News

ഈ ഷമ്മിയും ഹീറോ തന്നെ; സംസ്ഥാന അവാര്‍ഡ് നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച് ഷമ്മി തിലകന്‍

തീയറ്റരുകളില്‍ മികച്ച വിജയം നേടി മുന്നേറുന്ന കുമ്പളങ്ങി നൈറ്റ്‌സിലെ ഫഹദ് ഫാസിലിന്റെ കിടിലന്‍ ഡയലോഗ് ഓര്‍മ്മയില്ലേ... 'ഷമ്മി ഹീറോ ആടാ ഹീറോ...' എന്ന ഈ ഡയലോഗ് ഇപ്പോള്‍ ഏറ്റവും യോജിക്കുക ഷമ്മി തിലകനാണ്. മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റിനുള്ള സംസ്ഥാന അവാര്‍ഡ് നേട്ടത്തിന്റെ നിറവിലാണ് ഷമ്മി തിലകന്‍. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ 'ഒടിയന്‍' എന്ന സിനിമയിലെ...

സൂര്യാഘാതം മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി

സംസ്ഥാനത്ത് ചൂട് കനക്കുന്നു. മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും രംഗത്തെത്തിയിരിക്കുകയാണ്. വരും ദിവസങ്ങളിലും ചൂടു വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. കേരളത്തില്‍ പൊതുവില്‍ 2 മുതല്‍ 3 ഡിഗ്രി വരെ ചൂടു കൂടാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ഈ ദിവസങ്ങളില്‍ സൂര്യഘാതത്തിനുള്ള സധ്യതയും തള്ളിക്കളയാനാവില്ല. സൂര്യാഘാതം ഒഴിവാക്കാനായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ദുരന്തനിവാരണ അതോറിറ്റി...

മൃഗസംരക്ഷണത്തിലും മടി കാണിക്കാതെ വിജയ് സേതുപതി; വെള്ളക്കടുവകളെ ദത്തെടുത്ത് താരം

തമിഴകത്ത് മാത്രമല്ല മലയാളക്കരയിലുമുണ്ട് വിജയ് സേതുപതിക്ക് ആരാധകര്‍ ഏറെ. അഭിനയമികവുകൊണ്ട് തൊട്ടതെല്ലാം പൊന്നാക്കുന്ന നടനാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്‍ എന്നാണ് ഏറെ ഇഷ്ടത്തോടെ അദ്ദേഹത്തെ വിളിക്കുന്നതു പോലും. വിജയ് സേതുപതിക്ക് ലഭിക്കുന്ന ഓരോ പുരസ്‌കാരങ്ങളുടെ വാര്‍ത്തകളും ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. ആരാധകരോടുള്ള വിജയ് സേതുപതിയുടെ സ്‌നേഹത്തോടെയുള്ള ഇടപെടലുകളും ശ്രദ്ധേയമാണ്. ഇപ്പോഴിതാ മൃഗസ്‌നേഹത്തിലും...

മുരളി ഗോപിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ‘ലൂസിഫര്‍’ ടീം

ചലച്ചിത്ര താരവും തിരക്കഥാകൃത്തുമായ മുരളി ഗോപിക്ക് ഇന്ന് പിറന്നാള്‍. നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്. ലൂസിഫര്‍ ടീമും താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളായ ഭരത് ഗോപിയുടെ മകനാണ് മുരളി ഗോപി. ലാല്‍ജോസ് സംവിധാനം ചെയ്ത 'രസികന്‍ ' എന്ന ചിത്രത്തിലൂടെ ആണ്...

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ ലൊക്കേഷനില്‍; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

മലയാള സിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത അഭിനയ പ്രതിഭയാണ് ജഗതി ശ്രീകുമാർ. നര്‍മ്മവും സങ്കടവുമെല്ലാം നന്നായി വഴങ്ങും അദ്ദേഹത്തിന്. അത്രമേല്‍ തീവ്രമാണ് ജഗതീ ശ്രീകുമാറിന്‍റെ അഭിനയമൊക്കെയും. എന്നാല്‍ ഒരു അപകടം കവര്‍ന്നെടുത്ത അദ്ദേഹത്തിന്‍റെ അഭിനയ ജീവിതത്തിന് ഇത് ഉയര്‍ത്തെഴുന്നേല്‍പിന്‍റെ നാളുകളാണ്. ഹാസ്യസാമ്രാട്ട് മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു എന്ന വാര്‍ത്ത ചലച്ചിത്ര ലോകവും ആരാധകരും ഇരുകൈയും നീട്ടി...

തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാര നിറവില്‍ വിജയ് സേതുപതി

തമിഴകത്ത് മാത്രമല്ല മലയാളക്കരയിലുമുണ്ട് വിജയ് സേതുപതിക്ക് ആരാധകര്‍ ഏറെ. അഭിനയമികവുകൊണ്ട് തൊട്ടതെല്ലാം പൊന്നാക്കുന്ന നടനാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്‍ എന്നാണ് ഏറെ ഇഷ്ടത്തോടെ അദ്ദേഹത്തെ വിളിക്കുന്നതു പോലും. വിജയ് സേതുപതിക്ക് ലഭിക്കുന്ന ഓരോ പുരസ്‌കാരങ്ങളുടെ വാര്‍ത്തകളും ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ താരത്തെ തേടി പുതിയൊരു അംഗീകാരം കൂടി എത്തിയിരിക്കുകയാണ്. തമിഴ്‌നാട് സര്‍ക്കാരിന്റെ...

‘ലൂസിഫറി’നെക്കുറിച്ചുള്ള കള്ളപ്രചരണങ്ങള്‍ അവസാനിപ്പിക്കൂവെന്ന് മോഹന്‍ലാല്‍

പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ലൂസിഫര്‍'. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും ആകാംഷയോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നതും. ലയാളികളുടെ പ്രീയതാരം പൃത്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് 'ലൂസിഫര്‍'. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അടുത്തിടെ ചിത്രക്കുറിച്ച് നിരവധിയായ കള്ളപ്രചരണങ്ങള്‍ വ്യാപകമായിരുന്നു. ചിത്രത്തിലെ ഒരു രംഗം എന്നു തോന്നുവിധമുള്ള ചില തിരക്കഥാ...

‘അതിർത്തി അശാന്തം’; മൂന്ന് പേർ കൊല്ലപ്പെട്ടു

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പ്രദേശവാസികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.  അമ്മയും  കുട്ടികളുമടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടതയാണ് ജമ്മുകശ്മീർ പോലീസ് അറിയിക്കുന്നത്. ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുമുണ്ട്. പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. ഷെല്ലാക്രമണത്തില്‍ മൂന്ന് വീടുകള്‍ക്കും  കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു. പൂഞ്ച് ജില്ലയിലെ...

പാചക വാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചു

പാചക വാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചു. സബ്‌സിഡി ഉള്ള സിലിണ്ടറിന് രണ്ട് രൂപ എട്ട് പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അതേസമയം സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 42 രൂപ 50 പൈസയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ധനവില ആഗോളവിപണയില്‍ വര്‍ധിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് രാജ്യത്ത് പാചകവാതക വിലയും വര്‍ധിച്ചിരിക്കുന്നത്. വില വര്‍ധിപ്പിച്ചതോടെ ഡല്‍ഹിയില്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകാതക വില യഥാക്രമം 495.61...

പുരസ്‌കാരതുക അപകടത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട ഫുട്‌ബോള്‍പ്രേമിക്ക് നല്‍കാനൊരുങ്ങി ‘സുഡാനി’ ടീം

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തെത്തേടിയെത്തിയത് നിരവധി പുരസ്‌കാരങ്ങള്‍. കേരള സംസ്ഥാന അവാര്‍ഡുകളില്‍ നിരവധി പുരസ്‌കാരങ്ങള്‍ 'സുഡാനി ഫ്രം നൈജീരിയ' സ്വന്തമാക്കി. ജനപ്രീയ ചിത്രം ഉള്‍പ്പെടെ അഞ്ച് പുരസ്‌കാരങ്ങളാണ് ഈ ചിത്രത്തിന് ലഭിച്ചത്. പുരസ്‌കാരതുട അപകടത്തില്‍ ഇരുകാലുകളും നഷ്ടമായ ഫുട്‌ബോള്‍ആരാധകന് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് സുഡാനി ടീം. മധുര സ്വദേശിയായ ഹരീഷ്...
- Advertisement -

