Music

രണ്ടു ദിവസം നീളുന്ന വിസ്മയ സംഗീത സന്ധ്യയുമായി ഫ്ളവേഴ്‌സിന്റെ ഏ ആർ റഹ്മാൻ ഷോ…!

ഫ്ളവേഴ്സ് ഒരുക്കുന്ന  ഏ ആർ റഹ്മാൻ ഷോയുടെ പുതിയ തിയ്യതി പ്രഖ്യാപിച്ചു. ജൂൺ 23, 24 തിയ്യതികളിലാണ് ഫ്ളവേഴ്സ് അവതരിപ്പിക്കുന്ന ഏ ആർ റഹ്മാൻ ഷോ അരങ്ങേറുക..അങ്കമാലിയിലെ അഡ്‌ലക്സ് കൺവെൻഷൻ സെന്ററിലാണ് സംഗീത മാന്ത്രികൻ  ഒരുക്കുന്ന  വിസ്മയ രാവിന് അരങ്ങുണരുന്നത്. മെയ് 12 നേരെത്തെ നിശ്ചയിച്ചിരുന്ന  ഷോ കനത്ത മഴയെ തുടർന്ന്  ഉപേക്ഷിക്കേണ്ടി വന്നിരുന്നു..  പ്രതികൂല കാലാവസ്ഥ...

വാക്കിലും നോക്കിലും പ്രണയം നിറച്ച് ‘എന്റെ മെഴുതിരി അത്താഴങ്ങളിലെ’ ഗാനം

അനൂപ് മേനോൻ, മിയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി  നവാഗതനായ സൂരജ് ടോം സംവിധാനം ചെയ്ത  പുതിയ ചിത്രം 'എന്റെ മെഴുതിരി അത്താഴങ്ങളി'ലെ പുതിയ  ഗാനം പുറത്തിറങ്ങി. വേനലും വർഷവും എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. പ്രണയം തുളുമ്പുന്ന വരികളും അതിലേറെ പ്രാണയാർദ്രമായ ദൃശ്യങ്ങളുമാണ് ഗാനത്തിന്റെ പ്രധാന സവിഷേത. റൊമാൻറ്റിക് ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന് വാൻ...

ആരും കൊതിക്കുന്ന യാത്രാനുഭൂതികളുമായി അൽഫോൻസ് പുത്രന്റെ ‘തൊബാമ’യിലെ ആദ്യ ഗാനം പുറത്തിറങ്ങി

പ്രേമം എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന് ശേഷം അൽഫോൻസ് പുത്രനും പ്രേമം ടീമും ഒന്നിക്കുന്ന   തൊബാമയിലെ യാത്രാ ഗാനം പുറത്തിറങ്ങി. മുഹ്‌സിൻ കാസിം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ  സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍, ശബരീഷ് വര്‍മ്മ തുടങ്ങി പ്രേമം ചിത്രത്തിലൂടെ ശ്രദ്ധേയരായ നിരവധി താരങ്ങൾ  വേഷമിടുന്ന ചിത്രമാണ് തൊബാമ. തെക്കേപ്പാട്ട് ഫിലിംസിന്റെയും റാഡിക്കൽ സിനിമാസിന്റെയും...

അടിപൊളിയായി ടൊവിനോ; ‘മറഡോണ’യിലെ റാപ് സോങ് കാണാം…

ടൊവിനോ തോമസ് നായകനായെത്തുന്ന വിഷ്ണു നാരായണൻ ചിത്രം 'മറഡോണ'യിലെ റാപ് സോങ് അപരാധ പങ്കയുടെ വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. സുഷിന്‍ ശ്യാം ഒരുക്കിയിരിക്കുന്ന ഈ റാപ് സോങിന് വരികളെഴുതിയിരിക്കുന്നത് ഫെജോയാണ്. ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ കൈയ്യടി വാങ്ങി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്. പുതുമുഖ താരമായ ശരണ്യയാണ് ചിത്രത്തിൽ ടൊവിനോയുടെ നായികയായി എത്തുന്നത്. മിനി സ്റ്റുഡിയോയുടെയും വിനോദ് പ്രൊഡക്ഷന്സിന്റെയും...

മണ്ണും മഴയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ വേറിട്ട ദൃശ്യാവിഷ്കാരവുമായി ‘മോക്ഷ’- ഗാനം കാണാം

മണ്ണും മഴയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ  അനുപമമായ ദൃശ്യാവിഷ്കാരവുമായി ഒരു ഗാനം.. അമൃത പാലശ്ശേരിയും വിവേക് ആര്യനും ചേർന്നൊരുക്കിയ 'മോക്ഷ ദി ഇൻസെപ്ഷൻ ഓഫ് ഹുമനിറ്റി' എന്ന ഗാനത്തെ ഒറ്റ വരിയിൽ  നിർവ്വചിക്കാൻ വളരെ പ്രയാസമാണ്. മാനവ കുലത്തിന്റെ അമ്മയായ ഭൂമിയും മഴയും തമ്മിലുള്ള വ്യത്യസ്തമായ വികാര തലങ്ങൾ സൂക്ഷമമായി അവതരിപ്പിക്കുന്ന മോക്ഷ, അസന്തുലിതമായ പരിസ്ഥിതിയെയാണ്...

