News Desk

കോമഡി ഉത്സവ വേദിയെ പൊട്ടിച്ചിരിപ്പിച്ച് അഷ്‌കർ…

കോമഡിയും മിമിക്രിയും കൊണ്ട് കോമഡി ഉത്സവവേദിയെ പൊട്ടിച്ചിരിപ്പ അഷ്‌കർ എന്ന ചെറുപ്പക്കാരന്റെ തകർപ്പൻ പെർഫോമൻസ് കാണാം. കോമഡി ഉത്സവം എന്ന പരിപാടി കണ്ട് മിമിക്രി പഠിച്ച താരം ദുബായിലെ ജോലി രാജിവെച്ചാണ് കോമഡി ഉത്സവ വേദിയെ  പൊട്ടിച്ചിരിയുടെ പൂരപ്പറമ്പാക്കാൻ എത്തിയത്. ദുബായിലെ ഒരു  ഹോസ്പിറ്റലിൽ ഓപ്പറേഷൻ തിയേറ്ററിൽ നേഴ്‌സിങ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്ന അഷ്‌കർ ഓപ്പറേഷൻ തിയേറ്ററിലും രോഗികൾക്ക് ചിരിയുടെ...

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിക്കാൻ ഇനി പുതിയ പരിശീലകൻ…

ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിനെ നയിക്കാൻ ഇനി പുതിയ പരിശീലകനെത്തും. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പിൻ ബൗളർ രമേശ് പവറിനെയാണ് പുതിയ പരിശീലകനായി നിയമിച്ചത്. രമേശ് പവാറിനെ ഇടക്കാല പരിശീലകനായാണ് ബി സി സി ഐ നിയമിച്ചത്. അതേസമയം വനിതാ ക്രിക്കറ്റ് ടീമിന്റെ മുഴുവൻ സമയ പരിശീലകനായുള്ള അപേക്ഷ ബി സി സി ഐ ക്ഷണിച്ചിട്ടുണ്ട്. ഈ സമയം...

കളിക്കളത്തിലിറങ്ങാതെ സംഗീതജ്ഞനായി ആരാധകരെ കൈയ്യിലെടുത്ത് റൊണാൾഡീഞ്ഞോ

റഷ്യൻ ലോകകപ്പിൽ ആരാധകരെ കൈയ്യിലെടുത്ത് ബ്രസീൽ ഇതിഹാസം റൊണാൾഡീഞ്ഞോ. ഇത്തവണ കളിക്കളത്തിലിറങ്ങാതെയാണ് താരം ആരാധകരെ കൈയ്യിലെടുത്തത്. റഷ്യൻ ലോകകപ്പിന്റെ ഫൈനലിൽ ലുഷ്‌കിനി സ്റ്റേഡിയത്തിൽ വെച്ച് ഡ്രംസ് വായിച്ചാണ് താരം ആരാധകരെ ആവേശത്തിലാഴ്ത്തിയത്. ആർത്തിരമ്പിയ ഗ്യാലറിയെ സാക്ഷിയാക്കി കിക്കോഫ് വേദിയിൽ റൊണാൾഡീഞ്ഞോ ഡ്രംസ് വായിച്ചപ്പോൾ ആയിരങ്ങളാണ് താരത്തിനൊപ്പം  ലയിച്ചുചേർന്നത്. റഷ്യൻ ലോകകപ്പിന്റെ കലാശപോരാട്ടത്തിന് ശേഷം നടന്ന സമാപന ചടങ്ങിൽ അമേരിക്കൻ ഗായകൻ നിക്കി...

