Music

തകർപ്പൻ നൃത്തച്ചുവടുകളുമായി കുട്ടനാടൻ മാർപാപ്പയിലെ പുതിയ ഗാനമെത്തി.

കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘കുട്ടനാടൻ മാർപാപ്പാ’യിലെ രണ്ടാം  ഗാനം പുറത്തിറങ്ങി.. സരിഗമ എന്നു പേരിട്ടിരിക്കുന്ന ഗാനത്തിൽ   കുഞ്ചാക്കോ ബോബൻറെയും , അദിതി രവിയുടെയും തകർപ്പൻ നൃത്തചുവടുകളാണ് മുഖ്യ ആകർഷണം.  ശ്രീജിത്ത് വിജയൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ  കുഞ്ചാക്കോ ബോബന് പുറമെ ശാന്തികൃഷ്ണ, അദിതി രവി, സലിം കുമാർ ,അജു വർഗീസ്, ധർമജൻ ബോൾഗാട്ടി സൗബിൻ...

പുത്തൻ ലുക്കിൽ പ്രേക്ഷക മനം കീഴടക്കി ഗോദ നായിക; വാമിഖയുടെ പുതിയ ഗാനം കാണാം

ടോവിനോ തോമസ് നായകനായെത്തിയ  ബേസിൽ ജോസഫ് ചിത്രം  'ഗോദ'യിലൂടെ മലയാള പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് വാമിഖ   ഖബ്ബി. ഗുസ്തിയെ ജീവനോളം സ്നേഹിക്കുന്ന, നിശ്ചയ ദാർഢ്യത്തിന്റെ പ്രതിരൂപമായ പഞ്ചാബി പെൺകുട്ടിയായി  വാമിഖ തകർത്തഭിനയിച്ചപ്പോൾ ഗോദയെന്ന ചിത്രം 2017 ലെ സൂപ്പർ ഹിറ്റുകളിലൊന്നായി മാറുകയായിരുന്നു.ഒറ്റ ചിത്രത്തിലൂടെ തന്നെ കേരളത്തിൽ നിരവധി  ആരാധകരെ നേടിയ വാമിഖ തമിഴ്, ഹിന്ദി, പഞ്ചാബി ചിത്രങ്ങളിലും നിരവധി വേഷങ്ങൾ മികവുറ്റതാക്കി. ഏറ്റവും...

ശിവനെ..എന്റെ ശിവനെ.. കുട്ടൻപിള്ളയുടെ ശിവരാത്രിയിൽ സുരാജ് പാടിയ ഗാനം കേൾക്കാം

കുട്ടൻ പിള്ളയുടെ ശിവരാത്രിയിൽ സുരാജ് വെഞ്ഞാറമ്മൂട് പാടി അഭിനയിച്ച ശിവനേ എന്റെ ശിവനേ എന്ന ഗാനം പുറത്തിറങ്ങി. കുട്ടൻ പിള്ളയെന്ന  പോലീസ് കോൺസ്റ്റബിളിന്റെ സങ്കടങ്ങൾ വിവരിക്കുന്ന ഗാനം എഴുതി  ഈണം പകർന്നിരിക്കുന്നത് പ്രശസ്ത പിന്നണി ഗായികയായ സയനോര ഫിലിപ്പാണ്.സയനോര ആദ്യമായി സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമെന്ന സവിഷേതയും കുട്ടൻപിള്ളയുടെ ശിവരാതി എന്ന ചിത്രത്തിനുണ്ട്. ജീൻ മാർക്കോസ്...