വാനിലുയർന്നു പറക്കാനൊരുങ്ങി ‘പഞ്ചവർണ്ണതത്ത’..ചിത്രത്തിലെ ആദ്യ ഗാനം കേൾക്കാം..!

പ്രശസ്ത ഹാസ്യ താരം  രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത 'പഞ്ചവർണ്ണതത്ത'യിലെ  ആദ്യ ഗാനം പുറത്തിറങ്ങി.. പഞ്ചവർണ്ണതത്ത പറന്നേ  എന്നു തുടങ്ങുന്ന ഗാനമാണ്യൂട്യൂബിലൂടെ പുറത്തിറക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, അനുശ്രീ,മണിയന്‍ പിള്ള രാജു, അശോകന്‍, മജ്ഞു എന്നിവരാണ് ഗാനരംഗത്തില്‍ പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്. എം ജയചന്ദ്രൻ ഈണമിട്ടിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് സന്തോഷ് വർമ്മയാണ്..ഹരിചരണും ജ്യോത്സനയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. വ്യത്യസ്ത ഗെറ്റ്...

താം തിന്നം..താളവുമായി ടോവിനോയുടെ ‘തീവണ്ടി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ടോവിനോ തോമസ് നായകനാകുന്ന 'തീവണ്ടി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി.  ‘താ തിന്നം താനാ തിന്നം…’ എന്നു തുടങ്ങുന്ന  ഗാനമാണ് ഗൂഡ്വിൽ എന്റർടൈൻമെൻറ്സ് യൂട്യൂബിലൂടെ പുറത്തുവിട്ടിത്തിരിക്കുന്നത്.സെക്കൻഡ് ഷോ എന്ന ദുൽഖർ സൽമാന്റെ അരങ്ങേറ്റ ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച ഫെല്ലിനിയുടെ ആദ്യ സംവിധാന സംരംഭമാണ് ‘തീവണ്ടി’. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് കൈലാസ് മേനോൻ ആണ്..ജോബ് കുര്യനാണ് ഗാനം ആലപിച്ചിരിക്കുന്നത്.തൊഴിൽ...

സർപ്രൈസ് വെളിപ്പെടുത്തി രമേഷ് പിഷാരടി; ഔസേപ്പച്ചൻ മാജിക് കേൾക്കാം

'പഞ്ചവർണ്ണതത്ത' എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം  ഒരുക്കുന്ന വേളയിൽ ആരാധകർക്കായി ഒരുക്കിയ  സ്പെഷ്യൽ സർപ്രൈസ് വെളിപ്പെടുത്തി രമേഷ് പിഷാരടിയും ഔസേപ്പച്ചനും. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഔസേപ്പച്ചൻ സംഗീതം നൽകിയ ഗാനങ്ങളിൽ ആരാധകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം കമന്റ് ചെയ്യാൻ പറഞ്ഞുകൊണ്ട് പിഷാരടി ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്..പ്രേക്ഷകരുടെ അഭിപ്രായം രേഖപ്പെടുത്തിയതിനു ശേഷം ഒരു സ്പെഷ്യൽ സർപ്രൈസ് ഒരുക്കുമെന്നും  രമേശ് പിഷാരടി...

തകർപ്പൻ നൃത്തച്ചുവടുകളുമായി കുട്ടനാടൻ മാർപാപ്പയിലെ പുതിയ ഗാനമെത്തി.

കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘കുട്ടനാടൻ മാർപാപ്പാ’യിലെ രണ്ടാം  ഗാനം പുറത്തിറങ്ങി.. സരിഗമ എന്നു പേരിട്ടിരിക്കുന്ന ഗാനത്തിൽ   കുഞ്ചാക്കോ ബോബൻറെയും , അദിതി രവിയുടെയും തകർപ്പൻ നൃത്തചുവടുകളാണ് മുഖ്യ ആകർഷണം.  ശ്രീജിത്ത് വിജയൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ  കുഞ്ചാക്കോ ബോബന് പുറമെ ശാന്തികൃഷ്ണ, അദിതി രവി, സലിം കുമാർ ,അജു വർഗീസ്, ധർമജൻ ബോൾഗാട്ടി സൗബിൻ...