Latest News

ആക്ഷനും സസ്‌പെന്‍സും നിറച്ച് ‘തൃശ്ശൂര്‍ പൂരം’ ട്രെയ്‌ലര്‍

മലയാളികളുടെ പ്രിയതാരം ജയസൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് 'തൃശ്ശൂര്‍ പൂരം'. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ആക്ഷനും സസ്‌പെന്‍സും നിറച്ചാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. ക്രിസ്മസിനോട് അനുബന്ധിച്ച്...
- Advertisement -

രാവിലെ ഉറക്കമുണര്‍ന്നാല്‍ ഒരു കപ്പ് ചായ, അത് ഈ കുതിരക്ക് നിര്‍ബന്ധമാ…; വൈറലായി കുതിരയുടെ ചായകുടി

രസകരവും കൗതുകം നിറഞ്ഞതുമായ ചില വീഡിയോകള്‍ അതിവേഗം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട് ഇക്കാലത്ത്. മനുഷ്യര്‍ മാത്രമല്ല, പക്ഷികളും മൃഗങ്ങളുമൊക്കെ ഇത്തരത്തില്‍ സൈബര്‍ ലോകത്ത് വൈറലാകാറുണ്ട്. പാട്ടു പാടുന്ന തത്തമ്മയും നഖം വെട്ടാതിരിക്കാന്‍ തലകറങ്ങി...

എല്ലാ വേദനകളെയും അതിജീവിച്ച സ്ത്രീയുടെ ഉള്‍ക്കരുത്തുമായി ‘സ്റ്റാന്‍ഡ് അപ്പ്’-ലെ ഗാനം

'മാന്‍ഹോള്‍' എന്ന ചിത്രത്തിന്റെ സംവിധാനത്തിലൂടെ ശ്രദ്ധേയമായ വിധു വിന്‍സന്റ് അണിയിച്ചൊരുക്കുന്ന പുതിയ ചിത്രമാണ് 'സ്റ്റാന്‍ഡ് അപ്പ്'. രജിഷ വിജയനും നിമിഷ സജയനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ബി ഉണ്ണിക്കൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ്...

റിലീസിനൊരുങ്ങി കുഞ്ചാക്കോ ചിത്രം അഞ്ചാം പാതിരാ

വ്യത്യസ്തമായ സിനിമകളിലൂടെ മലയാള ചലച്ചിത്ര ലോകത്തിന് ശ്രദ്ധനേടിയ സംവിധായകനാണ് മിഥുന്‍ മാനുവല്‍ തോമസ്. കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'അഞ്ചാം പാതിരാ'. ത്രില്ലര്‍ വിഭാഗത്തിൽപെടുന്ന ചിത്രം ജനുവരിയിൽ തിയേറ്ററുകളിലെത്തും. ജനുവരി 10 -നാണ് ചിത്രം...

മനോഹരം ഈ ചിപ്പി വീട്; ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ വീടിന്റെ ചിത്രങ്ങൾ കാണാം…

വ്യത്യസ്തവും കൗതുകകരവുമായ എന്തിനും കാഴ്ചക്കാർ ഏറെയാണ്. എല്ലാത്തിലും വെറൈറ്റി തേടിപോകുന്നവർക്കിടയിൽ ഏറെ ശ്രദ്ധനേടുകയാണ് ഒരു കൗതുക വീട്. കണ്ടാൽ ആരുമൊന്ന് നോക്കിപോകും അത്രമേൽ മനോഹരമാണ് ഈ ചിപ്പിവീട്. മെക്സിക്കോയിലാണ് ഈ കൗതുകവീട് സ്ഥിതിചെയ്യുന്നത്. ലോകത്തെ വ്യത്യസ്തമായ വീടുകൾ തിരഞ്ഞാൽ...