ലോകകപ്പ് ആരാധകർക്ക് വീണ്ടും സന്തോഷ വാർത്ത; അപ്രതീക്ഷിത സമ്മാനവുമായി പുടിൻ

ലോകകപ്പിന്റെ ആവേശം കെട്ടടങ്ങിയപ്പോൾ കണ്ണീരോടെയാണ് ആരാധകർ ഗ്യാലറി വിട്ട് പുറത്തിറങ്ങിയത്....ഇനി ഇങ്ങനെയൊരു പോരാട്ടത്തിന് കാത്തിരിക്കേണ്ടത് നീണ്ട നാലു വർഷങ്ങൾ...എന്നാൽ ലോകകപ്പ്  കാണാനെത്തിയ ആരാധകർക്ക് അപ്രതീക്ഷിത സമ്മാനവുമായി എത്തിയിരിക്കുകയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിൻ. ഈ വര്‍ഷം മുഴുവന്‍ റഷ്യ സന്ദര്‍ശിക്കാനുള്ള സൗജന്യ വിസ അനുവദിച്ചാണ് റഷ്യന്‍ പ്രസിഡന്റ് ഫുട്‌ബോള്‍ ആരാധകരെ അത്ഭുതപ്പെടുത്തിയത്. ലോകകപ്പ് കാണുന്നതിനായി റഷ്യയിലെത്തിയ ആരാധകർക്ക് ഈ മാസം 25...

നിറകണ്ണുകളോടെ സ്വർണ്ണ കപ്പിൽ മുത്തമിട്ട് ലൂക്കാ മോ‍ഡ്രിച്ച്‌…

ആവേശപ്പോരാട്ടത്തിനൊടുവിൽ ലോകകപ്പിൽ വീണ്ടും ഫ്രഞ്ച് വിപ്ലവം സൃഷ്ടിക്കപ്പെട്ടപ്പോൾ റഷ്യൻ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോളിൽ മുത്തമിട്ട് ക്രൊയേഷ്യൻ നായകൻ ലൂക്കാ മോ‍ഡ്രിച്ച്‌. അവസാന നിമിഷം വരെ പൊരുതിയിട്ടും ഫൈനലില്‍ ഫ്രാന്‍സിനോട് തോറ്റ് ലോകകപ്പെന്ന സ്വപ്‌നം ചിതറിപ്പോയപ്പോള്‍ മോഡ്രിച്ചെന്ന മികച്ച നായകന് എങ്ങനെ സന്തോഷിക്കാന്‍ സാധിക്കും... ബൽജിയം ക്യാപ്റ്റൻ ഏ‍ഡൻ ഹസാർഡ്, ഫ്രഞ്ച് താരം അന്റോയിൻ ഗ്രീസ്മൻ...

പുതിയ രൂപത്തിൽ മമ്മൂട്ടി; ഫിലിം ഫെസ്റ്റിവലിൽ തരംഗമായ ‘പേരന്‍പി’ൻറെ ടീസർ കാണാം..,

മമ്മൂട്ടി മുഖ്യകഥാപാത്രമായി എത്തുന്ന  ‘പേരന്‍പ്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സംവിധായകന്‍ റാം ഒരുക്കുന്ന ചിത്രത്തില്‍ അമുധന്‍ എന്ന കഥാപാത്രത്തിന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ കൈയ്യടി നേടിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. റോട്ടര്‍ ഡാം ഫിലിം ഫെസ്റ്റിവലിന്റെ ഓഡിയന്‍സ് അവാര്‍ഡ് ലിസ്റ്റില്‍ പതിനേഴാം സ്ഥാനത്ത് ഈ ചിത്രം നേരത്തെ എത്തിയിരുന്നു....

പെരിസിച്ചിലൂടെ സമനില ഗോൾ; ക്രൊയേഷ്യ ഫ്രാൻസ് ഒപ്പത്തിനൊപ്പം(1-1)

ഗ്രീസ്മാന്റെ ഫ്രീകിക്കിലൂടെ മുന്നിലെത്തിയ ഫ്രാൻസിനെതിരെ  പെരിസിച്ചിന്റെ സൂപ്പർ ഗോളിലൂടെ സമനില പിടിച്ച് ക്രൊയേഷ്യ.മത്സരത്തിന്റെ 28ാം മിനുട്ടിലാണ് പെരിസിച്ച് ക്രൊയേഷ്യക്കായി സമനില ഗോൾ കണ്ടെത്തിയത്.നായകൻ മോഡ്രിച്ചെടുത്ത ഫ്രീകിക്കിൽ നിന്നുമാണ് ക്രൊയേഷ്യൻ ആരാധകർ കാത്തിരുന്ന ഗോൾ വന്നത്. മോഡ്രിച്ചിന്റെ കിക്ക് തലകൊണ്ട് മറിച്ചു നൽകിയ വിടയിൽ നിന്നും പന്ത് സ്വീകരിച്ച പെരിസിച്ച് പ്രതിരോധ താരങ്ങളെ സമർത്ഥമായി കബളിപ്പിച്ചുകൊണ്ട് ഗോൾ...

