News Desk

‘നിപ’ ലക്ഷണങ്ങളും, മുൻകരുതലുകളും

2018 മെയ് മാസത്തിൽ കേരളത്തെ ഭീതിയിൽ ആഴ്ത്തിയ നിപ വൈറസ് വീണ്ടും സംസ്ഥാനത്ത് എത്തിയതായി റിപ്പോർട്ടുകൾ. പനി ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ  തേടിയ യുവാവിനാണ് നിപ ബാധ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ആളുകൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നാണ് ആരോഗ്യ വിദഗ്‌ധർ അറിയിക്കുന്നത്. നിപ വൈറസ്  മലേഷ്യയിലെ സുങകായ് നിപ്പാ എന്ന സ്ഥലത്താണ് ഈ വൈറസ് ബാധമൂലമുള്ള ആദ്യത്തെ സംഭവം രേഖപ്പെടുത്തിയത്...

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം; ജനങ്ങൾ പരിഭ്രാന്തരാകേണ്ടന്ന് ആരോഗ്യ മന്ത്രി

എറണാകുളത്ത് പനി ബാധിച്ച് ചികിത്സ തേടിയ യുവാവിന് നിപയെന്ന് സംശയം. അതേസമയം രോഗം സ്ഥിരീകരിച്ചിട്ടില്ല. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുമാണ് പരിശോധനകൾ നടക്കുന്നത്. കഴിഞ്ഞ പത്ത് ദിവസമായി രോഗിക്ക് കടുത്ത പനിയുണ്ട്. എന്നാൽ നിപയെ പ്രതിരോധിക്കാൻ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. അതേസമയം ഇന്ന് ഉച്ചയോടുകൂടി നിപ ആണോയെന്ന് സ്ഥിരീകരിക്കുമെന്നാണ്...

കുഞ്ചാക്കോ ബോബനെ ആക്രമിച്ച കേസ്; പ്രതിക്ക് തടവ് ശിക്ഷ

മലയാളികളുടെ പ്രിയ ചലച്ചിത്രതാരം കുഞ്ചാക്കോ ബോബനെ അക്രമിക്കാന്‍ ശ്രമിക്കുകയും വധ ഭീഷമി മുഴക്കുകയും ചെയ്ത കേസില്‍ പ്രതി കോടതി ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. വധഭീഷണിക്ക് ഒരു വര്‍ഷവും കൂടാതെ ആയുധ നിരോധന നിയമപ്രകാരം ഒരു വര്‍ഷവുമാണ് തടവു ശിഷ. എന്നാല്‍ ഇത് രണ്ടും ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നാണ് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി. കേസിന്...

തൊഴില്‍ തട്ടിപ്പ്; ഈ 18 റിക്രൂട്ട്‌മെന്റ് ഏജന്‍സികളെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

വിദേശ രാജ്യങ്ങളിലേക്കായി റിക്രൂട്ട്‌മെന്‍റ് നടത്തുന്ന ഏജന്‍സികള്‍ ദിവസവും വര്‍ധിച്ചുവരികയാണ്. തൊഴില്‍ അത്യാവശ്യമായതുകൊണ്ടുതന്നെ പലരും റിക്രൂട്ട്‌മെന്റ് ഏജന്‍സികളെ സമീപിക്കാറുണ്ട്. എന്നാല്‍ വ്യാജ റിക്രൂട്ട്‌മെന്‍ര് ഏജന്‍സികളും ഇന്ന് നിരവധിയാണ്. അതുകൊണ്ടുതന്നെ തൊഴില്‍തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണവും പെരുകി വരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ എംബസി തന്നെ 18 ഓളം വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സികളെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട്...

അപര്‍ണയെത്തേടി ജൂഡ് ആന്റണിയുടെ വ്യാജ അസിസ്റ്റന്റിന്റെ സന്ദേശം; പ്രതികരണവുമായി സംവിധായകന്‍

സോഷ്യല്‍ മീഡിയ ജനപ്രീയമായപ്പോള്‍ വ്യാജ വാര്‍ത്തകളും വ്യാജ സന്ദേശങ്ങളുമെല്ലാം വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങി. ആളും തരവും നോക്കാതെ പലരെയും ഇത്തരം വ്യാജ വാര്‍ത്തകള്‍ തേടിയെത്താറുണ്ട്. കഴിഞ്ഞ ദിവസം മലയാളികളുടെ പ്രിയതാരം അപര്‍ണ ബാലമുരളിക്കും ഇത്തരമൊരു വ്യജ സന്ദേശം ലഭിച്ചു. സംവിധായകനായ ജൂഡ് അന്റണിയുടെ അസിസ്റ്റന്റ് ചമഞ്ഞാണ് വ്യാജന്‍ താരത്തിന് സന്ദേശമയച്ചത്. എന്നാല്‍ ഈ വ്യാജന്റെ...

