News Desk

ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദൻ വര്‍ധമാനെ പാക്കിസ്ഥാൻ ഇന്ന് ഇന്ത്യക്ക് കൈമാറും..

പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദൻ  വര്‍ധമാനെ ഇന്ന് വിട്ടയക്കും. പാകിസ്താന്റെ പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് ഇക്കാര്യം അറിയിച്ചത്. ലോകരാജ്യങ്ങളെയുപയോഗിച്ച് പാകിസ്ഥാന് മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചതാണ് ഇത്തരത്തിലൊരു നിലപാട് എടുക്കാൻ പാക്കിസ്ഥാനെ പ്രേരിപ്പിച്ചത്. ചൈനയും സൗദി അറേബ്യയും സൈനിക നടപടിക്കെതിരെ ശക്തമായ നിലപാട് എടുക്കുകയും സംയമനം പാലിക്കണമെന്ന്...

ഹരിശ്രീ അശോകന്‍ സംവിധാനം ചെയ്യുന്ന ‘ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറി’ നാളെ തീയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയ ഹാസ്യതാരം ഹരിശ്രീ അശോകന്‍ ചലച്ചിത്ര സംവിധായകനാകുന്നു എന്ന വാര്‍ത്ത ഏറെ ഇഷ്ടത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്ത്. 'ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറി' എന്ന ചിത്രത്തിന്റെ പേരില്‍ തന്നെ കൗതുകം ഒളിപ്പിച്ചുകൊണ്ടായിരുന്നു ഹരിശ്രീ അശോകന്റെ സംവിധാന രംഗത്തേക്കുള്ള കടന്നുവരവ്. നര്‍മ്മത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രമൊരുങ്ങുന്നത്. ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറി നാളെ തീയറ്ററുകളിലെത്തും. നേരത്തെ പുറത്തിറങ്ങിയ...

വിങ് കമാന്‍ഡര്‍ അഭിനന്ദനെ നാളെ വിട്ടയയ്ക്കുമെന്ന് പാക് പ്രധാനമന്ത്രി

പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധമാനെ നാളെ വിട്ടയയ്ക്കുമെന്ന് പാകിസ്താന്‍ അറിയിച്ചു. പാകിസ്താന്റെ പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് ഇക്കാര്യം അറിയിച്ചത്.അഭിനന്ദനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യ നിലപാട് കടുപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാകിസ്താന്റെ നടപടി. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് സംസാരിക്കുമെന്നും ഇമ്രാന്‍ ഖാന്‍ അറിയിച്ചു. വൈമാനികന്‍ അഭിനന്ദനെവെച്ച്...

‘ഒരു യമണ്ടന്‍ പ്രേമകഥ’യുമായ് ദുല്‍ഖര്‍; ഏപ്രിലില്‍ ചിത്രം തീയറ്ററുകളിലേക്ക്

ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് 'ഒരു യമണ്ടന്‍ പ്രേമകഥ'. ബി സി നൗഫല്‍ ആണ് സംവിധാനം നിര്‍വ്വഹിക്കുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ തിരിച്ചെത്തുന്ന ചിത്രത്തെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഏപ്രില്‍ 25ന് ഒരു യമണ്ടന്‍ പ്രേമകഥ തീയറ്ററുകളിലെത്തും. തമിഴ്, തെലുങ്ക്, ഹിന്ദി...

പുരസ്‌കാരം നേടിയ ‘കാന്തന്‍’ എന്ന സിനിമയെക്കുറിച്ച്‌

49ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കാന്തന്‍ എന്ന സിനിമയാണ് മികച്ച കഥാചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച നടന്‍മാരായി ജയസൂര്യയെയും സൗബിന്‍ സാഹിറിനെയും തിരഞ്ഞെടുത്തു. 'ക്യാപ്റ്റന്‍', 'ഞാന്‍ മേരിക്കുട്ടി' എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജയസൂര്യയ്ക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സൗബിന്‍ സാഹിര്‍ മികച്ച നടനായി...

പുരസ്‌കാരങ്ങളില്‍ നിറഞ്ഞ് ‘സുഡാനി ഫ്രം നൈജീരിയ’

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തെത്തേടിയെത്തിയത് നിരവധി പുരസ്‌കാരങ്ങള്‍. കേരള സംസ്ഥാന അവാര്‍ഡുകളില്‍ നിരവധി പുരസ്‌കാരങ്ങള്‍ 'സുഡാനി ഫ്രം നൈജീരിയ' സ്വന്തമാക്കി. ജനപ്രീയ ചിത്രം ഉള്‍പ്പെടെ അഞ്ച് പുരസ്‌കാരങ്ങളാണ് ഈ ചിത്രത്തിന് ലഭിച്ചത്. സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് സൗബിന്‍ സാഹിറിനെ തേടിയെത്തി. മികച്ച...

