Music

‘മുല്ല’യുടെ കഥ പറഞ്ഞ് ജോബ് കുര്യന്റെ പാട്ട്; വീഡിയോ കാണാം

മുല്ലച്ചെടയും മുല്ലപ്പൂക്കളുമൊക്കെ പലര്‍ക്കും ഗൃഹാതുരത്വമുണര്‍ത്തുന്നവയാണ്. മുല്ലയും ജീവിതവും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുകയാണ് ജോബ് കുര്യന്റെ 'മുല്ല' എന്ന പുതിയ വീഡിയോ ഗാനം. ജോബ് കുര്യന്‍ തന്നെയാണ് യൂട്യൂബില്‍ ഗാനം പങ്കുവെച്ചതും. ഒരു ചെറു കുറിപ്പോടുകൂടിയാണ് ജോബ് കുര്യന്‍ വീഡിയോ ഗാനം പങ്കുവെച്ചത്. തന്റെ ജീവിതത്തിലുടനീളം മുല്ലയുടെ സ്വാധീനം അനുഭവിക്കാറുണ്ടെന്നു പറഞ്ഞാണ് ജോബിന്റെ കുറിപ്പ് ആരംഭിക്കുന്നത്....

അവസാനം കൈലാസ് സമ്മതിച്ചു; ‘ജീവാംശമായി; കോപ്പിയടിച്ചതുതന്നെ..

പ്രേക്ഷക ഹൃദയം കീഴടക്കി തിയേറ്ററുകൾ നിറഞ്ഞാടുന്ന ചിത്രമാണ് തീവണ്ടി. മികച്ച പ്രതികരണങ്ങളിലൂടെ കടന്നുപോകുന്ന ചിത്രത്തിലെ ഗാനവും സൂപ്പർ ഹിറ്റായിരിക്കുകയാണ്. 'ജീവാംശമായി' എന്ന് തുടങ്ങുന്ന ഗാനമാണ് പ്രേക്ഷകർ ഏറ്റെടുത്ത ആ ഗാനം എന്നാൽ ഈ ഗാനം താൻ കോപ്പിയടിച്ചതാണെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് സംഗീത സംവിധായകൻ കൈലാസ് മേനോൻ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കൈലാസ് തന്റെ കോപ്പിയടിക്കഥ വിവരിച്ചത്. കൈലാസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്...

തരംഗമായി ആൻഡ്രിയയുടെ ഹോണസ്റ്റ്ലി’…വീഡിയോ ഗാനം കാണാം

അന്നയും റസൂലും എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിലിന്റെ നായികയായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ നായികയാണ് ആൻഡ്രിയ ജെർമിയ. സിനിമ അഭിനയത്തിന് ശേഷം പുതിയ പരീക്ഷണവുമായി എത്തി പ്രേക്ഷക മനം കവർന്നിരിക്കുകയാണ് താരം. അടുത്തിടെ താരത്തിന്റെതായി പുറത്തിറങ്ങിയ മ്യൂസിക് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ഹോണസ്റ്റ്ലി എന്ന് പേരിട്ടിരിക്കുന്ന വീഡിയോയിൽ അഭിനയിക്കുന്നതും പാടുന്നതുമെല്ലാം...

പാട്ടുകാരായ ഹോട്ടല്‍ ജീവനക്കാര്‍ക്കൊപ്പം ഗാനം ആലപിച്ച് ശങ്കര്‍ മഹാദേവന്‍; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

പാട്ടുകാരായ ഹോട്ടല്‍ ജീവനക്കാര്‍ക്കൊപ്പം ഗാനം ആലപിക്കുന്ന ശങ്കര്‍ മഹാദേവന്റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് നവമാധ്യമങ്ങള്‍. ഹോട്ടലില്‍ നിന്നും രണ്ട് ഗായകരെ കണ്ടെത്തിയ ശങ്കര്‍ മഹാദേവന്‍ അവരെക്കൊണ്ട് പാട്ടുകള്‍ പാടിപ്പിച്ചും അവര്‍ക്കൊപ്പം പാട്ടു പാടിയും വീഡിയോ എടുത്തു. അദ്ദേഹം തന്നെയാണ് ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചതും. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വീഡിയോ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തു. നിരവധി പേരാണ്...

‘ചങ്കിനകത്തൊരു പെടപെടപ്പ്…’ വൈറലായി വൈഷ്ണവിയുടെ പാട്ട്; കൈയടിച്ച് പ്രേക്ഷകര്‍

പ്രായത്തെപ്പോലും തോല്‍പിച്ച സ്വരമാധുര്യവുമായി പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുകയാണ് വൈഷ്ണവി എന്ന കൊച്ചു ഗായിക. ഫ്ളവേഴ്‌സ് ടോപ്പ് സിംഗര്‍ വേദിയില്‍ പാടാനെത്തിയ ഈ കൊച്ചുമിടുക്കിയുടെ പാട്ടിന് മനം നിറഞ്ഞ് സദസ് കൈയടിച്ചു. രണ്ട് പാട്ടാണ് വൈഷ്ണവി പാടിയത്. തമ്പാന്‍ തൊടുത്തത് മലരമ്പ്.... മഞ്ഞണിപ്പൂനിലാവ്... എന്നീ രണ്ടു ഗാനങ്ങളും അതിമനോഹരമായി വൈഷ്ണവി പാടി. വിധികര്‍ത്താക്കള്‍ പോലും എഴുന്നേറ്റു നിന്ന്...

