News Desk

കേന്ദ്ര കഥാപാത്രമായി റസൂല്‍ പൂക്കുട്ടി; ‘ദ് സൗണ്ട് സ്റ്റോറി’യുടെ ടീസര്‍

ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി വെള്ളിത്തിരയിലെത്തുന്ന ചിത്രമാണ് 'ദ് സൗണ്ട് സ്റ്റോറി'. ചിത്രത്തില്‍ നായക കഥാപാത്രമായാണ് റസൂല്‍ പൂക്കുട്ടി എത്തുന്നത്. തൃശൂര്‍ പൂരത്തിന്റെ ശബ്ദ ഘോഷമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. 'ദ് സൗണ്ട് സ്റ്റോറി'യുടെ ടീസര്‍ പുറത്തെത്തി. തൃശൂര്‍ വടക്കും നാഥ ക്ഷേത്രത്തില്‍ വര്‍ഷം തോറും നടക്കാറുള്ള പൂരത്തിന്റെ ശബ്ദത്തിനു ലഭിക്കുന്ന സമ്പൂര്‍ണ്ണ...

‘വൈറസ്’ ഏപ്രിലില്‍ തീയറ്ററുകളിലേയ്ക്ക്

നിപ്പ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'വൈറസ്' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തെത്തി. ഈ വര്‍ഷം ഏപ്രില്‍ 26 ന് ചിത്രം തീയറ്ററുകളിലെത്തും. ഫിലിം ഫെയര്‍ ഇന്ത്യയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് ചിത്രത്തിന്റെ റിലീസ് പുറത്തുവിട്ടിരിക്കുന്നത്. രേവതി, ആസിഫ് അലി, പാര്‍വതി, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, രമ്യ നമ്പീശന്‍,...

എന്താണ് വെസ്റ്റ് നൈല്‍ വൈറസ് ? അറിഞ്ഞിരിക്കാം ഈ പനിയെ…

കേരളത്തെ ആശങ്കയിലാഴ്ത്തി വീണ്ടും വെസ്റ്റ് നൈല്‍ പനി. നിപ്പ വൈറസ് കേരളത്തിൽ വരുത്തിയ ആശങ്കയിൽ നിന്നും ഭയത്തിൽ നിന്നും കേരളം കരകയറുന്നതിന് മുന്നേ തന്നെ കേരളത്തിൽ അടുത്ത രോഗവും സ്ഥിരീകരിച്ചു. വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിൽ ആയിരുന്ന ആറു വയസുകാരൻ ബാലൻ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ധ ചികിത്സയിലായിരിക്കുന്ന മുഹമ്മദ് ഷാൻ ഇന്ന് പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. വൈറസ്...

നിസ്കാര നിരയിലൂടെ ഭീകരാക്രമണത്തിന് ഇരയായവർക്ക് ആദരം; ലോകശ്രദ്ധ പിടിച്ചുപറ്റി ഒരു ചിത്രം

ലോകമനഃസാക്ഷിയെ ഞെട്ടിച്ച ന്യൂസിലാൻഡ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് വ്യത്യസ്ത രീതിയിൽ ആദരം. സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി ലോക ശ്രദ്ധ  പിടിച്ചുപറ്റിയിരിക്കുകയാണ് കൊല്ലപ്പെട്ടവർക്ക് ആദരമർപ്പിക്കുന്ന ഒരു ചിത്രം. നിസ്‌കാര നിര കൊണ്ട് ന്യൂസിലാൻഡ് എംബ്ലം വരച്ചാണ് കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടി ചിത്രത്തിലൂടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിചിരിക്കുന്നത്‌. രാജ്യത്തിന്റെ ഒദ്യോഗിക ചിഹ്നമായ സിൽവർ ഫേണിന്റെ രൂപത്തിലാണ് ചിത്രം വരച്ചിരിക്കുന്നത്. ന്യൂസിലാൻഡിലെ ഭീകരാക്രമണത്തെ തുടർന്ന് ന്യൂസിലാൻഡില്‍ നടന്ന ഐക്യദാര്‍ഢ്യ പരിപാടിയുടെ പ്രചരണാര്‍ഥം...

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു

ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ അന്തരിച്ചു. 63 വയസായിരുന്നു. പനാജിയിലെ വസതിയിൽ വച്ച് ഞായറാഴ്ച രാത്രി 8 മണിയോടെയായിരുന്നു അന്ത്യം. അര്‍‍ബുദബാധയെ തുടർന്ന് ദീർഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു. മൂന്ന് വട്ടം ഗോവ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം കേന്ദ്രമന്ത്രി സഭയിലും സേവനമനുഷ്‌ടിച്ചിട്ടുണ്ട്. മനോഹർ പരീക്കറുടെ നിര്യാണത്തിൽ രാഷ്ട്രപതി, പ്രധാന മന്ത്രി ഉൾപ്പെടെയുള്ളവർ അനുശോചനം അറിയിച്ചു. സംസ്കാരം തിങ്കളാഴ്‌ച വൈകിട്ട് നടക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് മരണം സ്ഥിരീകരിച്ചത്. Extremely sorry to...

ന്യൂസിലൻഡ് വെടിവെയ്പ്പ്; കൊല്ലപ്പെട്ടവരിൽ മലയാളികളും..

