katturumb

ഒരു പെണ്ണുകാണൽ അപാരതയുമായി കുട്ടിക്കുറുമ്പന്മാർക്കൊപ്പം മിയയും; അടിപൊളി പ്രകടനം കാണാം

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ ഒരു പെണ്ണുകാണൽ അപാരതയുമായി എത്തുകയാണ് കുട്ടികുറുമ്പന്മാർ. തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിലെ ഒരു കിടിലൻ രംഗവുമായാണ് ഇത്തവണ കുട്ടിത്താരങ്ങൾ കട്ടുറുമ്പ് വേദിയിൽ എത്തിയത്. കുട്ടികൾക്കൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ച് മിയയും വേദിയിൽ ചിരിയുടെ വിരുന്നൊരുക്കി. ഒരു പെണ്ണുകാണലിന്റെ അടിപൊളി ഫീലുമായെത്തിയ കുട്ടിത്താരങ്ങളുടെ കിടിലൻ പ്രകടനം കാണാം..

നച്ചാപ്പിക്ക കാശുവാങ്ങിക്കാത്ത മമ്തയുടെയും ഫാസ്റ്റ് ആൻഡ് ഫ്യുരിയസ് ആയ ദിലീപിന്റെയും കിടിലൻ പെർഫോമൻസുമായി കുട്ടിക്കുറുമ്പന്മാർ

നച്ചാപ്പിക്ക കാശുവാങ്ങിക്കാത്ത മമ്തയുടെയും ഫാസ്റ്റ് ആൻഡ് ഫ്യുരിയസ് ആയ ദിലീപിന്റെയും മികച്ച അനുകരണങ്ങൾ കട്ടുറുമ്പ് വേദിയിൽ...മലയാളികളെ പൊട്ടിച്ചിരിപ്പിച്ച 'ടു കൺട്രീസ്' എന്ന ചിത്രത്തിലെ ദിലീപിന്റെയും മമ്തയുടെയും മികച്ച ഹാസ്യങ്ങൾ കോർത്തിണക്കി കട്ടുറുമ്പ് വേദിയെ പൊട്ടിച്ചിരിപ്പ കുട്ടികളുടെ അടിപൊളി പെർഫോമൻസ് കാണാം...

പനിനീർപ്പൂക്കളുമായി കട്ടുറുമ്പ് വേദിയിൽ ശ്രീഹരി; പെർഫോമൻസ് കാണാം…

ലോകമെമ്പാടുമുള്ള മലയാളികൾ നെഞ്ചേറ്റിയ കുഞ്ഞു ഗായകനാണ് ശ്രീഹരി. നിഷ്കളങ്കമായ അവതരണത്തിലൂടെ കട്ടുറുമ്പ് വേദിയെ പല തവണ പാട്ടുപാടി ഞെട്ടിച്ച താരമാണ് ശ്രീഹരി. ''പൂക്കൾ പനി നീർ പൂക്കൾ'' എന്ന മലയാളികളുടെ പ്രിയപ്പെട്ട ഗാനവുമായി ഇത്തവണ കട്ടുറുമ്പ് വേദിയിൽ എത്തുന്നത് ശ്രീഹരിയും അമ്മയുമാണ്. ശ്രീഹരിയുടെ താളവും പാട്ടിലെ ഭംഗിയും വേദിയിൽ ഉള്ള എല്ലാവരെയും സംഗീതത്തിന്റെ മറ്റൊരു ലോകത്തേക്ക് എത്തിക്കുകയായിരുന്നു. സംഗീതത്തിന്റെ...

ത്രിലോക സുന്ദരി വനിതാ ബാർബർക്ക് വൻ സ്വീകരണമൊരുക്കി കുട്ടിക്കുറുമ്പന്മാർ; വീഡിയോ കാണാം

ത്രിലോക സുന്ദരി വനിതാ ബാർബർക്ക് വൻ സ്വീകരണമൊരുക്കി കുട്ടികുറുമ്പന്മാർ. മലയാളത്തിലെ ഹാസ്യതാരങ്ങളായ ജഗതി ശ്രീകുമാറും ജഗദീഷും ഹരിശ്രീ അശോകനും കല്പനയും ചേർന്ന് അനശ്വരമാക്കിയ ചിത്രത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ കട്ടുറുമ്പ് വേദിയിൽ തികഞ്ഞ അഭിനയ മികവോടെ അവതരിപ്പിക്കുന്ന കുട്ടിക്കുറുമ്പന്മാരുടെ കിടിലൻ പെർഫോമൻസ് കാണാം..