മാസ് ലുക്കിൽ ഇത്തിക്കര പക്കി… ചിത്രം കാണാം….

റോഷൻ ആൻഡ്‌റൂസ് സംവിധാനം ചെയ്യുന്ന ചിത്രം കായംകുളം കൊച്ചുണ്ണിയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ട് മോഹൻലാൽ. നിവിൻ പോളി നായകനായെത്തുന്ന ചിത്രത്തിൽ ഇത്തിക്കര പക്കിയായാണ് മോഹൻലാൽ എത്തുന്നത്. ആരാധക മനം കവരുന്ന പുതിയ ഭാവവുമായെത്തുന്ന ഇത്തിക്കര പക്കിയുടെ ചിത്രം മോഹൻലാൽ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. സ്കൂൾ ബസ് എന്ന ചിത്രത്തിനു ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ...

ക്രിക്കറ്റിനോട് വിടപറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റിലെ പറക്കും താരം…

ക്രിക്കറ്റിനോട് വിട പറഞ്ഞ് മൈതാനത്തെ പറക്കും താരം മുഹമ്മദ് കൈഫ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫീൽഡർമാരിൽ ഒരാളായിരുന്ന കൈഫ്. പറക്കും ഫീൽഡിങ്ങിലൂടെ ആരാധകരെ സൃഷ്ടിച്ച താരം ഇന്നലെയാണ് വിരമിക്കൽ വാർത്ത പുറത്തുവിട്ടത്. തന്റെ കരിയറിലെ മികച്ച  വിജയം നടന്ന ദിവസത്തിലാണ് താരം ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുകയാണെന്ന വാർത്ത ലോകത്തെ അറിയിച്ചത്. കൈഫിന്റെ ജീവിതത്തിൽ ഒരിക്കലും...

വിവാദങ്ങൾക്ക് വിട; ജനപ്രിയ പരമ്പര ‘ഉപ്പും മുളകി’നും ഇനി പുതിയ സംവിധായകൻ

കേരളത്തിലെ ജനപ്രിയ ടെലിവിഷൻ പരമ്പരയായ 'ഉപ്പും മുളകിൽ' നിന്നും നിലവിലെ സംവിധായകനായ ആർ ഉണ്ണികൃഷ്ണനെ മാറ്റി..സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഭിനേത്രിയുടെ പരാതിയെ തുടർന്നാണ് ഫ്ളവേഴ്സ് മാനേജ്‍മെന്റ് സംവിധായകനെ മാറ്റിയത്.ഫ്ളവേഴ്സ് ടിവി യുടെ മാനേജിംഗ് ഡയറക്ടർ ആർ ശ്രീകണ്ഠൻ തന്നെയാണ് ഫേസ്ബുക് ലൈവിലൂടെ ഇക്കാര്യം അറിയിച്ചത്.ഫ്ളവേഴ്സ് ചാനലിലെ ക്രിയേറ്റിവ്വിഭാഗത്തിലെ ഉന്നത പദവിയിലുള്ള വ്യക്തി നേരിട്ടായിരിക്കും...
- Advertisement -

Latest News

അന്ന് നെടുമുടി വേണുവിനൊപ്പം ബാലതാരമായി: ആദ്യ സിനിമയുടെ ഓര്‍മകളില്‍ പ്രിയതാരം

വേറിട്ട കഥാപാത്രങ്ങളെ അവിസ്മരണീയമാക്കി വെള്ളിത്തിരയില്‍ ശ്രദ്ധ നേടുന്ന താരമാണ് ഗിന്നസ് പക്രു. താരത്തിന്റെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറാണ് പതിവ്. ഗിന്നസ് പക്രു...
- Advertisement -