Science

കടല്‍ പോലെ ചാരുതയില്‍ അന്ന രേഷ്മ രാജന്‍; ചിത്രങ്ങള്‍

ലിച്ചി എന്ന പേര് മതി അന്ന രേഷ്മ രാജനെ മലയാളികള്‍ക്ക് ഓര്‍ത്തെടുക്കാന്‍. അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെ തന്നെ താരം പ്രേക്ഷക ശ്രദ്ധ നേടി. സമൂഹമാധ്യമങ്ങളിലും സജീവമാണ് അന്ന രേഷ്മ രാജന്‍. താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചില ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നതും.

സോളാറുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഇസ്തിരി വണ്ടി നിര്‍മിച്ച് താരമായ ഒമ്പതാം ക്ലാസ്സുകാരി

സോളാര്‍ പാനലുള്ള ഇസ്തിരിവണ്ടി നിര്‍മിച്ച് താരമായി മാറിയിരിക്കുകയാണ് ഒരു ഒമ്പതാം ക്ലാസ്സുകാരി. വിനിഷ ഉമാശങ്കര്‍ എന്നാണ് ഈ മിടുക്കിയുടെ പേര്. തിരുവണ്ണാമല സ്വദേശിനിയാണ് ഈ മിടുക്കി. പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ഈ കണ്ടെത്തലിന് എട്ട് ലക്ഷം രൂപയുടെ പുരസ്‌കാരവും വിനിഷയെ തേടിയെത്തിയിട്ടുണ്ട്. ചില്‍ഡ്രന്‍സ് ക്ലൈമറ്റ് പ്രൈസ് ആണ് വിനിഷയ്ക്ക്...

ചൈനയുടെ പുതിയ ചാന്ദ്ര ദൗത്യം; ചന്ദ്രനിലെ പാറയും മണ്ണും ശേഖരിക്കും

പുതിയ ചാന്ദ്ര ദൗത്യത്തിനൊരുങ്ങി ചൈന. പരിവേഷണണ വാഹനം ചൊവ്വാഴ്ച (24-11-2020) ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്ക് പുറപ്പെടും. ചന്ദ്രനിലെ പാറയും മണ്ണും ശേഖരിച്ച് ഭൂമിയില്‍ എത്തിക്കുന്നതിനു വേണ്ടിയാണ് ഈ ദൗത്യം. ശാസ്ത്രജ്ഞന്‍മാരോ മറ്റ് ആളുകളോ ഇല്ലാതെയാണ് പരിവേഷണ വാഹനത്തിന്റെ സഞ്ചാരം. ചാങ് ഇ-5 എന്നാണ് ചൈനയുടെ പുതിയ ചാന്ദ്ര...

സെറ്റുടുത്ത് നാടന്‍ ചേലില്‍ നവ്യ നായര്‍; ചിത്രങ്ങള്‍

സിനിമാ വിശേഷങ്ങളെ പോലെതന്നെ ചലച്ചിത്രതാരങ്ങളുടെ കുടുംബ വിശേഷങ്ങളും പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. മലയാളികളുടെ പ്രിയതാരം നവ്യ നായരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നൃത്ത വിശേഷങ്ങളും വീട്ടുവിശേഷങ്ങളും എല്ലാം താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ മനോഹരമായ ചില ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നവ്യ നായര്‍. സെറ്റുടുത്ത് കേരളീയ സ്റ്റൈലിലാണ്...

