News Desk

‘റോക്കട്രി: ദ് നമ്പി ഇഫക്ട്’ ല്‍ ഗെയിം ഓഫ് ത്രോണ്‍സ് താരവും

നമ്പി നാരായണന്റെ ജീവിതം പറയുന്ന ചിത്രമാണ് 'റോക്കട്രി: ദ് നമ്പി ഇഫക്ട്'. ചിത്രത്തില്‍ മാധവനാണ് നമ്പി നാരായണനായി വെള്ളിത്തിരയില്‍ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള മറ്റൊരു വാര്‍ത്ത കൂടി. ഗെയിം ഓഫ് ത്രോണ്‍സ് താരം റോണ്‍ ഡൊണച്ചിയും 'റോക്കട്രി: ദ് നമ്പി ഇഫക്ട് എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. അതുപോലെതന്നെ 'ഡൗണ്‍ ടൗണ്‍...

‘ലൂസിഫറി’ലെ ജയില്‍ സംഘട്ടനരംഗം ചിത്രീകരിച്ചത് ഇങ്ങനെ; വീഡിയോ

തീയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രമാണ് ലൂസിഫര്‍. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാനപാത്രമായെത്തിയ, മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭം. 'ലൂസിഫര്‍' എന്ന സിനിമയെ ഇങ്ങനെ വിശേഷിപ്പിക്കുന്നതാണ് കൂടുതല്‍ ഉചിതം. ചിത്രത്തിലെ ഓരോ രംഗങ്ങളും കൈയടികളോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ ലൂസിഫര്‍ എന്ന സിനിമയില്‍ ജയിലില്‍ വച്ചുള്ള സംഘട്ടനരംഗത്തിന്റെ...

ലിജോയുടെ മാജിക്കും മാഡ്‌നെസ്സും; ‘ജല്ലിക്കെട്ട്’

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ജല്ലിക്കെട്ട്. വിനായകനാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രക്ഷകര്‍ക്ക് സുപരിചിതനായ ആന്റണി വര്‍ഗ്ഗീസും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. അങ്കമാലി ഡയറീസ്, ഈമായൗ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ജല്ലിക്കെട്ട്. മലയാള ചലച്ചിത്രലോകത്തിന് ഒരലപ്പം...

‘പള്ളിച്ചട്ടമ്പി’യായി ടൊവിനോ; പുതിയ ചിത്രം വരുന്നു

കുറഞ്ഞ കാലയളവുകൊണ്ട് മലയാള ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ഏറെ സ്വീകാര്യനായ താരമാണ് ടൊവിനോ തോമസ്. ടൊവിനോയുടെ ഓരോ കഥാപാത്രങ്ങളെയും ആസ്വാദകര്‍ ഇരും കൈയും നീട്ടി സ്വീകരിച്ചു. അപ്പുവേട്ടനും മാത്തനും മറഡോണയുമെല്ലാം പ്രേക്ഷകഹൃദയങ്ങളില്‍ ഇടംപിടിച്ച ടൊവിനോടുടെ കഥാപാത്രങ്ങളാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ലൂസിഫറിലെയും ഉയരെ എന്ന ചിത്രത്തിലെയും ടോവിനോയുടെ കഥാപാത്രങ്ങള്‍ക്ക് വലിയ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു, അഭിനയം...

ഇത് ആടുതോമയുടെ ലേഡി വേര്‍ഷന്‍; ശ്രദ്ധേയമായി ‘നീര്‍മാതളം പൂത്തകാലം’ ടീസര്‍

മലയാള ചലച്ചിത്ര ലോകത്ത് അവിസ്മരണീയമായ കഥാപാത്രങ്ങളെ സമ്മാനിച്ചവരില്‍ ഏറെ മുന്നിലാണ് മലയാളികളുടെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. താരം അവിസ്മരണീയമാക്കിയ ആടു തോമ എന്ന കഥാപാത്രത്തെയും അത്ര പെട്ടെന്ന് പ്രേക്ഷകര്‍ക്ക് മറക്കാനാവില്ല. സ്ഫടികം ജോര്‍ജിനു മുന്നിലൂടെ മുണ്ടും മടക്കി കുത്തി റെയ്ബാന്‍ ഗ്ലീസുംവച്ചുള്ള ആ വരവും മറക്കാനാവില്ല. സ്ഫടികം എന്ന സിനിമയിലെ ഈ രംഗം വീണ്ടും...

