Latest News

കൊറോണ വൈറസ് വായുവിലൂടെ പകരും; ലോകാരോഗ്യ സംഘടന നിർദ്ദേശങ്ങൾ പരിഷ്കരിക്കണമെന്ന് ശാസ്ത്രജ്ഞർ

ലോകത്തെ വിട്ടൊഴിയാതെ കൊവിഡ് ആശങ്ക. കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന് വെളിപ്പെടുത്തുകയാണ് ശാസ്ത്രജ്ഞർ. വായുവിലെ ചെറിയ കണികകളിൽ പറ്റിപ്പിടിക്കാൻ ഈ വൈറസിന് സാധിക്കും, അതിനാൽ വായുവിലൂടെ രോഗം പകരുമെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. അതേസമയം ഈ നിർദ്ദേശങ്ങൾ കണക്കിലെടുത്ത് ലോകാരോഗ്യ സംഘടനയോട് കൊവിഡ് മാനദണ്ഡങ്ങൾ പരിഷ്‌കരിക്കാനും ശാസ്ത്രജ്ഞർ ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തെ വിട്ടൊഴിയാതെ കൊറോണ ഭീതി; മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരം

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. മാസങ്ങളായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ടെങ്കിലും വൈറസ് പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 22,771 പേർക്കാണ്. ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചത് 394 പേരാണ്. ഇതോടെ രാജ്യത്ത് കൊവിഡ്...

കൊവിഡ് കേസുകൾ വർധിക്കുന്നു; തിരുവനന്തപുരത്തും കൊച്ചിയിലും കർശന നിയന്ത്രണം

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരതും കൊച്ചിയിലും കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ഉറവിടം കണ്ടെത്താൻ കഴിയാത്ത പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും സമ്പർക്കം മൂലമുള്ള കേസുകൾ കൂടുന്നതുമാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കാരണം. തിരുവനന്തപുരം നഗരത്തിലെ മുഴുവന്‍ മാര്‍ക്കറ്റുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മേയര്‍ കെ ശ്രീകുമാര്‍...

സംസ്ഥാനത്ത് ഇന്ന് 211 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 201 പേർ രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് 211 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇന്നാണ്. രോഗം സ്ഥിരീകരിച്ചവരിൽ 138 പേർ വിദേശത്ത് നിന്നും എത്തിയവരാണ്, 39 പേർ അന്യസംസ്ഥാനത്ത് നിന്നും എത്തിയവരാണ്. 27 പേർക്ക് സമ്പർക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്. 201 പേർ രോഗമുക്തരായി.

ഓഗസ്റ്റ് 15- ഓടെ കൊവിഡ് വാക്സിൻ പുറത്തിറക്കാൻ കഴിയുമെന്ന് ഐസിഎംആർ

കൊറോണ വൈറസ് വിതച്ച ഭീതിയിലാണ് ലോകജനത. കൊവിഡിനെതിരെ വാക്സിൻ കണ്ടെത്താൻ കഴിയാത്തത് തന്നെയാണ് കൊറോണ രോഗികളുടെ എണ്ണം ലോകത്ത് ക്രമാതീതമായി വർധിക്കാനുള്ള കാരണവും. മാസ്ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണ് നിലവിൽ കൊറോണയെ അകറ്റിനിർത്താൻ മനുഷ്യന് സ്വീകരിക്കാൻ കഴിയുന്ന മാർഗങ്ങൾ .

വടക്കൻ കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴ തുടരും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....

കൊവിഡ് ആശങ്ക വിട്ടൊഴിയാതെ രാജ്യം; ആറ് ലക്ഷം കടന്ന് രോഗബാധിതർ

കൊവിഡ് ആശങ്ക വിട്ടൊഴിയാതെ രാജ്യം. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറ് ലക്ഷം കടന്നു. ഇതുവരെ 6,02,033 പേർക്കാണ് രോഗം ബാധിച്ചത്. മരണസംഖ്യ 17,786 ആയി. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ളത് തമിഴ്നാടാണ്. മഹാരാഷ്ട്രയിൽ 1.8 ലക്ഷം പേർക്കാണ് ഇതുവരെ...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മുൻകരുതൽ നടപടികളുടെ ഭാഗമായി അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട് മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 എംഎം വരെ മഴയ്ക്ക് സാധ്യതയുണ്ട്.