പ്രപഞ്ചത്തിലെ ഏറ്റവും ഭീകര ശബ്ദമോ ഇത്; അപൂര്‍വ്വ വീഡിയോ പങ്കുവെച്ച് നാസ

മനുഷ്യന്റെ കാഴ്ചയ്ക്കുമപ്പുറമാണ് പ്രപഞ്ചത്തിലെ പല പ്രതിഭാസങ്ങളും. ഇത്തരം പ്രതിഭാസങ്ങള്‍ പലപ്പോഴും നമ്മെ അതിശയിപ്പിക്കാറുണ്ട്. മനുഷ്യനെ അതിശയിപ്പിക്കുന്ന ഒരു ശബ്ദം പുറത്തുവിട്ടിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഒരു നെബുലയുടെ ശബ്ദത്തിന്റെ സോണിഫിക്കേഷന്‍ വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. നക്ഷത്രങ്ങളുടെ അന്ത്യം സംഭവിക്കുന്ന സ്‌ഫോടനങ്ങള്‍ വഴിയോ അല്ലെങ്കില്‍ നക്ഷത്രങ്ങള്‍ ജന്മം കൊള്ളുമ്പോള്‍...

രാജകുമാരിയെപ്പോല്‍ ഒരുങ്ങി നമിത പ്രമോദ്; ചിത്രങ്ങള്‍

സിനിമയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരങ്ങളുടെ ഫാഷന്‍ താല്‍പര്യങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. മലയാളികളുടെ പ്രിയ താരം നമിത പ്രമോദ് പങ്കുവെച്ച ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങിയ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. അടുത്തിടെയാണ് താരം കുടുംബ സമേതം പുതിയ ഫ്ളാറ്റിലേക്ക് താമസം...

പാളം തെറ്റിയ മെട്രോ ട്രെയിന് രക്ഷയായ ‘തിമിംഗലത്തിന്റെ വാല്‍’

തലവാചകം വായിക്കുമ്പോള്‍ പലരും അതിശയിച്ചേക്കാം. എന്നാല്‍ സംഗതി സത്യമാണ്. പാളം തെറ്റിയ ഒരു മെട്രോ ട്രെയിന് രക്ഷയായത് തിമിംഗലത്തിന്റെ വാലാണ്. അതായത് ഒരു കൂറ്റന്‍ പ്രതിമ തിംഗലത്തിന്റെ വാലാണ് ട്രെയിനിന് രക്ഷയാത്. തിമിംഗലത്തിന്റെ വാലില്‍ കുടുങ്ങിക്കിടക്കുന്ന ട്രെയിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കഴിഞ്ഞ ആഴ്ച (നവംബര്‍ രണ്ടിന്)...

ഇത് ടൊവിനോയല്ലേ, അല്ല: അപാര രൂപസാദൃശ്യവുമായി അപരന്‍: ചിത്രങ്ങള്‍ വൈറല്‍

ചലച്ചിത്ര താരങ്ങളുടെ രൂപസാദ്യശ്യങ്ങള്‍ക്കൊണ്ട് പലരും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അത്തരം ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മലയാളികളുടെ പ്രിയതാരം ടൊവിനോയുടെ രൂപസാദൃശ്യത്തിലുള്ള ഒരാളുടെ ചിത്രങ്ങളാണ് ഇവ. ആദ്യ നോട്ടത്തില്‍ 'ഇത് ടൊവിനോ തന്നെയല്ലേ' എന്നാണ് ആര്‍ക്കും തോന്നുക. പക്ഷെ ആള് ടൊവിനോയല്ല. താരത്തിന്റെ രൂപസാദൃശ്യത്തിലുള്ള...

സഹോദരിമാര്‍ക്കൊപ്പം അവധി ആഘോഷിച്ച് അഹാന: ചിത്രങ്ങള്‍

കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണ. 'ഞാന്‍ സ്റ്റീവ് ലോപ്പസ്' എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ...

ഭൂമിയിൽ ഏറ്റവുമധികം പ്രതിരോധ ശേഷിയുള്ള ജീവി, പക്ഷെ വലിപ്പം വെറും ഒരു മില്ലീമീറ്റർ മാത്രം