പ്രണയ ഗാനവുമായി ഗൗതം വാസുദേവ് മേനോൻ; നായകനായി ടോവിനോ

പ്രണയിക്കുന്നവർക്കും പ്രണയിക്കാനാഗ്രഹിക്കുന്നവർക്കുമായി പുത്തൻ പ്രണയ ഗാനവുമായി  സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ മേനോൻ. മലയാളത്തിന്റെ പ്രിയ നായകൻ ടോവിനോ തോമസ് നായകനായും ദിവ്യ ദർശിനി നായികയായും എത്തുന്ന പ്രണയാർദ്രമായ ഗാനത്തിന് ഈണം നൽകിയതും ആലപിച്ചിരിക്കുന്നതും കാർത്തിക്കാണ്. പ്രണയദിനത്തോടനുബന്ധിച്ച്, മനസ്സിൽ ഇഷ്ടം സൂക്ഷിക്കുന്നവർക്കായാണ്  ഗൗതം വാസുദേവ മേനോൻ തന്റെ മ്യൂസിക് വീഡിയോ  പുറത്തിറക്കിയിരിക്കുന്നത്.. നൈറ്റ് ഡെയ്റ്റ് എന്ന...

മനോഹര ഗാനവുമായി കുഞ്ഞു ശ്രേയ വീണ്ടും…ഗാനം കാണാം

ഗായിക കൊച്ചു ശ്രേയയെ മലയാളികൾക്ക് പ്രരിജയപ്പെടുത്തേണ്ട ആവശ്യമില്ല. വാത്സല്യമൂറുന്ന തന്റെ ശബ്ദ സൗന്ദര്യത്താൽ ജീവൻ നൽകിയ നിരവധി ഗാനങ്ങൾ മലയാളികൾ ഇന്നും പാടി നടക്കുന്നുണ്ട്.അമർ അക്ബർ അന്തോണിയിലെ എന്നോ ഞാനെന്റെ.. എന്ന് തുടങ്ങുന്ന ഗാനവും 'ഒപ്പ'ത്തിലെ മിനുങ്ങും മിന്നാമിനുങ്ങുമെല്ലാം ശ്രേയ ജയ്ദീപ്  എന്ന ഗായികയുടെ സംഗീത മികവിന്റെ സാക്ഷ്യ പത്രങ്ങളാണ്..ചുരുങ്ങിയ കാലത്തിനുള്ളിൽ, ചെറു പ്രായത്തിൽ  തന്നെ മലയാളികളുടെ പ്രിയ ഗായികയായി...

2017 ൽ മലയാളികൾ ഹൃദയത്തോട് ചേർത്ത ഗാനങ്ങളിലൂടെയൊരു യാത്ര…

സംഗീത സാന്ദ്രമായ ഒട്ടനവധി ചിത്രങ്ങൾ മലയാളികൾക്ക് നൽകിയ വർഷമാണ് 2017… വ്യത്യസ്തമായ സംഗീത ചേരുവകളുമായി ബിജിപാലും , ഗോപിസുന്ദറും, ഷാൻ റഹ്മാനും എം ജയചന്ദ്രനുമെല്ലാം മലയാളികൾക്കായി സംഗീത സദ്യയൊരുക്കിയപ്പോൾ ഒരുപിടി പുതിയ സംഗീത സംവിധായകൻ പുത്തൻ പരീക്ഷണങ്ങളുമായി മലയാളി മനസ്സിൽ നിറഞ്ഞു നിന്നു..2017 ൽ മലയാളികൾ നെഞ്ചിലേറ്റിയ ഏറ്റവും മികച്ച ഗാനങ്ങൾ കണ്ടെത്തുകയാണിവിടെ…അഭിരുചികളും ആസ്വാദന...

പാട്ടു പാടി ദുൽഖറും ഗ്രിഗറിയും

പാട്ടു പാടി ദുൽഖറും ഗ്രിഗറിയും ABCD എന്ന ചിത്രത്തിലൂടെ ആരാധകരുടെ ഇഷ്ടജോഡികളായി മാറിയ ദുൽഖറും ഗ്രിഗറിയും വീണ്ടും ഒന്നിക്കുന്നു..മുകേഷിന്റെ മകൻ ആദ്യമായി നായകനാകുന്ന കല്യാണം എന്ന ചിത്രത്തിന്റെ പ്രൊമോ ഗാനമാണ് ദുൽഖറും ഗ്രിഗറിയും ചേർന്നാലപിച്ചിരിക്കുന്നത്.ധൃതംഗപുളകിതന്‍ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ടീസറാണ് പുറത്തു വന്നിരിക്കുന്നത്.ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ ഹിറ്റായിത്തുടങ്ങിയ ഗാനം ചിത്രത്തിന് മികച്ച പ്രചാരണമാണ് നൽകുന്നത്..നേരെത്തെ ദുൽഖർ...
- Advertisement -

