News Desk

മാസ് ലുക്കിൽ ഇത്തിക്കര പക്കി… ചിത്രം കാണാം….

റോഷൻ ആൻഡ്‌റൂസ് സംവിധാനം ചെയ്യുന്ന ചിത്രം കായംകുളം കൊച്ചുണ്ണിയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ട് മോഹൻലാൽ. നിവിൻ പോളി നായകനായെത്തുന്ന ചിത്രത്തിൽ ഇത്തിക്കര പക്കിയായാണ് മോഹൻലാൽ എത്തുന്നത്. ആരാധക മനം കവരുന്ന പുതിയ ഭാവവുമായെത്തുന്ന ഇത്തിക്കര പക്കിയുടെ ചിത്രം മോഹൻലാൽ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. സ്കൂൾ ബസ് എന്ന ചിത്രത്തിനു ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ...

ക്രിക്കറ്റിനോട് വിടപറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റിലെ പറക്കും താരം…

ക്രിക്കറ്റിനോട് വിട പറഞ്ഞ് മൈതാനത്തെ പറക്കും താരം മുഹമ്മദ് കൈഫ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫീൽഡർമാരിൽ ഒരാളായിരുന്ന കൈഫ്. പറക്കും ഫീൽഡിങ്ങിലൂടെ ആരാധകരെ സൃഷ്ടിച്ച താരം ഇന്നലെയാണ് വിരമിക്കൽ വാർത്ത പുറത്തുവിട്ടത്. തന്റെ കരിയറിലെ മികച്ച  വിജയം നടന്ന ദിവസത്തിലാണ് താരം ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുകയാണെന്ന വാർത്ത ലോകത്തെ അറിയിച്ചത്. കൈഫിന്റെ ജീവിതത്തിൽ ഒരിക്കലും...

വിവാദങ്ങൾക്ക് വിട; ജനപ്രിയ പരമ്പര ‘ഉപ്പും മുളകി’നും ഇനി പുതിയ സംവിധായകൻ

കേരളത്തിലെ ജനപ്രിയ ടെലിവിഷൻ പരമ്പരയായ 'ഉപ്പും മുളകിൽ' നിന്നും നിലവിലെ സംവിധായകനായ ആർ ഉണ്ണികൃഷ്ണനെ മാറ്റി..സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഭിനേത്രിയുടെ പരാതിയെ തുടർന്നാണ് ഫ്ളവേഴ്സ് മാനേജ്‍മെന്റ് സംവിധായകനെ മാറ്റിയത്.ഫ്ളവേഴ്സ് ടിവി യുടെ മാനേജിംഗ് ഡയറക്ടർ ആർ ശ്രീകണ്ഠൻ തന്നെയാണ് ഫേസ്ബുക് ലൈവിലൂടെ ഇക്കാര്യം അറിയിച്ചത്.ഫ്ളവേഴ്സ് ചാനലിലെ ക്രിയേറ്റിവ്വിഭാഗത്തിലെ ഉന്നത പദവിയിലുള്ള വ്യക്തി നേരിട്ടായിരിക്കും...

തായ് ഗുഹയിലകപ്പെട്ട അവസാനത്തെ കുഞ്ഞും പുറത്തെത്തി; ഐതിഹാസിക രക്ഷാ പ്രവർത്തനത്തിൽ കൈയ്യടിച്ച് ലോകം

വടക്കൻ തായ്‌ലൻഡിലെ ഗുഹയിലകപ്പെട്ട മുഴുവൻ പേരെയും സുരക്ഷിതമായി പുറത്തെത്തിച്ച് സുരക്ഷാ സേന.പതിനേഴു ദിവസത്തിനു ശേഷമാണ് ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുർഘടമേറിയ  രക്ഷാ പ്രവർത്തനത്തിലൂടെ 13  പേരെയും രക്ഷപ്പെടുത്തിയത്.. 13 പേരിൽ എട്ടു പേരെ കഴിഞ്ഞ ദിവസം തന്നെ പുറത്തെത്തിച്ചിരുന്നു..കോച്ചിനെയും  ശേഷിക്കുന്ന നാലു കുട്ടികളെയും ഇന്നത്തെ രക്ഷാപ്രവർത്തനത്തിലൂടെ ഗുഹയിൽ നിന്നും പുറത്തെത്തിക്കുകയായിരുന്നു..13 പേരും ഗുഹയ്ക്ക് പുറത്തെത്തിയ വിവരം തായ്...

