Silver Screen

ഏറ്റുപാടാന്‍ പാകത്തിന് കിടിലന്‍ താളത്തില്‍ സുനാമിയിലെ സാമഗരിസ ഗാനം: വീഡിയോ

പ്രേക്ഷകര്‍ക്ക് ചിരി വരുന്നമായി എത്തുന്ന പുതിയ ചിത്രമാണ് സുനാമി. സംവിധായകന്‍ ലാലും ലാല്‍ ജൂനിയറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്. പ്രദര്‍ശനത്തിനെത്താനൊരുങ്ങുകയാണ് ചിത്രം. മാര്‍ച്ച് 11 മുതല്‍ ചിത്രം പ്രേക്ഷകരിലേയ്ക്കെത്തും. അതേസമയം ശ്രദ്ധ നേടുകയാണ് സുനാമിയിലെ മനോഹരമായ ഒരു ഗാനം. ചിത്രത്തിലെ സാമഗരിസ എന്ന വീഡിയോഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിയ്ക്കുന്നത്. ഇന്നസെന്റും മുകേഷും അജു വര്‍ഗീസുമൊക്കെയുള്ള ഗാനരംഗം...

സ്വന്തം കുടുംബത്തെ രക്ഷിക്കുമെന്ന് ശപഥമെടുത്തിറങ്ങിയ ജോര്‍ജ്ജുകുട്ടി മിടുക്കനാണ്; മലയാള സിനിമയിലെ ക്ലാസിക് കഥാപാത്രവും- ദൃശ്യം 2 റിവ്യൂ….

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തന്ത്രങ്ങളും കുതന്ത്രങ്ങളുമായി ജോര്‍ജ്ജുകുട്ടി വീണ്ടും. പക്ഷേ പ്രേക്ഷകര്‍ക്ക് ഒരു നിരാശ മാത്രം, ആരവങ്ങളോടെ തിയേറ്ററില്‍ ഇരുന്ന് കാണേണ്ട പടം ലാപ്‌ടോപ്- മൊബൈല്‍ ഫോണ്‍ സ്‌ക്രീനുകളിലേയ്ക്ക് ചുരുങ്ങിയല്ലോ എന്ന സങ്കടം. പറഞ്ഞുവരുന്നത് ദൃശ്യം 2 എന്ന ചിത്രത്തെക്കുറിച്ചാണെന്ന് തിരിച്ചറിയാന്‍ മറ്റ് മുഖവരകള്‍ വേണമെന്നില്ല. ആമസോണ്‍ പ്രൈമിലൂടെ ഒടിടി റിലീസ് ആയ്...

ഹിമാചല്‍ ചാരുതയില്‍ ഒരുങ്ങിയ സിന്ദഗി ഗാനം ഹിറ്റ്: സന്തോഷം പങ്കുവെച്ച് മ്യൂസിക് കംപോസറും

ചില പാട്ടുകളുണ്ട്. ആസ്വാദക മനസ്സുകളിലേയ്ക്ക് നേര്‍ത്ത ഒരു മഴനൂല് പോലെ പെയ്തിറങ്ങുന്ന സുന്ദര ഗാനങ്ങള്‍. ശ്രദ്ധ നേടുകയാണ് മനോഹരമായ ഒരു പാട്ട്. വര്‍ത്തമാനം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. പാര്‍വ്വതി തിരുവോത്ത് പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് വര്‍ത്തമാനം. ചിത്രത്തിലെ സിന്ദഗി എന്ന് പേരിട്ടിരിയ്ക്കുന്ന വീഡിയോ ഗാനമാണ് കഴിഞ്ഞ ദിവസം പുറത്തെത്തിയത്. മികച്ച സ്വീകാര്യതയാണ് പാട്ടിന്...

