Music

ആരാധക ഹൃദയം കവർന്നെടുത്ത് മമ്മൂട്ടിയുടെ ‘അൻപേ അൻപിൻ’… ‘പേരൻപി’ലെ പുതിയ ഗാനം കാണാം..

മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ  തമിഴ് ചിത്രം 'പേരൻപ്' ഉടൻ റിലീസ് ചെയ്യും. റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ മികച്ച നിരൂപക പ്രശംസ നേടിയ ചിത്രം മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലാകുമെന്നാണ് ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. ഹൃദയസ്പര്‍ശിയായ രംഗങ്ങളുമായി പേരന്‍പിലെ 'അന്‍പേ അന്‍പിന്‍' വീഡിയോ ഗാനത്തിന്റെ പ്രോമോ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. സുമതി റാമിന്റെ...

‘കരളിന്റെ വാതിലൊന്ന് തുറക്കെടോ..’ പുതിയ പരീക്ഷണവുമായി ‘ഫ്രഞ്ച് വിപ്ലവം’; ചിത്രത്തിലെ പുതിയ ഗാനം കാണാം

സണ്ണി വെയ്ൻ നായകനായി എത്തുന്ന പുതിയ ചിത്രം' ഫ്രഞ്ച് വിപ്ലവ'ത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. ''മുള്ള് മുള്ള് മുള്ള്'' എന്ന ഗാനമാണ് പുറത്തുവന്നത്. ഇതൊരു പാട്ടുപാടൽ അല്ല പറയലാണ്, ഫ്രഞ്ച് വിപ്ലവത്തിലെ പുതിയ പരീക്ഷണം. നവാഗത സംവിധായകന്‍ മജു ഒരുക്കുന്ന ചിത്രത്തിൽ ഒരു ഗ്രാമത്തിലുള്ള റിസോര്‍ട്ടിലെ പാചകക്കാരനായാണ് സണ്ണി വെയ്ൻ എത്തുന്നത്. സത്യനെന്നാണ് ചിത്രത്തിൽ സണ്ണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. 'ഈ മ...

ആകാംക്ഷയുണർത്തി കൊച്ചുണ്ണി; ‘കായംകുളം കൊച്ചുണ്ണി’യിലെ പുതിയ ഗാനം കാണാം

കേരളക്കര ഒന്നാകെ കാത്തിരിക്കുന്ന റോഷൻ ആൻഡ്രൂസ് ചിത്രമാണ്  കായംകുളം കൊച്ചുണ്ണി. നിവിൻ പോളി മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിലെ പുതിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടു. 'ഝണ ഝണ നാദം’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്.  കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയ്‌ലറും ചിത്രത്തിലെ ഗാനവും  ദിവസങ്ങൾക്കകം യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതെത്തിയിരുന്നു. നിവിന്‍പോളിയും മോഹന്‍ലാലും ആദ്യമായ് ...

തൃഷ, വിജയ് താരജോഡികളുടെ റൊമാന്റിക് ചിത്രം ’96’ ലെ പുതിയ ഗാനം കാണാം

സി പ്രേം കുമാർ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം '96' ലെ പുതിയ ഗാനം പുറത്തിറങ്ങി. 'കാതലെ കാതലെ..' എന്ന് തുടങ്ങുന്ന പ്രണയ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. പുറത്തിയ ഉടൻ തന്നെ വൻ സ്വീകാര്യതയാണ് ഇഷ്ട താരങ്ങളുടെ ഗാനത്തിന് ലഭിച്ചത്. തെന്നിന്ത്യൻ സിനിമയിലെ ഇഷ്ട താരങ്ങളായ തൃഷയും വിജയ് സേതുപതിയും ഒന്നിക്കുന്ന '96' ഒരു റൊമാന്റിക് എന്റെർറ്റൈനെർ ആണ്. മഹേന്ദ്രന്‍...

മരണാനന്തര ജീവിതത്തിന്റെ കഥപറഞ്ഞ് ‘ഇബ്‌ലീസ്’ ; പുതിയ ഗാനം കാണാം

സംവിധായകൻ രോഹിത് വി എസിന്റെ ചിത്രം 'ഇബ്‌ലീസി'ലെ പുതിയ ഗാനം പുറത്തിറങ്ങി. ഓരോന്നായി ഒന്നൊന്നായി എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ആസിഫ് അലി നായകനായെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ  രോഹിതും സമീർ അബ്ദുലും ചേർന്നാണ്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനു ശേഷം രോഹിത് ആസിഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രമാണ് ഇബ്‌ലീസ്‌. മഡോണ സെബാസ്റ്റ്യൻ നായികയായെത്തുന്ന ചിത്രം എൺപതുകളുടെ പശ്ചാത്തലത്തിലാണ്...

രണ്ടു ദിവസം നീളുന്ന വിസ്മയ സംഗീത സന്ധ്യയുമായി ഫ്ളവേഴ്‌സിന്റെ ഏ ആർ റഹ്മാൻ ഷോ…!

