Kaleidoscope

2022 ന്റെ ട്രെൻഡാകാൻ വെരി പെരി; അറിയാം പുതുവർഷത്തിലെ പുതുനിറത്തെക്കുറിച്ച്

വെരി പെരി... അധികമാർക്കും കേട്ട് പരിചയമുള്ള വാക്കല്ല ഇത്, എന്നാൽ ഫാഷൻ ലോകത്ത് 2022 ന്റെ ട്രെൻഡാകാൻ ഒരുങ്ങുകയാണ് വെരി പെരി. പറഞ്ഞുവരുന്നത് പാന്റോൺ കമ്പനി ഈ വർഷത്തെ നിറമായി തിരഞ്ഞെടുത്ത പുതിയ നിറത്തെക്കുറിച്ചാണ്. നീലനിറത്തിന്റെ വിശ്വസ്ഥതയും ചുവപ്പ് നിറത്തിന്റെ ഊർജ്ജവും കൂട്ടിച്ചേർത്ത് സൃഷ്ടിച്ചതാണ് ഈ പുതുനിറം. അതേസമയം ഇതാദ്യമായാണ് നിലവിലുള്ള നിറങ്ങളുടെ കാറ്റലോഗിൽ ഉൾപ്പെടാത്ത...

മകൻ ഐപിഎസ് ഉദ്യോഗസ്ഥൻ, അച്ഛനും അമ്മയും ഇന്നും മൺകുടിലിൽ; ലാളിത്യം നിറഞ്ഞ ജീവിതം

ലാളിത്യം നിറഞ്ഞ ജീവിതം പിന്തുടരുന്ന നിരവധിപ്പേരെ ഇതിനോടകം സോഷ്യൽ മീഡിയ നമുക്ക് പരിചയപ്പെടുത്തിക്കഴിഞ്ഞു. ഇപ്പോഴിതാ മകൻ ഐ പി എസ് ഉദ്യോഗസ്ഥനായിട്ടും എല്ലാ സുഖസൗകര്യങ്ങളും അനുഭവിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടും സിംപിൾ ജീവിതം തുടരുന്ന ഒരു മാതാപിതാക്കളാണ് സോഷ്യൽ ഇടങ്ങളുടെ മുഴുവൻ കൈയടി ഏറ്റുവാങ്ങുന്നത്. ആന്ധ്രാപ്രദേശ് കേഡറിലെ ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ മാതാപിതാക്കളാണ് ഇപ്പോഴും മഴയിൽ...

തലമുടികൊണ്ട് ബസ് വലിച്ചുനീക്കുന്ന യുവതി; റെക്കോർഡ് നേടിയ വിഡിയോ

കൗതുകത്തിനപ്പുറം അത്ഭുതവും ആകാംഷയും നിറയ്ക്കുന്ന നിരവധി ചിത്രങ്ങളും വിഡിയോകളുമൊക്കെ സോഷ്യൽ ഇടങ്ങളുടെ മനം കവരാറുണ്ട്. അത്തരത്തിൽ ഒരു വിഡിയോയാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. തലമുടികൊണ്ട് ഡബിൾ ഡക്കർ ബസ് വലിച്ചുനീക്കുന്ന യുവതിയുടെ ചിത്രങ്ങളാണ് ഇത്. ആശാ റാണി എന്ന യുവതി ഏകദേശം 12,000 കിലോ ഭാരമുള്ള ബസ് തലമുടിയുപയോഗിച്ച് വലിച്ച് നീക്കിയാണ് റെക്കോർഡ് നേടിയത്....