ന്യൂസിലാന്‍റിലെ ക്രൈസ്റ്റ് ചർച്ച് നഗരത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരും ഉണ്ടായിരുന്നതായി റിപ്പോർട്ട്. 49 പേരാണ് ഭീകരാക്രമണത്തിൽ മരിച്ചത്. ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാര്‍ക്ക് പരുക്കേറ്റിരുന്നു. അതേസമയം അക്രമണത്തിന് ശേഷം ഇന്ത്യന്‍ വംശജരായ ഒന്‍പതു പേരെ കാണാനില്ലെന്ന് ഇന്ത്യന്‍ ഹൈക്കമിഷണർ അറിയിച്ചു. വെടിവെയ്പ്പിൽ പരിക്കേറ്റ ഇന്ത്യക്കാർ ഹൈദരാബാദ്  സ്വദേശിയായ അഹമ്മദ് ഇക്ബാല്‍ ജഹാംഗീര്‍, അഹമ്മദാബാദ് സ്വദേശി മെഹബൂബ് ഖോക്കര്‍ എന്നിവര്‍ക്കാണെന്നും തിരിച്ചറിഞ്ഞു. ക്രൈസ്റ്റ്...

ന്യൂസിലൻഡ് വെടിവെയ്പ്പ്; കാണാതായവരിലും പരിക്കേറ്റവരിലും ഇന്ത്യൻ വംശജരും

ന്യൂസിലാന്‍റിലെ ക്രൈസ്റ്റ് ചർച്ച് നഗരത്തിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തിൽ 49 പേരാണ് മരിച്ചത്. ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാര്‍ക്ക് പരുക്കേറ്റു. ഇന്ത്യന്‍ വംശജരായ ഒന്‍പതു പേരെ കാണാനില്ലെന്ന് ഇന്ത്യന്‍ ഹൈക്കമിഷണർ അറിയിച്ചു. പരിക്കേറ്റത് ഹൈദരാബാദ്  സ്വദേശിയായ അഹമ്മദ് ഇക്ബാല്‍ ജഹാംഗീര്‍, അഹമ്മദാബാദ് സ്വദേശി മെഹബൂബ് ഖോക്കര്‍ എന്നിവര്‍ക്കാണെന്നും തിരിച്ചറിഞ്ഞു. ക്രൈസ്റ്റ് ചർച്ച് നഗരത്തിൽ ഹോട്ടൽ വ്യവസായിയാണ് ജഹാംഗീർ. എന്നാൽ പരിക്കേറ്റ മെഹബൂബ്...

ചൂട് കൂടുന്നു, വരൾച്ച രൂക്ഷമാകുന്നു; പലയിടങ്ങളിലും കുടിവെള്ള പ്രശ്നം അതിരൂക്ഷം

വേനൽ തുടങ്ങിയപ്പോഴേക്കും പലയിടങ്ങളിലും കുടിവെള്ള പ്രശ്നം രൂക്ഷമായി തുടങ്ങി. ഈ വർഷം ഉണ്ടായ പ്രളയത്തിന്റെ ദുരന്തത്തിൽ നിന്നും പൂർണമായും മോചനം ലഭിക്കുന്നതിന് മുൻപ് തന്നെ പല പ്രദേശങ്ങളിലും ആളുകൾക്ക് കുടിവെള്ളവും കിട്ടാക്കനിയായി തുടങ്ങിയത് ആളുകളിൽ ആശങ്ക വർധിപ്പിക്കുകയാണ്. കടുത്ത വരള്‍ച്ചയും കനത്ത ചൂടും കാരണം വീടിന്റെ പുറത്തുപോലും ഇറങ്ങാൻ സാധിക്കാത്ത സാഹചര്യത്തിലാണ് കുടിവെള്ള പ്രശ്‌നവും സംസ്ഥാനത്തിന്റെ...

ബാഹുബലിക്ക് ശേഷം സ്വാതന്ത്ര്യസമര പോരാളികളുടെ കഥയുമായി രാജമൗലി

തീയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയ സൂപ്പര്‍ ഹിറ്റ് ചിത്രം ബാഹുബലിക്ക് ശേഷം പുതിയ സിനിമയുമായെത്തുകയാണ് സംവിധായകന്‍ രാജമൗലി. ആര്‍ആര്‍ആര്‍ എന്നാണ് ചിത്രത്തിന്റെ പേര്. 400 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രംകൂടിയാണ് ആര്‍ആര്‍ആര്‍. ജുനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ആലിയ ഭട്ടും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ആലിയ ആദ്യയമായാണ്...

”ബിജു മേനോനും ആസിഫ് അലിയും ഒരു കരപറ്റി, ഇത് സൂപ്പര്‍ഹിറ്റായില്ലേല്‍ എന്റെ കാര്യം പോക്കാ”; ‘മേരാ നാം ഷാജി’യില്‍ പ്രതീക്ഷ അര്‍പ്പിച്ച് ബൈജു: വീഡിയോ

'മേരാ നാം ഷാജി' എന്ന പേരില്‍ നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരുന്നു എന്ന പ്രഖ്യാപനം പ്രതിക്ഷയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. മൂന്നുപേരുടെ കഥ പറയുന്ന ചിത്രമാണ് ഇത്. നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് മേരാ നാം ഷാജി ഒരുക്കുന്നത്. ബിജു മേനോന്‍, ആസിഫ് അലി, ബൈജു എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങല്‍. ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ...
- Advertisement -

Latest News

തലവേദനയാകുന്ന മുടികൊഴിച്ചിലും താരനും; പരിഹാര മാർഗങ്ങൾ

നീളമുള്ള മുടിയുടെ കാലമൊക്കെ കഴിഞ്ഞെങ്കിലും കരുത്തുറ്റതും മനോഹരമായതുമായ മുടിയാണ് ഇന്ന് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ ഇന്ന് കൂടുതൽ ആളുകളും പറഞ്ഞുവരുന്ന പ്രശ്നമാണ് മുടികൊഴിച്ചിലും താരനും. പലവിധ...