ഒരുവശത്ത് ഭവാനി; മറുവശത്ത് ജെഡിയും: നിറഞ്ഞാടി താരങ്ങള്‍: മാസ്റ്ററിലെ ശ്രദ്ധേയമായ ഗാനം

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍വരമ്പുകള്‍ ഭേദിച്ച് ആരാധകരെ നേടിയെടുത്ത തമിഴകത്തെ സൂപ്പര്‍ താരങ്ങള്‍ ഒരുമിയ്ക്കുന്ന ചിത്രം… പ്രഖ്യാപനം മുതല്‍ക്കേ മാസ്റ്റര്‍ എന്ന ചിത്രം പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. വിജയ്-യും വിജയ് സേതുപതിയും ഒരുമിച്ച് സ്‌ക്രീനിലെത്തുമ്പോള്‍ പ്രതീക്ഷയേറെയായിരുന്നു ചലച്ചിത്ര പ്രേക്ഷകര്‍ക്കും. ആ പ്രതീക്ഷ തെല്ലും തെറ്റിയില്ല മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ കാര്യത്തില്‍. ഇരുവരുടേയും പകര്‍ന്നാട്ടത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ്...

പിറന്നാളാഘോഷത്തിനിടെ ഉറങ്ങിപ്പോയ പിറന്നാള്‍ക്കുട്ടി: ഓര്‍മകള്‍ക്കൊപ്പം വിസ്മയയുടെ പുസ്തകത്തിന് ദുല്‍ഖറിന്റെ ആശംസ

വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങളൊരുക്കുന്ന ചലച്ചിത്രതാരങ്ങളുടെ കുടുംബ വിശേഷങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലിന്റെ പുസ്തകമായ ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് -ന്റെ വിശേഷങ്ങളാണ് സൈബര്‍ ഇടങ്ങളില്‍ നിറയുന്നത്. വാലെന്‍ന്റൈന്‍സ് ദിനത്തിലായിരുന്നു പുസ്തകത്തിന്റെ പ്രകാശനം. ഇപ്പോഴിതാ വിസ്മയ മോഹന്‍ലാലിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിയ്ക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. മനോഹരമായ ഒരു ഓര്‍മക്കുറിപ്പിനൊപ്പമാണ് താരം ആശംസകള്‍ നേര്‍ന്നത്. 'മായയെക്കുറിച്ചുള്ള...

‘അപ്പടി പോട്’- സഹോദരിയുടെ മേക്കോവറിന് പിന്തുണയുമായി കീർത്തി സുരേഷ്

ശരീരം മെലിഞ്ഞിരുന്നാലും തടിച്ചിരുന്നാലും പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നത് സാധാരണമാണ്. സിനിമാതാരങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും സംബന്ധിച്ച് ഇത്തരം പരിഹാസങ്ങൾ അതിരുവിടാറുമുണ്ട്.അങ്ങനെ ബോഡി ഷെയിമിങ്ങിന് ഇരയായ വ്യക്തിയാണ് മേനകയുടെയും സുരേഷ് കുമാറിന്റെയും മകൾ രേവതി. പലപ്പോഴും സഹോദരി കീർത്തിയുമായും, 'അമ്മ മേനകയുമായും താരതമ്യപ്പെടുത്തുന്നത് പതിവായതോടെ വലിയ മേക്കോവർ തന്നെ നടത്തിയിരിക്കുകയാണ് രേവതി സുരേഷ്. 20 കിലോ ഭാരമാണ്...

ഭയത്തിന്റെ നിഴലിലും ജോര്‍ജ്ജുകുട്ടിയുടേയും കുടുംബത്തിന്റേയും സ്‌നേഹനിമിഷങ്ങള്‍; വീഡിയോ ഗാനം

ചില പാട്ടുകള്‍ അങ്ങനെയാണ്. നേര്‍ത്ത ഒരു മഴനൂല് പോലെ അവയങ്ങനെ ആസ്വാദകമനസ്സുകളിലേയ്ക്ക് പെയ്തിറങ്ങും. ശ്രദ്ധ നേടുന്നതും മനോഹരമായ ഒരു ഗാനമാണ്. ദൃശ്യം സിനിമയുടെ രണ്ടാം ഭാഗമായ ദൃശ്യം 2-ലെതാണ് ഈ പാട്ട്. ഒരേ പകല്‍ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിയ്ക്കുന്നത്. വിനായക് ശശികുമാറിന്റേതാണ് ഗാനത്തിലെ വരികള്‍. അനില്‍ ജോണ്‍സണ്‍ സംഗീതം പകര്‍ന്നിരിയ്ക്കുന്നു....

