Kaleidoscope

തിരിച്ചുവരവില്ലാത്ത ചൊവ്വദൗത്യം, നഗരനിർമിതിക്ക് ആളുകളും സാധനസാമഗ്രികളുമായി 1000 സ്റ്റാർഷിപ്പുകൾ

ചൊവ്വ എന്ന സ്വപ്ന ദൗത്യത്തിലേക്ക് മനുഷ്യൻ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ബഹിരാകാശ ഗവേഷകർ ഒന്നടങ്കം പ്രതീക്ഷ പുലർത്തുന്നതും ചൊവ്വയിലാണ്. ഭൂമിയിലെന്ന പോലെ ചൊവ്വ വാസയോഗ്യമാക്കി എടുക്കാനാണ് ലക്ഷ്യം. ഏകദേശം ആ ലക്ഷ്യത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയുമാണ്. ഐ എസ് ആർ ഒയും, നാസയുമെല്ലാം ഉറ്റു നോക്കുന്നതും ആ ലക്ഷ്യ സാക്ഷാത്കാരത്തിനായാണ്. അത് വിദൂരമല്ല എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ആണ്...

ഇതാണ് ‘ചൊവ്വ’; അപൂര്‍വ്വ ചിത്രങ്ങൾ പുറത്തുവിട്ട് ക്യൂരിയോസിറ്റി

ഭൂമിയിലേതുപോലെ ചൊവ്വയിലെ വിശേഷങ്ങൾ അറിയാനും മനുഷ്യന് കൗതുകമുണ്ട്. വരുന്ന പത്ത് വർഷങ്ങൾക്കിപ്പുറം ചൊവ്വയിൽ മനുഷ്യൻ കാലുകുത്തുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. അതിനുള്ള ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ചൊവ്വയില്‍ നിന്നുള്ള ഓരോ വിശേഷങ്ങളും അറിയാനുള്ള ആവേശം മനുഷ്യരിൽ വളരെയധികമാണ്. ക്യൂരിയോസിറ്റി പങ്കുവെച്ച ചൊവ്വയുടെ ചില അപൂര്‍വ്വ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ കൗതുകമുണർത്തുന്നത്. ചൊവ്വ ഗ്രഹത്തിന്റെ ഭംഗിയും വിശാലതയും കാണിക്കുന്നുണ്ട് ഈ...

കുമിളകള്‍ക്കൊണ്ട് വല വിരിച്ച് കൂനന്‍ തിമിംഗലങ്ങള്‍; കൗതുകമായി അപൂര്‍വ്വ വേട്ടയാടല്‍ ദൃശ്യങ്ങള്‍: വീഡിയോ

കരയിലെ കാഴ്ചകള്‍ മാത്രമല്ല പലപ്പോഴും കടല്‍ കാഴ്ചകളും ആകാശക്കാഴ്ചകളുമെല്ലാം സൈബര്‍ ലോകത്തെ അതിശയിപ്പിക്കാറുണ്ട്. ഇത്തരത്തില്‍ അപൂര്‍വ്വമായൊരു കടല്‍ക്കാഴ്ചയുടെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. അലാസ്‌കയിലെ ആഴക്കടലില്‍ വേട്ടയാടുന്ന കൂനന്‍ തിമിംഗലങ്ങളാണ് ഈ ദൃശ്യങ്ങളില്‍. ഹവായ് സര്‍വ്വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് ആപൂര്‍വ്വമായ ഈ ദൃശ്യങ്ങല്‍ പുറത്തുവിട്ടിരിക്കുന്നത്. ഇരപിടിക്കുന്ന തിമിംഗലങ്ങളുടെ ആകാശക്കാഴ്ചയും അതിനൊപ്പംതന്നെ തിമിംഗലങ്ങളുടെ ശരീരത്തില്‍...

ബഹിരാകാശത്ത് നടന്ന് യുവതികള്‍; ചരിത്ര വീഡിയോ പങ്കുവച്ച് നാസ

ഭൂമിയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ആകാശത്ത് പറന്നു നടക്കാന്‍ സ്വപ്‌നത്തിലെങ്കിലും ആഗ്രഹിക്കുന്നവരാണ് നമ്മിളില്‍ പലരും. എന്നാല്‍ ബഹിരാകാശത്ത് നടന്ന് ചരിത്രം കുറിച്ചിരിക്കുകയാണ് രണ്ട് വനിതകള്‍. ആദ്യമായാണ് വനിതകള്‍ മാത്രമായി ബഹിരാകാശത്ത് നടക്കുന്നത്. ഈ നടത്തത്തിന്റെ ക്രെഡിറ്റ് നാസയ്ക്കും. യു എസ് ബഹിരാകാശ സഞ്ചാരികളായ ക്രിസ്റ്റീന കോക്, ജെസീക്ക മീര്‍ എന്നിവരാണ് രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്നും പുറത്തിറങ്ങി...

ബഹിരാകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടുണ്ടോ; രസകരമായ നിമിഷങ്ങള്‍ പങ്കുവച്ച് ഹസ്സാ

കുറച്ചു ദിവസങ്ങളായി ഹസ്സാ അല്‍ മന്‍സൂരി എന്ന ബഹിരാകാശ യാത്രികനാണ് ശാസ്ത്രലോകത്തെ താരം. യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയാണ് ഹസ്സാ അല്‍ മന്‍സൂരി. ബഹിരാകാശ നിലയത്തിലെ നിരവധി വിശേഷങ്ങളാണ് ഹസ്സാ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ ബഹിരാകാശത്തിരുന്ന് 'വിരുന്ന്' ആസ്വദിക്കുന്നതിന്റെ വീഡിയോയും ഹസ്സാ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുകയാണ്. സെപ്‌ററംബര്‍ 25 ന് കസഖ്സ്ഥാനിലെ ബൈക്കന്നൂര്‍ കോസ്‌മോ ഡ്രോമില്‍ നിന്നും...

ആകാശത്ത് നിന്നും അജ്ഞാത അഗ്നിഗോളം; ദുരൂഹമെന്ന് ഗവേഷകർ

ഭൂമിക്കപ്പുറം എന്തൊക്കെയാണ് നടക്കുന്നതെന്ന് ചിലപ്പോഴെങ്കിലും ചിന്തിക്കാത്തവരായി ആരുമുണ്ടാവില്ല. അതുകൊണ്ടുതന്നെ ആകാശകാഴ്ചകകൾക്ക് കാഴ്ചക്കാർ ധാരാളമാണ്. കൗതുകത്തിനപ്പുറം ഗൗരവത്തോടുകൂടിയും ആകാശകാഴ്ചകളെ നാം നോക്കികാണാറുണ്ട്. ഇപ്പോഴിതാ കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളിൽ ഏറെ ചർച്ചയാകുകയാണ് കഴിഞ്ഞ ദിവസം ആകാശത്തുനിന്നും പതിച്ച തീഗോളം. സെപ്‌തംബർ 25 ന് ചിലെയിലെ ചിലോ ദ്വീപിനോട് ചേർന്ന് കാണപ്പെട്ട കുറ്റികാടുകൾക്കിടയിലാണ് തീഗോളം പതിച്ചത്. ഇതോടെ തീഗോളം പതിച്ച സ്ഥലത്തെ കുറ്റിക്കാടുകൾക്ക്...

ബഹിരാകാശ നിലയത്തില്‍ ആദ്യമായി ബീഫ്; കൃത്രിമ മാംസം സൃഷ്ടിച്ച് ഗവേഷകര്‍: വീഡിയോ

ഭൂമിയിലെ അതിര്‍വരമ്പുകള്‍ ഭേദിച്ച്, മേഘങ്ങള്‍ക്കും മുകളില്‍ ആകാശത്തിലെ കാഴ്ചകളും വിശേഷങ്ങളുമൊക്കെ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ബഹിരാകാശ നിലയത്തില്‍ കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ബഹിരാകാശ ബീഫ് ആണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. ദീര്‍ഘനാളത്തെ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ബഹിരാകാശ ലാബില്‍ കൃത്രിമ മാംസം സൃഷ്ടിക്കപ്പെട്ടത്. ഇസ്രയേലി ഭക്ഷ്യ കമ്പനിയായ അലഫ് ഫാംസ് ബഹിരാകാശ ബീഫിനെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. മൃഗങ്ങളെയൊന്നും...

നിങ്ങള്‍ കേട്ടിട്ടുണ്ടോ ഉറക്കത്തില്‍ നിറംമാറുന്ന നീരാളിയെക്കുറിച്ച്‌…!