ടിക് ടോക് ഇനി ഉപയോഗിക്കാമോ…?അറിയേണ്ടതെല്ലാം

ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിക്കാനുള്ള സർക്കാരിന്റെ നീക്കത്തെ തുടർന്ന് ഇന്ത്യയിൽ ഏറെ പ്രചാരത്തിലുള്ള ടിക് ടോക്, ഹലോ, യു സി ബ്രൗസർ ഉൾപ്പെടെ 59 ആപ്ലിക്കേഷനുകൾ നിരോധിച്ചു. ഇന്നലെ രാത്രിയോടെയാണ് ഇത് സംബന്ധിച്ച് തീരുമാനം നിലവിൽ വന്നത്. ചൈനീസ് ഉടമസ്ഥതിലുള്ളതും ചൈനക്കാർക്ക് മുതൽമുടക്ക് ഉള്ളതുമായ ആപ്ലിക്കേഷനുകളാണ് നിരോധിച്ചത്.

കൊവിഡ് പിടിമുറുക്കുന്നു; ലോകത്ത് ഒരു കോടി കടന്ന് രോഗബാധിതർ

കൊറോണ ഭീതിയൊഴിയാതെ ലോകരാജ്യങ്ങൾ. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പിന്നിട്ടു. ആകെ കൊവിഡ് ബാധിതർ 1,04,00,208 ആയി. മരണസംഖ്യ 5,07,494 ആയി. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ആകെ കൊവിഡ് ബാധിതർ 2,681,811 ആയി. മരണം 128,783 കഴിഞ്ഞു. കൊവിഡ് രോഗികളുടെ...
- Advertisement -

Latest News

പ്രണയചാരുതയില്‍ മനോഹരമായ ഒരു സംഗീതവീഡിയോ

പാട്ടിനോട് കൂട്ടുകൂടാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ചെറുതല്ല. ചിലരുണ്ട് എന്തിനും ഏതിനും പാട്ടിനെ കൂട്ടുപിടിക്കുന്നവര്‍. ചില സന്തോഷങ്ങള്‍ ഇരട്ടിപ്പിക്കാന്‍, ചില വേദനകളെ മറക്കാന്‍, ഓര്‍മ്മകളിലേക്ക്...
- Advertisement -

കൊറോണ വൈറസ് വായുവിലൂടെ പകരും; ലോകാരോഗ്യ സംഘടന നിർദ്ദേശങ്ങൾ പരിഷ്കരിക്കണമെന്ന് ശാസ്ത്രജ്ഞർ

ലോകത്തെ വിട്ടൊഴിയാതെ കൊവിഡ് ആശങ്ക. കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന് വെളിപ്പെടുത്തുകയാണ് ശാസ്ത്രജ്ഞർ. വായുവിലെ ചെറിയ കണികകളിൽ പറ്റിപ്പിടിക്കാൻ ഈ വൈറസിന് സാധിക്കും, അതിനാൽ വായുവിലൂടെ രോഗം പകരുമെന്നും...

ഡ്രൈവിങ് ലൈസന്‍സ്: ലേണേഴ്‌സ് ടെസ്റ്റ് ഓണ്‍ലൈനായി എഴുതാം- ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് മാസങ്ങളായി നമ്മുടെ സമൂഹം. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ മേഖലകളില്‍ നിരവധി മാറ്റങ്ങളും വന്നുതുടങ്ങി. ഓണ്‍ലൈന്‍ ക്ലാസുകളും വീട്ടിലിരുന്നുള്ള ജോലിയുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്....

എറണാകുളത്ത് ആശങ്ക ഒഴിഞ്ഞിട്ടില്ല, ഏത് നിമിഷവും ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചേക്കും: വി എസ് സുനിൽകുമാർ

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ജില്ലയിലെ ആശങ്ക ഒഴിഞ്ഞിട്ടില്ല, നിലവിൽ...

പോസ്റ്റുമാനെ കാത്തിരിക്കുന്ന നായ; വിചിത്രം ഈ സൗഹൃദകഥ

നോക്കെത്താ ദൂരത്തേക്ക് കണ്ണുംനട്ട് മൂസ കാത്തിരിക്കും. മഞ്ഞായാലും മഴയായാലും അയാൾ എത്തുന്നതുവരെ ആ ജനൽ അഴിക്കുള്ളിലൂടെ മൂസ അങ്ങനെ നോക്കിയിരിക്കും...പറഞ്ഞുവരുന്നത് ഒരു പ്രണയകഥയല്ല, ഒരു അപൂർവ സൗഹൃദത്തിന്റെ മനോഹരമായ കഥയാണ്.