പ്രേക്ഷക ഹൃദയം കീഴടക്കിയ ‘സുരാജും പൃഥ്വിയുമായി’ കട്ടുറുമ്പ് വേദിയെ പൊട്ടിച്ചിരിപ്പിച്ച് കുട്ടിക്കുറുമ്പന്മാർ..വൈറൽ വീഡിയോ കാണാം

കട്ടുറുമ്പിലൂടെ മലയാളത്തിലെ മികച്ച ഹാസ്യതാരമായ സുരാജ് വെഞ്ഞാറമൂടിനെയും, മലയാളികളുടെ പ്രിയപ്പെട്ട താരം പൃഥ്വിയെയും പ്രേക്ഷക മുമ്പിലെത്തിച്ച  കുട്ടിക്കുറുമ്പന്മാരുടെ മികച്ച പ്രകടനം കാണാം... സുരാജിന്റെ ഹാസ്യവും പൃഥ്വിയുടെ സീരിയസ്നസും ഒരുമിച്ച് പ്രേക്ഷക മുന്നിൽ എത്തിയപ്പോൾ കട്ടുറുമ്പ് വേദി പൊട്ടിച്ചിരിയുടെ ഉത്സവ വേദിയായി മാറി....അടിപൊളി പ്രകടനം കാണാം..

ഫുട്ബോൾ കമന്ററിയിലെ ‘ഗർജിക്കുന്ന സിംഹം’ ഷൈജു ദാമോദരൻ കട്ടുറുമ്പുകളിലൂടെ..!

മലയാളികളായ ഫുട്ബാൾ പ്രേമികൾക്ക് അത്രമേൽ ഇഷ്ടമുള്ള വ്യക്തിയാണ് ഷൈജു ദാമോദരൻ.. ഫുട്ബാൾ താരങ്ങൾ മൈതാനത്ത് വിസ്മയം തീർക്കുമ്പോൾ അതേ ആവേശത്തോടെ ചിരിയും ചിന്തയുമുണർത്തുന്ന കളിവിവരണവുമായാണ് ഷൈജു ദാമോദരൻ മലയാളികളുടെ പ്രിയങ്കരനായി മാറിയത്. കളിയുടെ ആവേശത്തോടൊപ്പം കളിക്കുന്ന ടീമുകളുടെ ചരിത്രവും കളിക്കാരുടെ ഭൂതകാലവും കാണികളിലേക്ക് പകർന്നു കൊടുക്കുന്ന ഷൈജു ദാമോദരൻ സ്പെഷ്യൽ കമന്ററികൾ റഷ്യൻ ലോകകപ്പിലും...

‘പട്ടിയുണ്ടോ…..കെട്ടിയിടാം..ഇന്നു വരാം..തല്ലു കൊള്ളും’… പൊട്ടിച്ചിരിപ്പിക്കുന്ന ഒരു അടിപൊളി ഡബ്‌സ്മാഷ് കാണാം

സ്കൂൾ അധ്യാപകന്റെ വേഷത്തിൽ  ഇന്നസെന്റ് തകർത്തഭിനയിച്ച ചിത്രമാണ് ആമിനാ ടൈലേഴ്സ്..   ഇന്നസെന്റ് അവതരിപ്പിച്ച ലോല ഹൃദയനായ അധ്യാപകൻ   പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന  നിരവധി രംഗങ്ങളാൽ  സമൃദ്ധമാണ് ചിത്രം.   ആമിനാ ടൈലേഴ്സിൽ ഏറ്റവും കൂടുതൽ  ഹിറ്റായി   മാറിയ കോമഡി രംഗവുമായി എത്തുകയാണ് കട്ടുറുമ്പിലെ കുട്ടിക്കുറുമ്പന്മാർ.. കേട്ടെഴുത്തെന്ന വ്യാജേന ടീച്ചറോട് ശൃംഗരിക്കാൻ ശ്രമിക്കുന്ന നർമ്മ രംഗങ്ങളുടെ അടിപൊളി ഡബ്‌സ്മാഷ് കാണാം

‘എന്റെ ജാം ആരും വാങ്ങി തിന്നണ്ട’..! ‘വന്ദന’ത്തിലെ സൂപ്പർ ഹിറ്റ് രംഗങ്ങളുമായി കുട്ടിക്കട്ടുറുമ്പുകളുടെ അടിപൊളി പ്രകടനം

ഗാഥാ ജാമിൻറെ ക്യാപ്ഷന് വേണ്ടി ഗാഥയുടെ പിറകെ നടക്കുന്ന ഉണ്ണികൃഷ്ണനെ മലയാളികൾ മറന്നു കാണാനിടയില്ല.   മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ 'വന്ദന'ത്തിലാണ്   മോഹൻലാലും ഗിരിജാ ഷെട്ടറും തകർത്തഭിനയിച്ച, മലയാളികളെ പൊട്ടിച്ചിരിപ്പിച്ച രംഗങ്ങൾ അരങ്ങേറിയത്. പ്രണയവും, പ്രണയ നഷ്ടവും പ്രതികാരവുമെല്ലാം അതിമനോഹരമായി  സന്നിവേശിപ്പിച്ചുകൊണ്ട് പ്രിയദർശൻ ഒരുക്കിയ വന്ദനത്തിലെ സൂപ്പർ ഹിറ്റ് രംഗങ്ങൾ തനിമ...

‘നീ പോ മോനെ ദിനേശാ’…കുട്ടിക്കട്ടുറുമ്പ് നരസിംഹമായി അവതരിച്ചപ്പോൾ..!