നിറം മാറുന്ന ഓന്തുകളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. ഓന്തുകളുടെ നിറംമാറ്റത്തിന് സാക്ഷ്യം വഹിച്ചിട്ടുള്ളവരുമുണ്ട് നമുക്ക് ഇടയില്‍. എന്നാലിപ്പോള്‍ ശാസ്ത്രലോകത്ത് ശ്രദ്ധ ആകര്‍ഷിക്കുകയാണ് നിറംമാറുന്ന ഒരു നീരാളി. ഹെയ്ദി എന്നാണ് ഈ നീരാളിയുടെ പേര്. സമുദ്രഗവേഷകനായ ഡേവിഡ് ഷീല്‍ വളര്‍ത്തുന്നതാണ് ഹെയ്ദിയെ. ഉടമ പങ്കുവച്ച ഹെയ്ദിയുടെ മനോഹരമായ ഒരു വീഡിയോയാണ് കാഴ്ചക്കാരില്‍ കൗതുകം നിറയ്ക്കുന്നത്. ഹെയ്ദി നീരാളിയുടെ ഉറക്കം...

‘ചൊവ്വ കുലുങ്ങി’; ഭൂമിയില്‍ ഇതുവരെ ആരും കേള്‍ക്കാത്ത ആ ശബ്ദം പങ്കുവച്ച് നാസ: വീഡിയോ

ഭൂമികുലുക്കം എന്ന് നാം കേട്ടിട്ടുണ്ട്. എന്നാല്‍ ചൊവ്വ കുലുക്കം എന്നതോ. പറഞ്ഞു വരുന്നത് ചൊവ്വ ഗ്രഹത്തെപ്പറ്റിയാണ്. ഭൂമിയിലുണ്ടാകാറുള്ള ഭൂകമ്പങ്ങള്‍ പോല ചൊവ്വയിലും ചലനങ്ങള്‍ സംഭവിക്കാറുണ്ടെന്ന കണ്ടെത്തലിന് തെളിവുമായെത്തിയിരിക്കുകയാണ് നാസ. ഭൂമിയില്‍ ആരും ഇതുവരെ കേള്‍ക്കാത്ത ചൊവ്വ കുലുക്കത്തിന്റെ ശബ്ദവും നാസ പുറത്തുവിട്ടിട്ടുണ്ട്. മെയ്, ജൂലൈ മാസങ്ങളില്‍ ചൊവ്വയിലുണ്ടായ കുലുക്കത്തിന്റെ ശബ്ദമാണ് നാസ പുറത്തുവിട്ടിരിക്കുന്നത്. ചൊവ്വയില്‍ ഇറങ്ങിയ...

ബഹിരാകാശ നിലയത്തില്‍ ഒഴുകി നടന്ന് ഹസ്സാ അല്‍ മന്‍സൂരി; അപൂര്‍വ്വമായ ചിത്രങ്ങളും വീഡിയോയും ഭൂമിയിലേയ്ക്ക്‌

കുറച്ചു ദിവസങ്ങളായി ഹസ്സാ അല്‍ മന്‍സൂരി എന്ന ബഹിരാകാശ യാത്രികനാണ് ശാസ്ത്രലോകത്തെ താരം. യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയാണ് ഹസ്സാ അല്‍ മന്‍സൂരി. സെപ്‌ററംബര്‍ 25 ന് കസഖ്സ്ഥാനിലെ ബൈക്കന്നൂര്‍ കോസ്‌മോ ഡ്രോമില്‍ നിന്നും സോയൂസ് 15 പേടകമാണ് ഹസ്സാ അല്‍ മന്‍സൂരിയെയും വഹിച്ചുകൊണ്ട് ബഹിരാകാശത്തേയ്ക്ക് കുതിച്ചുയര്‍ന്നത്. റഷ്യന്‍ കമാന്‍ഡര്‍ ഒലെഗ് സ്‌ക്രിപോഷ്‌ക, യുഎസിലെ...
- Advertisement -

Latest News

മുഖക്കുരുവിന് പരിഹാരം തേടുംമുൻപ് അറിയാം ഇക്കാര്യങ്ങൾ

ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. പ്രത്യേകിച്ച് കൈമാരക്കാരിലാണ് മുഖക്കുരു കാണാറുള്ളത്. പ്രധാനമായും ഹോര്‍മോണ്‍ ബാലന്‍സ് നഷ്‌ടപ്പെടുന്നത്‌ തന്നെയാണ് മുഖക്കുരുവിന് കാരണമാകുന്നതും. പലരിലും...