ഫ്ളവേഴ്സ് ഒരുക്കുന്ന  ഏ ആർ റഹ്മാൻ ഷോയുടെ പുതിയ തിയ്യതി പ്രഖ്യാപിച്ചു. ജൂൺ 23, 24 തിയ്യതികളിലാണ് ഫ്ളവേഴ്സ് അവതരിപ്പിക്കുന്ന ഏ ആർ റഹ്മാൻ ഷോ അരങ്ങേറുക..അങ്കമാലിയിലെ അഡ്‌ലക്സ് കൺവെൻഷൻ സെന്ററിലാണ് സംഗീത മാന്ത്രികൻ  ഒരുക്കുന്ന  വിസ്മയ രാവിന് അരങ്ങുണരുന്നത്. മെയ് 12 നേരെത്തെ നിശ്ചയിച്ചിരുന്ന  ഷോ കനത്ത മഴയെ തുടർന്ന്  ഉപേക്ഷിക്കേണ്ടി വന്നിരുന്നു..  പ്രതികൂല കാലാവസ്ഥ...

വാക്കിലും നോക്കിലും പ്രണയം നിറച്ച് ‘എന്റെ മെഴുതിരി അത്താഴങ്ങളിലെ’ ഗാനം

അനൂപ് മേനോൻ, മിയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി  നവാഗതനായ സൂരജ് ടോം സംവിധാനം ചെയ്ത  പുതിയ ചിത്രം 'എന്റെ മെഴുതിരി അത്താഴങ്ങളി'ലെ പുതിയ  ഗാനം പുറത്തിറങ്ങി. വേനലും വർഷവും എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. പ്രണയം തുളുമ്പുന്ന വരികളും അതിലേറെ പ്രാണയാർദ്രമായ ദൃശ്യങ്ങളുമാണ് ഗാനത്തിന്റെ പ്രധാന സവിഷേത. റൊമാൻറ്റിക് ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന് വാൻ...

ആരും കൊതിക്കുന്ന യാത്രാനുഭൂതികളുമായി അൽഫോൻസ് പുത്രന്റെ ‘തൊബാമ’യിലെ ആദ്യ ഗാനം പുറത്തിറങ്ങി

പ്രേമം എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന് ശേഷം അൽഫോൻസ് പുത്രനും പ്രേമം ടീമും ഒന്നിക്കുന്ന   തൊബാമയിലെ യാത്രാ ഗാനം പുറത്തിറങ്ങി. മുഹ്‌സിൻ കാസിം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ  സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍, ശബരീഷ് വര്‍മ്മ തുടങ്ങി പ്രേമം ചിത്രത്തിലൂടെ ശ്രദ്ധേയരായ നിരവധി താരങ്ങൾ  വേഷമിടുന്ന ചിത്രമാണ് തൊബാമ. തെക്കേപ്പാട്ട് ഫിലിംസിന്റെയും റാഡിക്കൽ സിനിമാസിന്റെയും...

അടിപൊളിയായി ടൊവിനോ; ‘മറഡോണ’യിലെ റാപ് സോങ് കാണാം…

ടൊവിനോ തോമസ് നായകനായെത്തുന്ന വിഷ്ണു നാരായണൻ ചിത്രം 'മറഡോണ'യിലെ റാപ് സോങ് അപരാധ പങ്കയുടെ വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. സുഷിന്‍ ശ്യാം ഒരുക്കിയിരിക്കുന്ന ഈ റാപ് സോങിന് വരികളെഴുതിയിരിക്കുന്നത് ഫെജോയാണ്. ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ കൈയ്യടി വാങ്ങി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്. പുതുമുഖ താരമായ ശരണ്യയാണ് ചിത്രത്തിൽ ടൊവിനോയുടെ നായികയായി എത്തുന്നത്. മിനി സ്റ്റുഡിയോയുടെയും വിനോദ് പ്രൊഡക്ഷന്സിന്റെയും...

മണ്ണും മഴയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ വേറിട്ട ദൃശ്യാവിഷ്കാരവുമായി ‘മോക്ഷ’- ഗാനം കാണാം

മണ്ണും മഴയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ  അനുപമമായ ദൃശ്യാവിഷ്കാരവുമായി ഒരു ഗാനം.. അമൃത പാലശ്ശേരിയും വിവേക് ആര്യനും ചേർന്നൊരുക്കിയ 'മോക്ഷ ദി ഇൻസെപ്ഷൻ ഓഫ് ഹുമനിറ്റി' എന്ന ഗാനത്തെ ഒറ്റ വരിയിൽ  നിർവ്വചിക്കാൻ വളരെ പ്രയാസമാണ്. മാനവ കുലത്തിന്റെ അമ്മയായ ഭൂമിയും മഴയും തമ്മിലുള്ള വ്യത്യസ്തമായ വികാര തലങ്ങൾ സൂക്ഷമമായി അവതരിപ്പിക്കുന്ന മോക്ഷ, അസന്തുലിതമായ പരിസ്ഥിതിയെയാണ്...
- Advertisement -

Latest News

‘സിഗ്നലി’ൽ തിളങ്ങി വീണ്ടും ആസ്മാൻ; ശ്രദ്ധേയമായി മ്യൂസിക് വീഡിയോ

മലയാളികൾക്ക് സുപരിചിതയാണ് സെലിബ്രിറ്റി ഫോട്ടോഗ്രാഫർ മഹാദേവൻ തമ്പിയുടെ ഫോട്ടോഷൂട്ടിലൂടെ സൂപ്പർ മോഡലായി മാറിയ ആസ്മാൻ എന്ന രാജസ്ഥാനി പെൺകുട്ടി. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ് ആസ്മാൻ...
- Advertisement -