മലയാളികൾ  ഒരിക്കലും മറക്കാത്ത നായക കഥാപാത്രങ്ങളിൽ ഒന്നാണ് നരസിംഹത്തിലെ പൂവള്ളി ഇന്ദുചൂഢൻ ... മാസ്സ് ഡയലോഗുകളും കിടിലൻ ആക്ഷനുമായി  മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ അനശ്വരമാക്കിയ ഇന്ദുചൂഡനായി അവതാരപ്പിറവിയെടുക്കുകയാണ് കുട്ടിക്കട്ടുറുമ്പ്  . രൗദ്രവും ആക്ഷനും പ്രണയവുമെല്ലാം സമ്മേളിക്കുന്ന രംഗങ്ങൾ അതേ ഭാവതീവ്രതയോടെ കുട്ടുറുമ്പുകൾ വേദിയിൽ പുനരാവിഷ്കരിക്കുന്നു.പ്രകടനം കാണാം

പ്രേമമെന്നാലെന്താണ് പെണ്ണേ….. കുട്ടി പൃഥ്വി തകർത്തഭിനയിച്ച പ്രകടനം-വൈറൽ വീഡിയോ

സൂപ്പർ ഹിറ്റ് ചിത്രം അമർ അക്ബർ അന്തോണിയിലെ പ്രേമമെന്നാൽ എന്താണ് പെണ്ണേ എന്ന ഗാനത്തിന് ചിരിയുണർത്തുന്ന ഡാൻസുമായി കുട്ടിക്കുറുമ്പൻ. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവർ തകർത്തഭിനയിച്ച ഗാനം  അഞ്ജലി അനീഷ് ഉപാസനയ്ക്കൊപ്പം പാടി അഭിനയിച്ചുകൊണ്ടാണ്  കട്ടുറുമ്പിലെ ഈ കുട്ടിക്കുറുമ്പൻ പ്രേക്ഷകരെ ചിരിപ്പിക്കുന്നത്.പ്രകടനം കാണാം.
- Advertisement -

Latest News

കണ്ണിന് താഴെയുള്ള ചുളിവ് മാറ്റാൻ വഴിയുണ്ട്

പലതരത്തിലാണ് മാനസിക പ്രശ്നങ്ങൾ ശരീരത്തെ ബാധിക്കുന്നത്. ജോലി ഭാരം, മാനസിക സംഘർഷങ്ങൾ, ബന്ധങ്ങളിലെ പ്രശ്നങ്ങൾ എല്ലാം ശരീരത്തിനും വില്ലനാകും. അങ്ങനെ സൃഷ്ടിക്കപെടുന്നതാണ് മുഖത്തെ...
- Advertisement -

‘ഞങ്ങൾ അവന് ‘മാധവ്’ എന്ന് പേരിട്ടു’- മകനൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ

കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ അച്ഛനായ സന്തോഷം അറിയിച്ചത്. ‘ഒരു ആൺകുട്ടിയും അമ്മയും അച്ഛനും പിറവി കൊണ്ടിരിക്കുന്നു’ എന്നായിരുന്നു വിഷ്ണു മകന്റെ ചിത്രത്തിനൊപ്പം കുറിച്ചത്. ഇപ്പോഴിതാ, കുഞ്ഞിന്റെ...

‘അരമനൈ 3’ ചിത്രീകരണം പുരോഗമിക്കുന്നു- മൂന്നാം ഭാഗത്തിൽ നായകനായി ആര്യ

സുന്ദർ സിയുടെ സംവിധാനത്തിലൊരുങ്ങിയ ഹൊറർ ത്രില്ലർ ചിത്രമായിരുന്നു അരമനൈ. ഹൊറർ ത്രില്ലറായി എത്തിയ ചിത്രത്തിന് മികച്ച പിന്തുണയാണ് ലഭിച്ചത്. ചിത്രം ഹിറ്റായതിന് പിന്നാലെ അരമനൈ 2 എന്ന പേരിൽ രണ്ടാം...

മഞ്ഞിൽ വിരിഞ്ഞ പൂവുപോൽ സാനിയ- ഹിമാലയത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് പ്രിയനടി

നടിയും നർത്തകിയുമായ സാനിയ ഇയ്യപ്പൻ പുതിയ ചിത്രങ്ങളുടെ തിരക്കുകളിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ്. യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടപ്പെടുന്ന സാനിയ ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ തന്നെ കഴിയേണ്ടി വന്ന സാഹചര്യത്തിൽ...

അടുക്കളയിൽ കയറും മുൻപ് അറിഞ്ഞിരിക്കേണ്ട ചില പൊടികൈകൾ

വ്യത്യസ്തമായ പാചക പരീക്ഷണങ്ങൾ നടത്തുന്നവരുടെ എണ്ണം കൂടി വരികയാണ്. പാചക പരീക്ഷണങ്ങൾക്കായി യുട്യൂബും മറ്റും ആശ്രയിക്കുന്നവരാണ് കൂടുതലും. എന്നാൽ പരീക്ഷണങ്ങൾക്കിറങ്ങും മുൻപ്തീ ർച്ചയായും അറിഞ്ഞിരിക്കേണ്ട ചില അടുക്കള ടിപ്സ് ഉണ്ട്....