സംഗീത ലോകത്തെ കുരുന്നു താരങ്ങളെ കണ്ടെത്താന്‍ ഫ്ളവേഴ്‌സ്സ് ടോപ്പ് സിംഗര്‍ ഇന്നു മുതല്‍

സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള ഫഌവഴ്‌സ് ടോപ്പ് സിംഗര്‍ ഇന്നു മുതല്‍ ആരംഭിക്കുന്നു. പ്രശസ്ത സിനിമാതാരം ഇന്നസെന്റ് ടോപ്പ് സിംഗര്‍ ഉദ്ഘാടനം ചെയ്യും. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍. ഫ്ളവേഴ്‌സ് ടോപ്പ് സിംഗറിനു വേണ്ടി...

വയലിനില്‍ രാഗവര്‍ഷം തീര്‍ത്ത് മാളവിക; വീഡിയോ കാണാം

പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ 'ഒരു മെഴുതിരിയുടെ...'എന്നു തുടങ്ങുന്ന ഗാനം അതിമനോഹരമായി വയലിനില്‍ വായിച്ചിരിക്കുകയാണ് മാളവിക എന്ന കലാകാരി. കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ 'വിശുദ്ധന്‍' എന്ന ചിത്രത്തിലേതാണ് ഈ ഗാനം. പതിനഞ്ച് വര്‍ഷമായി വയലിനും സംഗീതവും അഭ്യസിക്കുന്ന മാളവിക ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കുകയാണ് പുതിയ കവര്‍ സോങിലൂടെ. ബസേലിയോസ് കോളേജില്‍ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥിനിയാണ് മാളവിക. സംസ്ഥാന സ്‌കൂള്‍...

സംഗീത ലോകത്തെ കുരുന്നു താരങ്ങളെ കണ്ടെത്താന്‍ ഫ്‌ളവേഴ്‌സ്‌ ടോപ്പ് സിംഗര്‍

സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള ഫ്‌ളവേഴ്‌സ്‌  ടോപ്പ് സിംഗര്‍ നാളെ മുതല്‍ ആരംഭിക്കും. പ്രശസ്ത സിനിമാതാരം ഇന്നസെന്റ് ടോപ്പ് സിംഗര്‍ ഉദ്ഘാടനം ചെയ്യും. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍. ഫ്‌ളവേഴ്‌സ്‌ ടോപ്പ് സിംഗറിനു വേണ്ടി...

തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി ‘ഫ്രീക്ക് പെണ്ണേ…’; അഡാറ് ലൗവിലെ പുതിയ ഗാനം കാണാം

ഏറെ നാളുകള്‍ക്ക് ശേഷം 'അഡാറ് ലൗ'വിലെ പുതിയ ഗാനവും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. യൂട്യൂബില്‍ റിലീസായ ഗാനത്തിന് വന്‍ വരവേല്‍പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒമര്‍ ലുലുവാണ് അഡാറ് ലൗ' എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ 'മാണിക്യ മലരായ പൂവി...' എന്നു തുടങ്ങുന്ന ഗാനം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഫ്രീക്ക് പെണ്ണേ...

‘തീവണ്ടി’യിലെ പുതിയ ഗാനവും ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

തീയറ്ററുകളില്‍ കുതിച്ചു പായുകയാണ് ടോവിനോ തോമസ് നായകനായെത്തുന്ന 'തീവണ്ടീ' എന്ന ചിത്രം. തീവണ്ടിയിലെ 'വിജനതീരമേ...' എന്നു തുടങ്ങുന്ന ഗാനവും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. യൂട്യൂബില്‍ റീലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഒരു ലക്ഷത്തിലധികം ആളുകളാണ് ഗാനം കണ്ടത്. ഡോ. നിര്‍മ്മലാദേവിയുടേതാണ് ഗാനത്തിലെ വരികള്‍. കൈലാസ് മേനോന്‍ സംഗീതം നല്‍കിയ ഈ ഗാനം ആലപിച്ചിരിക്കുന്നത്...
- Advertisement -

Latest News

മുഖക്കുരുവിന് പരിഹാരം തേടുംമുൻപ് അറിയാം ഇക്കാര്യങ്ങൾ

ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. പ്രത്യേകിച്ച് കൈമാരക്കാരിലാണ് മുഖക്കുരു കാണാറുള്ളത്. പ്രധാനമായും ഹോര്‍മോണ്‍ ബാലന്‍സ് നഷ്‌ടപ്പെടുന്നത്‌ തന്നെയാണ് മുഖക്കുരുവിന് കാരണമാകുന്നതും. പലരിലും...