പ്രായം വെറും ഒന്നര വയസ്, നേട്ടം രണ്ട് ലോക റെക്കോർഡുകൾ- താരമായി ലക്കി

വെറും ഒന്നര വയസുള്ള ഒരു കുഞ്ഞിന് എന്തൊക്കെ ചെയ്യാൻ സാധിക്കും..? ചിരിക്കും കളിക്കും വാക്കുകൾ പറഞ്ഞുതുടങ്ങാൻ ശ്രമിക്കും. ഇങ്ങനെ ലളിതമായി പറഞ്ഞ് തുടങ്ങാൻ വരട്ടെ... ചിലപ്പോൽ ഒന്നര വയസുകാരനും പലതും ചെയ്യാൻ കഴിഞ്ഞേക്കും, അതും അത്ര സിംപിൾ ആയ കാര്യങ്ങളല്ല. ഇതിനോടകം രണ്ട് ലോക റെക്കോർഡുകൾ വരെ കരസ്ഥമാക്കിയ ഒരു ഒന്നര വയസുകാരനുണ്ട്. കൊല്ലം...

സൂക്ഷിച്ച് നോക്കൂ; ആകാശത്തെ അപൂർവ കാഴ്ച കാമറയിൽ പകർത്തി വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ

ചില ചിത്രങ്ങൾ വലിയ രീതിയിൽ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ സമൂഹമാധ്യമങ്ങളുടെ മുഴുവൻ ശ്രദ്ധയാകർഷിക്കുകയാണ് കൂട്ടത്തോടെ പറക്കുന്ന പക്ഷികളുടെ ചിത്രം. കൂട്ടത്തോടെ പറക്കുന്ന പക്ഷികളുടെ കാഴ്ചകൾ സ്ഥിരം കാഴ്ചയായതുകൊണ്ടുതന്നെ ഇതിലിത്ര കൗതുകം എന്താണ് എന്ന് ചിന്തിക്കുന്നവരും ഉണ്ടാകും.. എന്നാൽ സമൂഹമാധ്യമത്തിൽ ഇസ്രായേലി വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആൽബർട്ട് കെഷെറ്റാ പങ്കുവെച്ചത് ഒരു അപൂർവ ചിത്രമാണ്. ആൽബർട്ട്...

പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി ലോകജനത; അറിയാം ന്യൂ ഇയറിന്റെ ചരിത്രത്തെക്കുറിച്ച്

പുതുവർഷത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ വീടുകളിലേക്കും മുറികളിലേക്കും ഒതുങ്ങുമ്പോൾ അറിയാം പുതുവർഷത്തിന്റെ ചരിത്രത്തെക്കുറിച്ച്... ഇന്ന് വ്യാപകമായി പ്രചാരത്തിലുള്ള ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി മാസത്തിലെ ആദ്യ ദിവസം പല രാജ്യങ്ങളിലും അവധി ദിവസമാണ്. മിക്ക രാജ്യങ്ങളിലെയും പുതുവത്സര ആഘോഷം അവരുടെ സംസ്കാരവും പാരമ്പര്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. പാർട്ടികൾ,...

22 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയത് നടക്കാൻ കഴിയുന്ന അപൂർവ മത്സ്യത്തെ

'നടക്കാൻ കഴിയുന്ന മത്സ്യം'- കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും അത്തരത്തിലുള്ള അപൂർവ മത്സ്യത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളുടെ ശ്രദ്ധ കവരുന്നത്. ഓസ്‌ട്രേലിയയിലെ ടാസ്മാനിയൻ തീരത്താണ് ഈ അപൂർവ മത്സ്യത്തെ കണ്ടെത്തിയത്. കൈകൾ പോലുള്ള ചിറകുകളാണ് ഈ മത്സ്യത്തിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ ഇവയ്ക്ക് നീന്താന്നതിനൊപ്പം നടക്കാനും കഴിയും. പിങ്ക് നിറത്തിലുള്ള ഇവയെ പിങ്ക് ഹാൻഡ് ഫിഷ്...