ആസ്വാദക ഹൃദയംതൊട്ട് സാജന്‍ ബേക്കറിയിലെ വീഡിയോ ഗാനം

കോമഡി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ എത്തി പ്രേക്ഷകപ്രീതി നേടിയ താരമാണ് അജു വര്‍ഗീസ്. എന്നാല്‍ പിന്നീട് നായകനായും പ്രതിനായകനായുമെല്ലാം വെള്ളിത്തിരയില്‍ താരം ശ്രദ്ധ നേടി. അജു വര്‍ഗീസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സാജന്‍ ബേക്കറി since 1962' . അരുണ്‍ ചന്തു ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. അജു വര്‍ഗീസിനൊപ്പം...

സിദ് ശ്രീറാമിന്റെ സ്വരമാധുരിയില്‍ ‘സാല്‍മണ്‍ ത്രിഡി’യിലെ പ്രണയഗാനം

ചില പാട്ടുകള്‍ അങ്ങനെയാണ്. വളരെ വേഗം ആസ്വാദകഹൃദയങ്ങള്‍ കീഴടക്കും. കേള്‍ക്കും തോറും വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിപ്പിക്കുന്ന പാട്ടുകള്‍… നിരവധി ഹിറ്റ് പാട്ടുകള്‍ സമ്മാനിച്ച സിദ് ശ്രീറാം ആലപിച്ച പുതിയ ഗാനവും ശ്രദ്ധ നേടുന്നു. സാല്‍മണ്‍ ത്രിഡി എന്ന ചിത്രത്തിലെ പ്രണയഗാനമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. വിജയ് യേശുദാസ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നു. നവീന്‍ കണ്ണന്റേതാണ്...

ചിരി നിറയ്ക്കാന്‍ ‘സുനാമി’ വരുമ്പോള്‍ പ്രണയം നിറച്ച് ആദ്യ ഗാനം

പ്രേക്ഷകര്‍ക്ക് ചിരി വരുന്നമായി എത്തുന്ന പുതിയ ചിത്രമാണ് സുനാമി. സംവിധായകന്‍ ലാലും ലാല്‍ ജൂനിയറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്. പ്രദര്‍ശനത്തിനെത്താനൊരുങ്ങുകയാണ് ചിത്രം. മാര്‍ച്ച് 11 മുതല്‍ ചിത്രം പ്രേക്ഷകരിലേയ്‌ക്കെത്തും. ശ്രദ്ധ നേടുകയാണ് സുനാമിയിലെ മനോഹരമായ ഒരു പ്രണയഗാനം. ചിത്രത്തിലെ ആരാണ്,,, എന്നു പേരിട്ടിരിക്കുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിയ്ക്കുന്നത്. ലാലിന്റേതാണ് ഗാനത്തിലെ വരികള്‍....
- Advertisement -

Latest News

അന്ന് നെടുമുടി വേണുവിനൊപ്പം ബാലതാരമായി: ആദ്യ സിനിമയുടെ ഓര്‍മകളില്‍ പ്രിയതാരം

വേറിട്ട കഥാപാത്രങ്ങളെ അവിസ്മരണീയമാക്കി വെള്ളിത്തിരയില്‍ ശ്രദ്ധ നേടുന്ന താരമാണ് ഗിന്നസ് പക്രു. താരത്തിന്റെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറാണ് പതിവ്. ഗിന്നസ് പക്രു...
- Advertisement -