കൊവിഡ് കാലത്ത് പ്രതിരോധ ശേഷി വർധിപ്പിക്കേണ്ടത് വളരെയധികം ആവശ്യമുള്ള കാര്യമാണ്. മനുഷ്യനിലും മൃഗങ്ങളിലുമെല്ലാം ഇത് ഒരുപോലെ ബാധകമാണ്. എന്നാൽ, അൾട്രാ വയലറ്റ് രശ്മിയേറ്റാൽ പോലും യാതൊന്നും സംഭവിക്കാത്ത ഒരു ജീവി ഭൂമിയിലുണ്ട്. ടാർഡിഗ്രേഡുകൾ എന്നും ജലക്കരടികൾ എന്നും വിളിപ്പേരുള്ള ജീവി. ഭൂമിയിൽ ഏറ്റവുമധികം പ്രതിരോധ ശേഷിയുള്ള ജീവിയാണ് ഇത്.മാത്രമല്ല, ഇവയ്ക്ക് ബഹിരാകാശത്ത്...
- Advertisement -

Latest News

അനുഷ്കയുടെ ‘ഭാഗമതി’ ഹിന്ദിയിലേക്ക്; ‘ദുർഗാമതി’ ട്രെയ്‌ലർ

അനുഷ്ക ഷെട്ടി നായികയായി എത്തിയ തെലുങ്ക് ഹൊറർ ചിത്രം ഭാഗമതി ഹിന്ദിയിലേക്ക്. ദുർഗാമതി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ബോളിവുഡിൽ റിലീസിന് ഒരുങ്ങുകയാണ്. ടൈറ്റിൽ...
- Advertisement -

പൃഥ്വിയുടെ ‘കോൾഡ് കേസ്’ ലുക്കിന് കമന്റ് ചെയ്ത് നസ്രിയ; ഏറ്റെടുത്ത് പ്രേക്ഷകരും

വെള്ളിത്തിരയ്ക്കപ്പുറവും ചലച്ചിത്ര താരങ്ങളുടെ സുഹൃത്ത് ബന്ധങ്ങൾ നീണ്ടുനിൽക്കാറുണ്ട്. അത്തരത്തിൽ ഏറെ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് നസ്രിയ ഫഹദും പൃഥ്വിരാജ് സുകുമാരനും. നസ്രിയ തനിക്ക് സ്വന്തം സഹോദരിയെപോലെയാണെന്ന് പൃഥ്വിരാജ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ...

‘കതിര്‍മണ്ഡപ’ത്തിലെ ആ കൊച്ചുസുന്ദരി ഇന്ന് തെന്നിന്ത്യയുടെ പ്രിയതാരം

ഉര്‍വശി, അഭിനയമികവില്‍ പകരം വയ്ക്കാനില്ലാത്ത പ്രതിഭ. സങ്കട- ഹാസ്യ ഭാവങ്ങള്‍ ഇത്രമേല്‍ ഭാവാര്‍ദ്രമാക്കുന്ന ചലച്ചിത്ര നടിമാര്‍ തന്നെ വിരളമാണ്. അതുകൊണ്ടുതന്നെയാണ് ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറവും ഉര്‍വശി എന്ന കലാകാരിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത്....

സ്രാവിനെ ചേർത്തുപിടിച്ച് കിടക്കുന്ന നീർനായ; കൗതുകമായി ചിത്രം

ചില ചിത്രങ്ങൾ അങ്ങനെയാണ് ആദ്യ കാഴ്ചയിൽ തന്നെ അമ്പരപ്പും അത്ഭുതവുമൊക്കെ സൃഷ്ടിക്കും. അത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് ശ്രദ്ധ നേടുന്നത്. വെള്ളത്തിന് മുകളിൽ സ്രാവിനെ ചേർത്തുപിടിച്ച്...

എസിപി സത്യജിത്തായി പൃഥ്വിരാജ്; പുതിയ ലുക്കും ശ്രദ്ധേയം

മികച്ച അഭിനേതാവായും സംവിധായകനായും നിര്‍മാതാവായുമെല്ലാം സിനിമാലോകത്ത് നിറഞ്ഞു നില്‍ക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. ശ്രദ്ധ നേടുന്നതും പുതിയ ചിത്രത്തിനു വേണ്ടിയുള്ള പൃഥ്വിരാജിന്റെ മേക്കോവറാണ്. കോള്‍ഡ് കേസ്...