പുത്തൻ ലുക്കിൽ പ്രേക്ഷക മനം കീഴടക്കി ഗോദ നായിക; വാമിഖയുടെ പുതിയ ഗാനം കാണാം

ടോവിനോ തോമസ് നായകനായെത്തിയ  ബേസിൽ ജോസഫ് ചിത്രം  'ഗോദ'യിലൂടെ മലയാള പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് വാമിഖ   ഖബ്ബി. ഗുസ്തിയെ ജീവനോളം സ്നേഹിക്കുന്ന, നിശ്ചയ ദാർഢ്യത്തിന്റെ പ്രതിരൂപമായ പഞ്ചാബി പെൺകുട്ടിയായി  വാമിഖ തകർത്തഭിനയിച്ചപ്പോൾ ഗോദയെന്ന ചിത്രം 2017 ലെ സൂപ്പർ ഹിറ്റുകളിലൊന്നായി മാറുകയായിരുന്നു.ഒറ്റ ചിത്രത്തിലൂടെ തന്നെ കേരളത്തിൽ നിരവധി  ആരാധകരെ നേടിയ വാമിഖ തമിഴ്, ഹിന്ദി, പഞ്ചാബി ചിത്രങ്ങളിലും നിരവധി വേഷങ്ങൾ മികവുറ്റതാക്കി. ഏറ്റവും...
- Advertisement -

Latest News

വിജയ് നായകനായ ‘ബിഗിൽ’ പോണ്ടിച്ചേരിയിൽ റീ- റിലീസ് ചെയ്‌തു

വിജയ് നായകനായ ആറ്റ്ലീ ചിത്രം ബിഗിൽ പോണ്ടിച്ചേരിയിൽ റീ- റിലീസ് ചെയ്തു. 2019 ഒക്ടോബർ 25ന് പ്രദർശനത്തിനെത്തിയ ചിത്രം ഒരുവർഷം പൂർത്തിയാക്കിയ വേളയിലാണ്...
- Advertisement -

ദിവസവും പത്ത് കിലോമീറ്റർ സൈക്കിൾ ചവിട്ടും, വീടുകളിൽ കയറി ഇറങ്ങി ചികിത്സിക്കും; 87 ആം വയസിലും താരമാണ് ഈ ഡോക്ടർ

കൊവിഡ് മഹാമാരി ലോകം മുഴുവൻ വ്യാപിച്ചതോടെ എല്ലാവരും സ്വന്തം കുടുംബങ്ങളിലും ജോലി സ്ഥലത്തേക്കും മാത്രമായി ഒതുങ്ങിക്കൂടി. എന്നാൽ ഇതൊന്നും ബാധിക്കാതെ അഹോരാത്രം പണിയെടുക്കുന്ന ജനവിഭാഗങ്ങളിൽ ഒന്നാണ് ആരോഗ്യപ്രവർത്തകർ. ഇപ്പോഴിതാ അറുപത്...

അമ്പും വില്ലുമേന്തി പോരാളിയായ രാജകുമാരി; ഹോളിവുഡ് സ്റ്റൈലിൽ അനിഘ

ലോക്ക് ഡൗൺ കാലത്ത് ഫോട്ടോഷൂട്ട് തിരക്കിലായിരുന്നു നടി അനിഘ സുരേന്ദ്രൻ. വൈവിധ്യമാർന്ന നിരവധി ചിത്രങ്ങൾ അനിഘ ആരാധകർക്കായി പങ്കുവെച്ചിരുന്നു. ബാലതാരമായി സിനിമയിലെത്തിയ അനിഘ ഇപ്പോൾ, നായികയായി അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്....

ഒരുപക്ഷെ ഇതാകും ലോകത്തിലെ ഏറ്റവും മനോഹരമായ ആലിംഗനം; ഹൃദയം കവർന്ന സ്നേഹകാഴ്ച

ചില കാഴ്ചകൾ കണ്ണിനും മനസിനും ഒരുപോലെ സന്തോഷവും കുളിർമ്മയും നൽകാറുണ്ട്. അത്തരത്തിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും എളുപ്പത്തിൽ വൈറലാകും. അത്തരത്തിൽ ഹൃദയസ്പര്‍ശിയായ ഒരു വീഡിയോയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍...

അമ്പരപ്പും ആകാംക്ഷയും നിറച്ച് മുത്തശ്ശിക്കഥകളിലെ ‘കള്ളൻ മറുത’- ഹ്രസ്വചിത്രം കാണാം

മുത്തശ്ശിക്കഥകളിലൂടെ അമ്പരപ്പിക്കുന്നതും അവിശ്വസനീയമായതുമായ ഒട്ടേറെ കഥാപാത്രങ്ങൾ എല്ലാവരുടെയും മനസ്സിൽ ചേക്കേറാറുണ്ട്. ഒടിയനും, ചാത്തനും, യക്ഷിയുമൊക്കെ നാട്ടിലെ ഇടവഴികളിൽ സൃഷ്ടിച്ചിരുന്നതെന്ന പേരിൽ ഒട്ടേറെ വീരസാഹസിക കഥകൾ തലമുറകളിലൂടെ കൈമാറി എത്താറുണ്ട്. അങ്ങനെ...