ലോകകപ്പ് സന്നാഹ മത്സരം: അഫ്ഗാനിസ്ഥാനെതിരെ ഇംഗ്ലണ്ടിന് അനായാസ ജയം; ശ്രീലങ്കക്കെതിരെ ഓസ്ട്രേലിയ ജയത്തിലേക്ക്

അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിന് കൂറ്റൻ ജയം. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം 9 വിക്കറ്റിനാണ് ഇംഗ്ലണ്ട് മറികടന്നത്. 17. 3 ഓവറിലാണ് ഇംഗ്ലണ്ട് വിജയലക്ഷ്യം മറികടന്നത്. 89 റൺസെടുത്ത ജേസൺ റോയ് ആണ് ഇംഗ്ലണ്ടിൻ്റെ വിജയ ശില്പി. ആദ്യ വിക്കറ്റിൽ ജോണി ബാരിസ്റ്റോയുമായി 77 രൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ജേസൺ റോയ് അഫ്ഗാൻ...

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇനി വൈഫൈ

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇനി മുതല്‍ യാത്രക്കാര്‍ക്ക് വൈഫൈ സൗകര്യം ലഭ്യമാക്കുന്നു. ഇതിനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി കണ്ണൂര്‍ എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. ഓഗസ്റ്റ് ഒന്നുമുതലായിരിക്കും വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് വൈഫൈ സൗകര്യം ലഭ്യമാക്കുക. അതേസമയം ആദ്യ മുപ്പത് മിനിറ്റ് സോവനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും. തുടര്‍ന്നുള്ള ഓരോ മണിക്കൂറിലും 20 രൂപ വീതം ഈടാക്കും. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍...

കൊച്ചി ബ്രോഡ്‌വേയിൽ തീപിടുത്തം

കൊച്ചി ബ്രോഡ്‌വേയില്‍ തീപിടുത്തം. ബ്രോഡ്‌വേയിലെ ഒരു വ്യാപാര സ്ഥാപാനത്തിലാണ് തീ പടര്‍ന്നത്. അതേസമയം അഗ്നിശമന സേന സ്ഥലത്തെത്തി. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. മറ്റ് സ്ഥാപനങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമവും ആരംഭിച്ചു.

നാഗമ്പടം പാലം പൊളിക്കുന്നു; റദ്ദാക്കിയ ട്രെയിനുകള്‍

കോട്ടയം നാഗമ്പടത്തെ പഴയ റെയില്‍വേ മേല്‍ പാലം പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. പത്ത് ഘട്ടങ്ങളിലായി പാലം മുറിച്ചെടുക്കും. അതേസമയം പാലത്തിന് താഴെയുള്ള റെയില്‍വേ പാളം മണ്ണിട്ടു മൂടി. ഇതുപ്രകാരം വിവിധ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. നാളെ പുലര്‍ച്ചെ 12.40 വരെ കേട്ടയം വഴി ട്രെയിന്‍ ഇണ്ടായിരിക്കില്ല. അഞ്ച് എക്‌സ്പ്രസ് ട്രെയിനുകളും കോട്ടയം വഴിയുള്ള എല്ലാ പാസഞ്ചര്‍...

ഇന്ത്യയിൽ മോദി തരംഗം; കേരളം തൂത്തുവാരി കോൺഗ്രസ്‌

എക്സിറ്റ് പോളുകളെപോലും അമ്പരിപ്പിച്ച് എൻഡിഎക്കു ചരിത്ര വിജയം. 542 ലോക്സഭ സീറ്റിൽ 352 സ്വന്തമാക്കി എൻഡിഎ ഏറ്റവും വലിയ ഒറ്റകഷിയായപ്പോൾ, 87 സീറ്റുകൾ മാത്രമാണ് യുപിഎക്കു നേടാനായത്. എസ്‌പി, ബിസ്‌ പി സഖ്യങ്ങൾ 16 സീറ്റും മറ്റുള്ളവർ 90 സീറ്റുകളും നേടി. രാജ്യം മൊത്തം മോദി തരംഗം അലയടിച്ചെങ്കിലും കേരളത്തിൽ ഒരു താമരപോലും വിരിയിക്കാതെ 20 സീറ്റിൽ...
- Advertisement -

Latest News

നേർക്കുനേർ പോരാടാൻ അല്ലു അർജുനും ഫഹദും- പുഷ്പ ട്രെയിലർ എത്തി

അല്ലു അർജുൻ നായകനാവുന്ന ‘പുഷ്പ : ദി റൈസ്’ റിലീസിന് ഒരുങ്ങുകയാണ്. അഞ്ച് ഭാഷകളിൽ പുറത്തിറങ്ങുന്ന സിനിമയുടെ ട്രെയ്‍ലർ എത്തി. ഡിസംബർ‍ 17നാണ് സിനിമയുടെ വേൾഡ്...