Latest News

പൃഥ്വിയുടെ ‘കോൾഡ് കേസ്’ ലുക്കിന് കമന്റ് ചെയ്ത് നസ്രിയ; ഏറ്റെടുത്ത് പ്രേക്ഷകരും

വെള്ളിത്തിരയ്ക്കപ്പുറവും ചലച്ചിത്ര താരങ്ങളുടെ സുഹൃത്ത് ബന്ധങ്ങൾ നീണ്ടുനിൽക്കാറുണ്ട്. അത്തരത്തിൽ ഏറെ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് നസ്രിയ ഫഹദും പൃഥ്വിരാജ് സുകുമാരനും. നസ്രിയ തനിക്ക് സ്വന്തം...
- Advertisement -

‘കതിര്‍മണ്ഡപ’ത്തിലെ ആ കൊച്ചുസുന്ദരി ഇന്ന് തെന്നിന്ത്യയുടെ പ്രിയതാരം

ഉര്‍വശി, അഭിനയമികവില്‍ പകരം വയ്ക്കാനില്ലാത്ത പ്രതിഭ. സങ്കട- ഹാസ്യ ഭാവങ്ങള്‍ ഇത്രമേല്‍ ഭാവാര്‍ദ്രമാക്കുന്ന ചലച്ചിത്ര നടിമാര്‍ തന്നെ വിരളമാണ്. അതുകൊണ്ടുതന്നെയാണ് ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറവും ഉര്‍വശി എന്ന കലാകാരിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത്....

സ്രാവിനെ ചേർത്തുപിടിച്ച് കിടക്കുന്ന നീർനായ; കൗതുകമായി ചിത്രം

ചില ചിത്രങ്ങൾ അങ്ങനെയാണ് ആദ്യ കാഴ്ചയിൽ തന്നെ അമ്പരപ്പും അത്ഭുതവുമൊക്കെ സൃഷ്ടിക്കും. അത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് ശ്രദ്ധ നേടുന്നത്. വെള്ളത്തിന് മുകളിൽ സ്രാവിനെ ചേർത്തുപിടിച്ച്...

എസിപി സത്യജിത്തായി പൃഥ്വിരാജ്; പുതിയ ലുക്കും ശ്രദ്ധേയം

മികച്ച അഭിനേതാവായും സംവിധായകനായും നിര്‍മാതാവായുമെല്ലാം സിനിമാലോകത്ത് നിറഞ്ഞു നില്‍ക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. ശ്രദ്ധ നേടുന്നതും പുതിയ ചിത്രത്തിനു വേണ്ടിയുള്ള പൃഥ്വിരാജിന്റെ മേക്കോവറാണ്. കോള്‍ഡ് കേസ്...

നിർഭയ കേസിനെ ആസ്പദമാക്കി ഒരുക്കിയ വെബ്‌ സീരിസ്‌ ‘ഡൽഹി ക്രൈമി’ന് എമ്മി പുരസ്‌കാരം

ഇന്ത്യയെ മുഴുവൻ ഞെട്ടിച്ച നിർഭയ കേസിനെ ആസ്പദമാക്കി ഒരുക്കിയ വെബ് സീരീസാണ് 'ഡൽഹി ക്രൈം'. റിച്ചി മെഹ്ത്ത ഒരുക്കിയ സീരിസ് എമ്മി പുരസ്‌കാരം നേടിയിരിക്കുകയാണ്. ബെസ്റ്റ് ഡ്രാമ സീരിസിനുള്ള അവാര്‍ഡാണ്...