കളക്ഷനിലും ‘കോടതിസമക്ഷം ബാലന്‍വക്കീല്‍’ സൂപ്പര്‍ഹിറ്റ്

തീയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ് 'കോടതി സമക്ഷം ബാലന്‍വക്കീല്‍'. ദിലീപ് കേന്ദ്രകഥാപാത്രമായെത്തുന്ന 'കോടതി സമക്ഷം ബാലന്‍ വക്കീല്‍' എന്ന ചിത്രം ബോക്‌സ്ഓഫീസ് കളക്ഷനിലും സൂപ്പര്‍ഹിറ്റ് ആയിരിക്കുകയാണ്. ചിത്രത്തിന്റെ അഞ്ച് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. അഞ്ച് ദിവസംകൊണ്ട് ചിത്രം പത്ത് കോടി നേടി. കേരളത്തിന് അകത്തും പുറത്തുംനിന്നുള്ള തീയറ്റര്‍ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. ഈ...

സംസ്ഥാനചലച്ചിത്ര പുരസ്‌കാരം; ഒറ്റനോട്ടത്തില്‍

49-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. മികച്ച നടന്‍മാരായി ജയസൂര്യയെയും സൗബിന്‍ സാഹിറിനെയും തിരഞ്ഞെടുത്തു. 'ക്യാപ്റ്റന്‍', 'ഞാന്‍ മേരിക്കുട്ടി' എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജയസൂര്യയ്ക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സൗബിന്‍ സാഹിര്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച നടി: നിമിഷ സജയന്‍ (ചിത്രം:...

കാശ്മീരിൽ വ്യോമസേനാ വിമാനം തകർന്നു വീണു; അതിർത്തിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം..

കാശ്മീരിൽ വ്യോമസേനാ വിമാനങ്ങൾ തകർന്നുവീണു. ഇന്ന് പുലർച്ചെയാണ് സംഭവം. സംഭവ സ്ഥലത്തുനിന്നും രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയതായും റിപ്പോർട്ടുകൾ ഉണ്ട്. പൈലറ്റും സഹപൈലറ്റുമാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. കാശ്മീരിൽ വിമാനത്താവളങ്ങൾക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തി. നാല് വിമാനത്തവാളങ്ങൾ അടച്ചിട്ടു. പാക്ക് വിമാനങ്ങൾ അതിർത്തി ലംഘിച്ച് ഇന്ത്യയിൽ എത്തിയതിന് പിന്നാലെയാണ് വിമാനത്താവളങ്ങൾ അടച്ചിട്ടത്.ജമ്മു, ശ്രീനഗർ, പത്താൻകോട്ട്, ലെ എന്നീ വിമാനത്താവളങ്ങളാണ്...

ചില്ലറക്കാരനല്ല ‘മിറാഷ് 2000’; കൂടുതല്‍ അറിയാം

ആശ്വാസവും ആത്മവിശ്വാസവും നിറഞ്ഞ വാര്‍ത്ത കേട്ടുകൊണ്ടാണ് ഇന്ത്യ ഇന്ന് ഉണര്‍ന്നത്. 'പുല്‍വാമ ഭീകരാക്രമണത്തിന് ശക്തമായി ഇന്ത്യ തിരിച്ചടിച്ചു' എന്ന വാര്‍ത്ത. ഇന്ന് വെളുപ്പിന് 3; 30 നായിരുന്നു പാകിസ്ഥാന്‍ ഭീകരര്‍ക്കുനേരെ ആക്രമണം ഉണ്ടായത്. ഏകദേശം 23 മിനിറ്റ് നീണ്ടു നില്‍ക്കുന്ന ആക്രമണമാണ് നടന്നത്. ഒരു ഡസന്‍ മിറാഷ് വിമാനങ്ങളുപയോഗിച്ച് 1000 കിലോയോളം ബോംബുകള്‍ വര്‍ഷിച്ചായിരുന്നു...
- Advertisement -

Latest News

മുഖക്കുരുവിന് പരിഹാരം തേടുംമുൻപ് അറിയാം ഇക്കാര്യങ്ങൾ

ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. പ്രത്യേകിച്ച് കൈമാരക്കാരിലാണ് മുഖക്കുരു കാണാറുള്ളത്. പ്രധാനമായും ഹോര്‍മോണ്‍ ബാലന്‍സ് നഷ്‌ടപ്പെടുന്നത്‌ തന്നെയാണ് മുഖക്കുരുവിന് കാരണമാകുന്നതും. പലരിലും...