ഉപ്പും മുളകിലെ ‘നീലു’വായി നിഷാ സാരംഗ് തുടരും

പ്രശസ്ത ചലച്ചിത്ര - ടി.വി. താരം നിഷ സാരംഗ് നീലുവെന്ന കഥാപാത്രമായി ഉപ്പും മുളകും സീരിയയിലിൽ തുടർന്നഭിനയിക്കും.   താരത്തെ ഉപ്പും മുളകും പരമ്പരയിൽ നിന്നും  മാറ്റിയെന്ന് ചില മാധ്യമങ്ങളിൽ വന്ന വാർത്ത സത്യമല്ലെന്നും  ഫ്ളവേഴ്സ് മാനേജ്മെൻറ് അറിയിച്ചു.നിഷ സാരംഗുമായി ചാനൽ മാനേജ്മെന്റ് ഇന്ന് രാവിലെ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചക്കൊടുവിലാണ് വരും ദിവസങ്ങളിൽ ഉപ്പും...

റഷ്യൻ ലോകകപ്പിൽ ഇതുവരെ; രസകരമായ കണക്കുകൾ കാണാം

കുഞ്ഞൻ ടീമുകളെന്ന് വിലയിരുത്തപ്പെട്ടവരുടെ പോരാട്ടവീര്യമാണ് റഷ്യൻ ലോകകപ്പിന്റെ പ്രധാന സവിഷേതകളിൽ ഒന്ന്..കളികാണാനെത്തുന്ന കാണികളുടെ എണ്ണത്തിലും ടൂർണമെന്റിന്റെ സം ഘാടനത്തിലും വളരെയേറെ മികവ് പുലർത്തിയ റഷ്യൻ ലോകകപ്പ് അതിന്റെ അവസാന റൗണ്ടുകളിലേക്ക് കടന്നിരിക്കുകയാണ്..ഏറ്റവും മികച്ച പോരാട്ടം കാഴ്ചവെച്ച എട്ടു ടീമുകളാണ് കലാശപ്പോരാട്ടത്തിനും ലോകകിരീടത്തിനുമായി മാറ്റുരയ്ക്കാനിറങ്ങുന്നത്..ലോകകപ്പിലെ ഇതുവരെ കഴിഞ്ഞ കളികളിലെ രസകരമായ കണക്കുകൾ പരിശോധിക്കാം. ബെൽജിയൻ തിരിച്ചുവരവ് 48 വർഷങ്ങൾക്ക്...

കണക്കിലെ കരുത്തിൽ കണ്ണു നട്ട് അർജന്റീന; ചരിത്രം തിരുത്താൻ നൈജീരിയ

ലോകകപ്പ് വേദികളിലെ സ്ഥിരം 'കൂട്ടുകാരാ'ണ് അർജന്റീനയും നൈജീരിയയും...നൈജീരിയ ലോകകപ്പിന് യോഗ്യത നേടിയ അവസാന നാലു ലോകകപ്പുകളിലും അർജന്റീനയും ആഫ്രിക്കൻ കരുത്തരും ഒരേ ഗ്രൂപ്പിലാണ് ഇടം പിടിച്ചത്.2002,2010 ,2014,2018  ലോകകപ്പുകളിലാണ് ഇരു ടീമുകളും ഒരേ ഗ്രൂപ്പിൽ പോരിനിറങ്ങിയത്. 1994 ലും ഇരു ടീമുകളും ഒരേ ഗ്രൂപ്പിലായിരുന്നു.   പരസ്പരം ഏറ്റുമുട്ടിയ നാലു തവണയും വിജയം അർജെന്റീനക്കായിരുന്നുവെന്നതാണ് ചരിത്രം.ലോകകപ്പ് വേദിയിൽ...