ക്രിസ്‌മസ്‌ ആഘോഷത്തിനൊരുങ്ങി ലോകജനത; കൗതുകമായി ലോകത്തിലെ ആദ്യത്തെ ക്രിസ്‌മസ്‌ കാർഡിന്റെ ചിത്രങ്ങൾ

മഞ്ഞു കാഴ്ചകൾ നിറച്ചെത്തിയ ഡിസംബർ മാസത്തെ ഇരുകൈകളും നീട്ടിയാണ് ലോകം മുഴുവനുമുള്ള ക്രിസ്ത്യാനികൾ ഏറ്റെടുക്കുന്നത്. കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയേശുവിന്റെ ഓർമകളുമായി എത്തുന്ന ക്രിസ്മസിന്റെ ഓർമകളാണ് ഡിസംബർ മാസത്തിന്റെ പ്രത്യേകത. നാടും നഗരവുമെല്ലാം ക്രിസ്‌മസ്‌ ആഘോഷത്തിന്റെ തിരക്കിലാണ്. ക്രിസ്‌മസ്‌ വിഷസുകൾ കൈമാറിയും പുൽക്കൂട് ഒരുക്കിയും നക്ഷത്രങ്ങൾ തൂക്കിയുമൊക്കെ ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് ലോകജനത. അതിനിടെയിൽ ഏറെ...

ഐസ് കട്ടയായ വെള്ളച്ചാട്ടവും മഞ്ഞ് മൂടിയ താഴ്വരകളും; തണുത്തുറഞ്ഞ കാശ്മീരിന്റെ മനോഹാരിത തേടി സഞ്ചാരികൾ

പ്രകൃതി ഒരുക്കുന്ന മനോഹരമായ കാഴ്ചകൾ പലപ്പോഴും മനുഷ്യനെ അത്ഭുതപ്പെടുത്താറുണ്ട്. മഞ്ഞുമൂടിയ താഴ്വരയുടെ മനോഹരമായ ചിത്രങ്ങൾക്കിടയിൽ ഏറെ ശ്രദ്ധ നേടുകയാണ് കാശ്മീരിലെ ഐസ് കട്ടയായ വെള്ളച്ചാട്ടത്തിന്റെ ചിത്രങ്ങൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാശ്മീരിലെ പലയിടങ്ങളിലെയും താപനില പൂജ്യം ഡിഗ്രിയിലും താഴെയാണ്. നിലവിൽ ചിലയ് കാലൻ എന്നറിയപ്പെടുന്ന അതിശൈത്യകാലാവസ്ഥയാണ് കാശ്മീരിൽ. കാശ്മീരിലെ ഗുൽമാർഗിന് സമീപത്തായി സ്ഥിതിചെയ്യുന്ന വെള്ളച്ചാട്ടത്തിന്റെ ചിത്രങ്ങളാണ്...

21 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലേക്കൊരു വിശ്വസുന്ദരി പട്ടം; കിരീടം ചൂടി ഹർണാസ് സന്ധു

2021 ലെ വിശ്വസുന്ദരി പട്ടം സ്വന്തമാക്കി ഹർണാസ് സന്ധു. 21 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയിലേക്ക് വിശ്വസുന്ദരി പട്ടം എത്തുന്നത്. സുസ്മിത സെന്നിനും ലാറാ ദത്തയ്ക്കും ശേഷം ഇതാദ്യമാണ് ഒരു ഇന്ത്യക്കാരി വിശ്വസുന്ദരി പട്ടം ചൂടുന്നത്. ചണ്ഡീഗഡ് സ്വദേശിയാണ് 21 കാരിയായ ഹർണാസ്. ഇസ്രായേലിൽ നടന്ന മത്സരത്തിൽ പരാഗ്വേയെയും ദക്ഷിണാഫ്രിക്കയേയും തള്ളിയാണ് ഇന്ത്യ ഈ പദവി...
- Advertisement -

Latest News

തായ്‌ലന്റിൽ വേണ്ട തമ്പാനൂർ മതി; ജോൺ കാറ്റാടിയെ ചാക്കിലാക്കാനെത്തിയ ഈശോ, ‘ബ്രോ ഡാഡി’ വിഡിയോ

ലൂസിഫറിന് ശേഷം പൃഥ്വിരാജ് സുകുമാരൻ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. ജനുവരി 26 മുതൽ പ്രേക്ഷകരിലേക്കെത്താൻ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രോമോ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ്...