിടുന്നുണ്ട്. സ്റ്റാര്‍ഹൂപ്പര്‍ റോക്കറ്റ് വിക്ഷേപണ തറയില്‍ നിന്നും 150 മീറ്റര്‍ പറന്നുയരുകയും തൊട്ടടുത്ത തറയിലേക്ക് സുരക്ഷിതമായി ഇറങ്ങുകയും ചെയ്തിരുന്നു.
അതേസമയം സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണിന് എന്തെങ്കിലും സംഭവിച്ചാല്‍ രക്ഷപ്പെടുന്നതിനുള്ള സംവിധാനങ്ങളും പരീക്ഷണങ്ങളും തുടരുകയാണ്....
ചന്ദ്രയാന്‍ 2 ദൗത്യം ലക്ഷ്യത്തിന്റെ അവസാന ഘട്ടം വരെയെത്തിയെങ്കിലും തുടര്‍ന്ന് സിഗ്നല്‍ നഷ്ടമായി. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വരെ സിഗ്നലുകള്‍ കൃത്യമായി ലഭിച്ചിരുന്നു. ചരിത്രം കുറിക്കാനുള്ള അവസാന നിമിഷത്തിലാണ് ലാന്‍ഡറില്‍ നിന്നുള്ള സിഗ്നലുകള്‍ നഷ്ടമാകുന്നത്. 1.52.54ന് വിക്രം ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. നാലു ലക്ഷം കിലോമീറ്റര്‍ അകലെ ചന്ദ്രയാന്‍ 2 ദൗത്യത്തിലെ...
പുതുചരിത്രം കുറിച്ചുകൊണ്ട് ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങാന്‍ ഇനി ബാക്കിയുള്ളത് ഒരു പകല്‍ദൂരം. ശനിയാഴ്ച പുലര്‍ച്ചെ 1.45 നാണ് ഐഎസ്ആര്‍ഒ സോഫ്റ്റ് ലാന്‍ഡിങ് ക്രമീകരിച്ചിരിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവമാണ് ചന്ദ്രയാന്‍ 2 ലക്ഷ്യംവച്ചിരിക്കുന്നത്. ദക്ഷിണധ്രുവത്തിലേയ്ക്കുള്ള ലോകത്തിലെതന്നെ ആദ്യ പരിവേഷണ ദൗത്യമാണ് ചന്ദ്രയാന്‍ 2.
ജൂലൈ 22 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പെയ്സ് സെന്ററില്‍ നിന്നുമാണ് ചന്ദ്രയാന്‍...
ദിവസങ്ങളായി കത്തിയമരുകയാണ് ആമസോണ്‍ മഴക്കാടുകള്‍. അടിക്കടി ഉണ്ടാകുന്ന കാട്ടുതീ ലോകത്തിന്റെ പരിസ്ഥിതി സന്തുലനത്തിന് തന്നെ ഭീഷണിയാകുന്നു. ആമസോണ്‍ മഴക്കാടിന്റെ സംരക്ഷണത്തിന് സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ് ഹോളിവുഡ് നടന് ലിയനാര്‍ഡോ ഡികാപ്രിയോ. 35 കോടിയോളം രൂപ ധനസഹായം നല്‍കുന്നതായി താരം അറിയിച്ചു. എര്‍ത്ത് അലയന്‍സ് എന്ന സംഘടനയുമായി സഹകരിച്ചാണ് ഡികാപ്രിയോ സഹായം നല്‍കുന്നത്.
ലോകത്തിലെ ഏറ്റവും വിശിഷ്ടമായ...
സംസ്ഥാനത്ത് ഇന്ന് 22,414 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂർ 2293, കോട്ടയം 2140, തിരുവനന്തപുരം 1881, മലപ്പുറം 1874, കണ്ണൂർ...