ട്രോളന്മാരിലെ കേമന്മാർക്കായി ‘ദി ഗ്രേറ്റ് ട്രോളൻ അവാർഡ്‌സു’മായി ഫ്ളവേഴ്സ് ഓൺലൈൻ..!

അഖില ലോക ട്രോളന്മാരെ സംഘടിക്കുവിൻ...! ഒരേ സമയം മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ട്രോളൻ...! മന്ത്രിമാർ മുതൽ തന്ത്രിമാർ വരെയുള്ളവരുടെ മണ്ടത്തരങ്ങൾ മാലോകരെ വിളിച്ചറിയിച്ച ട്രോളൻ...! നാടോടുമ്പോൾ നടുവേ ഓടാതെ, 'ഇങ്ങനെയൊക്കെ ഓടിയാൽ മതിയോ നാട്ടാരെ' എന്ന് ഉറക്കെ മറു ചോദ്യം ചോദിക്കാൻ ധൈര്യം കാണിച്ചവൻ ട്രോളൻ.. ആറങ്ങോട്ടുകര മുതൽ അന്റാർട്ടിക്ക വരെയെത്താൻ ഒരു നിമിഷാർദ്ധം...

‘ശ്രദ്ധാഞ്‌ജലി’ക്ക് ആശംസകൾ- ഉണ്ണി മുകുന്ദൻ

ഫ്‌ളവേഴ്‌സ് അക്കാദമിയിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംവിധാനം ചെയ്ത ഷോർട്ട് ഫിലിം 'ശ്രദ്ധാഞജലി'ക്ക് ആശംസകളുമായി നടൻ ഉണ്ണിമുകുന്ദൻ. താരം തന്റെ ഫേസ്ബുക്ക്  പോസ്റ്റിലൂടെയാണ് ഷോർട്ട്  ഫിലിമിന് ആശംസകൾ അർപ്പിച്ചത്. രാജ്യസ്നേഹത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ മരിച്ചു പോയ ജവാനായാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്. കുറച്ച് നാളുകൾക്ക് മുൻപ് ഷോർട്ട് ഫിലിമിൽ തന്റെ ചിത്രം ഉപയോഗിക്കുന്നതിന് അനുവാദം ചോദിച്ചെത്തിയ  സംവിധായകൻ വൈശാഖിന്...

റഷ്യൻ ലോകകപ്പിനൊരുങ്ങിയ വർണാഭമായ സ്റ്റേഡിയങ്ങൾ; ചിത്രങ്ങൾ കാണാം

റഷ്യയുടെ തലസ്ഥാനമായ മോസ്കോ  നഗരത്തിലെ ലുസിങ്കി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 8 .30 നു അരങ്ങേറുന്ന റഷ്യ- സൗദി അറേബ്യ മത്സരത്തോടെ 2018 ഫിഫ ലോകകപ്പിന് ആരംഭമാകും. വിശ്വ വിജയത്തിനായി ലോകത്തെ ഏറ്റവും മികച്ച 32 ടീമുകൾ അങ്കത്തിനിറങ്ങുമ്പോൾ പോരാട്ടം പൊടിപാറുമെന്നുറപ്പാണ്. 12 നഗരങ്ങളിലായി  ഒരുക്കിയിരിക്കുന്ന 12 വേദികളിലാണ് ഇത്തവണത്തെ ലോകകപ്പ് അരങ്ങേറുന്നത്. ലുസിങ്കി സ്റ്റേഡിയം...
- Advertisement -

Latest News

മുഖക്കുരുവിന് പരിഹാരം തേടുംമുൻപ് അറിയാം ഇക്കാര്യങ്ങൾ

ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. പ്രത്യേകിച്ച് കൈമാരക്കാരിലാണ് മുഖക്കുരു കാണാറുള്ളത്. പ്രധാനമായും ഹോര്‍മോണ്‍ ബാലന്‍സ് നഷ്‌ടപ്പെടുന്നത്‌ തന്നെയാണ് മുഖക്കുരുവിന് കാരണമാകുന്നതും. പലരിലും...