‘ഇട്ടിമാണി’ മാസ്സാണ്, മനസ്സുമാണ്; ശ്രദ്ധേയമായി പുതിയ പോസ്റ്റര്‍

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'. പേരില്‍ തന്നെ കൗതുകം ഒളിപ്പിച്ചുകൊണ്ടായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍. മുണ്ട് മടക്കിക്കുത്തി ഒരു കൈയില്‍ പൂവന്‍ കോഴിയും മറുകൈയില്‍ തോക്കുമായി നടന്നുവരുന്ന മോഹന്‍ലാലാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിനു വേണ്ടിയുള്ള മോഹന്‍ലാലിന്റെ മോയ്ക്ക് ഓവര്‍...

നീണ്ട ഇടവേളയ്ക്ക് ശേഷം മാധവനും സിമ്രാനും വെള്ളിത്തിരയില്‍ ഒരുമിച്ചെത്തുന്നു

നമ്പി നാരായണന്റെ ജീവിതം പറയുന്ന ചിത്രമാണ് 'റോക്കട്രി: ദ് നമ്പി ഇഫക്ട്'. ചിത്രത്തില്‍ മാധവനാണ് നമ്പി നാരായണനായി വെള്ളിത്തിരയില്‍ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള മറ്റൊരു വാര്‍ത്ത കൂടി. സിമ്രാനും ചിത്രത്തിലെത്തുന്നു. നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സിമ്രാനും മാധവനും ഒരുമിച്ച് വെള്ളിത്തിരയിലെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. റോക്കട്രി: ദ് നമ്പി ഇഫക്ട് എന്ന...

വിജയ് സേതുപതിക്കൊപ്പം മകനും; ‘സിന്ധുബാദ്ധ്’ ട്രെയ്‌ലര്‍ ശ്രദ്ധേയമാകുന്നു

തമിഴകത്ത് മാത്രമല്ല മലയാളക്കരയിലും ഏറെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. താരം മലയാളത്തിലേക്കും അരങ്ങേറ്റം കുറിക്കുന്നു എന്ന വാര്‍ത്തയും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തത കൊണ്ടും തൊട്ടതെല്ലാം പൊന്നാക്കുന്ന നടനാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്‍ എന്നാണ് ആരാധകര്‍ അദ്ദേഹത്തെ സ്‌നേഹപൂര്‍വ്വം വിളിക്കുന്നതുപോലും. ഇപ്പോഴിതാ ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് വിജയ് സേതുപതി കേന്ദ്ര...

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന മോളി കണ്ണമാലിയുടെ യഥാർഥ ജീവിതമറിഞ്ഞാൽ കണ്ണ് നിറയും; വീഡിയോ

മലയാളി പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിച്ച കലാകാരിയാണ് മോളി കണ്ണമാലി; വെള്ളിത്തിരയിൽ ചാള മേരിയായി എത്തിയ ഈ പ്രിയ കലാകാരിയുടെ ഇപ്പോഴത്തെ അവസ്ഥ ഏറെ ദയനീയമാണ്. കേറിക്കിടക്കാൻ ഒരു നല്ല വീടില്ല എന്ന് മാത്രമല്ല, മക്കളും കൊച്ചുമക്കളുമൊക്കെയായി ഇപ്പോൾ  താമസിക്കുന്ന ഷെഡിന്റെ അവസ്ഥയും അതി ദയനീയമാണ്. വളരെ വൃത്തി ഹീനമായ ഒരു സാഹചര്യത്തിലാണ് മോളിയും  കുടുംബവും...

നായകനായി ഇന്ദ്രജിത്ത്; ‘ആഹാ’ ഒരുങ്ങുന്നു

മലയാളികളുടെ പ്രിയ താരം ഇന്ദ്രജിത്ത് സുകുമാരന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. 'ആഹാ' എന്നാണ് ചിത്രത്തിന്റെ പേര്. വടം വലി പ്രമേയമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും പുറത്തിറങ്ങി. എഡിറ്ററായ ബിബിന്‍ പോള്‍ സാമുവലിന്റെ ആദ്യ സംവിധാന സംരംഭമാണ് 'ആഹാ'. കോട്ടയത്തെ നീളൂര്‍ ഗ്രാമമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനാകുന്നത്. റബ്ബര്‍ ടാപ്പിങ്, കാറ്ററിംഗ്...
- Advertisement -

Latest News

ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷം, ജോഷി സാറിന് നന്ദി; ഇൻസ്റ്റാഗ്രാം പോസ്റ്റ് പങ്കുവെച്ച് നൈല ഉഷ

സംവിധായകൻ ജോഷിയുടെ ഏറ്റവും പുതിയ സുരേഷ് ഗോപി ചിത്രമാണ് 'പാപ്പൻ.' സുരേഷ് ഗോപിയോടൊപ്പം ചിത്രത്തിലെ ഒരു പ്രധാന വേഷം ചെയ്യുന്നത് നടി നൈല ഉഷയാണ്. ജോഷിയുടെ...